"ജി യു പി സ്കൂൾ കുറ്റൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Kutturwiki (സംവാദം | സംഭാവനകൾ)
Kutturwiki (സംവാദം | സംഭാവനകൾ)
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 31 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<gallery>
</gallery>
{{Schoolwiki award applicant}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
കണ്ണൂർ റവന്യൂജില്ലയിൽ തളിപ്പറമ്പ വിദ്യാഭ്യാസജില്ലയിൽ പയ്യന്നൂർ ഉപജില്ലയിൽ പ്രവർത്തിക്കുന്ന സർക്കാർ വിദ്യാലയം.
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=കുറ്റൂർ  
|സ്ഥലപ്പേര്=കുറ്റൂർ  
വരി 34: വരി 39:
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-7=131
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-7=132
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-7=263
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-7=16
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 49: വരി 54:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക= വരലക്ഷ്മി .എം. വി
|പ്രധാന അദ്ധ്യാപകൻ=ടി കെ ഉണ്ണികൃഷ്ണൻ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സി കെ വിനുകുമാർ
|പി.ടി.എ. പ്രസിഡണ്ട്=പ്രഭാകരൻ  കെ വി
|എം.പി.ടി.എ. പ്രസിഡണ്ട്=നിത്യ.കെ വി  
|എം.പി.ടി.എ. പ്രസിഡണ്ട്=സജനി പി വി
|സ്കൂൾ ചിത്രം=13970.jpg
|സ്കൂൾ ചിത്രം=13970 New Building.jpeg
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=പ്രമാണം:Logo13970.jpg
|logo_size=50px
|logo_size=100px
}}
}}
== ചരിത്രം ==
== ചരിത്രം ==
അക്ഷരത്തിന്റെ വിപ്ലവജ്വാലകൾ നെഞ്ചേറ്റി നടന്ന ഒരുകൂട്ടം വിജ്ഞാനദാഹികളുടെ കൂട്ടായ്മയിലൂടെ  ഇരുപതാംനൂറ്റാണ്ടിന്റെ  ആദ്യദശകത്തിൽ കണ്ണങ്ങാട് ഭഗവതി ക്ഷേത്രത്തിനു സമീപമായി 1910-ൽ ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിതമായി.ശ്രീ.രാമൻകുട്ടി മാസ്റ്റർ എന്ന ഏകാധ്യാപകൻആയിരുന്നു വിദ്യാലയത്തിന്റെ പൂർണ്ണചുമതല വഹിച്ചിരുന്നത്. തുടർന്ന് 1930കാലഘട്ടത്തിൽ  നാട്ടുകാരുടെ  ശ്രമഫലമായി പരേതനായ ശ്രീ. സി.പി.നാരായണൻ എം. എൽ. എ. യുടെ അഭിവന്ദ്യപിതാവ് ശ്രീ.ആർ.കെ കണ്ണൻ എന്നവരുടെ തറവാട്ടുവളപ്പിൽ ഒരു ഓലഷെഡ് പണിത് ഒന്നു മുതൽ നാലുവരെയുള്ള ക്ലാസുകൾ ആരംഭിച്ചു.അന്ന് എലിമെന്ററി സ്കൂളായി അംഗീകാരം നേടിയെങ്കിലും പിന്നീട് വന്നുപെട്ട ഒരു കേസിന്റെ പശ്ചാതലത്തിൽ ഈ അംഗീകാരം നഷ്ടപ്പെട്ടു.
അക്ഷരത്തിന്റെ വിപ്ലവജ്വാലകൾ നെഞ്ചേറ്റി നടന്ന ഒരുകൂട്ടം വിജ്ഞാനദാഹികളുടെ കൂട്ടായ്മയിലൂടെ  ഇരുപതാംനൂറ്റാണ്ടിന്റെ  ആദ്യദശകത്തിൽ കണ്ണങ്ങാട് ഭഗവതി ക്ഷേത്രത്തിനു സമീപമായി 1910-ൽ ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിതമായി.ശ്രീ.രാമൻകുട്ടി മാസ്റ്റർ എന്ന ഏകാധ്യാപകൻആയിരുന്നു വിദ്യാലയത്തിന്റെ പൂർണ്ണചുമതല വഹിച്ചിരുന്നത്. [[ജി യു പി സ്കൂൾ കുറ്റൂർ/ചരിത്രം|കൂടുതൽ അറിയാൻ]]
 
അക്ഷരത്തിന്റെ അഗ്നിജ്വാലകൾ അണയാതെ സൂക്ഷിച്ച പുതുതലമുറ വേങ്ങയിൽമഠക്കാരുടെ പിന്തുണയിൽ പാറക്കടവ് പുഴയോരത്ത് 1938-40 കാലഘട്ടത്തിൽ
 
അഞ്ചാംതരം വരെയുള്ള എൽ.പി. സ്കൂൾ സ്ഥാപിച്ച് പ്രവർത്തനം ആരംഭിച്ചു.ഗവൺമെന്റ് അംഗീകാരം നേടിയെടുക്കാൻ ശ്രീ. എം.കെ.കുഞ്ഞപ്പൻ,ശ്രീ.കെ.വി.കണ്ണൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ നടന്ന നിരന്തര പരിശ്രമത്തിന്റെ ഫലമായി സ്കൂളിന് ആദ്യ കെട്ടിടം ഉണ്ടായി.ജില്ലാബോർഡിൽ നിന്നും അംഗീകാരം നേടി സ്കൂൾ പ്രവർത്തനം സുഗമമായി മുന്നോട്ട് പോകവേ,കുട്ടികളുടെആധിക്യം വല്ലാതെ ഉണ്ടാവുകയും അതേ തുടർന്ന് ബംഗ്ലാവ് മൊട്ട എന്നറിയപ്പെടുന്ന ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്ത്  കാട് വെട്ടിത്തെളിച്ച് ഒാലഷെഡ്കെട്ടി പ്രവർത്തനം വിപുലീകരിച്ചു.തുടർന്ന് 6,7 ക്ലാസുകളും നിലവിൽ വന്നു.1957 ൽ സ്കൂൾ ഗവൺമെന്റ് ഏറ്റെടുത്തു. 1964 ൽ അപ്പർ പ്രൈമറി സ്കൂൾ ആയി അംഗീകാരം നേടി. 1969 ൽ ജനുവരി 9 ന് ശ്രീമതി വേങ്ങയിൽ ലീലാവതിയമ്മ
 
എഴുതി കൊടുത്ത 59-ആം നമ്പർ ആധാരപ്രകാരം 1978 ൽ പത്ത് ക്ലാസ് മുറികളും അനുബന്ധ സൗകര്യങ്ങളുമുള്ള കെട്ടിടങ്ങൾ നിർമ്മിക്കപ്പെട്ടു.ആദ്യകാലത്ത് തളിപ്പറമ്പ് നോർത്ത് ഉപജില്ലയുടെ ഭാഗമായാണ് ഈ വിദ്യാലയം പ്രവർത്തിച്ചിരുന്നതെങ്കിലും 1994 ൽ പയ്യന്നൂർ ഉപജില്ലയിലേക്ക്മാറ്റപ്പെട്ടു.
 
പാഠ്യ-പാഠ്യേതര രംഗങ്ങളിൽ മികച്ച നിലവാരം പുലർത്തിക്കൊണ്ടിരിക്കുന്ന ഈ വിദ്യാലയത്തിന് ദേശീയ -സംസ്ഥാന അവാർഡുകൾ കരസ്ഥമാക്കിയ
 
വരും കലാ-സാഹിത്യരംഗത്ത് കഴിവ് തെളിയിച്ചവരും രാഷ്ട്രീയ-സാമൂഹ്യ രംഗം കീഴടക്കിയവരുമായ നിരവധി ഉത്തമ ഗുരുനാഥന്മാർ വഴികാട്ടികളായിട്ടുണ്ട്.കായികരംഗത്തും മാധ്യമ പ്രവർത്തന രംഗത്തും ആതുര സേവന രംഗത്തും മികവ്പുലർത്തുന്ന ഒട്ടനവധി പൂർവ്വ വിദ്യാർഥികളെ വാർത്തെടുക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.
 
ഒന്നാംതരം മുതൽ കമ്പ്യൂട്ടർ പഠനം,സംസ്കൃതം-അറബി ഭാഷാപഠനം,കായിക പഠനം,പ്രവൃത്തി പരിചയം,ചിത്ര രചനാ പഠനം തുടങ്ങിയവയ്ക്കുള്ള സൗകര്യം ഈ വിദ്യാലയത്തിനുണ്ട്. L.S.S,U.S.Sപരിശീലനം,ന്യൂമാത് സ്,വിവിധ വിജ്ഞാന പരീക്ഷകൾ,വിവിധമേളകൾ എന്നിവയ്ക്കുള്ള പരിശീലനം അധ്യാപകരുടെ നേതൃത്വത്തിൽനൽകി വരുന്നു.ഇന്ന് പയ്യന്നൂർ സബ് ജില്ലയിലെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന സർക്കാർ വിദ്യാലയമായി ജി.യു.പി.സ്കൂൾ കുറ്റൂർ തലയുയർത്തി നിൽക്കുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
രണ്ടേക്കർ സ്ഥലത്ത് ഏഴു കെട്ടിടങ്ങളാണ് സ്കൂളിന് ഉള്ളത്.ഇതിൽ 15 ക്ലാസ് മുറികൾ [[ജി യു പി സ്കൂൾ കുറ്റൂർ/സൗകര്യങ്ങൾ|കൂടുതൽവായിക്കാൻ]]


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വിദ്യാർത്ഥികളുടെ സർഗാത്മകവും ബൗദ്ധികപരവും സൃഷ്ടിപരവുമായ കഴിവുകൾ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി വിദ്യാരംഗം കലാ സാഹിത്യവേദി , 


== മാനേജ്‌മെന്റ് ==
[[ജി യു പി സ്കൂൾ കുറ്റൂർ/പ്രവർത്തനങ്ങൾ|കൂടുതൽ..]]


== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
{| class="wikitable"
|+
!2011-14
!പി.കെ.കൃഷ്ണൻ
|-
|2014-16
|കെ.വി.ദേവദാസൻ
|-
|2016-18
|കെ.ഗോപാലകൃഷ്ണൻ
|-
|2018-22
|ടി.കെ.ഉണ്ണികൃഷ്ണൻ
|-
|2022-
|എം.വി.വരലക്ഷ്മി
|}
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:12.155257197562705, 75.3120306048069| width=800px | zoom=17}}
 
* NH 66 തളിപ്പറമ്പിനുംപയ്യന്നൂരിനുമിടയിൽ പിലാത്തറയിൽ നിന്നും മാതമംഗലം -കുറ്റൂർ-വെള്ളോറ റോഡിൽ 11 കിലോമീറ്റർ അകലത്തിൽ സ്ഥിതിചെയ്യുന്നു.
{{Slippymap|lat=12.155257197562705|lon= 75.3120306048069|zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/ജി_യു_പി_സ്കൂൾ_കുറ്റൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്