"ജിഡബ്ലിയുഎൽപിഎസ് നായ്ക്കയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 45 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Infobox | {{PU|G. W. L. P. S. Naikayam}} | ||
| സ്ഥലപ്പേര്= നായ്ക്കയം | {{PSchoolFrame/Header}}കാസർകോഡ് ജില്ലയിൽ ഹോസ്ദുർഗ്ഗ് ഉപജില്ലയിൽ കോടോം-ബേളൂർ പഞ്ചായത്തിൽ നായ്ക്കയം എന്ന സ്ഥലത്ത് പ്രവർത്തിക്കുന്ന ഒരു സർക്കാർ പ്രൈമറി വിദ്യാലയമാണ് '''ജിഡബ്ലിയുഎൽപിഎസ് നായ്ക്കയം.'''{{Infobox School | ||
| വിദ്യാഭ്യാസ ജില്ല= കാഞ്ഞങ്ങാട് | |സ്ഥലപ്പേര്=നായ്ക്കയം | ||
| റവന്യൂ ജില്ല= | |വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട് | ||
| | |റവന്യൂ ജില്ല=കാസർഗോഡ് | ||
| | |സ്കൂൾ കോഡ്=12314 | ||
|എച്ച് എസ് എസ് കോഡ്= | |||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q64398573 | ||
| | |യുഡൈസ് കോഡ്=32010500402 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1964 | ||
| | |സ്കൂൾ വിലാസം=അട്ടേങ്ങാനം പി ഒ | ||
| പഠന | |പോസ്റ്റോഫീസ്=അട്ടേങ്ങാനം | ||
| പഠന | |പിൻ കോഡ്=671531 | ||
| മാദ്ധ്യമം= | |സ്കൂൾ ഫോൺ=9447929069 | ||
| ആൺകുട്ടികളുടെ എണ്ണം= 10 | |സ്കൂൾ ഇമെയിൽ=12314gwlpsnaikayam@gmail.com | ||
| പെൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| | |ഉപജില്ല=ഹോസ്‌ദുർഗ് | ||
| അദ്ധ്യാപകരുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =കോടോം-ബേളൂർ പഞ്ചായത്ത് | ||
| പ്രധാന | |വാർഡ്=8 | ||
| പി.ടി. | |ലോകസഭാമണ്ഡലം=കാസർഗോഡ് | ||
| | |നിയമസഭാമണ്ഡലം=കാഞ്ഞങ്ങാട് | ||
|താലൂക്ക്=വെള്ളരിക്കുണ്ട് | |||
|ബ്ലോക്ക് പഞ്ചായത്ത്=പരപ്പ | |||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ 1 to 4 | |||
|മാദ്ധ്യമം=മലയാളം MALAYALAM | |||
|ആൺകുട്ടികളുടെ എണ്ണം 1-10=12 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=12 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=24 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=പദ്മക്ഷി കെ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=സുധീഷ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീജ | |||
|സ്കൂൾ ചിത്രം=12314-KGD.jpg | |||
|size=350px | |||
|caption=ജി ഡബ്ല്യുഎൽപിഎസ് നായ്ക്കയം | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
....................... | 1964 ലാണ് സ്കൂൾ സ്ഥാപിതമായത്. വിദ്യാഭ്യാസപരമായി വളരെ വളരെ പിന്നോക്കം നിന്നിരുന്ന പ്രദേശമാണ് നായ്ക്കയം. സാധാരണക്കാരിൽ സാധാരണക്കാരായ ഈ പ്രദേശവാസികളെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കാൻ വിദ്യാഭ്യാസം കൂടിയേ തീരു എന്ന് മനസ്സിലാക്കിയ അന്നത്തെ പഞ്ചായത്തു പ്രസിഡന്റും, പട്ടേലരുമായിരുന്ന ബേളൂർ - മലൂർ കുഞ്ഞമ്പു നായരുടെ ശ്രമഫലമായാണ് സ്കൂൾ അന്ന് അനുവദിച്ചു കിട്ടിയത്. അദ്ദേഹത്തിന്റെ കൂടെ അന്നത്തെ പൗരപ്രമുഖൻമാരായ ബി.ജി.പ്രഭു, കുര്യൻ എന്നിവർ ഇതിനു വേണ്ടി സ്തുത്യർഹം പ്രവർത്തിച്ചിട്ടുണ്ട്. സ്കൂളിന് വേണ്ട മൂന്ന് ഏക്കർ സ്ഥലം അന്ന് സൗജന്യമായി നൽകിയത് ബി.എം.കുഞ്ഞമ്പു നായരുടെ അമ്മാവനായ ബേളൂർ - മലൂർ ചാത്തുമഡിയൻ നായരാണ്. 1964-ൽ ഒന്നാം ക്ലാസിൽ പ്രവേശനം നേടിയത് 128 കുട്ടികളാണ്. അതിൽ 90% കുട്ടികളും എസ് .ടി .വിഭാഗത്തിൽപ്പെട്ടവരായിരുന്നു. പുല്ല് മേഞ്ഞ ഒരു ചെറിയ ഷെഡിലായിരുന്നു അന്ന് സ്ക്കൂൾ പ്രവർത്തിച്ചിരുന്നത്. പ്രകാശൻ മാഷായിരുന്നു അന്ന് സ്കൂളിന്റെ ഹെഡ്മാസ്റ്റർ.100-ൽ കൂടുതൽ കുട്ടികൾ ഒരു ക്ലാസ്സിൽ തന്നെ പഠിച്ചിരുന്ന ഈ സകൂളിൽ ഇന്ന് ഓരോ ക്ലാസ്സിലും വിരലിലെണ്ണാവുന്ന കുട്ടികൾ മാത്രമേ പഠിക്കുന്നുള്ളു. ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ അതിപ്രസരം ഈ സ്ക്കൂളിനെ സാരമായി ബാധിസഹായം ച്ചിട്ടുണ്ട്. ദൗതിക സൗകര്യം തീരെ കുറവാണെന്ന് തന്നെ പറയാം. പൂർവ്വ വിദ്യാർത്ഥിയായ ടി. രവി.എന്ന വ്യക്തി ടാങ്ക് നിർമ്മിച്ച് അതിൽ നീരുറവയൽ നിന്നും വരുന്ന ജലം ശേഖരിച്ച് പൈപ്പ് ലൈൻ വഴിയാണ് സ്കൂളിലേക്ക് വെള്ളം എത്തിക്കുന്നത്. കുട്ടികളുടെ അനുപാതത്തിലുള്ള ശൗചാലയം ഉണ്ടെങ്കിലും എല്ലാം ഉപയോഗയോഗ്യമല്ല. ചുറ്റുമതിൽ ഇല്ലാത്തതു കാരണം സ്ക്കൂളും സ്ഥലവും സംരക്ഷിക്കാൻ പറ്റാത്ത സാഹചര്യമാണ് ഇന്ന് നിലനിൽക്കുന്നത്. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
== | അസംബ്ലി ഹാൾ | ||
പുതിയ കെട്ടിടം | |||
വിശാലമായ കളിസ്ഥലം ഉണ്ട്. | |||
== | |||
== പ്രധാന അദ്ധ്യാപകർ == | |||
* | {| class="wikitable" | ||
* | !sl.no | ||
* | !പ്രധാന അദ്ധ്യാപകന്റെ പേര് | ||
!കാലയളവ് | |||
|- | |||
|1 | |||
|വിജയമ്മ.പി .സി | |||
|2018 | |||
|- | |||
|2 | |||
|മുരളീധരൻ ഏ പി | |||
|2023 | |||
|- | |||
|3 | |||
|പത്മാക്ഷി | |||
|2025 | |||
|} | |||
== പഠനാനുബന്ധ പ്രവർത്തനങ്ങൾ == | |||
-അസംബ്ലി | |||
-ദിനാചരണങ്ങൾ | |||
-ക്വിസ് | |||
-പഠനയാത്ര | |||
== സവിശേഷ പ്രവർത്തനങ്ങൾ == | |||
- പഠനോത്സവം 2024 | |||
- 60 വാർഷികാഘോഷം--2024 | |||
- പ്രീ പ്രൈമറി സ്റ്റാർസ് വർണകൂടാരം ഉദ്ഘടാനം-2025 | |||
== പ്രശസ്തരായ പൂർവ വിദ്യാർഥികൾ == | |||
സുരേഷ് പരപ്പ - നാടൻപാട്ട് കലാകാരൻ | |||
== ക്ലബ്ബുകൾ == | |||
* പരിസ്ഥിതി ക്ലബ്ബ് | |||
* ശുചിത്വ ക്ലബ് (സ്കൂൾ ഹരിത സഭ) | |||
*ഗണിതക്ലബ് | |||
*ഐ ടി ക്ലബ് | |||
*ഇംഗ്ലീഷ് ക്ലബ് | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
*കാഞ്ഞങ്ങാട് - പാണത്തൂർ റൂട്ടിൽ അട്ടേങ്ങാനത്തുനിന്നും രണ്ട് കി. മീറ്റർ | |||
{{Slippymap|lat=12.38542|lon=75.20264|zoom=18|width=full|height=400|marker=yes}} | |||
{| | |||
== അവലംബം == | |||
21:30, 29 ജൂലൈ 2025-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കാസർകോഡ് ജില്ലയിൽ ഹോസ്ദുർഗ്ഗ് ഉപജില്ലയിൽ കോടോം-ബേളൂർ പഞ്ചായത്തിൽ നായ്ക്കയം എന്ന സ്ഥലത്ത് പ്രവർത്തിക്കുന്ന ഒരു സർക്കാർ പ്രൈമറി വിദ്യാലയമാണ് ജിഡബ്ലിയുഎൽപിഎസ് നായ്ക്കയം.
| ജിഡബ്ലിയുഎൽപിഎസ് നായ്ക്കയം | |
|---|---|
ജി ഡബ്ല്യുഎൽപിഎസ് നായ്ക്കയം | |
| വിലാസം | |
നായ്ക്കയം അട്ടേങ്ങാനം പി.ഒ. , 671531 , കാസർഗോഡ് ജില്ല | |
| സ്ഥാപിതം | 1964 |
| വിവരങ്ങൾ | |
| ഫോൺ | 9447929069 |
| ഇമെയിൽ | 12314gwlpsnaikayam@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 12314 (സമേതം) |
| യുഡൈസ് കോഡ് | 32010500402 |
| വിക്കിഡാറ്റ | Q64398573 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കാസർഗോഡ് |
| വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
| ഉപജില്ല | ഹോസ്‌ദുർഗ് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കാസർഗോഡ് |
| നിയമസഭാമണ്ഡലം | കാഞ്ഞങ്ങാട് |
| താലൂക്ക് | വെള്ളരിക്കുണ്ട് |
| ബ്ലോക്ക് പഞ്ചായത്ത് | പരപ്പ |
| തദ്ദേശസ്വയംഭരണസ്ഥാപനം | കോടോം-ബേളൂർ പഞ്ചായത്ത് |
| വാർഡ് | 8 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ 1 to 4 |
| മാദ്ധ്യമം | മലയാളം MALAYALAM |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 12 |
| പെൺകുട്ടികൾ | 12 |
| ആകെ വിദ്യാർത്ഥികൾ | 24 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | പദ്മക്ഷി കെ |
| പി.ടി.എ. പ്രസിഡണ്ട് | സുധീഷ് |
| എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീജ |
| അവസാനം തിരുത്തിയത് | |
| 29-07-2025 | 12314 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
1964 ലാണ് സ്കൂൾ സ്ഥാപിതമായത്. വിദ്യാഭ്യാസപരമായി വളരെ വളരെ പിന്നോക്കം നിന്നിരുന്ന പ്രദേശമാണ് നായ്ക്കയം. സാധാരണക്കാരിൽ സാധാരണക്കാരായ ഈ പ്രദേശവാസികളെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കാൻ വിദ്യാഭ്യാസം കൂടിയേ തീരു എന്ന് മനസ്സിലാക്കിയ അന്നത്തെ പഞ്ചായത്തു പ്രസിഡന്റും, പട്ടേലരുമായിരുന്ന ബേളൂർ - മലൂർ കുഞ്ഞമ്പു നായരുടെ ശ്രമഫലമായാണ് സ്കൂൾ അന്ന് അനുവദിച്ചു കിട്ടിയത്. അദ്ദേഹത്തിന്റെ കൂടെ അന്നത്തെ പൗരപ്രമുഖൻമാരായ ബി.ജി.പ്രഭു, കുര്യൻ എന്നിവർ ഇതിനു വേണ്ടി സ്തുത്യർഹം പ്രവർത്തിച്ചിട്ടുണ്ട്. സ്കൂളിന് വേണ്ട മൂന്ന് ഏക്കർ സ്ഥലം അന്ന് സൗജന്യമായി നൽകിയത് ബി.എം.കുഞ്ഞമ്പു നായരുടെ അമ്മാവനായ ബേളൂർ - മലൂർ ചാത്തുമഡിയൻ നായരാണ്. 1964-ൽ ഒന്നാം ക്ലാസിൽ പ്രവേശനം നേടിയത് 128 കുട്ടികളാണ്. അതിൽ 90% കുട്ടികളും എസ് .ടി .വിഭാഗത്തിൽപ്പെട്ടവരായിരുന്നു. പുല്ല് മേഞ്ഞ ഒരു ചെറിയ ഷെഡിലായിരുന്നു അന്ന് സ്ക്കൂൾ പ്രവർത്തിച്ചിരുന്നത്. പ്രകാശൻ മാഷായിരുന്നു അന്ന് സ്കൂളിന്റെ ഹെഡ്മാസ്റ്റർ.100-ൽ കൂടുതൽ കുട്ടികൾ ഒരു ക്ലാസ്സിൽ തന്നെ പഠിച്ചിരുന്ന ഈ സകൂളിൽ ഇന്ന് ഓരോ ക്ലാസ്സിലും വിരലിലെണ്ണാവുന്ന കുട്ടികൾ മാത്രമേ പഠിക്കുന്നുള്ളു. ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ അതിപ്രസരം ഈ സ്ക്കൂളിനെ സാരമായി ബാധിസഹായം ച്ചിട്ടുണ്ട്. ദൗതിക സൗകര്യം തീരെ കുറവാണെന്ന് തന്നെ പറയാം. പൂർവ്വ വിദ്യാർത്ഥിയായ ടി. രവി.എന്ന വ്യക്തി ടാങ്ക് നിർമ്മിച്ച് അതിൽ നീരുറവയൽ നിന്നും വരുന്ന ജലം ശേഖരിച്ച് പൈപ്പ് ലൈൻ വഴിയാണ് സ്കൂളിലേക്ക് വെള്ളം എത്തിക്കുന്നത്. കുട്ടികളുടെ അനുപാതത്തിലുള്ള ശൗചാലയം ഉണ്ടെങ്കിലും എല്ലാം ഉപയോഗയോഗ്യമല്ല. ചുറ്റുമതിൽ ഇല്ലാത്തതു കാരണം സ്ക്കൂളും സ്ഥലവും സംരക്ഷിക്കാൻ പറ്റാത്ത സാഹചര്യമാണ് ഇന്ന് നിലനിൽക്കുന്നത്.
ഭൗതികസൗകര്യങ്ങൾ
അസംബ്ലി ഹാൾ
പുതിയ കെട്ടിടം
വിശാലമായ കളിസ്ഥലം ഉണ്ട്.
പ്രധാന അദ്ധ്യാപകർ
| sl.no | പ്രധാന അദ്ധ്യാപകന്റെ പേര് | കാലയളവ് |
|---|---|---|
| 1 | വിജയമ്മ.പി .സി | 2018 |
| 2 | മുരളീധരൻ ഏ പി | 2023 |
| 3 | പത്മാക്ഷി | 2025 |
പഠനാനുബന്ധ പ്രവർത്തനങ്ങൾ
-അസംബ്ലി
-ദിനാചരണങ്ങൾ
-ക്വിസ്
-പഠനയാത്ര
സവിശേഷ പ്രവർത്തനങ്ങൾ
- പഠനോത്സവം 2024
- 60 വാർഷികാഘോഷം--2024
- പ്രീ പ്രൈമറി സ്റ്റാർസ് വർണകൂടാരം ഉദ്ഘടാനം-2025
പ്രശസ്തരായ പൂർവ വിദ്യാർഥികൾ
സുരേഷ് പരപ്പ - നാടൻപാട്ട് കലാകാരൻ
ക്ലബ്ബുകൾ
- പരിസ്ഥിതി ക്ലബ്ബ്
- ശുചിത്വ ക്ലബ് (സ്കൂൾ ഹരിത സഭ)
- ഗണിതക്ലബ്
- ഐ ടി ക്ലബ്
- ഇംഗ്ലീഷ് ക്ലബ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കാഞ്ഞങ്ങാട് - പാണത്തൂർ റൂട്ടിൽ അട്ടേങ്ങാനത്തുനിന്നും രണ്ട് കി. മീറ്റർ
അവലംബം
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 12314
- 1964ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ 1 to 4 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ഹോസ്‌ദുർഗ് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
