"ഗവ എച്ച് എസ് ചാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

30 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  29 ജൂലൈ 2025
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Header}}  
{{PHSSchoolFrame/Header}}  
{{prettyurl|Govt. H S, Chala}}{{Schoolwiki award applicant}}
{{prettyurl|Govt. H S, Chala}}

[https://ml.wikipedia.org/wiki/Kannur '''കണ്ണൂർ''']ജില്ലയിലെ കണ്ണൂർ  വിദ്യാഭ്യാസ ജില്ലയിൽ കണ്ണൂർ  നോർത്ത് ഉപജില്ലയിലെ ചാല സ്ഥലത്തുള്ള ഒരു സർക്കാർ അംഗീകൃത വിദ്യാലയമാണ് ജി.എച്ച് .എസ്.എസ് ചാല  
[https://ml.wikipedia.org/wiki/Kannur '''കണ്ണൂർ''']ജില്ലയിലെ കണ്ണൂർ  വിദ്യാഭ്യാസ ജില്ലയിൽ കണ്ണൂർ  നോർത്ത് ഉപജില്ലയിലെ ചാലയിലുള്ള ഒരു സർക്കാർ അംഗീകൃത വിദ്യാലയമാണ് ജി.എച്ച് .എസ്.എസ് ചാല  

{{Infobox School
{{Infobox School
വരി 40: വരി 40:
|സ്കൂൾ തലം=5 മുതൽ 12 വരെ
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=196
|ആൺകുട്ടികളുടെ എണ്ണം 1-10=216
|പെൺകുട്ടികളുടെ എണ്ണം 1-10=222
|പെൺകുട്ടികളുടെ എണ്ണം 1-10=195
|വിദ്യാർത്ഥികളുടെ എണ്ണം 1-10=418
|വിദ്യാർത്ഥികളുടെ എണ്ണം 1-10=411
|അദ്ധ്യാപകരുടെ എണ്ണം 1-10=21
|അദ്ധ്യാപകരുടെ എണ്ണം 1-10=23
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=273
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=273
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=354
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=354
വരി 52: വരി 52:
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=സവിത പി
|പ്രിൻസിപ്പൽ=മിനി പി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=സുനിഷ കെ
|പ്രധാന അദ്ധ്യാപകൻ=മുഹമ്മദലി എം
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=നികേഷ് എം വി
|പി.ടി.എ. പ്രസിഡണ്ട്=പ്രമോദ് എൻ‍
|എം.പി.ടി.എ. പ്രസിഡണ്ട്=സുഗീത കെ
|എം.പി.ടി.എ. പ്രസിഡണ്ട്=സിന്ധു വി വി
|സ്കൂൾ ചിത്രം=13061_s1.jpeg
|സ്കൂൾ ചിത്രം=13061_s1.jpeg
|size=350px
|size=350px
വരി 64: വരി 64:
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}
}}{{SSKSchool}}
 
==ചരിത്രം==
==ചരിത്രം==
110 വർഷത്തെ ചരിത്ര പശ്ചാത്തലം അവകാശപ്പെടുന്ന അപൂർവ്വം വിദ്യാലയങ്ങളിൽ നെടുനായക സ്ഥാനമാണ് ജി.എച്ച്.എസ്.എസ്. ചാലയ്ക്കുള്ളത്. 1912 ൽ എലിമെന്ററി സ്കൂളായി താത്കാലിക കെട്ടിടത്തിലാരംഭിച്ച ഈ സ്ഥാപനം 1980 ൽ ഹൈസ്കൂളായും 1998 ൽ ഹയർസെക്കന്ററി സ്കൂളായും ഉയർത്തപ്പെട്ടു. ചെമ്പിലോട് - കടമ്പൂർ എന്നീ രണ്ടു ഗ്രാമപഞ്ചായത്തുകളിലെ ദരിദ്രരും നിരക്ഷരരും സാധാരണക്കാരുമായ ജനങ്ങളുടെ വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് വർണ്ണാഭ നൽകി ക്കൊണ്ട് മാതൃകാ പരമായ പിന്തുണയേകി പടർന്നു പന്തലിച്ച ഈ വിദ്യാലയത്തിൽ അനശ്വരനായ ഏ കെ.ജി, മാരാർ തുടങ്ങിയ പ്രതിഭകൾ അധ്യാപനം നടത്തിയിട്ടുണ്ട്. സമീപത്തുള്ള എയിഡഡ്, അൺ എയിഡഡ് വിദ്യാലയങ്ങൾ ഉയർത്തുന്ന വെല്ലുവിളികളെ അതിജീവിച്ച് ഇന്നലെകളെ വിസ്മരിക്കാതെ ഇന്നിന്റെ യാഥാർത്ഥ്യമുൾക്കൊണ്ട് നാളെയെ സൃഷ്ടിക്കുന്ന ശാസ്ത്രബോധവും യുക്തിചിന്തയുമുള്ള വിദ്യാർത്ഥി സമൂഹത്തിന് താങ്ങും തണലുമായി ഇന്ന് ജി.എച്ച്.എസ്.എസ്. ചാല മാറിയിരിക്കുന്നു.
110 വർഷത്തെ ചരിത്ര പശ്ചാത്തലം അവകാശപ്പെടുന്ന അപൂർവ്വം വിദ്യാലയങ്ങളിൽ നെടുനായക സ്ഥാനമാണ് ജി.എച്ച്.എസ്.എസ്. ചാലയ്ക്കുള്ളത്. 1912 ൽ എലിമെന്ററി സ്കൂളായി താത്കാലിക കെട്ടിടത്തിലാരംഭിച്ച ഈ സ്ഥാപനം 1980 ൽ ഹൈസ്കൂളായും 1998 ൽ ഹയർസെക്കന്ററി സ്കൂളായും ഉയർത്തപ്പെട്ടു. ചെമ്പിലോട് - കടമ്പൂർ എന്നീ രണ്ടു ഗ്രാമപഞ്ചായത്തുകളിലെ ദരിദ്രരും നിരക്ഷരരും സാധാരണക്കാരുമായ ജനങ്ങളുടെ വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് വർണ്ണാഭ നൽകി ക്കൊണ്ട് മാതൃകാ പരമായ പിന്തുണയേകി പടർന്നു പന്തലിച്ച ഈ വിദ്യാലയത്തിൽ അനശ്വരനായ ഏ കെ.ജി, എം എൻ പിഷാരടി തുടങ്ങിയ പ്രതിഭകൾ അധ്യാപനം നടത്തിയിട്ടുണ്ട്. സമീപത്തുള്ള എയിഡഡ്, അൺ എയിഡഡ് വിദ്യാലയങ്ങൾ ഉയർത്തുന്ന വെല്ലുവിളികളെ അതിജീവിച്ച് ഇന്നലെകളെ വിസ്മരിക്കാതെ ഇന്നിന്റെ യാഥാർത്ഥ്യമുൾക്കൊണ്ട് നാളെയെ സൃഷ്ടിക്കുന്ന ശാസ്ത്രബോധവും യുക്തിചിന്തയുമുള്ള വിദ്യാർത്ഥി സമൂഹത്തിന് താങ്ങും തണലുമായി ഇന്ന് ജി.എച്ച്.എസ്.എസ്. ചാല മാറിയിരിക്കുന്നു.

താത്കാലിക കെട്ടിടത്തിന്റെ പരിമിതിയിൽ നിന്നും വീർപ്പുമുട്ടിയ വിദ്യാലയത്തെ അതിന്റെ ബാലാരിഷ്ടതകളെ മറികടക്കാൻ വേണ്ടി പ്രതിഭാസമ്പന്നരായ അധ്യാപകരും നല്ലവരായ നാട്ടുകാരും അതാത് കാലത്ത് മാറി മാറി വന്ന പി.ടി.എ. ഭാരവാഹികളും രാപകലില്ലാതെ നിരന്തരമായി കഠിനാദ്ധ്വാനം ചെയ്തതിന്റെ ഫലമായി ഈ വിദ്യാലയത്തെ ജില്ലയിലെ തന്നെ ഏറ്റവും നല്ല മികവിന്റെ കേന്ദ്രമാക്കി മാറ്റിത്തീർക്കാൻ കഴിഞ്ഞു. " ഒരു വിദ്യാലയം തുറക്കുമ്പോൾ ഒരു തടങ്കൽപ്പാളയം അടയുന്നുവെന്ന് മഹാൻമാർ പറഞ്ഞിട്ടുണ്ട്. ഒരു പ്രദേശത്തിന്റെ മുഖഛായ തന്നെ മാറ്റിയ പോരാട്ടങ്ങളുടെ ഊർജ്ജ സ്രോതസ്സായി മാറിയ ചരിത്രം ഈ വിദ്യാലയത്തിനുണ്ട്. ഉള്ളവനെന്നോ ഇല്ലാത്തവനെന്നോ ഭേദമില്ലാതെ ജനകീയ വിദ്യാഭ്യാസത്തിന്റെ മുഖമുദ്രയായി മാറാൻ ഈ സർക്കാർ വിദ്യാലയത്തിനു സാധിക്കുന്നുവെന്നത് എല്ലാവരുടേയും അഭിമാനം.

വരി 82: വരി 80:
==ഇപ്പോഴത്തെ സാരഥികൾ==
==ഇപ്പോഴത്തെ സാരഥികൾ==
<gallery>
<gallery>
പ്രമാണം:13061savitha.jpeg|പ്രിൻസിപ്പാൾ-സവിത പി
പ്രമാണം:13061principal25.jpeg|പ്രിൻസിപ്പാൾ - മിനി പി
പ്രമാണം:13061muhammedali.jpeg|എച്ച് എം-മുഹമ്മദലി എം
പ്രമാണം:13061hm2025.jpeg|ഹെഡ് മിസ്ട്രസ് - സുനിഷ കെ
പ്രമാണം:13061nikesh.jpeg|പി ടി എ പ്രസിഡണ്ട്-നികേഷ് എം വി
പ്രമാണം:13061ptapresi25.jpeg|പി ടി എ പ്രസിഡണ്ട് - പ്രമോദ് എൻ
പ്രമാണം:13061sugeetha.jpeg|എം പി ടി എ പ്രസിഡണ്ട്-സുഗീത കെ
പ്രമാണം:13061mptapresi25.jpeg|എം പി ടി എ പ്രസി‍ഡണ്ട് - സിന്ധു പി
</gallery>
</gallery>

വരി 97: വരി 95:

*SH 38 ന് തൊട്ട് കണ്ണൂർ നഗരത്തിൽ നിന്നും 8 കി.മി. അകലെ. കണ്ണൂർ കൂത്തുപറമ്പ് റോഡിൽ കൂത്തുപറമ്പ് ഭാഗത്തേക്ക് പോകുമ്പോൾ ഇടത് ഭാഗത്ത് സ്ഥിതിചെയ്യുന്നു.
*SH 38 ന് തൊട്ട് കണ്ണൂർ നഗരത്തിൽ നിന്നും 8 കി.മി. അകലെ. കണ്ണൂർ കൂത്തുപറമ്പ് റോഡിൽ കൂത്തുപറമ്പ് ഭാഗത്തേക്ക് പോകുമ്പോൾ ഇടത് ഭാഗത്ത് സ്ഥിതിചെയ്യുന്നു.
{{#multimaps: 11.845949399988948, 75.43542262756013 | width=600px | zoom=15 }}
{{Slippymap|lat= 11.845949399988948|lon= 75.43542262756013 |zoom=16|width=800|height=400|marker=yes}}
758

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1746613...2788388" എന്ന താളിൽനിന്ന് ശേഖരിച്ചത്