"എച്ച് എസ് ഫോർ ഗേൾസ് പുനലൂർ/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sreemits (സംവാദം | സംഭാവനകൾ)
No edit summary
Sreemits (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
ശ്രീമതി അഞ്ജന ജി പി യുടെ നേതൃത്വത്തിൽ പരിസ്ഥിതി ക്ലബ് പ്രവർത്തിക്കുന്നു. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുക എന്നതാണ് പരിസ്ഥിതി ക്ലബ്ബിന്റെ പ്രധാന ലക്ഷ്യം.ഓരോ അധ്യയന വർഷവും പരിസ്ഥിതി ദിനമായ ജൂൺ 5ന് പരിസ്ഥിതി ക്ലബ്ബിന്റെ പ്രവർത്തനം ആരംഭിക്കുകയും ,  സ്കൂൾ പി ടി എ യും അധ്യാപകരും അനധ്യാപകരും ചേർന്ന് സ്കൂൾ പരിസരവും  ക്ലാസ്സ്‌ മുറികളും വൃത്തിയാക്കുകയും ചെയ്തു .പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ പരിസരം വൃത്തിയായി സൂക്ഷിക്കാൻ അംഗങ്ങൾ പ്രത്യേകം ശ്രദ്ധിക്കുന്നു .സ്കൂൾ പരിസരത്തും ക്ലാസ് മുറികളിലും പരിസ്ഥിതി ക്ലബ് വേസ്റ്റ് ബിൻ സ്ഥാപിച്ചു . ക്ലബ്ബിന്റെ പ്രവർത്തനം വളരെ പ്രശംസനീയമായ രീതിയിൽ മുന്നോട്ടു പോകുന്നു.
ശ്രീമതി ശ്രീലക്ഷ്മി ടി എസ്സിൻ്റെ നേതൃത്വത്തിൽ പരിസ്ഥിതി ക്ലബ് പ്രവർത്തിക്കുന്നു. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുക എന്നതാണ് പരിസ്ഥിതി ക്ലബ്ബിന്റെ പ്രധാന ലക്ഷ്യം.ഓരോ അധ്യയന വർഷവും പരിസ്ഥിതി ദിനമായ ജൂൺ 5ന് പരിസ്ഥിതി ക്ലബ്ബിന്റെ പ്രവർത്തനം ആരംഭിക്കുകയും ,  സ്കൂൾ പി ടി എ യും അധ്യാപകരും അനധ്യാപകരും ചേർന്ന് സ്കൂൾ പരിസരവും  ക്ലാസ്സ്‌ മുറികളും വൃത്തിയാക്കുകയും ചെയ്തു .പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ പരിസരം വൃത്തിയായി സൂക്ഷിക്കാൻ അംഗങ്ങൾ പ്രത്യേകം ശ്രദ്ധിക്കുന്നു .സ്കൂൾ പരിസരത്തും ക്ലാസ് മുറികളിലും പരിസ്ഥിതി ക്ലബ് വേസ്റ്റ് ബിൻ സ്ഥാപിച്ചു . ക്ലബ്ബിന്റെ പ്രവർത്തനം വളരെ പ്രശംസനീയമായ രീതിയിൽ മുന്നോട്ടു പോകുന്നു.