"കണ്ണശ്ശ സ്മാരക ഗവ. ഹയർസെക്കണ്ടറി സ്കൂൾ കടപ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 136: | വരി 136: | ||
*[[{{PAGENAME}}/അസംബ്ലി|അസംബ്ലി1]] | *[[{{PAGENAME}}/അസംബ്ലി|അസംബ്ലി1]] | ||
*[[പ്രവേശനോത്സവം 21-22]] | *[[പ്രവേശനോത്സവം 21-22]] | ||
== | == 2025-2026 പ്രവർത്തനങ്ങൾ== | ||
== '''പ്രവേശനോത്സവം ''' == | |||
*'''2025 ജൂൺ 10 മണിക്ക് കെഎസ് ജി എച്ച് എസ് എസ് കടപ്രയിൽപ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം മായഅനിൽകുമാർ നിർവഹിച്ചു. പ്രിൻസിപ്പലായ ശ്രീമതി ചന്ദ്രലേഖ സ്വാഗതം പറഞ്ഞു.''' | |||
*'''പിടിഎ പ്രസിഡൻറ് സ്കറിയ ചിറയിൽ അധ്യക്ഷത വഹിച്ചു .ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി വിജി നൈനാൻ മുഖ്യപ്രഭാഷണം നടത്തി .കട പ്ര പഞ്ചായത്ത് വാർഡ് മെമ്പർ ജോർജ് തോമസ് ,കോളേജ് പ്രിൻസിപ്പൽ കെവി സുരേന്ദ്രനാഥ് ,പാസ്റ്റർ ജോസ് തോമസ് എന്നിവർ ആശംസകൾ അറിയിച്ചു .ലോട്ടറി ക്ലബ്ബിന്റെയും ഐപിസി ബഥേൽ ചർച്ചിന്റെയും പഠനോപകരണ വിതരണം എച്ച് എം ശ്രീമതി ജ്യോതിലക്ഷ്മി യുടെ നേതൃത്വത്തിൽ പൂർവാധികം ഭംഗിയായി നടന്നു .പ്രിയപ്പെട്ട കുഞ്ഞുങ്ങൾക്ക് മധുര പലഹാര വിതരണം നടത്തി.''' | |||
<big><u>'''സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി'''</u></big> | |||
'''<big>ഡിജിറ്റൽ അച്ചടക്കം</big>''' | |||
'''സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ജൂൺ 10-ന് ശ്രീമതി സവിത കെ.എസ്. കുട്ടികൾക്കായി ഡിജിറ്റൽ അച്ചടക്കത്തെക്കുറിച്ച് ഒരു ക്ലാസ് നടത്തി. ഡിജിറ്റൽ ഉപകരണങ്ങളുടെ ഉപയോഗം വഴിയുണ്ടാകുന്ന ഗുണങ്ങളെയും ദോഷങ്ങളെയും കുറിച്ച് ഈ ക്ലാസ്സിൽ കുട്ടികൾക്ക് വ്യക്തമായ ധാരണ നൽകി.''' | |||
'''സോഷ്യൽ മീഡിയയുടെ വിവിധ വശങ്ങളെക്കുറിച്ചും വിശദമായ ചർച്ച നടന്നു. സൈബർ ലോകത്ത് സുരക്ഷയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിൽ സൈബർ സെൽ, സൈബർ ഡോം, സൈബർ എത്തിക്സ് എന്നിവയുടെ പ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്തി.''' | |||
'''ഡിജിറ്റൽ ഉപകരണങ്ങളുടെ ഗുണങ്ങളും ദോഷങ്ങളും വിശദീകരിക്കുകയും, സ്ഥിതിവിവരക്കണക്കുകൾ ഉൾപ്പെടുത്തിയുള്ള റിപ്പോർട്ടുകളും പത്രവാർത്തകളും ക്ലാസ്സിൽ വിശദീകരിക്കുകയും ചെയ്തു. കുട്ടികൾ ക്ലാസ്സിൽ സജീവമായി പങ്കെടുത്തു''' | |||
'''<big>പൊതുമുതൽ സംരക്ഷണം</big>''' | |||
'''സമഗ്ര''' '''ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി 2025 ജൂൺ 11-ന് ശ്രീമതി സുജ മേരി ജോർജ് കുട്ടികൾക്കായി പൊതുമുതൽ സംരക്ഷണം എന്ന വിഷയത്തിൽ ഒരു ക്ലാസ് നടത്തി. പൊതുമുതൽ സംരക്ഷണം എന്നാൽ എന്താണ്, അതിൻ്റെ പ്രാധാന്യം, ആവശ്യകത, ഉദാഹരണങ്ങൾ എന്നിവയെക്കുറിച്ച് കുട്ടികൾക്ക് വ്യക്തമായ ധാരണ നൽകാൻ ക്ലാസ് സഹായിച്ചു.''' | |||
'''ക്ലാസ്സിൽ വിഷയവുമായി ബന്ധപ്പെട്ട ഒരു വീഡിയോ പ്രദർശിപ്പിക്കുകയും, പൊതുമുതൽ സംരക്ഷിക്കേണ്ടത് ഓരോ പൗരൻ്റെയും കടമയാണെന്നും അത് വരും തലമുറയ്ക്ക് എങ്ങനെ പ്രയോജനകരമാകുമെന്നും വിശദീകരിക്കുകയും ചെയ്തു. കൂടാതെ, "ഇനിയും വരും തലമുറ" എന്ന ഗാനത്തിൻ്റെ വീഡിയോയും കുട്ടികളെ കാണിച്ചു.''' | |||
'''പൊതുമുതൽ നശിപ്പിച്ചാലുണ്ടാകുന്ന ശിക്ഷാ നടപടികളെക്കുറിച്ചും ക്ലാസ്സിൽ കുട്ടികൾക്ക് വിവരം നൽകി. പൊതുമുതൽ സംരക്ഷിക്കാൻ തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യുമെന്ന് ക്ലാസ്സിൽ പങ്കെടുത്ത എല്ലാ കുട്ടികളും തീരുമാനമെടുത്തു. കുട്ടികൾ വളരെ സജീവമായി ക്ലാസ്സിൽ പങ്കെടുത്തു''' | |||
== 2024-25 പ്രവർത്തനങ്ങൾ== | |||
*[[{{PAGENAME}}/മാലിന്യ സംസ്കരണം 2024-25|മാലിന്യ സംസ്കരണം 2024-25]] | |||
[[പ്രമാണം:37034_wstmnt3.jpg|ലഘുചിത്രം]] | |||
[[പ്രമാണം:37034-wstmnt2|ലഘുചിത്രം]] | |||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||
*[[{{PAGENAME}}/ഗാന്ധിജയന്തി-കവിതയരങ്ങ്|ഗാന്ധിജയന്തി-കവിതയരങ്ങ്]] | *[[{{PAGENAME}}/ഗാന്ധിജയന്തി-കവിതയരങ്ങ്|ഗാന്ധിജയന്തി-കവിതയരങ്ങ്]] | ||
*[[3704ശാസ്ത്രദിനം1| | *[[3704ശാസ്ത്രദിനം1|37034ശാസ്ത്രദിനം1]] | ||
*[[വനിത ദിനം]] | *[[വനിത ദിനം]] | ||
| വരി 249: | വരി 286: | ||
|അഹമ്മദ് ഷറീഫ് | |അഹമ്മദ് ഷറീഫ് | ||
|- | |- | ||
|2022- | |2022-06/2024 | ||
|രമേശ് കുമാർ കെ എം | |രമേശ് കുമാർ കെ എം | ||
|10/2024- | |||
|ജ്യോതിലക്ഷ്മി കെ പി | |||
|} | |} | ||
| വരി 283: | വരി 322: | ||
<nowiki>*</nowiki>തിരുവല്ലയിൽ നിന്നും 8 km മാറി തിരുവല്ല മാന്നാർ റൂട്ടിൽ ആലംതുരുത്തി ജംഗ്ഷനു ( വളഞ്ഞവട്ടം ) സമീപം ആലംതുരുത്തി അമ്പലത്തിനു് എതിർവശം റോഡരികിൽ . | <nowiki>*</nowiki>തിരുവല്ലയിൽ നിന്നും 8 km മാറി തിരുവല്ല മാന്നാർ റൂട്ടിൽ ആലംതുരുത്തി ജംഗ്ഷനു ( വളഞ്ഞവട്ടം ) സമീപം ആലംതുരുത്തി അമ്പലത്തിനു് എതിർവശം റോഡരികിൽ . | ||
<nowiki>*</nowiki>മാവേലിക്കരയിൽ നിന്നും 14 km മാറി മാവേലിക്കര - തിരുവല്ല റൂട്ടിൽ ആലംതുരുത്തി പാലം കഴിഞ്ഞ് ആലംതുരുത്തി അമ്പലത്തിനു എതിർവശം റോഡരികിൽ .{{ | <nowiki>*</nowiki>മാവേലിക്കരയിൽ നിന്നും 14 km മാറി മാവേലിക്കര - തിരുവല്ല റൂട്ടിൽ ആലംതുരുത്തി പാലം കഴിഞ്ഞ് ആലംതുരുത്തി അമ്പലത്തിനു എതിർവശം റോഡരികിൽ .{{Slippymap|lat=9.352058|lon=76.538224|zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||
[[വർഗ്ഗം:പ്രശസ്തരുടെ പേരിലുള്ള വിദ്യാലയങ്ങൾ]] | |||