"ഗവൺമെന്റ് ടെക്ക്നിക്കൽ എച്ച്.എസ്. കാഞ്ഞിരപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 39 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{HSchoolFrame/Header}} | {{HSchoolFrame/Header}} | ||
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പളളി വിദ്യാഭ്യാസ ജില്ലയിൽ കാഞ്ഞിരപ്പളളി ഉപജില്ലയിലെ മണങ്ങല്ലൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് '''ഗവൺമെന്റ് ടെക്ക്നിക്കൽ എച്ച്.എസ്. കാഞ്ഞിരപ്പള്ളി''' | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്= | |സ്ഥലപ്പേര്=മണങ്ങല്ലൂർ | ||
|വിദ്യാഭ്യാസ ജില്ല=കാഞ്ഞിരപ്പള്ളി | |വിദ്യാഭ്യാസ ജില്ല=കാഞ്ഞിരപ്പള്ളി | ||
|റവന്യൂ ജില്ല=കോട്ടയം | |റവന്യൂ ജില്ല=കോട്ടയം | ||
|സ്കൂൾ കോഡ്=32502 | |സ്കൂൾ കോഡ്=32502 | ||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |വി എച്ച് എസ് എസ് കോഡ്= | ||
|വിക്കിഡാറ്റ ക്യു ഐഡി=Q87659938 | |വിക്കിഡാറ്റ ക്യു ഐഡി=Q87659938 | ||
| വരി 16: | വരി 14: | ||
|സ്ഥാപിതമാസം=06 | |സ്ഥാപിതമാസം=06 | ||
|സ്ഥാപിതവർഷം=1984 | |സ്ഥാപിതവർഷം=1984 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം=കാഞ്ഞിരപ്പള്ളി | ||
|പോസ്റ്റോഫീസ്=കുറുവാമൂഴി | |പോസ്റ്റോഫീസ്=കുറുവാമൂഴി | ||
|പിൻ കോഡ്=686509 | |പിൻ കോഡ്=686509 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ=9400006474 | ||
|സ്കൂൾ ഇമെയിൽ=govtthskanjirapally@gmail.com | |സ്കൂൾ ഇമെയിൽ=govtthskanjirapally@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല=കാഞ്ഞിരപ്പള്ളി | |ഉപജില്ല=കാഞ്ഞിരപ്പള്ളി | ||
|തദ്ദേശസ്വയംഭരണസ്ഥാപനം = | |തദ്ദേശസ്വയംഭരണസ്ഥാപനം =കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് | ||
|വാർഡ്=16 | |വാർഡ്=16 | ||
|ലോകസഭാമണ്ഡലം=പത്തനംതിട്ട | |ലോകസഭാമണ്ഡലം=പത്തനംതിട്ട | ||
| വരി 31: | വരി 29: | ||
|ഭരണവിഭാഗം=സർക്കാർ | |ഭരണവിഭാഗം=സർക്കാർ | ||
|സ്കൂൾ വിഭാഗം=ടെക്നിക്കൽ | |സ്കൂൾ വിഭാഗം=ടെക്നിക്കൽ | ||
|പഠന വിഭാഗങ്ങൾ1= | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=8 മുതൽ 10 വരെ | |സ്കൂൾ തലം=8 മുതൽ 10 വരെ | ||
|മാദ്ധ്യമം=ഇംഗ്ലീഷ് | |മാദ്ധ്യമം=ഇംഗ്ലീഷ് | ||
|പെൺകുട്ടികളുടെ എണ്ണം 1-10=5 | |പെൺകുട്ടികളുടെ എണ്ണം 1-10=5 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=94 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=15 | |അദ്ധ്യാപകരുടെ എണ്ണം 1-10=15 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=മാത്യു ഉമ്മൻ | |പ്രധാന അദ്ധ്യാപകൻ=മാത്യു ഉമ്മൻ | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ഷഹാസ് വി എം | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്= | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=32502-School.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
| വരി 53: | വരി 61: | ||
}} | }} | ||
== ചരിത്രം == | |||
[[പ്രമാണം:ഗവ.ടി.എച്ച്,എസ്സ്.കാഞ്ഞിരപ്പളളി-ചരിത്രം.odt|ലഘുചിത്രം]] | |||
[[പ്രമാണം:32502 1.jpg|ലഘുചിത്രം]] | |||
1984 ൽ, മുഖ്യമന്ത്രി കെ. കരുണാകരൻ, വിദ്യാഭ്യാസ മന്ത്രി ടി.എം. ജേക്കബ്, ധനകാര്യവകുപ്പ് മന്ത്രി കെ.എം മാണി എന്നിവർ ആയിരിക്കെ തൊഴിലധിഷ്ഠ്ത വിദ്യാഭ്യാസം സ്കൂൾതലം മുതൽ എന്ന ആശയം പ്രാബല്യത്തിൽ വരുന്നതിന്റെ ഭാഗമായി സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിൽ കാഞ്ഞിരപ്പളളിയിൽ ജൂനിയർ ടെക്നിക്കഹൈസ്കൂൾ അനുവദിക്കുകയുണ്ടായി. | |||
* 1984 ൽ വർഗ്ഗീസ് കല്ലുമ്മാക്കൽ എന്ന പൊതുപ്രവർത്തകൻറ നേതൃത്വത്തിലുളള നാട്ടുകാരുടെ സഹകരണത്തോടെ കാഞ്ഞിരപ്പളളി ഗ്രാമപഞ്ചായത്തിൽ കൂവപ്പളളിയിൽ തുച്ഛമായ വാടകയ്ക്ക് കൂവപ്പളളി സഹകരണ ബ്ങ്ക് വക രണ്ട് നിലകളോടുകൂടിയ ചെറിയ ഒരു കെട്ടിടവു൦ അതിനെതി൪വശത്തുളള പലക മറയോടുകൂടിയ ചെറിയ ഒരു കെടട്ടിടവു൦ കണ്ടെത്തി ഗവ. ടെക്നിക്കൽ ഹൈസ്കൂൾകാഞ്ഞിരപ്പളളിയുടെ പ്രവ൪ത്തന൦ ആര൦ഭിച്ചു. | |||
* പിന്നീട് ശ്രീമതി ഭാ൪ഗ്ഗവി നാരായണൻ വക രണ്ട് മുറികൾ വാടകയ്ക്ക് എടുത്ത് ഓഫീസ് മുറിയു൦ ഇലക്ട്രോണിക്സ് ലാബൂ൦ സജ്ജീകരിച്ചു. | |||
* കൂവപ്പളളി സെ൯റ്. ജോസഫ് പളളി ഇടവകയിൽ നിന്നു൦ ഒരേക്ക൪ സ്ഥല൦ കണ്ടെത്തി. എന്നാൽ ചില സാങ്കേതിത കാരണങ്ങൾ മൂല൦ സ്ഥല൦ ഏറെറടുക്കാൻ കഴിഞ്ഞില്ല | |||
* ഈ സ്ഥാപന൦ ഈ നാട്ടിൽ നിന്നു൦ മാററി സ്ഥാപിക്കേണ്ടി വരു൦ എന്ന അവസ്ഥ ഉണ്ടാവുകയു൦ ചെയ്തു. ഈ സാഹചര്യത്തിൽ ജാതിമത രാഷ്ട്രീയ ഭേദമന്യേപ്രവ൪ത്തിക്കുന്ന നല്ലവരായ നാട്ടുകാരുടെ സഹകരണത്തോടെ മണങ്ങല്ലൂരിലുളള ഗവ. എൽ.പി സ്കൂൾ കണ്ടെത്തുകയു൦ 2001-ൽ സൂപ്രണ്ട് ശ്രീ എ൦ അബൂബക്കർ കുഞ്ഞ് ആയിരിക്കെ ടി സ്കൂളിൽ 9, 10 ക്ളാസുകൾ ആര൦ഭിക്കുകയു൦, എട്ടാ൦ ക്ലാസ്സ്, വ൪ക്ഷാപ്പ്, ഐ.ടി ലാബ് ഇവ കൂവപ്പളളിയിൽ തന്നെ നില നി൪ത്തുകയു൦ ചെയ്തു. | |||
* [[പ്രമാണം:32502 3.jpg|ലഘുചിത്രം]]തുട൪ന്ന് കാഞ്ഞിരപ്പളളി MLA ശ്രീ ഡോ. എൻ. ജയരാജ് ആസ്തിവികസന ഫണ്ടിൽ നിന്നു൦ ഒരുകോടി രുപ അനുവദിക്കുകയു൦ പൊതുമരാമത്ത് വകുപ്പ് പുതിയകെട്ടിടനി൪മ്മാണ൦ ഏറ്റെടുക്കുകയു൦ ചെയ്തു. സൂപ്രണ്ട് ശ്രീ. മാത്യൂ ഉമ്മൻ ആയിരിക്കെ 2018 ഫെബ്രുവരി 9ാ൦ തീയതി തറക്കല്ലിട്ടുകൊണ്ട് നി൪മ്മാണ൦ ആര൦ഭിച്ചു.. 16/2/2021 ന് കാഞ്ഞിരപ്പളളീ MLA [[:പ്രമാണം:32502 1.jpg|ഡോ. എൻ. ജയരാജ് ഉത്ഘാടന ക൪മ്മ൦]] നി൪വ്വഹിച്ച് വ്ദ്യാലയ൦ പൂ൪ണമായു൦ മണങ്ങല്ലൂരിൽ ആര൦ഭിച്ച് നാളിതുവരെ പ്രവ൪ത്തിച്ചു വരുന്നു. [[പ്രമാണം:32502 1.jpg|ലഘുചിത്രം]] | |||
[https://schoolwiki.in/%E0%B4%97%E0%B4%B5%E0%B5%BA%E0%B4%AE%E0%B5%86%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%8D_%E0%B4%9F%E0%B5%86%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D%E0%B4%A8%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%BD_%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D._%E0%B4%95%E0%B4%BE%E0%B4%9E%E0%B5%8D%E0%B4%9E%E0%B4%BF%E0%B4%B0%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF?veaction=edit§ion=1#.E0.B4.9A.E0.B4.B0.E0.B4.BF.E0.B4.A4.E0.B5.8D.E0.B4.B0.E0.B4.82 കൂടുതലറിയാൻ] | |||
== ഭൗതികസൗകര്യങ്ങൾ == | |||
[[പ്രമാണം:32502-ഭൗതികസൗകര്യങ്ങൾ.odt|ലഘുചിത്രം]] | |||
[[പ്രമാണം:32502-ഭൗതികസൗകര്യങ്ങൾ.odt|ലഘുചിത്രം]] | |||
കാഞ്ഞിരപ്പളളി ടൗണിൽ നിന്നുംഎരുമേലി റൂട്ടിൽ ദേശീയപാതയോരത്ത് ഗവ.ടെക്നിക്കൽ ഹൈസ്കൂൾ സ്ഥിതിചെയ്യുന്നു. ഇവിടെ ഏഴാം ക്ലാസ്സ് വിജയിച്ചകുട്ടികളെ പ്രവേശനപരീക്ഷ മുഖാന്തതം എട്ടിലേയ്ക് പ്രവേനം നൽകി വരുന്നു. 60 കുട്ടികൾക്കാണ് ഓരോ വർഷവും പ്രവേശനം നൽകുന്നാലത്. [[:പ്രമാണം:32502-ഭൗതികസൗകര്യങ്ങൾ.odt|കൂടുതലറിയാൻ]] | |||
== | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
രക്ഷാക൪ത്താക്കൾ വിദ്യാ൪ത്ഥിൾ എന്നി വ൪ക്കായി സ്കൂൾ മേലധികാരിയുടെ നേതൃത്വത്തിൽ അഡ്മിഷൻ ഹെൽപ് ഡസ്ക്ക് പ്രവർത്തിച്ചു വരുന്നു. | |||
ഉന്നത വിദ്യാഭ്യാസ മേഖല, തൊഴിൽ സാദ്ധ്യയത ഇവയിൽ ആവശ്യയമായ മാ൪ഗ്ഗ നി൪ദ്ദേശങ്ങൾ വിദ്യാ൪ത്യഥി കൾക്ക് നൽകുന്നനതിനു൦ ഈ വിദ്യാലയത്തിലെ അദ്ധ്യാപകരു൦ അനദ്ധ്യാപകരു൦ സദാ സന്നനദ്ധധരാണ്. | |||
* ക്ലാസ് മാഗസിൻ. | |||
*[[ഗവൺമെന്റ് ടെക്ക്നിക്കൽ എച്ച്.എസ്. കാഞ്ഞിരപ്പള്ളി/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]] | |||
*ക്ലബ്ബ് പ്രവർത്തനങ്ങൾ[[പ്രമാണം:32502-School.jpg|ലഘുചിത്രം]]പരിസ്ഥിതി ക്ലബ്ബ് അ൦ഗങ്ങങളുടെ മേൽനോട്ടടത്തിൽ മുഴുവൻ വിദ്യാ൪ത്ഥികളുടെയും അദ്ധ്യാപക അനദ്ധ്യാപകരുടെയും സഹകരണത്തോടെ പരിസ്തഥിതി ദിനം, ശുചീകരണവാരം ഇവ ആചരിക്കുന്നു. | |||
*'പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ [[:പ്രമാണം:32502-NC4.jpg|കൃഷിതോട്ടം (2016-2019)]] | |||
'''<big>അദ്ധ്യയന വർഷം 2021-22</big>''' | |||
* 2021-22 അദ്ധ്യയന വർഷം ഓൺലൈൻ പ്രവേശനൊത്സവത്തോടുകൂടി ആരംഭിച്ചു. | |||
* | * 2022 ജനുവരി 24 National Girl Child Day : ശ്രീമതി രാജി വിശ്വനാഥിിന്റെ നേതൃത്വത്തിൽ പെൺകുട്ടികൾക്ക് അവകാശ സംരക്ഷണ നിയമത്തെക്കുറിച്ചും ലിംഗസമത്വത്തെക്കുറിച്ചും ബോധവൽക്കരണ ക്ലാസ്സ് നടത്തി. | ||
* | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
കേരള സർക്കാ൪. | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
| വരി 75: | വരി 99: | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
! | !2015-Contg | ||
! | !Mathew Oommen | ||
|- | |||
|2010-2015 | |||
|Anilkumar V J | |||
|- | |||
|2006-2010 | |||
|E K Surendran | |||
|- | |- | ||
| | |2003-2006 | ||
| | |Ajimon C | ||
|- | |- | ||
| | |2002-2003 | ||
| | |A N Sukumaran | ||
|- | |- | ||
| | |2001-2002 | ||
| | |M Abubecker Kunju | ||
|} | |} | ||
| വരി 95: | വരി 121: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ | |||
* കാഞ്ഞിരപ്പള്ളി എരുമേലി റോഡിൽ കാഞ്ഞിരപ്പള്ളിയിൽ നിന്നും12 കി മീ. മാറി മണങ്ങല്ലൂ൪ എന്ന സ്ഥലത്ത് ജുമാ മസ്സ്ജിദിനരികെ സ്ഥിതി ചെയ്യുന്നു. | |||
* കോട്ടയത്ത് നിന്നും 52 കി.മി. അകലെ | |||
{{Slippymap|lat= 9.508649|lon= 76.831683|zoom=16|width=800|height=400|marker=yes}} | |||
* കാഞ്ഞിരപ്പള്ളി എരുമേലി റോഡിൽ കാഞ്ഞിരപ്പള്ളിയിൽ | |||
* കോട്ടയത്ത് നിന്നും | |||