(11 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 92 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1:
വരി 1:
{{prettyurl|Name of your school in English}}
{{PHSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{prettyurl|Assumption HS Palampra}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= മലപ്പുറം
|സ്ഥലപ്പേര്=പാലമ്പ്ര
| വിദ്യാഭ്യാസ ജില്ല= മലപ്പുറം
|വിദ്യാഭ്യാസ ജില്ല=കാഞ്ഞിരപ്പള്ളി
| റവന്യൂ ജില്ല= മലപ്പുറം
|റവന്യൂ ജില്ല=കോട്ടയം
| സ്കൂള്‍ കോഡ്= 18019
|സ്കൂൾ കോഡ്=32033
| സ്ഥാപിതദിവസം= 01
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 06
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1968
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ വിലാസം= മക്കരപറമ്പ പി.ഒ, <br/>മലപ്പുറം
|യുഡൈസ് കോഡ്=32100401107
| പിന്‍ കോഡ്= 676519
|സ്ഥാപിതദിവസം=6
| സ്കൂള്‍ ഫോണ്‍= 04933283060
|സ്ഥാപിതമാസം=ജൂൺ
| സ്കൂള്‍ ഇമെയില്‍= gvhssmakkaraparamba@gmail.com
|സ്ഥാപിതവർഷം=1955
| സ്കൂള്‍ വെബ് സൈറ്റ്= http://gvhssmakkaraparamba.org.in
|സ്കൂൾ വിലാസം=
| ഉപ ജില്ല=മങ്കട
കാഞ്ഞിരപ്പള്ളി ,കോട്ടയം ,കേരള.
| ഭരണം വിഭാഗം=സര്‍ക്കാര്‍
|പോസ്റ്റോഫീസ്=പാലമ്പ്ര
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|പിൻ കോഡ്=686518
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|സ്കൂൾ ഫോൺ=9946361124
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്
|സ്കൂൾ ഇമെയിൽ=kply32033@gmail.com
| പഠന വിഭാഗങ്ങള്‍3= വി.എച്ച്.എസ്.എസ്
|സ്കൂൾ വെബ് സൈറ്റ്=
| മാദ്ധ്യമം= മലയാളം
|ഉപജില്ല=കാഞ്ഞിരപ്പള്ളി
| ആൺകുട്ടികളുടെ എണ്ണം= 2268
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| പെൺകുട്ടികളുടെ എണ്ണം= 2068
|വാർഡ്=13
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 4336
|ലോകസഭാമണ്ഡലം=പത്തനംതിട്ട
| അദ്ധ്യാപകരുടെ എണ്ണം= 53
|നിയമസഭാമണ്ഡലം=പൂഞ്ഞാർ
| പ്രിന്‍സിപ്പല്‍=
|താലൂക്ക്=കാഞ്ഞിരപ്പള്ളി
| പ്രധാന അദ്ധ്യാപകന്‍=
|ബ്ലോക്ക് പഞ്ചായത്ത്=കാഞ്ഞിരപ്പള്ളി
| പി.ടി.ഏ. പ്രസിഡണ്ട്=
|ഭരണവിഭാഗം=എയ്ഡഡ്
| സ്കൂള്‍ ചിത്രം= 18019 1.jpg |
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=749
|അദ്ധ്യാപകരുടെ എണ്ണം 1-10=38
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ശ്രീ. ടോം ജോൺ
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ. തോമസ് ജോസഫ് ചക്കാലക്കൽ
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി. ഏലിയാമ്മ ജോസഫ്
|സ്കൂൾ ചിത്രം=പ്രമാണം:32033 school premises.jpg
|size=150px
|caption=32033_school photo
|ലോഗോ=
|logo_size=300px
}}
}}
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->''<big><u>'''ആമുഖം'''</u></big>''
പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍'''. '''മിഷന്‍ സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
'''കോട്ടയം''' ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ പാലമ്പ്ര പ്രദേശത്തു സി .എം .ഐ . വൈദികരാൽ സ്ഥാപിതമായ കലാ ക്ഷേത്രമാണ് '''''<big> -അസംപ്ഷൻ ഹൈസ്കൂൾ</big>'''''
== ചരിത്രം ==
'''''<big>പാലമ്പ്ര</big>'' .'''
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
== '''<u>ചരിത്രം</u>''' ==
== ഭൗതികസൗകര്യങ്ങള്‍ ==
1955 ജൂൺ 6 തീയതി പുണ്യ ചരിതനായ '''ഫാ.വില്ല്യം''', .കെ.വി.തോമസ് കൊല്ലംകുളത്തിന്റെ സഹകരണത്തോടെ സ്ഥാപിച്ച പാലമ്പ്ര അസംപ്ഷൻ ഹൈസ്ക്കൂൾ കഴിഞ്ഞ രണ്ടു ദശാബ്ദമായി കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയം എന്ന പദവി നിലനിർത്തി വരികയാണ്.
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
== '''<u>ഭൗതികസൗകര്യങ്ങൾ</u>''' ==
ഹൈറേഞ്ചിന്റെ കവാടമായ കാഞ്ഞിരപ്പള്ളിയിൽ നിന്നും ഇരുപത്തിയാറാം മൈലിൽനിന്നു എരുമേലിയിലേക്കു പോകുന്ന വഴി മേരി ക്യുൻസ് ഹോസ്പിറ്റലിനോട് ചേർന്നുള്ള വഴിയെ മൂന്ന് കിലോമീറ്റർ മുൻപോട്ടുപോയാൽ പാലമ്പ്ര എന്ന കൊച്ചു ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ഈ കലാ ക്ഷേത്രത്തിൽ എത്തിച്ചേരും. C.M.I കോർപ്പറേറ്റ് മാനേജുമെന്റിന്റെ സാരഥ്യത്തിൻ കീഴിലുള്ള ഒരു സ്ക്കൂളാണിത്. 38 അദ്ധ്യാപകരും 5 അനദ്ധ്യാപകരും ഇവിടെ സേവനം ചെയ്യുന്നു. ഒന്നു മുതൽ പത്തുവരെയുള്ള ക്ലാസ്സുകൾ ഇവിടെയുണ്ട്. പാരലൽ ഇംഗ്ളീഷ് മീഡിയവും ഉണ്ട്.കമ്പ്യൂട്ടർ ലാബ്,സയൻസ് ലാബ്,മൾട്ടിമീഡിയ റൂം എന്നീ സൗകര്യങ്ങൾ ഉണ്ട്.പൊതുവായി ഒരു പ്രാർത്ഥനാ മുറിയുണ്ട്.I.E.D.C കുട്ടികൾക്കായി ഒരു Special Teacher ഉണ്ട്.എല്ലാ ഹൈസ്ക്കൂൾ ക്ലാസ്സുകളും സ്മാർട്ട് ക്ലാസുകളാണ്. കാഞ്ഞിരപ്പള്ളിയിൽ നിന്നും പാലമ്പ്രയിലേക്ക് ബസ്സുകൾ ഇല്ലെങ്കിലും സ്ക്കൂളിന് സ്വന്തമായി 3 ബസ്സുകൾ ഉണ്ട്.
യു.പി,ഹൈസ്ക്കൂൾ ക്ലാസ്സുകളിലെ കുട്ടികൾക്ക് ലൈബ്രറിയിൽ നിന്നും പുസ്തകങ്ങൾ വിതരണം ചെയ്യുന്നു.വായിക്കുന്ന പുസ്തകങ്ങളുടെ ഉളളടക്കം കുറിച്ചുവച്ച് അദ്ധ്യാപകരെ കാണിക്കുന്നു.
* ബാന്റ് ട്രൂപ്പ്.
* ക്ലാസ് മാഗസിന്‍.
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
== മാനേജ്മെന്റ് ==
*'''സ്പോർട്ട്സ്'''
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
വിനോദത്തിനും കായിക പരിശീലനത്തിനുമായി സ്ക്കൂളിൽ ഏർപ്പെടുത്തിയിരിക്കുന്ന സൗകര്യങ്ങൾ കുട്ടികൾ പരമാവധി പ്രയോജനപ്പെടുത്തുന്നു.
== മുന്‍ സാരഥികള്‍ ==
* '''സന്മാർഗ പാഠക്ലാസുകൾ'''
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
റവ. ടി. മാവു , മാണിക്യം പിള്ള , കെ.പി. വറീദ് , കെ. ജെസുമാന്‍ , ജോണ്‍ പാവമണി , ക്രിസ്റ്റി ഗബ്രിയേല്‍
, പി.സി. മാത്യു , ഏണസ്റ്റ് ലേബന്‍ , ജെ.ഡബ്ലിയു. സാമുവേല്‍ , കെ.എ. ഗൗരിക്കുട്ടി , അന്നമ്മ കുരുവിള
, എ. മാലിനി , എ.പി. ശ്രീനിവാസന്‍ , സി. ജോസഫ് , സുധീഷ് നിക്കോളാസ് , ജെ. ഗോപിനാഥ് , ലളിത ജോണ്‍
, വല്‍സ ജോര്‍ജ് , സുധീഷ് നിക്കോളാസ്
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
എല്ലാ വ്യാഴാഴ്ചകളിലും കുട്ടികൾക്ക് സന്മാർഗ പാഠക്ലാസുകൾ ഉണ്ടായിരിക്കും. മാസാദ്യ വെള്ളിയാഴ്ചകളിലെ ദിവ്യബലിയിലും പാപസങ്കീര്ത്തനത്തിലും ദിവ്യ കാരുണ്യ സ്വീകരണത്തിലും എല്ലാ കത്തോലിക്കാകുട്ടികളും പങ്കെടുക്കുന്നു. മുസ്ലിം വിദ്യാർഥികൾക്ക് വെള്ളിയാഴ്ച 12.30ന് നിസ്ക്കാരത്തിനായി പളളിയിൽ പോകാവുന്നതാണ്.
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
*ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
*''<big><u>'''സംഘടനകൾ'''</u></big>''
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
*'''ലിറ്റിൽ കൈറ്റ്സ്''' - വിവര വിനിമയ സാങ്കേതിക വിദ്യ അനുദിനം വളർന്നുകൊണ്ടിരിക്കുന്ന ഈ യുഗത്തിൽ പ്രസ്തുത സങ്കേതങ്ങൾ സമർത്ഥമായി ഉപയോഗിക്കുന്നതിനും കുട്ടികളുടെ സർഗാത്കത പ്രയോജനപ്പെടുത്തുന്നതിനും വേണ്ടി രൂപീകരിച്ച കൂട്ടായമയാണ് ലിറ്റിൽ കൈറ്റ്സ് . 2018 ൽ സംസ്ഥാനത്ത് ആരംഭിച്ചപ്പോൾ 40 കുട്ടികളുമായി അസ്സംപ് ഷൻ എച്ച്. എസ് പാലമ്പ്രയിലും പ്രവർത്തനം തുടങ്ങി. 8 ലെ കുട്ടികൾക്കുളള പൊതു പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അംഗത്വം നൽകുന്നത്.
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
*'''കെ.സി.എസ്.എൽ -''' വിശ്വാസം, പഠനം, സേവനം,എന്ന മുദ്രാവാക്യവുമായി കുട്ടികളുടെ കലാപരവും ബൗദ്ധികവുമായ കഴിവുകൾ പോഷിപ്പിക്കുവാൻ സംഘടന ശ്രമിക്കുന്നു.എല്ലാ കത്തോലിക്കാ കുട്ടികളും ഇതിൽ അംഗങ്ങളാണ്.എല്ലാ വെള്ളിയാഴ്ചയും പ്രാർത്ഥന,സ്റ്റഡിസർക്കിൾ എന്നിവ നടത്തുന്നു.ടാലെെൻറ് ഡിസ്പ്ളേബോർഡിൽ വിവിധ കലാസൃഷ്ടികൾ പ്രദർശ്ശിപ്പിക്കുന്നു.
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
*ആനിമേറ്റർ - സിസ്റ്റർ. എൽസ സി.എം.സി.
* '''ബാലജന സഖ്യം -''' വളരുന്ന തലമുറയെ ഈശ്വര വിശ്വാസത്തിലും സന്മാർഗ ബോധത്തിലും വളർത്തിയെടുക്കുകയും അച്ചടക്കവും അദ്ധ്വാനശീലവും പരിശീലിപ്പിക്കുകയും ചെയ്യുന്നു.കലാ,സാഹിത്യമല്സരങ്ങൾ ക്യാമ്പുകൾ സ്ക്കോളർഷിപ്പുകൾ ഇവ ഈ സഖ്യത്തിന്റെപ്രത്യേകതകളാണ്. ശാഖാ ഡയറക്ടർ - ശ്രീമതി. ആശ മേരി ജോർജ്
*'''ഭാരത് സ്ക്കൗട്ട്സ് & ഗൈഡ്സ്-''' രാജ്യത്തോടും സമൂഹത്തോടുമുള്ള കടമ നിറവേറ്റുന്നതിനും അച്ചടക്കവും നിയമ വിധേയത്വവും പരിശീലിപ്പിക്കുന്നതിനും സ്ക്കൗട്ട്സ് & ഗൈഡ്സ് പ്രയോജനപ്പെടുത്തുന്നു.കുട്ടികൾക്കുവേണ്ടി സംസ്ഥാന ജില്ലാ തലങ്ങളിൽ നേതൃത്വ പരിശീലന ക്യാമ്പുകൾ നടത്തുന്നു.
ഗൈഡ്സ് ക്യാപ്റ്റൻമാർ:- സി. ഗ്ലാഡിസ് സി .എം.സി, സിസ്റ്റർ. എൽസ സി.എം.സി.,
ടെസ്സി ജേക്കബ്.
സ്കൗട്ട് മാസ്റ്റർ:- റോസ്‌ലിൻ ജോസഫ്
*'''ജൂനിയർ റെഡ്ക്രോസ് -''' കുട്ടികളിൽ സ്നേഹ ത്യാഗമനോഭാവം സേവനതല്പരത, ആരോഗ്യ പരിപാലനം തുടങ്ങിയ മനോഭാവങ്ങൾ വളർത്താൻ ശ്രമിക്കുന്നു.50 കുട്ടികൾ അടങ്ങുന്ന ഒരു യൂണിറ്റ് ഈ സ്ക്കൂളിൽ പ്രവർത്തിച്ചു വരുന്നു.
കൗൺസിലർ - ശ്രീ. ടോംസ്
'''പി.ടി.എ -''' സ്ക്കൂളിന്റെ പുരോഗതിക്ക് ആവശ്യമായ എല്ലാ സഹായ സഹകരണങ്ങളും നൽകിക്കൊണ്ട് പി.ടി.എ ഇവിടെ സജീവമായി പ്രവർത്തിക്കുന്നു.
*'''വിദ്യരംഗം കലാസാഹിത്യവേദി -''' കുട്ടികളുടെ ഭാഷാപരവും കലാപരവുമായ കഴിവുകൾ വളർത്തിയെടുക്കുന്നതിനു വേണ്ടി പ്രവർത്തിക്കുന്നു.
കൺവീനർ - ശ്രീമതി. മോഡസ്റ്റി K.F
'''സഹകരണ സംഘം''' '''-''' പാലമ്പ്ര അസംപ്ഷൻ ഹൈസ്ക്കൂൾ സഹകരണ സംഘം - - ക്ലിപ്തം നമ്പർ K.986,1999-2000 അദ്ധ്യയന വർഷത്തിൽരജിസ്റ്റർ ചെയ്ത് പ്രവർത്തനം ആരംഭിച്ചു. കുട്ടികൾക്ക് ആവശ്യമായ പാഠപുസ്തകങ്ങൾ സഹകരണ സംഘം വഴി വിതരണം ചെയ്യുന്നു.
== '''മുൻ മാനേജർമാർ''' ==
{| class="wikitable"
|+
!ക്രമ
നമ്പർ
!മാനേജർമാർ
! colspan="2" |കാലഘട്ടം
|-
|1.
|റവ.ഫാ.അർനോൾഡ് C.M.I
|
|
|-
|2
|റവ.ഫാ.ബനഡിക്ട് C.M.I
|
|
|-
|3
|റവ.ഫാ.വലേറിയൻ C.M.I
|
|
|-
|4
|റവ.ഫാ.ഫാബിയാൻ C.M.I
|
|
|-
|5
|റവ.ഫാ.സേവ്യർ കുന്നത്തുപുരയിടം C.M.I
|
|
|-
|6
|റവ.ഫാ.റാൾഫ് C.M.I
|
|
|-
|7
|റവ.ഫാ.ജോസഫ് മഞ്ഞനാനിക്കൽ C.M.I
|
|
|-
|8
|റവ.ഫാ.തോമസ് മൂർ C.M.I
|
|
|-
|9
|വ.ഫാ.ജോസഫ് കടൂക്കുന്നേൽ C.M.I.
|
|
|-
|10
|റവ.ഫാ.സഖറിയാസ്കളപ്പുരയ്ക്കൽ,C.M.I
|
|
|-
|11
|റവ.ഫാ.സേവ്യർ കിഴക്കേമ്യാലിൽ C.M.I
|
|
|-
|12
|റവ.ഫാ.ജോയി നിരപ്പിൽ C.M.I
|
|
|-
|13
|റവ.ഫാ.ജോർജ്ജ് വയലിൽകളപ്പുരC.M.I.
|
|
|-
|14
|റവ.ഫാ.ലൂക്കോസ് തോണക്കരപ്പാറC.M.I
|
|
|-
|15
|റവ.ഫാ. ജോസഫ് മണ്ണാംപറമ്പിൽ C.M.I.
|
|
|-
|16
|റവ.ഫാ. ജോസഫ് വടക്കൻ C.M.I
|
|
|-
|17
|റവ.ഫാ. ബോബി വടയാറ്റുകുന്നേൽ C.M.I
|
|
|-
|18
|റവ.ഫാ. ജോസ് വലിയമറ്റം C.M.I
|2021
|2023
|-
|19
|റവ .ഡോ . ജിയോ കണ്ണൻകുളം C.M.I
|2024
|
|}
,,,.
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
*സിസ്റ്റർ.റോസാലിയ C.M.C
*സിസ്റ്റർ.മേരി അർസേനിയ C.M.C
*ശ്രീ.സൈമൺ P തോമസ്
*ശ്രീ.ജോസഫ് ഈപ്പൻ,
*ശ്രീ.M.J തോമസ്,
*റവ.ഫാ.തോമസ് നമ്പിമഠം
*റവ.ഫാ.മാത്യു P.J
*സിസ്റ്റർ.മേരി പുതുമന S.H
*ശ്രീമതി. A.Tത്രേസ്യാമ്മ
*ശ്രീ. P.T വർക്കി
*ശ്രീ.ജോസഫ് ജോൺ
*ശ്രീ. എബ്രാഹം തോമസ്
*ശ്രീ. തോമസ് മാത്യു
*ശ്രീ. മാത്യു ജോസഫ് വി
*ശ്രീ. ജോസ് ജോസഫ്
*ശ്രീ. ബാബുജി ജോസ്
*ശ്രീ. റ്റി ജെ. ജോസഫ്
*ശ്രീ.. ജോയി ജോസഫ്
*റവ. ഫാ. സെബാസ്റ്റ്യൻ മംഗലത്തിൽ
*റവ. ഫാ.ജോബി മാത്തൻകുന്നേൽ സി.എം .ഐ
* ശ്രീ ഷിനോജ് ജോസഫ്
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
* [[പ്രമാണം:32033 Former student 1.jpg|ലഘുചിത്രം|പകരം=|ഇടത്ത്]] ഡോക്ടർ വിജയകുമാർ എസ് നായർ:- ശാസ്ത്രജ്ഞൻ . വിക്രം സാരാഭായ് സ്പേസ് സെന്റർ . തിരുവനന്തപുരം ( ഐ എസ് ആർ ഒ )<br />
* 2019-2020 സംസ്ഥാന ജൂനിയർ വെയിറ്റ് ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ 64 കിലോഗ്രാം വിഭാഗത്തിൽ സ്വർണ്ണ മെഡൽ നേടിയ ബിയോണ ബെന്നി<br />
[[പ്രമാണം:32033 Former student 2.jpg|ലഘുചിത്രം|പകരം=|നടുവിൽ]]
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ പാലമ്പ്ര പ്രദേശത്തു സി .എം .ഐ . വൈദികരാൽ സ്ഥാപിതമായ കലാ ക്ഷേത്രമാണ് -അസംപ്ഷൻ ഹൈസ്കൂൾ
പാലമ്പ്ര .
ചരിത്രം
1955 ജൂൺ 6 തീയതി പുണ്യ ചരിതനായ ഫാ.വില്ല്യം, .കെ.വി.തോമസ് കൊല്ലംകുളത്തിന്റെ സഹകരണത്തോടെ സ്ഥാപിച്ച പാലമ്പ്ര അസംപ്ഷൻ ഹൈസ്ക്കൂൾ കഴിഞ്ഞ രണ്ടു ദശാബ്ദമായി കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയം എന്ന പദവി നിലനിർത്തി വരികയാണ്.
ഭൗതികസൗകര്യങ്ങൾ
ഹൈറേഞ്ചിന്റെ കവാടമായ കാഞ്ഞിരപ്പള്ളിയിൽ നിന്നും ഇരുപത്തിയാറാം മൈലിൽനിന്നു എരുമേലിയിലേക്കു പോകുന്ന വഴി മേരി ക്യുൻസ് ഹോസ്പിറ്റലിനോട് ചേർന്നുള്ള വഴിയെ മൂന്ന് കിലോമീറ്റർ മുൻപോട്ടുപോയാൽ പാലമ്പ്ര എന്ന കൊച്ചു ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ഈ കലാ ക്ഷേത്രത്തിൽ എത്തിച്ചേരും. C.M.I കോർപ്പറേറ്റ് മാനേജുമെന്റിന്റെ സാരഥ്യത്തിൻ കീഴിലുള്ള ഒരു സ്ക്കൂളാണിത്. 38 അദ്ധ്യാപകരും 5 അനദ്ധ്യാപകരും ഇവിടെ സേവനം ചെയ്യുന്നു. ഒന്നു മുതൽ പത്തുവരെയുള്ള ക്ലാസ്സുകൾ ഇവിടെയുണ്ട്. പാരലൽ ഇംഗ്ളീഷ് മീഡിയവും ഉണ്ട്.കമ്പ്യൂട്ടർ ലാബ്,സയൻസ് ലാബ്,മൾട്ടിമീഡിയ റൂം എന്നീ സൗകര്യങ്ങൾ ഉണ്ട്.പൊതുവായി ഒരു പ്രാർത്ഥനാ മുറിയുണ്ട്.I.E.D.C കുട്ടികൾക്കായി ഒരു Special Teacher ഉണ്ട്.എല്ലാ ഹൈസ്ക്കൂൾ ക്ലാസ്സുകളും സ്മാർട്ട് ക്ലാസുകളാണ്. കാഞ്ഞിരപ്പള്ളിയിൽ നിന്നും പാലമ്പ്രയിലേക്ക് ബസ്സുകൾ ഇല്ലെങ്കിലും സ്ക്കൂളിന് സ്വന്തമായി 3 ബസ്സുകൾ ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
ലൈബ്രറി, റീഡിംഗ്റൂം
യു.പി,ഹൈസ്ക്കൂൾ ക്ലാസ്സുകളിലെ കുട്ടികൾക്ക് ലൈബ്രറിയിൽ നിന്നും പുസ്തകങ്ങൾ വിതരണം ചെയ്യുന്നു.വായിക്കുന്ന പുസ്തകങ്ങളുടെ ഉളളടക്കം കുറിച്ചുവച്ച് അദ്ധ്യാപകരെ കാണിക്കുന്നു.
സ്പോർട്ട്സ്
വിനോദത്തിനും കായിക പരിശീലനത്തിനുമായി സ്ക്കൂളിൽ ഏർപ്പെടുത്തിയിരിക്കുന്ന സൗകര്യങ്ങൾ കുട്ടികൾ പരമാവധി പ്രയോജനപ്പെടുത്തുന്നു.
സന്മാർഗ പാഠക്ലാസുകൾ
എല്ലാ വ്യാഴാഴ്ചകളിലും കുട്ടികൾക്ക് സന്മാർഗ പാഠക്ലാസുകൾ ഉണ്ടായിരിക്കും. മാസാദ്യ വെള്ളിയാഴ്ചകളിലെ ദിവ്യബലിയിലും പാപസങ്കീര്ത്തനത്തിലും ദിവ്യ കാരുണ്യ സ്വീകരണത്തിലും എല്ലാ കത്തോലിക്കാകുട്ടികളും പങ്കെടുക്കുന്നു. മുസ്ലിം വിദ്യാർഥികൾക്ക് വെള്ളിയാഴ്ച 12.30ന് നിസ്ക്കാരത്തിനായി പളളിയിൽ പോകാവുന്നതാണ്.
സംഘടനകൾ
ലിറ്റിൽ കൈറ്റ്സ് - വിവര വിനിമയ സാങ്കേതിക വിദ്യ അനുദിനം വളർന്നുകൊണ്ടിരിക്കുന്ന ഈ യുഗത്തിൽ പ്രസ്തുത സങ്കേതങ്ങൾ സമർത്ഥമായി ഉപയോഗിക്കുന്നതിനും കുട്ടികളുടെ സർഗാത്കത പ്രയോജനപ്പെടുത്തുന്നതിനും വേണ്ടി രൂപീകരിച്ച കൂട്ടായമയാണ് ലിറ്റിൽ കൈറ്റ്സ് . 2018 ൽ സംസ്ഥാനത്ത് ആരംഭിച്ചപ്പോൾ 40 കുട്ടികളുമായി അസ്സംപ് ഷൻ എച്ച്. എസ് പാലമ്പ്രയിലും പ്രവർത്തനം തുടങ്ങി. 8 ലെ കുട്ടികൾക്കുളള പൊതു പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അംഗത്വം നൽകുന്നത്.
കെ.സി.എസ്.എൽ - വിശ്വാസം, പഠനം, സേവനം,എന്ന മുദ്രാവാക്യവുമായി കുട്ടികളുടെ കലാപരവും ബൗദ്ധികവുമായ കഴിവുകൾ പോഷിപ്പിക്കുവാൻ സംഘടന ശ്രമിക്കുന്നു.എല്ലാ കത്തോലിക്കാ കുട്ടികളും ഇതിൽ അംഗങ്ങളാണ്.എല്ലാ വെള്ളിയാഴ്ചയും പ്രാർത്ഥന,സ്റ്റഡിസർക്കിൾ എന്നിവ നടത്തുന്നു.ടാലെെൻറ് ഡിസ്പ്ളേബോർഡിൽ വിവിധ കലാസൃഷ്ടികൾ പ്രദർശ്ശിപ്പിക്കുന്നു.
ആനിമേറ്റർ - സിസ്റ്റർ. എൽസ സി.എം.സി.
ബാലജന സഖ്യം - വളരുന്ന തലമുറയെ ഈശ്വര വിശ്വാസത്തിലും സന്മാർഗ ബോധത്തിലും വളർത്തിയെടുക്കുകയും അച്ചടക്കവും അദ്ധ്വാനശീലവും പരിശീലിപ്പിക്കുകയും ചെയ്യുന്നു.കലാ,സാഹിത്യമല്സരങ്ങൾ ക്യാമ്പുകൾ സ്ക്കോളർഷിപ്പുകൾ ഇവ ഈ സഖ്യത്തിന്റെപ്രത്യേകതകളാണ്. ശാഖാ ഡയറക്ടർ - ശ്രീമതി. ആശ മേരി ജോർജ്
ഭാരത് സ്ക്കൗട്ട്സ് & ഗൈഡ്സ്- രാജ്യത്തോടും സമൂഹത്തോടുമുള്ള കടമ നിറവേറ്റുന്നതിനും അച്ചടക്കവും നിയമ വിധേയത്വവും പരിശീലിപ്പിക്കുന്നതിനും സ്ക്കൗട്ട്സ് & ഗൈഡ്സ് പ്രയോജനപ്പെടുത്തുന്നു.കുട്ടികൾക്കുവേണ്ടി സംസ്ഥാന ജില്ലാ തലങ്ങളിൽ നേതൃത്വ പരിശീലന ക്യാമ്പുകൾ നടത്തുന്നു.
ഗൈഡ്സ് ക്യാപ്റ്റൻമാർ:- സി. ഗ്ലാഡിസ് സി .എം.സി, സിസ്റ്റർ. എൽസ സി.എം.സി.,
ടെസ്സി ജേക്കബ്.
സ്കൗട്ട് മാസ്റ്റർ:- റോസ്‌ലിൻ ജോസഫ്
ജൂനിയർ റെഡ്ക്രോസ് - കുട്ടികളിൽ സ്നേഹ ത്യാഗമനോഭാവം സേവനതല്പരത, ആരോഗ്യ പരിപാലനം തുടങ്ങിയ മനോഭാവങ്ങൾ വളർത്താൻ ശ്രമിക്കുന്നു.50 കുട്ടികൾ അടങ്ങുന്ന ഒരു യൂണിറ്റ് ഈ സ്ക്കൂളിൽ പ്രവർത്തിച്ചു വരുന്നു.
കൗൺസിലർ - ശ്രീ. ടോംസ്
പി.ടി.എ - സ്ക്കൂളിന്റെ പുരോഗതിക്ക് ആവശ്യമായ എല്ലാ സഹായ സഹകരണങ്ങളും നൽകിക്കൊണ്ട് പി.ടി.എ ഇവിടെ സജീവമായി പ്രവർത്തിക്കുന്നു.
വിദ്യരംഗം കലാസാഹിത്യവേദി - കുട്ടികളുടെ ഭാഷാപരവും കലാപരവുമായ കഴിവുകൾ വളർത്തിയെടുക്കുന്നതിനു വേണ്ടി പ്രവർത്തിക്കുന്നു.
കൺവീനർ - ശ്രീമതി. മോഡസ്റ്റി K.F
സഹകരണ സംഘം- പാലമ്പ്ര അസംപ്ഷൻ ഹൈസ്ക്കൂൾ സഹകരണ സംഘം - - ക്ലിപ്തം നമ്പർ K.986,1999-2000 അദ്ധ്യയന വർഷത്തിൽരജിസ്റ്റർ ചെയ്ത് പ്രവർത്തനം ആരംഭിച്ചു. കുട്ടികൾക്ക് ആവശ്യമായ പാഠപുസ്തകങ്ങൾ സഹകരണ സംഘം വഴി വിതരണം ചെയ്യുന്നു.
മുൻ മാനേജർമാർ
ക്രമ
നമ്പർ
മാനേജർമാർ
കാലഘട്ടം
1.
റവ.ഫാ.അർനോൾഡ് C.M.I
2
റവ.ഫാ.ബനഡിക്ട് C.M.I
3
റവ.ഫാ.വലേറിയൻ C.M.I
4
റവ.ഫാ.ഫാബിയാൻ C.M.I
5
റവ.ഫാ.സേവ്യർ കുന്നത്തുപുരയിടം C.M.I
6
റവ.ഫാ.റാൾഫ് C.M.I
7
റവ.ഫാ.ജോസഫ് മഞ്ഞനാനിക്കൽ C.M.I
8
റവ.ഫാ.തോമസ് മൂർ C.M.I
9
വ.ഫാ.ജോസഫ് കടൂക്കുന്നേൽ C.M.I.
10
റവ.ഫാ.സഖറിയാസ്കളപ്പുരയ്ക്കൽ,C.M.I
11
റവ.ഫാ.സേവ്യർ കിഴക്കേമ്യാലിൽ C.M.I
12
റവ.ഫാ.ജോയി നിരപ്പിൽ C.M.I
13
റവ.ഫാ.ജോർജ്ജ് വയലിൽകളപ്പുരC.M.I.
14
റവ.ഫാ.ലൂക്കോസ് തോണക്കരപ്പാറC.M.I
15
റവ.ഫാ. ജോസഫ് മണ്ണാംപറമ്പിൽ C.M.I.
16
റവ.ഫാ. ജോസഫ് വടക്കൻ C.M.I
17
റവ.ഫാ. ബോബി വടയാറ്റുകുന്നേൽ C.M.I
18
റവ.ഫാ. ജോസ് വലിയമറ്റം C.M.I
2021
2023
19
റവ .ഡോ . ജിയോ കണ്ണൻകുളം C.M.I
2024
,,,.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
സിസ്റ്റർ.റോസാലിയ C.M.C
സിസ്റ്റർ.മേരി അർസേനിയ C.M.C
ശ്രീ.സൈമൺ P തോമസ്
ശ്രീ.ജോസഫ് ഈപ്പൻ,
ശ്രീ.M.J തോമസ്,
റവ.ഫാ.തോമസ് നമ്പിമഠം
റവ.ഫാ.മാത്യു P.J
സിസ്റ്റർ.മേരി പുതുമന S.H
ശ്രീമതി. A.Tത്രേസ്യാമ്മ
ശ്രീ. P.T വർക്കി
ശ്രീ.ജോസഫ് ജോൺ
ശ്രീ. എബ്രാഹം തോമസ്
ശ്രീ. തോമസ് മാത്യു
ശ്രീ. മാത്യു ജോസഫ് വി
ശ്രീ. ജോസ് ജോസഫ്
ശ്രീ. ബാബുജി ജോസ്
ശ്രീ. റ്റി ജെ. ജോസഫ്
ശ്രീ.. ജോയി ജോസഫ്
റവ. ഫാ. സെബാസ്റ്റ്യൻ മംഗലത്തിൽ
റവ. ഫാ.ജോബി മാത്തൻകുന്നേൽ സി.എം .ഐ
ശ്രീ ഷിനോജ് ജോസഫ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡോക്ടർ വിജയകുമാർ എസ് നായർ:- ശാസ്ത്രജ്ഞൻ . വിക്രം സാരാഭായ് സ്പേസ് സെന്റർ . തിരുവനന്തപുരം ( ഐ എസ് ആർ ഒ )
2019-2020 സംസ്ഥാന ജൂനിയർ വെയിറ്റ് ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ 64 കിലോഗ്രാം വിഭാഗത്തിൽ സ്വർണ്ണ മെഡൽ നേടിയ ബിയോണ ബെന്നി
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
കാഞ്ഞിരപ്പള്ളിയിൽ നിന്നും (എരുമേലിക്കു പോകുന്ന വഴി വന്ന്) ഏകദേശം 5കിലോമീറ്റർ ഉള്ളിലായിട്ടുള്ള,പാലമ്പ്ര എന്ന ഗ്രാമത്തിലാണ് ഈ സ്ക്കൂൾ സ്ഥിതിചെയ്യുന്നത്.