"ഗവ. എൽ പി സ്കൂൾ കായംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
36401kylm (സംവാദം | സംഭാവനകൾ)
.
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 35: വരി 35:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=88
|ആൺകുട്ടികളുടെ എണ്ണം 1-10=83
|പെൺകുട്ടികളുടെ എണ്ണം 1-10=98
|പെൺകുട്ടികളുടെ എണ്ണം 1-10=83
|വിദ്യാർത്ഥികളുടെ എണ്ണം 1-10=186
|വിദ്യാർത്ഥികളുടെ എണ്ണം 1-10=167
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=നസിയ എം
|പ്രധാന അദ്ധ്യാപിക=ലെജുമോൾ .എൽ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=നവാസ്
|പി.ടി.എ. പ്രസിഡണ്ട്=സുൽഫി ഖാൻ
|എം.പി.ടി.എ. പ്രസിഡണ്ട്=ഷീല
|എം.പി.ടി.എ. പ്രസിഡണ്ട്=അരോമ
|സ്കൂൾ ചിത്രം=36401-BUILDING.JPEG
|സ്കൂൾ ചിത്രം=36401-BUILDING.JPEG
|size=350px
|size=350px
വരി 68: വരി 68:
== ചരിത്രം ==
== ചരിത്രം ==

തിരുവിതാംകൂർ രാജഭരണകാലത്ത് വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാനുള്ള വിളംബരത്തെത്തുടർന്ന് ആയിരത്തി എണ്ണൂറ്റി തൊണ്ണൂറ്റി ആറി  [1896 ]ൽ ഇംഗ്ലീഷ് സ്കൂളായി കായംകുളം എൽ .പി .സ്കൂൾ പ്രവർത്തനം ആരംഭിച്ചു .ശ്രീമൂലം പ്രജാസഭയിൽ മഹാകവി കുമാരനാശാൻ മുതലായവരുടെ സമ്മർദത്തെ തുടർന്ന് 1916 ൽ ശ്രീമൂലം ഷഷ്ടിപൂർത്തി സ്മാരകമായി ഈ സ്കൂൾ ഉയർത്തപ്പെട്ടു .ഇപ്പോൾ ഗവണ്മെന്റ് ബോയ്സ് ഹൈസ്കൂൾ സ്ഥിതിചെയ്യുന്ന ഭാഗത്തു നിലനിന്നിരുന്ന എൽ .പി .സ്കൂൾ റോഡിന്റെ കിഴക്ക് ഭാഗത്തേക്ക് മാറ്റി സ്ഥാപിച്ചു .ആദ്യകാലത്തു പെൺകുട്ടികൾക്ക് മാത്രമായിരുന്നു  പ്രവേശനം .പിന്നീട് ആൺകുട്ടികളെയും പ്രവേശിപ്പിക്കാൻ അനുമതി ലഭിച്ചു .നൂറ്റിഇരുപത്തിഅഞ്ച് വർഷത്തിലധികമായി അറിവിന്റെ കേദാരമായി നിലകൊള്ളുന്ന ഈ സ്കൂളിന് നിരവധി മഹാരഥന്മാരെ സൃഷ്ട്ടിക്കാൻ കഴിഞ്ഞിട്ടുണ്ട് .ലോകപ്രശസ്ത കാർട്ടൂണിസ്റ് ശ്രീ ആർ .ശങ്കർ ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥിയായിരുന്നു .കൂടാതെ യു .എൻ .മുൻ അംബാസിഡർ ആയിരുന്ന ശ്രീ ടി .പി .ശ്രീനിവാസൻ , മുൻ മന്ത്രി ശ്രീമതി സുശീല ഗോപാലൻ ,പ്രശസ്ത എഴുത്തുകാരൻ ശ്രീ ചെരവള്ളി  ശശി എന്നിവർ ഈ സ്കൂളിന്റെ പൂർവ സാരഥികളാണ് .പഴയ പ്രൗഢിയോടെ പുതിയ പ്രതിഭകളുടെ ആഗമനത്തിനായി കായംകുളം എൽ .പി.സ്കൂൾ കാത്തിരിക്കുന്നു  
തിരുവിതാംകൂർ രാജഭരണകാലത്ത് വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാനുള്ള വിളംബരത്തെത്തുടർന്ന് ആയിരത്തി എണ്ണൂറ്റി തൊണ്ണൂറ്റി ആറി  [1896 ]ൽ ഇംഗ്ലീഷ് സ്കൂളായി കായംകുളം എൽ .പി .സ്കൂൾ പ്രവർത്തനം ആരംഭിച്ചു .ശ്രീമൂലം പ്രജാസഭയിൽ മഹാകവി കുമാരനാശാൻ മുതലായവരുടെ സമ്മർദത്തെ തുടർന്ന് 1916 ൽ ശ്രീമൂലം ഷഷ്ടിപൂർത്തി സ്മാരകമായി ഈ സ്കൂൾ ഉയർത്തപ്പെട്ടു .ഇപ്പോൾ ഗവണ്മെന്റ് ബോയ്സ് ഹൈസ്കൂൾ സ്ഥിതിചെയ്യുന്ന ഭാഗത്തു നിലനിന്നിരുന്ന എൽ .പി .സ്കൂൾ റോഡിന്റെ കിഴക്ക് ഭാഗത്തേക്ക് മാറ്റി സ്ഥാപിച്ചു .ആദ്യകാലത്തു പെൺകുട്ടികൾക്ക് മാത്രമായിരുന്നു  പ്രവേശനം .പിന്നീട് ആൺകുട്ടികളെയും പ്രവേശിപ്പിക്കാൻ അനുമതി ലഭിച്ചു .നൂറ്റിഇരുപത്തിഅഞ്ച് വർഷത്തിലധികമായി അറിവിന്റെ കേദാരമായി നിലകൊള്ളുന്ന ഈ സ്കൂളിന് നിരവധി മഹാരഥന്മാരെ സൃഷ്ട്ടിക്കാൻ കഴിഞ്ഞിട്ടുണ്ട് .ലോകപ്രശസ്ത കാർട്ടൂണിസ്റ് ശ്രീ ആർ .ശങ്കർ ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥിയായിരുന്നു .കൂടാതെ യു .എൻ .മുൻ അംബാസിഡർ ആയിരുന്ന ശ്രീ ടി .പി .ശ്രീനിവാസൻ , മുൻ മന്ത്രി ശ്രീമതി സുശീല ഗോപാലൻ ,പ്രശസ്ത എഴുത്തുകാരൻ ശ്രീ ചെരവള്ളി  ശശി എന്നിവർ ഈ സ്കൂളിന്റെ പൂർവ സാരഥികളാണ് .പഴയ പ്രൗഢിയോടെ പുതിയ പ്രതിഭകളുടെ ആഗമനത്തിനായി കായംകുളം എൽ .പി.സ്കൂൾ കാത്തിരിക്കുന്നു. [[ഗവ. എൽ പി സ്കൂൾ കായംകുളം/ചരിത്രം|കൂടുതൽ അറിയാൻ]]

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഒരേക്കർ  സ്ഥലത്ത് നിലകൊള്ളുന്ന ഈ സ്കൂളിൽ നിലവിൽ 6 ക്ലാസ് മുറികളുമുണ്ട്. 700ലേറെ പുസ്തകങ്ങളുള്ള ഒരു ലൈബ്രറിയും ഉണ്ട്. സ്റ്റേജ് സൗകര്യമുള്ള ഒരു ഹാൾ മീറ്റിങ്ങുകൾക്കും കുട്ടികളുടെ കലാപരിപാടികൾക്കുമായി ഉപയോഗിക്കുന്നു .ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ടോയ്‌ലറ്റുകൾ ഉണ്ട്. ശ്രീമതി റ്റി എൻ സീമ എം പി യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും സ്കൂളിന് ഒരു വാഹനം ലഭിച്ചിട്ടുണ്ട് .കുട്ടികളുടെ വിനോദത്തിനായി വിപുലമായ ഒരു പാർക്ക് സൗകര്യം നിലവിലുണ്ട് .സന്നദ്ധ സംഘടന സംഭാവന ചെയ്ത ഒരു ആർ .ഒ .പ്ലാന്റ് കുടിവെള്ളത്തിനായി ഉപയോഗിക്കുന്നു .വെള്ളത്തിന്റെ മറ്റു ഉപയോഗത്തിനായി സ്കൂളിലെ കിണറിനെ ആശ്രയിക്കുന്നു .നാലു കംപ്യൂട്ടറുകളും ആറു ലാപ്ടോപ്പുകളും രണ്ടു പ്രൊജക്ടറുകളും അടങ്ങുന്ന വിപുലമായ ഒരു കമ്പ്യൂട്ടർ ലാബ് കുട്ടികളുടെ പഠനത്തിനായി ഉപയോഗിച്ചുവരുന്നു .പ്രീ -പ്രൈമറി സ്കൂൾ ജില്ലാ മാതൃകാ പ്രീ -പ്രൈമറി ആക്കുന്നതിനു വേണ്ടിയുള്ള നവീകരണ പ്രവർത്തനങ്ങൾ നടന്നുവരുന്നു .10 ജീവനക്കാർ നിലവിൽ പ്രവർത്തിക്കുന്നു.
[[പ്രമാണം:36401 play area.jpeg|ലഘുചിത്രം|എൽ പി വിഭാഗം പാർക്ക് ]]
[[പ്രമാണം:36401 RO PLANT.jpeg|ലഘുചിത്രം|കുടിവെള്ളത്തിനായി നിർമിച്ച ആർ .ഒ  പ്ലാൻറ് ]]
[[ഗവ. എൽ പി സ്കൂൾ കായംകുളം/സൗകര്യങ്ങൾ|ഒരേക്കർ]] സ്ഥലത്ത് നിലകൊള്ളുന്ന ഈ സ്കൂളിൽ നിലവിൽ 6 ക്ലാസ് മുറികളുമുണ്ട്. 700ലേറെ പുസ്തകങ്ങളുള്ള ഒരു ലൈബ്രറിയും ഉണ്ട്. സ്റ്റേജ് സൗകര്യമുള്ള ഒരു ഹാൾ മീറ്റിങ്ങുകൾക്കും കുട്ടികളുടെ കലാപരിപാടികൾക്കുമായി ഉപയോഗിക്കുന്നു .ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ടോയ്‌ലറ്റുകൾ ഉണ്ട്. ശ്രീമതി റ്റി എൻ സീമ എം പി യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും സ്കൂളിന് ഒരു വാഹനം ലഭിച്ചിട്ടുണ്ട് .കുട്ടികളുടെ വിനോദത്തിനായി വിപുലമായ ഒരു പാർക്ക് സൗകര്യം നിലവിലുണ്ട് .സന്നദ്ധ സംഘടന സംഭാവന ചെയ്ത ഒരു ആർ .ഒ .പ്ലാന്റ് കുടിവെള്ളത്തിനായി ഉപയോഗിക്കുന്നു .വെള്ളത്തിന്റെ മറ്റു ഉപയോഗത്തിനായി സ്കൂളിലെ കിണറിനെ ആശ്രയിക്കുന്നു .നാലു കംപ്യൂട്ടറുകളും ആറു ലാപ്ടോപ്പുകളും രണ്ടു പ്രൊജക്ടറുകളും അടങ്ങുന്ന വിപുലമായ ഒരു കമ്പ്യൂട്ടർ ലാബ് കുട്ടികളുടെ പഠനത്തിനായി ഉപയോഗിച്ചുവരുന്നു .പൂർവ്വ വിദ്യാർത്ഥികൾ സംഭാവന ചെയ്ത ഒരു സമ്പൂർണ മൈക്ക് സെറ്റ് സ്കൂളിന് സ്വന്തമായുണ്ട്‌ പ്രീ -പ്രൈമറി സ്കൂൾ ജില്ലാ മാതൃകാ പ്രീ -പ്രൈമറി ആക്കുന്നതിനു വേണ്ടിയുള്ള നവീകരണ പ്രവർത്തനങ്ങൾ നടന്നുവരുന്നു .10 ജീവനക്കാർ നിലവിൽ പ്രവർത്തിക്കുന്നു.  
 
==പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
*[[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*[[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
വരി 93: വരി 92:
!ഫോട്ടോ   
!ഫോട്ടോ   
|-
|-
|1
|1
|പൊന്നമ്മ
|സംഭവൻ
|2003
|
|
|-
|2
|ഓമന
|2002-2003
|
|
|-
|-
|2.
|3
|പൊന്നമ്മ
|1997-2003
|
|-
|4
|സുലൈഖ
|സുലൈഖ
|
|2003-2006
|
|
|-
|-
|3.
|5
|ടി നദീറ
|ടി നദീറ
|2006-2013
|2006-2013
|[[പ്രമാണം:36401;nadeera.jpeg|ലഘുചിത്രം|200x200ബിന്ദു]]
|[[പ്രമാണം:36401;nadeera.jpeg|ലഘുചിത്രം|200x200ബിന്ദു]]
|-
|-
|4
|6
|പി ശ്രീലത  
|പി ശ്രീലത
|2013- 2017
|2013- 2017
|[[പ്രമാണം:36401 SREELADHA.JPEG.jpg|ലഘുചിത്രം|200x200ബിന്ദു]]
|[[പ്രമാണം:36401 SREELADHA.JPEG.jpg|ലഘുചിത്രം|200x200ബിന്ദു]]
|-
|-
|5
|7
|കെ അനുരാധാകുമാരി  
|കെ അനുരാധാകുമാരി
|2013-2021
|2013-2021
|[[പ്രമാണം:36401-ANURADHA.jpg|ലഘുചിത്രം|200x200ബിന്ദു]]
|[[പ്രമാണം:36401-ANURADHA.jpg|ലഘുചിത്രം|200x200ബിന്ദു]]
വരി 120: വരി 129:

== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
[[പ്രമാണം:36401 students.jpeg|ലഘുചിത്രം]]
[[പ്രമാണം:36401 reading day.jpeg|ലഘുചിത്രം]]
[[പ്രമാണം:36401 students programme.jpeg|ലഘുചിത്രം]]
[[പ്രമാണം:36401 independence day.jpeg|ലഘുചിത്രം]]
[[പ്രമാണം:36401- x mas.jpeg|ലഘുചിത്രം|ക്രിസ്തുമസ് ആഘോഷം ]]
പഠ്യേതരപ്രവർത്തനങ്ങളിൽ അധ്യാപകർ പ്രത്യേകം ശ്രദ്ധ ചെലുത്തുകയും കുട്ടികളുടെ കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു .കലാമേളകൾ പ്രവൃത്തിപരിചയമേളകൾ സ്കൂൾ ഉപജില്ലാമേളകൾ ജില്ലാമേളകൾ എന്നിവയിൽകുട്ടികളെ പ്രത്യേക പരിശീലനം നൽകി യഥാസമയം പങ്കെടുപ്പിച്ചു അർഹമായ സ്ഥാനങ്ങൾ ഉറപ്പാക്കുന്നു2019 ലെ എൽ എസ് എസ് പരീക്ഷയിൽ സ്കൂളിലെ മൂന്ന് കുട്ടികൾ സ്കോളർഷിപ്പിന് അർഹരായത് സ്കൂളിന്റെ മികവിന് ഉദാഹരണമാണ് .ദീപിക നടത്തുന്ന വിജ്ഞാന കലാമത്സരങ്ങളിൽ സ്കൂളിലെ കുട്ടികൾ പങ്കെടുക്കുകയും മികച്ച വിജയം കൈവരിക്കുകയും ചെയ്തുവരുന്നു .ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷിതാക്കൾക്കായി പ്രത്യേക കൗൺസിലിംഗ് ,ബോധവൽക്കരണ ക്ലാസുകൾ നടത്തിവരുന്നു .പ്രത്യേക പരിശീലനത്തിന് കൃത്യമായി കുട്ടികളെ ഓട്ടിസം സെന്റര് ,സ്പീച് തെറാപ്പി സെന്റർ എന്നിവിടങ്ങളിൽ പങ്കെടുപ്പിക്കുന്നു .വായന തനതു പ്രവർത്തനം .നാലാം ക്ലാസ്സിൽ നിന്ന് പഠനം പൂർത്തിയാക്കി പോകുന്ന എല്ലാ കുട്ടികളും വായനയിലും എഴുത്തിലും മികവ് നേടി എന്ന് ഉറപ്പുവരുത്തുന്നു .രക്ഷിതാക്കളുമായി ആത്മ  ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞിട്ടുണ്ട് .കര്മകുശലരായ എസ് .എം .സി അംഗങ്ങൾ സദാസമയവും സ്കൂൾ പ്രവർത്തനങ്ങളിൽ ശ്രദ്ധാലുക്കളാണ്.2011-12 ലെ മികച്ച പി ടി എ ക്കുള്ള അവാർഡ് സ്കൂളിന് ലഭിച്ചു എന്നത് സ്കൂളിന്റെ മികവിനുള്ള ഉദാഹരണമാണ്   

വരി 128: വരി 142:
നമ്പർ  
നമ്പർ  
!പേര്  
!പേര്  
!പ്രശസ്തി  
!പ്രശസ്തി ആർജിച്ച
ആർജിച്ച മേഖല  
മേഖല  
!ഫോട്ടോ  
!ഫോട്ടോ  
|-
|-
|1
|1
|ആർ ശങ്കർ  
|ശ്രീ .ആർ ശങ്കർ
|ലോക പ്രശസ്ത
|ലോകപ്രശസ്ത
 
കാർട്ടൂണിസ്റ്  
കാർട്ടൂണിസ്റ്  
|[[പ്രമാണം:36401-R Shankar.jpg.jpg|ലഘുചിത്രം|200x200ബിന്ദു]]
|
|-
|-
|2
|2
|സുശീല ഗോപാലൻ  
|ശ്രീമതി സുശീലാ ഗോപാലൻ
|മുൻ വ്യവസായ വകുപ്പ് മന്ത്രി  
|മുൻ മന്ത്രി ,എം പി  
 
|
,മുൻ എം പി  
|[[പ്രമാണം:36401-SUSHEELA GOPALAN.jpg|ലഘുചിത്രം|200x200ബിന്ദു]]
|-
|-
|3
|3
|ടി പി ശ്രീനിവാസൻ  
|ശ്രീ .ടി പി ശ്രീനിവാസൻ
|മുൻ യു എൻ അംബാസിഡർ  
|മുൻ യു എൻ അംബാസിഡർ  
|[[പ്രമാണം:36401-T P SREENIVAAN.jpeg|ലഘുചിത്രം|200x200ബിന്ദു]]
|
|-
|-
|4
|4
|പാർത്ഥസാരഥി  
|ശ്രീ .പാർത്ഥസാരഥി  
|
|ലയൻസ്‌ക്ലബ്‌ മുൻ
ചെയർമാൻ
|
|
|-
|-
|5
|5
|ഡോ ;ചേരാവള്ളി ശശി  
|ഡോ.ചേരാവള്ളി ശശി
|പ്രശസ്ത എഴുത്തുകാരൻ  
|പ്രശസ്ത എഴുത്തുകാരൻ  
|
|-
|6
|ശ്രീ .കെ പുഷ്പദാസ്
|നഗരസഭാ കൗൺസിലർ
|
|
|}
|}
വരി 178: വരി 195:
|2
|2
|പി സീനത്ത്  
|പി സീനത്ത്  
|2013
|2001-2013
|[[പ്രമാണം:36401-SEENATH .jpg|ലഘുചിത്രം|200x200ബിന്ദു]]
|[[പ്രമാണം:36401-SEENATH .jpg|ലഘുചിത്രം|200x200ബിന്ദു]]
|-
|-
|3
|3
|ആർ ഇന്ദു  
|ആർ ഇന്ദു  
|2018
|2002-2018
|[[പ്രമാണം:36401-R INDHU.jpg|ലഘുചിത്രം|200x200ബിന്ദു]]
|[[പ്രമാണം:36401-R INDHU.jpg|ലഘുചിത്രം|200x200ബിന്ദു]]
|-
|-
|4
|4
|നീന  
|നീന എം
|2011-2015
|2011-2015
|[[പ്രമാണം:36401-NINA P.jpg|ലഘുചിത്രം|200x200ബിന്ദു]]
|[[പ്രമാണം:36401-NINA P.jpg|ലഘുചിത്രം|200x200ബിന്ദു]]
|-
|-
|5
|5
|വസന്തകുമാരി`  
|വസന്തകുമാരിഎ`
|2019
|2019
|[[പ്രമാണം:36401 VASANTHAKUMARI.jpg|ലഘുചിത്രം|200x200ബിന്ദു]]
|[[പ്രമാണം:36401 VASANTHAKUMARI.jpg|ലഘുചിത്രം|200x200ബിന്ദു]]
വരി 209: വരി 226:
----
----

{{#multimaps:9.1716695,76.5015875 |zoom=18}}
{{Slippymap|lat=9.1716695|lon=76.5015875 |zoom=18|width=full|height=400|marker=yes}}
"https://schoolwiki.in/ഗവ._എൽ_പി_സ്കൂൾ_കായംകുളം" എന്ന താളിൽനിന്ന് ശേഖരിച്ചത്