ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് ആന്റണീസ് യു പി എസ് പാദുവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
31321-paduva (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
31321 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 36: വരി 36:
|സ്കൂൾ തലം=5 മുതൽ 7 വരെ
|സ്കൂൾ തലം=5 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=9
|ആൺകുട്ടികളുടെ എണ്ണം 1-10=10
|പെൺകുട്ടികളുടെ എണ്ണം 1-10=15
|പെൺകുട്ടികളുടെ എണ്ണം 1-10=7
|വിദ്യാർത്ഥികളുടെ എണ്ണം 1-10=24
|വിദ്യാർത്ഥികളുടെ എണ്ണം 1-10=17
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 51: വരി 51:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഷൈനി വി.പി.
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=ജിജി കെ ജോസഫ്
|പി.ടി.എ. പ്രസിഡണ്ട്=സിൽവിയ ജോസ്
|പി.ടി.എ. പ്രസിഡണ്ട്=ബേബി ലൂക്കോസ്
|എം.പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=രാജി ദീപു
|സ്കൂൾ ചിത്രം=31321_stantonys_ups_paduva.JPG
|സ്കൂൾ ചിത്രം=31321_stantonys_ups_paduva.JPG
|size=350px
|size=350px
വരി 63: വരി 63:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

കോട്ടയം ജില്ലയിലെ  പാദുവാ പ്രദേശത്തെ വിദ്യാഭ്യാസരംഗത്ത് കഴിഞ്ഞ 68 വർഷങ്ങളായി സേവനം നടത്തിവരുന്ന വിദ്യാലയമാണ്  
കോട്ടയം ജില്ലയിലെ  പാദുവാ പ്രദേശത്തെ വിദ്യാഭ്യാസരംഗത്ത് കഴിഞ്ഞ 68 വർഷങ്ങളായി സേവനം നടത്തിവരുന്ന വിദ്യാലയമാണ്.

സെന്റ് ആന്റണീസ് യു.പി.സ്കൂൾ. പാദുവ ഗ്രാമത്തിന്റെ അക്ഷരവെളിച്ചമായ ഈ സ്കൂൾ 1954 ജൂൺ 7 നാണ് സ്ഥാപിതമായത്..
പാദുവാ ഗ്രാമത്തിന്റെ അക്ഷരവെളിച്ചമായ ഈ സ്കൂൾ 1954 ജൂൺ 7 നാണ് സ്ഥാപിതമായത്.

പാലാ രൂപത കോർപ്പറേറ്റ് മാനേജ്‌മെന്റിന്റെ കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. പാദുവ സെന്റ് ആന്റണീസ് പള്ളി വികാരിയാണ് സ്കൂളിന്റെ ലോക്കൽ മാനേജർ. അകലക്കുന്നം ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.

വരി 82: വരി 82:

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  എസ്.പി.സി
 
*  എൻ.സി.സി.
പഠനത്തിലെന്നപോലെ പാഠ്യേതര പ്രവർത്തനങ്ങളിലും മികവ് പുലർത്തുന്നു.കലാകായിക രംഗങ്ങളിലും ശാസ്ത്ര, ഗണിതശാസ്ത്ര ,പ്രവൃത്തിപരിചയ മേളകളിലും സ്കൂളിലെ കുട്ടികൾ മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്നു.[[സെന്റ് ആന്റണീസ് യു പി എസ് പാദുവ/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ....]]
*  ബാന്റ് ട്രൂപ്പ്.
 
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
== ക്ലബ്ബ് പ്രവർത്തനങ്ങൾ ==
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
കുട്ടികളുടെ സമഗ്ര വളർച്ച ലക്ഷ്യമാക്കി നിരവധി ക്ലബ്ബുകൾ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. [[സെന്റ് ആന്റണീസ് യു പി എസ് പാദുവ/ക്ലബ്ബുകൾ|കൂടുതൽ അറിയാൻ....]]
 
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 9.658047 ,76.627671| width=800px | zoom=16 }}
പാലാ - കിടങ്ങൂർ റൂട്ടിൽ ചേർപ്പുങ്കൽ കവലയിൽ നിന്നും 5 കിലോമീറ്റർ ദൂരം.
 
പാലാ - കിടങ്ങൂർ റൂട്ടിൽ കുമ്മണ്ണൂർ കവലയിൽ നിന്നും 5 കിലോമീറ്റർ ദൂരം.
 
അയർക്കുന്നം - കിടങ്ങൂർ റൂട്ടിൽ കല്ലിട്ടുനട കവലയിൽ നിന്നും 2 കിലോമീറ്റർ ദൂരം.
 
മറ്റക്കര പ്രദേശത്തു നിന്നും 3.5 കിലോമീറ്റർ ദൂരം.{{Slippymap|lat= 9.658047 |lon=76.627671|zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

11:13, 28 ജൂലൈ 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സെന്റ് ആന്റണീസ് യു പി എസ് പാദുവ
വിലാസം
പാദുവ

പാദുവ പി.ഒ.
,
686564
,
31321 ജില്ല
സ്ഥാപിതം07 - 06 - 1954
വിവരങ്ങൾ
ഇമെയിൽsaupspaduva@gmail.com
കോഡുകൾ
സ്കൂൾ കോഡ്31321 (സമേതം)
യുഡൈസ് കോഡ്32100800108
വിക്കിഡാറ്റ07
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ല31321
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല കൊഴുവനാൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപുതുപ്പള്ളി
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്പാമ്പാടി
തദ്ദേശസ്വയംഭരണസ്ഥാപനംഅകലക്കുന്നം
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ10
പെൺകുട്ടികൾ7
ആകെ വിദ്യാർത്ഥികൾ17
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജിജി കെ ജോസഫ്
പി.ടി.എ. പ്രസിഡണ്ട്ബേബി ലൂക്കോസ്
എം.പി.ടി.എ. പ്രസിഡണ്ട്രാജി ദീപു
അവസാനം തിരുത്തിയത്
28-07-202531321

പ്രോജക്ടുകൾ

കോട്ടയം ജില്ലയിലെ പാദുവാ പ്രദേശത്തെ വിദ്യാഭ്യാസരംഗത്ത് കഴിഞ്ഞ 68 വർഷങ്ങളായി സേവനം നടത്തിവരുന്ന വിദ്യാലയമാണ്.

പാദുവാ ഗ്രാമത്തിന്റെ അക്ഷരവെളിച്ചമായ ഈ സ്കൂൾ 1954 ജൂൺ 7 നാണ് സ്ഥാപിതമായത്.

പാലാ രൂപത കോർപ്പറേറ്റ് മാനേജ്‌മെന്റിന്റെ കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. പാദുവ സെന്റ് ആന്റണീസ് പള്ളി വികാരിയാണ് സ്കൂളിന്റെ ലോക്കൽ മാനേജർ. അകലക്കുന്നം ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.

ചരിത്രം

1951ൽ പാദുവാ പള്ളി വികാരിയായിരുന്ന ബഹു.തോമസ് ഓലിക്കമാക്കലച്ചന്റെയും ഇടവകജനങ്ങളുടെയും പരിശ്രമഫലമായാണ് സ്കൂൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചത്.കൂടുതൽ അറിയാൻ......

മുൻ പ്രഥമാധ്യാപകർ

സ്കൂളിന്റെ ആരംഭം മുതൽ ഇപ്പോൾ വരെ 19 പേർ പ്രഥമാധ്യാപകരായി സേവനം ചെയ്തിട്ടുണ്ട്. സി.ഷൈനി വി.പി. ആണ് ഇപ്പോഴത്തെ പ്രഥമാധ്യാപിക.മുൻ പ്രഥമാധ്യാപകരുടെ വിവരങ്ങൾ കൂടുതൽ അറിയാൻ....

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

പഠനത്തിലെന്നപോലെ പാഠ്യേതര പ്രവർത്തനങ്ങളിലും മികവ് പുലർത്തുന്നു.കലാകായിക രംഗങ്ങളിലും ശാസ്ത്ര, ഗണിതശാസ്ത്ര ,പ്രവൃത്തിപരിചയ മേളകളിലും സ്കൂളിലെ കുട്ടികൾ മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്നു.കൂടുതൽ അറിയാൻ....

ക്ലബ്ബ് പ്രവർത്തനങ്ങൾ

കുട്ടികളുടെ സമഗ്ര വളർച്ച ലക്ഷ്യമാക്കി നിരവധി ക്ലബ്ബുകൾ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. കൂടുതൽ അറിയാൻ....

വഴികാട്ടി

പാലാ - കിടങ്ങൂർ റൂട്ടിൽ ചേർപ്പുങ്കൽ കവലയിൽ നിന്നും 5 കിലോമീറ്റർ ദൂരം.

പാലാ - കിടങ്ങൂർ റൂട്ടിൽ കുമ്മണ്ണൂർ കവലയിൽ നിന്നും 5 കിലോമീറ്റർ ദൂരം.

അയർക്കുന്നം - കിടങ്ങൂർ റൂട്ടിൽ കല്ലിട്ടുനട കവലയിൽ നിന്നും 2 കിലോമീറ്റർ ദൂരം.

മറ്റക്കര പ്രദേശത്തു നിന്നും 3.5 കിലോമീറ്റർ ദൂരം.

Map