"ജി.എച്ച്.എസ്. മീനടത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

GHS MEENADATHUR (സംവാദം | സംഭാവനകൾ)
GHS MEENADATHUR (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 65: വരി 65:
'''<small>1821 ൽ സ്ഥാപിതമായെന്ന് കരുതുന്ന മീനടത്തൂർ സ്കൂൾ ആദ്യകാലത്ത് മലബാർ ബോർഡിന്റെ കീഴിൽ ബോർഡ് മാപ്പിള സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത് .  ആദ്യകാലത്ത് മീനടത്തൂർ അങ്ങാടിയിലെ ഓത്ത് പള്ളിയിലായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത് എന്നു പറയപ്പെടുന്നു . പിന്നീട് ജി.എം.എൽ.പി. സ്കൂൾ മീനടത്തൂർ എന്നറിയപ്പെട്ടിരുന്ന ഇവിടെ 1921ൽ 2 അധ്യാപകരായിരുന്നു ഉണ്ടായിരുന്നത് . ശ്രീ.സി കമ്മുക്കുട്ടി ,ശ്രീ.എ കുഞ്ഞഹമ്മദ് എന്നിവരാണവർ .  സി കമ്മുക്കുട്ടി, പി ഇബ്രാഹിം കുട്ടി , കെ ഐദ്രു, എന്നിവർ 1930 വരെയുള്ള കാലഘട്ടത്തിലെ പ്രധാന അധ്യാപകരാണ്.</small>'''
'''<small>1821 ൽ സ്ഥാപിതമായെന്ന് കരുതുന്ന മീനടത്തൂർ സ്കൂൾ ആദ്യകാലത്ത് മലബാർ ബോർഡിന്റെ കീഴിൽ ബോർഡ് മാപ്പിള സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത് .  ആദ്യകാലത്ത് മീനടത്തൂർ അങ്ങാടിയിലെ ഓത്ത് പള്ളിയിലായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത് എന്നു പറയപ്പെടുന്നു . പിന്നീട് ജി.എം.എൽ.പി. സ്കൂൾ മീനടത്തൂർ എന്നറിയപ്പെട്ടിരുന്ന ഇവിടെ 1921ൽ 2 അധ്യാപകരായിരുന്നു ഉണ്ടായിരുന്നത് . ശ്രീ.സി കമ്മുക്കുട്ടി ,ശ്രീ.എ കുഞ്ഞഹമ്മദ് എന്നിവരാണവർ .  സി കമ്മുക്കുട്ടി, പി ഇബ്രാഹിം കുട്ടി , കെ ഐദ്രു, എന്നിവർ 1930 വരെയുള്ള കാലഘട്ടത്തിലെ പ്രധാന അധ്യാപകരാണ്.</small>'''


'''<small>1960-70 വരെയുള്ള കാലഘട്ടത്തിലെ പ്രധാന അധ്യാപകനായിരുന്നു ശ്രീ ചുപ്പൻ ചെട്ടിയാർ. അക്കാലത്ത് ഏഴോളം അധ്യാപകർ ഈ സ്കൂളിൽ ഉണ്ടായിരുന്നു. ഇക്കാലത്തായിരുന്നു സ്കൂൾ ഇന്നുള്ള സ്ഥലത്തേക്ക് മാറിയതെന്ന് പറയപ്പെടുന്നു . പിന്നീട്  ശ്രീമതി പാറുക്കുട്ടി ടീച്ചർ, 18 വർഷത്തോളം ഹെഡ്മാസ്റ്ററായിരുന്ന ശ്രീ കെ മുഹമ്മദ് മാസ്റ്റർ എന്നിവർ ഈ സ്കൂളിന്റെ ഭരണസാരഥ്യം വഹിച്ചിരുന്നവരാണ് . 1980 കാലഘട്ടത്തിൽ മുഹമ്മദ് മാസ്റ്ററുടെ കാലത്താണ് സ്കൂൾ യുപി സ്കൂളായി ഉയർത്തിയത് . സ്കൂളിന്റെ വികസന പ്രവർത്തങ്ങളുടെ തുടക്കവും ഇക്കാലത്ത് തന്നെ .                                        നാട്ടുകാരുടെയും , തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും നിരന്തര പരിശ്രമഫലമായി ഒട്ടനവധി വികസന പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തുകയും ചിരകാല അഭിലാഷമായ ഹൈസ്കൂളായി ഉയർത്തുക എന്ന സ്വപ്നം 2013 - 14 അധ്യായന വർഷത്തിൽ പൂവണികയും ചെയ്തു ... പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ മികവിന്റെ പൊൻപ്രഭ ചൊരിഞ്ഞു കൊണ്ട് മീനടത്തൂർ ജി എച്ച് എസ് അതിന്റെ ജൈത്രയാത്ര തുടരുകയാണ്</small>'''
'''<small>1960-70 വരെയുള്ള കാലഘട്ടത്തിലെ പ്രധാന അധ്യാപകനായിരുന്നു ശ്രീ ചുപ്പൻ ചെട്ടിയാർ. അക്കാലത്ത് ഏഴോളം അധ്യാപകർ ഈ സ്കൂളിൽ ഉണ്ടായിരുന്നു. ഇക്കാലത്തായിരുന്നു സ്കൂൾ ഇന്നുള്ള സ്ഥലത്തേക്ക് മാറിയതെന്ന് പറയപ്പെടുന്നു . പിന്നീട്  ശ്രീമതി പാറുക്കുട്ടി ടീച്ചർ, 18 വർഷത്തോളം ഹെഡ്മാസ്റ്ററായിരുന്ന ശ്രീ കെ മുഹമ്മദ് മാസ്റ്റർ എന്നിവർ ഈ സ്കൂളിന്റെ ഭരണസാരഥ്യം വഹിച്ചിരുന്നവരാണ് . 1980 കാലഘട്ടത്തിൽ മുഹമ്മദ് മാസ്റ്ററുടെ കാലത്താണ് സ്കൂൾ യുപി സ്കൂളായി ഉയർത്തിയത് . സ്കൂളിന്റെ വികസന പ്രവർത്തങ്ങളുടെ തുടക്കവും ഇക്കാലത്ത് തന്നെ .                                        നാട്ടുകാരുടെയും , തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും നിരന്തര പരിശ്രമഫലമായി ഒട്ടനവധി വികസന പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തുകയും ചിരകാല അഭിലാഷമായ ഹൈസ്കൂളായി ഉയർത്തുക എന്ന സ്വപ്നം 2013 - 14 അധ്യായന വർഷത്തിൽ പൂവണികയും ചെയ്തു ... പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ മികവിന്റെ പൊൻപ്രഭ ചൊരിഞ്ഞു കൊണ്ട് മീനടത്തൂർ ജി എച്ച് എസ് അതിന്റെ ജൈത്രയാത്ര തുടരുകയാണ്.</small>'''


<small><br /></small>
<small><br /></small>
വരി 95: വരി 95:
'''<u><small>വിവിധ പ്രവർത്തനങ്ങൾ(2024-25 ൽ നടത്തിയത്)</small></u>'''
'''<u><small>വിവിധ പ്രവർത്തനങ്ങൾ(2024-25 ൽ നടത്തിയത്)</small></u>'''


'''<small>spc -യുടെ അവധിക്കാല ക്യാമ്പ്,</small><small>2.പ്രവേശനോത്സവം</small><small>1.spc -യുടെ അവധിക്കാല ക്യാമ്പ്</small><small>.രക്ഷിതാക്കൾക്കുളള ആരോഗ്യബോധവല്ക്കരണം</small><small>1.spc -യുടെ അവധിക്കാല ക്യാമ്പ്</small><small>4.പരിസ്ഥിതി ദിനാഘോഷം</small><small>1.spc -യുടെ അവധിക്കാല ക്യാമ്പ്</small><small>5.പെരുന്നാൾ മെഹന്തി ഫെസ്റ്റ്</small><small>1.spc -യുടെ അവധിക്കാല ക്യാമ്പ്</small><small>6.വായന ദിന മത്സരങ്ങൾ</small><small>1.spc -യുടെ അവധിക്കാല ക്യാമ്പ്</small><small>7.ക്ളബ്ബുകളുടെ ഉത്ഘാടനം</small><small>1.spc -യുടെ അവധിക്കാല ക്യാമ്പ്</small><small>8.എസ്സ്.എസ്സ്.എൽ.സി. വിജയികൾക്കുളള അനുമോദനം</small><small>1.spc -യുടെ അവധിക്കാല ക്യാമ്പ്</small><small>9.ലഹരിവിരുദ്ധ പോസ്റ്റർ രചന മത്സരം</small><small>1.spc -യുടെ അവധിക്കാല ക്യാമ്പ്</small><small>10.സിംഫണി എഫ്.എം.പ്രവർത്തനം ആരംഭിച്ചു</small><small>1.spc -യുടെ അവധിക്കാല ക്യാമ്പ്</small><small>വൈദ്യുതി സുരക്ഷാ ക്ലാസ്സ</small><small>അലിഫ് ടാലന്റ് ടെസ്റ്റ്</small><small>വൈദ്യുതി സുരക്ഷാ ക്ലാസ്സ</small><small>.ലഹരി വിരുദ്ധ ക്ലാസ്സ്-1</small><small>വൈദ്യുതി സുരക്ഷാ ക്ലാസ്സ</small><small>ഫുട്ബോൾ സെലക്ഷൻ ക്യാമ്പ്</small><small>വൈദ്യുതി സുരക്ഷാ ക്ലാസ്സ</small><small>കായിക മേള ഒളിംപിയ- 2k24</small><small>വൈദ്യുതി സുരക്ഷാ ക്ലാസ്സ</small><small>16.ശാസ്ത്രമേള</small><small>വൈദ്യുതി സുരക്ഷാ ക്ലാസ്സ</small><small>.കലാമേള</small><small>വൈദ്യുതി സുരക്ഷാ ക്ലാസ്സ</small>'''
'''<small>spc -യുടെ അവധിക്കാല ക്യാമ്പ്,</small><small>പ്രവേശനോത്സവം</small><small>,</small><small>രക്ഷിതാക്കൾക്കുളള ആരോഗ്യബോധവല്ക്കരണം</small><small>,</small><small>പരിസ്ഥിതി ദിനാഘോഷം</small><small>,</small><small>പെരുന്നാൾ മെഹന്തി ഫെസ്റ്റ്</small><small>,</small><small>വായന ദിന മത്സരങ്ങൾ</small><small>,</small><small>ക്ളബ്ബുകളുടെ ഉത്ഘാടനം</small><small>,</small><small>എസ്സ്.എസ്സ്.എൽ.സി. വിജയികൾക്കുളള അനുമോദനം</small><small>,</small><small>ലഹരിവിരുദ്ധ പോസ്റ്റർ രചന മത്സരം</small><small>,</small><small>സിംഫണി എഫ്.എം.പ്രവർത്തനം ആരംഭിച്ചു</small><small>,</small><small>അലിഫ് ടാലന്റ് ടെസ്റ്റ്</small> <small>,</small><small>വൈദ്യുതി സുരക്ഷാ ക്ലാസ്സ</small><small>് ,</small><small>ലഹരി വിരുദ്ധ ക്ലാസ്സ്-</small><small>,</small><small>വൈദ്യുതി സുരക്ഷാ ക്ലാസ്സ</small><small>് ,</small><small>ഫുട്ബോൾ സെലക്ഷൻ ക്യാമ്പ്</small> <small>,</small><small>കായിക മേള ഒളിംപിയ- 2k24</small><small>,</small><small>ശാസ്ത്രമേള</small><small>,</small> <small>കലാമേള</small><small>,</small><small>ഫുഡ്ഫെസ്റ്റ്,</small><small>ക്ളാസ് ടൂർ (sslc, std 7,4,nursery)</small><small>,</small><small>രക്ഷിതാക്കൾക്കുളള ബോധവല്ക്കരണം</small><small>,</small><small>ലഹരി വിരുദ്ധ ബോധവല്ക്കരണം-2</small><small>,</small><small>നഴ്സറി കലോത്സവം</small><small>,</small><small>പഠനോത്സവം-2025</small><small>,</small><small>SSLC നൈറ്റ് ക്യാമ്പ്</small>'''
 
'''<small>ഫുഡ്ഫെസ്റ്റ്,</small><small>ക്ളാസ് ടൂർ (sslc, std 7,4,nursery)</small><small>,</small><small>രക്ഷിതാക്കൾക്കുളള ബോധവല്ക്കരണം</small><small>,</small><small>ലഹരി വിരുദ്ധ ബോധവല്ക്കരണം-2</small><small>,</small><small>നഴ്സറി കലോത്സവം</small><small>,</small><small>പഠനോത്സവം-2025</small><small>,</small><small>SSLC നൈറ്റ് ക്യാമ്പ്</small>'''


<big>'''പാഠ്യേതര പ്രവർത്തനങ്ങൾ''' '''2025-26'''</big>
<big>'''പാഠ്യേതര പ്രവർത്തനങ്ങൾ''' '''2025-26'''</big>


<u><small>'''പ്രവേശനോത്സവം'''</small></u> <small>'''-'''</small> <small>'''2025'''</small>-26 '''<small>ലെ പ്രവേശനോത്സവം വിപുലമായി നടത്താൻ സാധിച്ചു. സ്ക്കൂൾ അലങ്കാര, ശുചീകരണ പ്രവർത്തനങ്ങൾക്ക് പി.ടി.എ.പ്രസിഡന്റ്,വൈസ് പ്രസിഡന്റ്,എസ്.എം.സി.ചെയർമാൻ എന്നിവർക്കൊപ്പം അധ്യാപകരും സജീവമായി പ്രവർത്തിച്ചു.പ്രവേശനോത്സവത്തിന്റെ ഉത്ഘാടനം പി.ടി.എ.പ്രസിഡന്റ് ശ്രീ.ശിഹാബും കിറ്റ് വിതരണത്തിന്റെ ഉത്ഘാടനം എസ്.എം.സി.ചെയർമാൻ ശ്രീ.മനാഫും നിർവഹിച്ചു.ഹെഡ്മിസ്ട്രസ് ബേബി ഹാസിഫ ടീച്ചർ സ്ഥലം മാറുകയും ആ സ്ഥാനത്ത് ശ്രീ.സുരേന്ദ്രൻ സാർവരികയും ചെയ്തു.</small>'''
<u><small>'''പ്രവേശനോത്സവം'''</small></u> '''<small>-</small> <small>2025</small>-26 <small>ലെ പ്രവേശനോത്സവം വിപുലമായി നടത്താൻ സാധിച്ചു. സ്ക്കൂൾ അലങ്കാര, ശുചീകരണ പ്രവർത്തനങ്ങൾക്ക് പി.ടി.എ.പ്രസിഡന്റ്,വൈസ് പ്രസിഡന്റ്,എസ്.എം.സി.ചെയർമാൻ എന്നിവർക്കൊപ്പം അധ്യാപകരും സജീവമായി പ്രവർത്തിച്ചു.പ്രവേശനോത്സവത്തിന്റെ ഉത്ഘാടനം പി.ടി.എ.പ്രസിഡന്റ് ശ്രീ.ശിഹാബും കിറ്റ് വിതരണത്തിന്റെ ഉത്ഘാടനം എസ്.എം.സി.ചെയർമാൻ ശ്രീ.മനാഫും നിർവഹിച്ചു.ഹെഡ്മിസ്ട്രസ് ബേബി ഹാസിഫ ടീച്ചർ സ്ഥലം മാറുകയും ആ സ്ഥാനത്ത് ശ്രീ.സുരേന്ദ്രൻ സാർവരികയും ചെയ്തു.</small>'''


<small>'''<u>ഗ്രന്ഥശാല</u>-''' '''രമടീച്ചറുടേയും , നീലിമ ടീച്ചറുടേയും നേതൃത്വത്തിൽ ലൈബ്രറി  പ്രവർത്തനം പുരോഗമിക്കുന്നു.പുസ്തക വിതരണം കൃത്യമായി നടത്തുന്നു.'''</small>
<small>'''<u>ഗ്രന്ഥശാല</u>-''' '''രമടീച്ചറുടേയും , നീലിമ ടീച്ചറുടേയും നേതൃത്വത്തിൽ ലൈബ്രറി  പ്രവർത്തനം പുരോഗമിക്കുന്നു.പുസ്തക വിതരണം കൃത്യമായി നടത്തുന്നു.'''</small>
വരി 109: വരി 107:
<small>'''<u>ജൂനിയർ റെഡ് ക്രോസ്</u>-''' '''ഹിമ ടീച്ചറുടെ നേതൃത്വത്തിൽ ജൂനിയർ റെഡ് ക്രോസ് പ്രവർത്തനം പുരോഗമിക്കുന്നു.'''</small>
<small>'''<u>ജൂനിയർ റെഡ് ക്രോസ്</u>-''' '''ഹിമ ടീച്ചറുടെ നേതൃത്വത്തിൽ ജൂനിയർ റെഡ് ക്രോസ് പ്രവർത്തനം പുരോഗമിക്കുന്നു.'''</small>


<small>'''വിദ്യാരംഗം-''' '''സുബിത ടീച്ചറുടേയും,അമ്പിളി ടീച്ചറുടേയും,സുധാകരൻ സാറിന്റേയും നേതൃത്വത്തിൽ വിദ്യാരംഗം പ്രവർത്തനം പുരോഗമിക്കുന്നു.'''</small>  
<small>'''വിദ്യാരംഗം-''' '''സുബിത ടീച്ചറുടേയും,അമ്പിളി ടീച്ചറുടേയും,നീലിമ  ടീച്ചറുടേയും നേതൃത്വത്തിൽ വിദ്യാരംഗം പ്രവർത്തനം പുരോഗമിക്കുന്നു.'''</small>  


<small>'''<u>സോഷ്യൽ സയൻസ് ക്ലബ്</u>-''' '''മുഹമ്മദാലി മാസ്റ്ററുടെ നേതൃത്വത്തിൽ  സോഷ്യൽ സയൻസ് ക്ലബ്  പ്രവർത്തനം പുരോഗമിക്കുന്നു.'''</small>
<small>'''<u>സോഷ്യൽ സയൻസ് ക്ലബ്</u>-''' '''മുഹമ്മദാലി മാസ്റ്ററുടെ നേതൃത്വത്തിൽ  സോഷ്യൽ സയൻസ് ക്ലബ്  പ്രവർത്തനം പുരോഗമിക്കുന്നു.'''</small>
വരി 120: വരി 118:


<small>'''<u>ഇംഗ്ളീഷ് ക്ലബ്</u>-''' '''ഹിമ ടീച്ചറുടെ നേതൃത്വത്തിൽ  ഇംഗ്ളീഷ് ക്ലബ് പ്രവർത്തനം പുരോഗമിക്കുന്നു.'''</small>
<small>'''<u>ഇംഗ്ളീഷ് ക്ലബ്</u>-''' '''ഹിമ ടീച്ചറുടെ നേതൃത്വത്തിൽ  ഇംഗ്ളീഷ് ക്ലബ് പ്രവർത്തനം പുരോഗമിക്കുന്നു.'''</small>
'''കഴിഞ്ഞ വർഷം എസ്.എസ്.എൽ.സി.,എൽ.എസ്. എസ്.,യു.എസ്. എസ്.പരീക്ഷകളിലും മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്ന 'വിജയോത്സവം 2025' <small>സ്ക്കൂളിന് സമീപത്തുളള ഇ.സി. ഹാളിൽ വെച്ച് നടത്തി. വി.കെ.എൻ.ഷാഫി അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉൽഘാടനം നിർവ്വഹിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുഖ്യാത്ഥിയായിരുന്ന ചടങ്ങിൽ താനൂർ ഡി.വൈ.എസ്.പി.യും മറ്റ്  വിശിഷ്ടാത്ഥികളും ചേർന്ന് സമ്മാന ദാനം നിർവ്വഹിച്ചു.</small>'''




വരി 265: വരി 266:
19671 arts14.jpg
19671 arts14.jpg
19671 arts15.jpg
19671 arts15.jpg
19671-ghsm-mlp-75.jpg
19671 padno 1.jpg
19671 padno 1.jpg
19671-pada 3.jpg
19671-pada 3.jpg
വരി 274: വരി 276:
19671-pada11.jpg
19671-pada11.jpg
19671 ukg 3.jpg
19671 ukg 3.jpg
19671 ukg 2.jpg
19671 ukg 2.jpg  
19671-ghsm-mlp-61..jpg
19671-ghsm-mlp-61..jpg
19671-ghsm-mlp-62..jpg
19671-ghsm-mlp-62..jpg
19671-ghsm-mlp-63..jpg
19671-ghsm-mlp-63..jpg
19671-ghsm-mlp-64..jpg
19671-ghsm-mlp-64..jpg
19671-ghsm-mlp-65..jpg
19671-ghsm-mlp-65..
19671-ghsm-mlp-70.jpg
19671-ghsm-mlp-66..jpg
19671-ghsm-mlp-82.jpg




"https://schoolwiki.in/ജി.എച്ച്.എസ്._മീനടത്തൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്