"ജി.എച്ച്.എസ്.എസ് കുമരനെല്ലൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

GHSSKMR (സംവാദം | സംഭാവനകൾ)
(ചെ.) GHSSKMR എന്ന ഉപയോക്താവ് ജി.എച്.എസ്.എസ് കുമരനെല്ലൂർ/എന്റെ ഗ്രാമം എന്ന താൾ ജി.എച്ച്.എസ്.എസ് കുമരനെല്ലൂർ/എന്റെ ഗ്രാമം എന്നാക്കി മാറ്റിയിരിക്കുന്നു
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== കുമരനെല്ലൂർ ==
== '''കുമരനെല്ലൂർ''' ==
പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിൽ പടിഞ്ഞാറെ അതിരിലായി മലപ്പുറം ജില്ലയുമായി അതിർത്തി പങ്കിടുന്ന ഒരു ഗ്രാമമാണ് കുമരനെല്ലൂർ. കുമരനെല്ലൂരിന് അഞ്ചുകിലോമീറ്റർ തെക്കുകിഴക്കായി പാലക്കാട് ജില്ലയിലെ കപ്പൂരും അഞ്ചുകിലോമീറ്റർ പടിഞ്ഞാറു ഭാഗത്തായി മലപ്പുറം ജില്ലയിലെ എടപ്പാൾ നഗരവും സ്ഥിതി ചെയ്യുന്നു.
[[പ്രമാണം:2022-12-11.jpg|thumb|കുമരനെല്ലൂർ‍‍‍]]
[[GHSS KUMARANELLUR.jpeg|THUMB|ഭൂമിശാസ്ത്ര്റം‍‍]]
പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിൽ പടിഞ്ഞാറെ അതിരിലായി മലപ്പുറം ജില്ലയുമായി അതിർത്തി പങ്കിടുന്ന മനോഹരമായ ഒരു ഗ്രാമമാണ് കുമരനെല്ലൂർ.
 
=== ഭൂമിശാസ്ത്രം ===
[[പ്രമാണം:20003 ENTE GRAMAM.png|thumb|kumaranellur]]
കുമരനെല്ലൂരിന് അഞ്ചുകിലോമീറ്റർ തെക്കുകിഴക്കായി പാലക്കാട് ജില്ലയിലെ കപ്പൂരും അഞ്ചുകിലോമീറ്റർ പടിഞ്ഞാറു ഭാഗത്തായി മലപ്പുറം ജില്ലയിലെ എടപ്പാൾ നഗരവും സ്ഥിതി ചെയ്യുന്നു.  
 
=== ശ്രദ്ദേയരായ വ്യക്തികൾ ===
പ്രശസ്തരായ മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി, മഹാനായ സാഹിത്യകാരൻ എം. ടി. വാസുദേവൻ നായർ,വി ടി ഭട്ടതിരിപ്പാട്,തൃത്താല കേശവപ്പൊതുവാൾ തുടങ്ങിയവർ ഈ ഗ്രാമത്തിന്റെ സംഭാവനകളാണ്.
 
=== അക്കിത്തം അച്യുതൻ നമ്പൂതിരി ===
മലയാളത്തിലെ ഒരു കവിയായിരുന്നു '''അക്കിത്തം അച്യുതൻ നമ്പൂതിരി'''. മലയാള സാഹിത്യത്തിനുള്ള സമഗ്ര സംഭാവനകളെ മാനിച്ച് കേരള സർക്കാർ നൽകുന്ന പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്കാരം 2008-ൽ ഇദ്ദേഹത്തിനു ലഭിച്ചു. അതുപോലെതന്നെ സാഹിത്യത്തിന് നൽകിയ സമഗ്രസംഭാവനകൾ മാനിച്ച് 2019-ലെ ജ്ഞാനപീഠ പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചു. 94 ആം വയസ്സിൽ 2020 ഒക്ടോബർ 15-ആം തീയ്യതി വ്യാഴാഴ്ച്ച രാവിലെ 8:11 ന്, വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ ഇദ്ദേഹം ലോകത്തോട് വിടപറഞ്ഞു .
 
=== അക്കിത്തത്തിന്റെ കൃതികൾ ===
* ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം
* വെണ്ണക്കല്ലിന്റെ കഥ
* ബലിദർശനം
* പണ്ടത്തെ മേൽശാന്തി (കവിത)
* മനസാക്ഷിയുടെ പൂക്കൾ
* നിമിഷ ക്ഷേത്രം
* പഞ്ചവർണ്ണക്കിളി
* അരങ്ങേറ്റം
* മധുവിധു
* ഒരു കുല മുന്തിരിങ്ങ (കുട്ടിക്കവിതകൾ)
 
=== പാഠ്യേതര പ്രവർത്തനങ്ങൾ[തിരുത്തുക ===
* ലിറ്റിൽ കൈറ്റ്സ്
* സ്കൗട്ട് & ഗൈഡ്സ്.
* എൻ.സി.സി.
* ബാന്റ് ട്രൂപ്പ്.
* ക്ലാസ് മാഗസിൻ.
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* ക്ലബ്ബ് പ്രവർത്തനങ്ങ
 
=== പ്രധാന പൊതുസ്ഥാപനങ്ങൾ ===
* [[പ്രമാണം:20003-campus cleaning.jpg|ലഘുചിത്രം|ഹരിതവിദ്യാലയം]]കപ്പൂർ പഞ്ചായത്ത് കാര്യാലയം