"പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mohammedrafi (സംവാദം | സംഭാവനകൾ)
No edit summary
Mohammedrafi (സംവാദം | സംഭാവനകൾ)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 15: വരി 15:
|ഗ്രേഡ്=
|ഗ്രേഡ്=
}}
}}
==അംഗങ്ങൾ==
==ഡിജിറ്റൽ മാസിക==
==നടത്തിയ പ്രവർത്തനങ്ങൾ==
<big>2025 ജൂൺ 05</big>


[[പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/ലിറ്റിൽകൈറ്റ്സ്/2023-26/പ്രിലിമിനറി ക്ലാസ്|പ്രിലിമിനറി ക്ലാസ്]]
'''<big>പട്ടങ്ങൾ: കുട്ടിക്കൈയ്യാലൊരു ഡിജിറ്റൽ മാസിക</big>'''
'''<big>സ്‍കൂൾ പത്രം - ജൂൺ 2025</big>'''
{|class=wikitable
|+
[[പ്രമാണം:19015-pattangal june.jpg|പകരം=നടുവിൽ400x400ബിന്ദു|300x300ബിന്ദു|ഇടത്ത്‌]][[:പ്രമാണം:19015-pattangal june.pdf|<big>പട്ടങ്ങൾ</big>]]
|}
ചിത്രങ്ങൾ ശേഖരിച്ചത് കുട്ടികൾ, വാർത്തകൾ എഴുതിയത് കുട്ടികൾ,  ലേ ഔട്ട് തീരുമാനിച്ചത് കുട്ടികൾ, സ്വതന്ത്ര സോഫ്റ്റ്‌വെയറായ സ്ക്രൈബസിൽ പത്രം ഡിസൈൻ ചെയ്തതും പ്രൂഫ് റീഡിംഗ് നടത്തിയതും കുട്ടികൾ. സ്കൂളിലെ ഒരു മാസത്തെ പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ട് പട്ടങ്ങൾ എന്ന പേരിൽ ഡിജിറ്റൽ മാസിക പുറത്തിറക്കി പത്രപ്രസാധനത്തിൻ്റെ വിവിധ മേഖലകളിലേക്ക് കാലെടുത്തു വെച്ചിരിക്കുകയാണ് ചേറൂർ പി.പി.ടി എംവൈഎച്ച്എസ്എസ്സിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ.  


[[പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/ലിറ്റിൽകൈറ്റ്സ്/2023-26/റൂട്ടീൻ ക്ലാസ്|റൂട്ടീൻ ക്ലാസ്]]
പത്രപ്രവർത്തനത്തിൻ്റെ ബാലപാഠങ്ങൾ വിദ്യാർത്ഥികൾക്ക് പകർന്നു നൽകാനും കുട്ടികളുടെ ഐ.ടി ക്ലബായ ലിറ്റിൽ കൈറ്റ്സിൽ നിന്നും പകർന്ന് കിട്ടിയ ഐ.ടി രംഗത്തെ അറിവുകൾ ഈ മേഖലയിൽ എങ്ങനെ പ്രായോഗികമാക്കാം എന്ന് പരീക്ഷിക്കുന്നതിനും വേണ്ടിയാണ് സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഇത്തരമൊരുപ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയത്. സ്വതന്ത്ര സോഫ്റ്റ്‌വെയർ ആയ സ്ക്രൈബസിന്റെ ഉപയോഗം ഈ പ്രവർത്തനത്തിന് വളരെ ഫലപ്രദമാണെന്ന് എഡിറ്റോറിയൽ ബോർഡ് അംഗങ്ങളായ വിദ്യാർഥികൾ പറഞ്ഞു. ഒരു പത്രം അതിന്റെ രൂപത്തിൽ നമ്മുടെ കൈകളിലേക്ക് എത്തുമ്പോൾ അതിൻറെ പിറകിലെ അധ്വാനത്തെ കുറിച്ച്മനസ്സിലാക്കാനുംമറ്റുള്ളവർക്ക് അത് പകർന്നു നൽകാനും ഇതിലൂടെ സാധിച്ചു അവർ പ്രതികരിച്ചു.  


[[പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/ലിറ്റിൽകൈറ്റ്സ്/2023-26/വിദഗ്ധരുടെ ക്ലാസ്|വിദഗ്ധരുടെ ക്ലാസ്]]
വാർത്തകൾക്ക് പുറമെ വിദ്യാർത്ഥികളുടെ സർഗ്ഗസൃഷ്ടികൾ കൂടി ഉൾപ്പെടുത്തി “പട്ടങ്ങൾ” വരും മാസങ്ങളിൽ പുറത്തിറങ്ങും.  


[[പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/ലിറ്റിൽകൈറ്റ്സ്/2023-26/സ്‍കൂൾ ക്യാമ്പ്|സ്‍കൂൾ ക്യാമ്പ്]]
പ്രവർത്തനങ്ങൾക്ക് എഡിറ്റോറിയൽ അംഗങ്ങളായ മുഹമ്മദ് സിനാൻ, മഹാസ് മുഹമ്മദ്, ഷിഫിൻ പി ടി, നിമാഹ്, റിദ മൊയ്തു, ഹന, മിൻഹ ലിറ്റിൽ കൈറ്റ്സ് മെൻഡർമാരായ നൗഫൽ എ പി,  നിസാർ അഹമ്മദ് കെ വി , സബ്ന വി.എം,  ഷാന ബിൻസി എന്നിവർ നേതൃത്വം നൽകി. പട്ടങ്ങൾ സ്കൂൾ ഹെഡ്മാസ്റ്റർ കെ പി അബ്ദുൽ അസീസ് പ്രകാശനം ചെയ്തു ചടങ്ങിൽ കെ പി രാജേഷ് മുനീർ വി.പി, മീന കുമാരി,നൗഫൽ എ കെ എന്നിവർ സംസാരിച്ചു
{| class="wikitable"
|+
|[[പ്രമാണം:2419-masika-1.jpg|നടുവിൽ|ലഘുചിത്രം|333x333ബിന്ദു|ഹെഡ്മാസ്റ്റർ അബ്ദുൽ അസീസ് സർ പ്രകാശനം ചെയ്യുന്നു ]]
|[[പ്രമാണം:2424-masika-2.jpg|നടുവിൽ|ലഘുചിത്രം|333x333ബിന്ദു|ഡിജിറ്റൽ മാസിക ]]
|[[പ്രമാണം:2427-masika-3.jpg|നടുവിൽ|ലഘുചിത്രം|333x333ബിന്ദു|ഡിജിറ്റൽ മാസിക ]]
|}
{| class="wikitable"
|+
|[[പ്രമാണം:2445-masika-8.png|നടുവിൽ|ലഘുചിത്രം|250x250ബിന്ദു|ഡിജിറ്റൽ മാസിക ]]
|[[പ്രമാണം:2431-masika-4.jpg|നടുവിൽ|ലഘുചിത്രം|333x333ബിന്ദു|ഡിജിറ്റൽ മാസിക ]]
|[[പ്രമാണം:2448-pattangal june.jpg|നടുവിൽ|ലഘുചിത്രം|250x250ബിന്ദു|ഡിജിറ്റൽ മാസിക]]
|}


[[പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/ലിറ്റിൽകൈറ്റ്സ്/2023-26/മറ്റ് പ്രവർത്തനങ്ങൾ|മറ്റ് പ്രവർത്തനങ്ങൾ]]
==അംഗീകാരങ്ങൾ==
[[പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/ലിറ്റിൽകൈറ്റ്സ്/2023-26/ഉപജില്ലാ ക്യാമ്പ്|ഉപജില്ലാ ക്യാമ്പ്]]
[[പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/ലിറ്റിൽകൈറ്റ്സ്/2023-26/ജില്ലാ ക്യാമ്പ്|ജില്ലാ ക്യാമ്പ്]]
[[പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/ലിറ്റിൽകൈറ്റ്സ്/2023-26/സംസ്ഥാന ക്യാമ്പ്|സംസ്ഥാന ക്യാമ്പ്]]
==ചിത്രശാല==
==ചിത്രശാല==


2023-26 ബാച്ചിന്റെ ചിത്രങ്ങൾ കാണാൻ [[പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/ലിറ്റിൽകൈറ്റ്സ്/2023-26/ചിത്രശാല|ഇവിടെ ക്ലിക്ക് ചെയ്യുക]]
2023-26 ബാച്ചിന്റെ ചിത്രങ്ങൾ കാണാൻ [[പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/ലിറ്റിൽകൈറ്റ്സ്/2023-26/ചിത്രശാല|ഇവിടെ ക്ലിക്ക് ചെയ്യുക]]