"ജി.എം.യു.പി.എസ് കാളികാവ് ബസാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 71 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Schoolwiki award applicant}} | |||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|Kalikavu Bazar GMUPS}} | {{prettyurl|Kalikavu Bazar GMUPS}} | ||
| വരി 16: | വരി 17: | ||
|പോസ്റ്റോഫീസ്=കാളികാവ് | |പോസ്റ്റോഫീസ്=കാളികാവ് | ||
|പിൻ കോഡ്=676525 | |പിൻ കോഡ്=676525 | ||
|സ്കൂൾ ഫോൺ=04931 | |സ്കൂൾ ഫോൺ=04931 259301 | ||
|സ്കൂൾ ഇമെയിൽ=gupskkv@gmail.com | |സ്കൂൾ ഇമെയിൽ=gupskkv@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
| വരി 61: | വരി 62: | ||
}} | }} | ||
മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ കാളികാവ് ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്ത് [[കാളികാവ്]] ടൗണിനോട് ചേർന്ന് പ്രശാന്തസുന്ദരമായ അന്തരീക്ഷത്തിൽ ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യവുമായി നിലകൊള്ളുന്നു.പൊതു വിദ്യാലയങ്ങൾ നാടിൻറ നന്മയ്ക്കു തന്നെയാണ്.പിന്നോക്കാവസ്ഥയുടെ പ്രയാസങ്ങളിൽ നിന്നും കരകയറി മികവിൻെറ പാതയിലേക്കൊരു വിദ്യാലയം | [[മലപ്പുറം|'''മ'''ലപ്പുറം]] ജില്ലയിലെ [https://ml.wikipedia.org/wiki/%E0%B4%A8%E0%B4%BF%E0%B4%B2%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%82%E0%B5%BC നിലമ്പൂർ] താലൂക്കിലെ കാളികാവ് ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്ത് [[കാളികാവ്]] ടൗണിനോട് ചേർന്ന് പ്രശാന്തസുന്ദരമായ അന്തരീക്ഷത്തിൽ ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യവുമായി നിലകൊള്ളുന്നു.പൊതു വിദ്യാലയങ്ങൾ നാടിൻറ നന്മയ്ക്കു തന്നെയാണ്.പിന്നോക്കാവസ്ഥയുടെ പ്രയാസങ്ങളിൽ നിന്നും കരകയറി മികവിൻെറ പാതയിലേക്കൊരു വിദ്യാലയം,ആ മാതൃകയാണ് ജി.എം.യു.പി.എസ് കാളികാവ് ബസാർ . 2004-ൽ 319 വിദ്യാർത്ഥികൾ മാത്രമുണ്ടായിരുന്ന ഇവിടെ ഇന്ന് 2021 - 22 അധ്യയനവർഷം പ്രീ- പ്രൈമറി ഉൾപ്പെടെ 1384വിദ്യാർത്ഥികൾ പഠനം നടത്തുന്നു. | ||
[[വർഗ്ഗം:Dietschool]] | [[വർഗ്ഗം:Dietschool]] | ||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
1915-ലാണ് ജി.എം.യു.പി.എസ് കാളികാവ് ബസാറിൻെറ തുടക്കം.[[കാളികാവ്]] അങ്ങാടിയിൽ നിന്ന് പുഴ വഴി ടി.ബി.യില്കേകുള്ള റോഡിന്റെ പരിസരത്ത്, കൂനൻ മാസ്റ്റർ എന്നപേരിൽ അറിയപ്പെട്ടിരുന്ന മുഹമ്മദ് മാസ്റ്ററുടെ നേതൃത്വത്തിൽ ഒരു മാനേജ്മെൻറ്സ്കൂൾ എന്ന നിലയിലാണ് ആദ്യം തുടങ്ങിയത്.അങ്ങാടിയിൽ ആദ്യം തുടങ്ങിയ ഈ സ്കൂളിന് ശേഷം 1928 ൽ ഹോസ്പിറ്റൽ ജംഗ്ഷനിൽ പൂന്താനത്ത് മൊയ്തീൻകുട്ടി പ്രതിമാസം അഞ്ച് രൂപ വാടകയ്ക്ക നൽകിയ കെട്ടിടത്തിലാണ് നിരവധി വർഷം സ്കൂൾ പ്രവർത്തിച്ചത്.1930-ആയപ്പോൾ കാളികാവിൽ ഒരു പെണ്ണ് സ്കൂൾ കൂടി സ്ഥാപിക്കപ്പെട്ടു. അങ്ങാടി ഭാഗത്ത് ഉണ്ടായിരുന്ന രണ്ട് സ്കൂളുകൾ ഒന്നിപ്പിച്ച് അധികാരിയുടെ വീട് നിൽക്കുന്ന സ്ഥലത്ത് മിക്സഡ് സ്കൂളായി തുടർന്നു. | 1915-ലാണ് ജി.എം.യു.പി.എസ് കാളികാവ് ബസാറിൻെറ തുടക്കം.[[കാളികാവ്]] അങ്ങാടിയിൽ നിന്ന് പുഴ വഴി ടി.ബി.യില്കേകുള്ള റോഡിന്റെ പരിസരത്ത്, കൂനൻ മാസ്റ്റർ എന്നപേരിൽ അറിയപ്പെട്ടിരുന്ന മുഹമ്മദ് മാസ്റ്ററുടെ നേതൃത്വത്തിൽ ഒരു മാനേജ്മെൻറ്സ്കൂൾ എന്ന നിലയിലാണ് ആദ്യം തുടങ്ങിയത്.അങ്ങാടിയിൽ ആദ്യം തുടങ്ങിയ ഈ സ്കൂളിന് ശേഷം 1928 ൽ ഹോസ്പിറ്റൽ ജംഗ്ഷനിൽ പൂന്താനത്ത് മൊയ്തീൻകുട്ടി പ്രതിമാസം അഞ്ച് രൂപ വാടകയ്ക്ക നൽകിയ കെട്ടിടത്തിലാണ് നിരവധി വർഷം സ്കൂൾ പ്രവർത്തിച്ചത്.1930-ആയപ്പോൾ കാളികാവിൽ ഒരു പെണ്ണ് സ്കൂൾ കൂടി സ്ഥാപിക്കപ്പെട്ടു. അങ്ങാടി ഭാഗത്ത് ഉണ്ടായിരുന്ന രണ്ട് സ്കൂളുകൾ ഒന്നിപ്പിച്ച് അധികാരിയുടെ വീട് നിൽക്കുന്ന സ്ഥലത്ത് മിക്സഡ് സ്കൂളായി തുടർന്നു. [[ജി.എം.യു.പി.എസ് കാളികാവ് ബസാർ/ചരിത്രം|കൂടുതൽ വായിക്കുക]] | ||
== '''ഭൗതിക സൗകര്യങ്ങൾ'''== | == '''ഭൗതിക സൗകര്യങ്ങൾ'''== | ||
മെയിൻറോഡിൻറ ബഹളങ്ങളിൽ നിന്ന് വിട്ടൊഴിഞ്ഞ് ചുറ്റുമതിലോടുകൂടിയ വിശാലമായ ഒരു കാംപസ് സ്കൂളിനുണ്ട്. പശ്ചാത്തല ഭംഗി ഒരുക്കികൊണ്ട് പൂർവ്വ വിദ്യാർത്ഥികൾ നട്ട് പിടിപ്പിച്ച അനേകം തണൽ മരങ്ങൾ ഈ കാംപസിന് തണലേകുന്നു. ഭൗതിക അടിസ്ഥാന മേഖലയിലെ വിദ്യാലയ മികവുകൾ ഏറെ മികവുറ്റതാണ്.എസ്.എസ്.എ യുടെയും, എം.എൽ.എ, എം.പി, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ സഹായവും സഹകരണവും നേടിയെടുത്തു കൊണ്ടാണ് വിദ്യാലയ വികസന പദ്ധതികൾ നടപ്പാക്കുന്നത്. വിദ്യാലയ പി.ടി.എ യുടെ നേതൃത്വത്തിൽ പൊതുജന പങ്കാളിത്തത്തോടെയുള്ള വികസന പ്രവർത്തനങ്ങളും നടപ്പാക്കുന്നു. [[ജി.എം.യു.പി.എസ് കാളികാവ് ബസാർ/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]] | മെയിൻറോഡിൻറ ബഹളങ്ങളിൽ നിന്ന് വിട്ടൊഴിഞ്ഞ് ചുറ്റുമതിലോടുകൂടിയ വിശാലമായ ഒരു കാംപസ് സ്കൂളിനുണ്ട്. പശ്ചാത്തല ഭംഗി ഒരുക്കികൊണ്ട് പൂർവ്വ വിദ്യാർത്ഥികൾ നട്ട് പിടിപ്പിച്ച അനേകം തണൽ മരങ്ങൾ ഈ കാംപസിന് തണലേകുന്നു. ഭൗതിക അടിസ്ഥാന മേഖലയിലെ വിദ്യാലയ മികവുകൾ ഏറെ മികവുറ്റതാണ്.എസ്.എസ്.എ യുടെയും, എം.എൽ.എ, എം.പി, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ സഹായവും സഹകരണവും നേടിയെടുത്തു കൊണ്ടാണ് വിദ്യാലയ വികസന പദ്ധതികൾ നടപ്പാക്കുന്നത്. വിദ്യാലയ പി.ടി.എ യുടെ നേതൃത്വത്തിൽ പൊതുജന പങ്കാളിത്തത്തോടെയുള്ള വികസന പ്രവർത്തനങ്ങളും നടപ്പാക്കുന്നു. [[ജി.എം.യു.പി.എസ് കാളികാവ് ബസാർ/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]] | ||
== '''അക്കാദമികം''' == | == '''അക്കാദമികം''' == | ||
[[പ്രമാണം: | [[പ്രമാണം:48553-223A.png|ലഘുചിത്രം|ശബരീഷ് മാസ്റ്റർ സ്‍മാരക സ്‍ക്കൂൾ വിക്കി പുരസ്ക്കാരം2018]] | ||
[[പ്രമാണം:Gupskkv2018999.jpg|thumb|150px|മികവുത്സവയാത്ര]] | |||
പൊതു വിദ്യാലയങ്ങൾ നാടിന്റെ നന്മയ്ക്കു തന്നെയാണ്.പിന്നോക്കാവസ്ഥയുടെ പ്രയാസങ്ങളിൽ നിന്നും കരകയറി മികവിൻറ പാതയിലേക്കൊരു വിദ്യാലയം.ആ മാതൃകയാണ് ജി.എം.യു.പി.എസ് കാളികാവ് ബസാർ .സാമൂഹ്യകൂട്ടായ്മ വളർത്തിയും അടിസ്ഥാനഭൗതികസൗകര്യങ്ങൾ വർദ്ധിപ്പിച്ചും അക്കാദമിക രംഗത്തെ ചിട്ടയായ പ്രവർത്തനവുമാണ് ഈ വളർച്ചയ്ക്കുപിന്നിൽ. അക്കാദമിക രംഗത്ത് ജില്ലയിലെ മികച്ച സ്കൂളിലൊന്ന്.തുടർച്ചയായി കഴിഞ്ഞ മൂന്ന് വർഷങ്ങളിലും എസ്.എസ്.എ. യുടെ മികവ് സ്കൂളായി തിരഞ്ഞെടുത്തു.ചിട്ടയായ പഠനപ്രവർത്തനങ്ങൾ ഒരുക്കുന്നതിനും അവ വിനിമയം ചെയ്യുന്നതിനും അധ്യാപകരുടെ ആത്മാർത്ഥമായ സഹകരണം വിദ്യാലയത്തിന് ലഭിക്കുന്നു. [[ജി.എം.യു.പി.എസ് കാളികാവ് ബസാർ/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]] | പൊതു വിദ്യാലയങ്ങൾ നാടിന്റെ നന്മയ്ക്കു തന്നെയാണ്.പിന്നോക്കാവസ്ഥയുടെ പ്രയാസങ്ങളിൽ നിന്നും കരകയറി മികവിൻറ പാതയിലേക്കൊരു വിദ്യാലയം.ആ മാതൃകയാണ് ജി.എം.യു.പി.എസ് കാളികാവ് ബസാർ .സാമൂഹ്യകൂട്ടായ്മ വളർത്തിയും അടിസ്ഥാനഭൗതികസൗകര്യങ്ങൾ വർദ്ധിപ്പിച്ചും അക്കാദമിക രംഗത്തെ ചിട്ടയായ പ്രവർത്തനവുമാണ് ഈ വളർച്ചയ്ക്കുപിന്നിൽ. അക്കാദമിക രംഗത്ത് ജില്ലയിലെ മികച്ച സ്കൂളിലൊന്ന്.തുടർച്ചയായി കഴിഞ്ഞ മൂന്ന് വർഷങ്ങളിലും എസ്.എസ്.എ. യുടെ മികവ് സ്കൂളായി തിരഞ്ഞെടുത്തു.ചിട്ടയായ പഠനപ്രവർത്തനങ്ങൾ ഒരുക്കുന്നതിനും അവ വിനിമയം ചെയ്യുന്നതിനും അധ്യാപകരുടെ ആത്മാർത്ഥമായ സഹകരണം വിദ്യാലയത്തിന് ലഭിക്കുന്നു. [[ജി.എം.യു.പി.എസ് കാളികാവ് ബസാർ/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]] | ||
* [[{{PAGENAME}} / അക്കാദമിക് മാസ്റ്റർ പ്ലാൻ.|'''അക്കാദമിക് മാസ്റ്റർ പ്ലാൻ ''']] | |||
'''വിദ്യാലയത്തിന്റെ അക്കാദമിക് മാസ്റ്റർ പ്ലാൻ ഇവിടെ നിന്ന് ഡൗൺലോഡ് ചെയ്യാം''' '''[[മീഡിയ: | ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികൾക്കുറപ്പാക്കുന്നതിന് അക്കാദമിക മികവ് വിളിച്ചോതുന്നതിനും സഹായകമായ തരത്തിൽ അക്കാദമിക മാസ്റ്റർപ്ലാൻ ഒരുക്കുവാൻ പൊതു വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശിച്ചിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ SRG യോഗത്തിൽ വിവിധ വിഷയങ്ങളുടെ പ്ലാനുകൾ തയ്യാറാക്കുകയും പൊതുവായി അംഗീകരിച്ച് പി.ടി.എ അംഗീകാരത്തോടെ ഫൈനൽ റിപ്പോർട്ട് തയ്യാറാക്കുകയുമായിരുന്നു. | ||
'''വിദ്യാലയത്തിന്റെ അക്കാദമിക് മാസ്റ്റർ പ്ലാൻ ഇവിടെ നിന്ന് ഡൗൺലോഡ് ചെയ്യാം''' [[മീഡിയ:School Academic Master Plan.pdf|('''ഡൗൺലോഡ്''')]] | |||
* [[{{PAGENAME}} / വിദ്യാലയ വികസന പദ്ധതി(വിഷൻ 2030).|'''വിദ്യാലയ വികസന പദ്ധതി(വിഷൻ 2030) ''']] | |||
ഭൗതിക സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും ഹൈടെക് സംവിധാനങ്ങൾ ഒരുക്കുന്നതിനുമായ ഒരു കർമപദ്ധതി വിദ്യാലയം ആ വിഷ്ക്കരിച്ചിരുന്നു. പി.ടി.എ, അധ്യാപകർ, വിദ്യാലയ അഭ്യുദയകാംക്ഷികൾ എന്നിവരുടെ നേതൃത്വത്തിൽ വിദ്യാലയ വികസന പദ്ധതി - വിഷൻ2030 കരടു രൂപം പുറത്തിറക്കി. | |||
'''വിദ്യാലയത്തിന്റെ വിദ്യാലയ വികസന പദ്ധതി - വിഷൻ2030 കരടു രൂപംഇവിടെ നിന്ന് ഡൗൺലോഡ് ചെയ്യാം.'''[[മീഡിയ:VISION 2032 GUPS KALIKAVU BAZAR(1).pdf|('''ഡൗൺലോഡ്''')]] | |||
== '''മാനേജ്‌മെന്റ്'''== | == '''മാനേജ്‌മെന്റ്'''== | ||
വിദ്യാലയത്തെ മുന്നോട്ട് നയിക്കുന്നതിന് മികച്ച ടീം വർക്ക് ആവശ്യമാണ്. മികച്ച കൂട്ടായ്മ വളർത്തിയെടുത്ത് മുന്നേറാനാവുന്നു എന്നതാണ് വിദ്യാലയത്തിന്റെ കരുത്ത്. അധ്യാപകരും, പി.ടി എ യും ഒരേ മനസ്സോടെ പ്രവർത്തിക്കുന്നു.പി.ടി.എ, എസ്.എം.സി, എം.ടി.എ, എസ്.എസ്.ജി തുടങ്ങിയ കമ്മറ്റികൾ വിദ്യാലയ പ്രവർത്തനങ്ങൾക്ക് സഹായമേകുന്നു. | '''കാ'''ളികാവ് ഗ്രാമപഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഒരു സർക്കാർ അപ്പർ പ്രൈമറി വിദ്യാലയമാണ് ജി.എം.യു.പി.എസ് കാളികാവ് ബസാർ. വിദ്യാലയത്തെ മുന്നോട്ട് നയിക്കുന്നതിന് മികച്ച ടീം വർക്ക് ആവശ്യമാണ്. മികച്ച കൂട്ടായ്മ വളർത്തിയെടുത്ത് മുന്നേറാനാവുന്നു എന്നതാണ് വിദ്യാലയത്തിന്റെ കരുത്ത്. അധ്യാപകരും, പി.ടി എ യും ഒരേ മനസ്സോടെ പ്രവർത്തിക്കുന്നു.പി.ടി.എ, എസ്.എം.സി, എം.ടി.എ, എസ്.എസ്.ജി തുടങ്ങിയ കമ്മറ്റികൾ വിദ്യാലയ പ്രവർത്തനങ്ങൾക്ക് സഹായമേകുന്നു. | ||
* [[{{PAGENAME}} / അധ്യാപകരും ജീവനക്കാരും.|'''അധ്യാപകരും ജീവനക്കാരും ''']] [ | * [[{{PAGENAME}} / അധ്യാപകരും ജീവനക്കാരും.|'''അധ്യാപകരും ജീവനക്കാരും ''']] [[ജി.എം.യു.പി.എസ് കാളികാവ് ബസാർ / അധ്യാപകരും ജീവനക്കാരും.|(കാണുക)]] | ||
* [[{{PAGENAME}} / പി.ടി.എ.ഭാരവാഹികൾ.|'''പി.ടി.എ.ഭാരവാഹികൾ ''']] [ | * [[{{PAGENAME}} / പി.ടി.എ.ഭാരവാഹികൾ.|'''പി.ടി.എ.ഭാരവാഹികൾ ''']] [[ജി.എം.യു.പി.എസ് കാളികാവ് ബസാർ / പി.ടി.എ.ഭാരവാഹികൾ.|(കാണുക)]] | ||
''' | '''2025 – 26''' അധ്യയനവർഷം സമ്പൂർണയിലെ കണക്കനുസരിച്ച് വിദ്യാലയത്തിൽ 1 മുതൽ 7 വരെ ക്ലാസുകളിലായി '''606''' ആൺകുട്ടികളും '''589''' പെൺകുട്ടികളും പഠിക്കുന്നു. ഇത് കൂടാതെ '''259''' വിദ്യാർഥികൾ പ്രീ പ്രൈമറി വിഭാഗത്തിലും പഠിക്കുന്നുണ്ട് . ക്ലാസ് അടിസ്ഥാനത്തിലുള്ള വിദ്യാർഥികളുടെ കണക്ക് ചുവടെ പട്ടിക പ്രകാരം ആണ്. [[പ്രമാണം:48553-22-3-14.jpg|ലഘുചിത്രം|കുട്ടികളുടെ വർദ്ധനവ്]] | ||
{| class="wikitable sortable" | {| class="wikitable sortable" | ||
|- | |- | ||
! ക്ലാസ്!! ആൺ || പെൺ || ആകെ | ! ക്ലാസ്!! ആൺ || പെൺ || ആകെ | ||
|- | |- | ||
| STD I || | | STD I || 78 || 76 || 154 | ||
|- | |- | ||
| STD II || | | STD II || 99 || 98 || 197 | ||
|- | |- | ||
|STD III || | |STD III || 65 || 71 || 136 | ||
|- | |- | ||
| STD IV || | | STD IV || 77 || 66 || 143 | ||
|- | |- | ||
| STD V || | | STD V || 122 || 105 || 227 | ||
|- | |- | ||
|STD VI || | |STD VI || 90 || 90 || 180 | ||
|- | |- | ||
| STD VII || | | STD VII || 75 || 83 || 158 | ||
|- | |- | ||
| PRE -PRIMARY|| | | PRE -PRIMARY|| 125 || 134 || 259 | ||
|- | |- | ||
| വരി 108: | വരി 116: | ||
<!--| ശ്രീജിത്ത് കൊയിലോത്ത് || || 9745002412 || [[പ്രമാണം:15047 59.jpg|75px]]--> | <!--| ശ്രീജിത്ത് കൊയിലോത്ത് || || 9745002412 || [[പ്രമാണം:15047 59.jpg|75px]]--> | ||
|} | |} | ||
== '''മാതൃകാപ്രവർത്തനങ്ങൾ'''== | == '''മാതൃകാപ്രവർത്തനങ്ങൾ'''== | ||
സംസ്ഥാന തലത്തിൽതന്നെ മാതൃകയായ നിരവധി പ്രവർത്തനങ്ങൾ വിദ്യാലയം നടപ്പിലാക്കിയിട്ടുണ്ട്. | |||
* [[{{PAGENAME}} / ഓരോ കുട്ടിയും ഒന്നാമനാണ്( ടാലന്റ് ലാബ്).|'''ഓരോ കുട്ടിയും ഒന്നാമനാണ്( ടാലന്റ് ലാബ്)''']] | * [[{{PAGENAME}} / ഓരോ കുട്ടിയും ഒന്നാമനാണ്( ടാലന്റ് ലാബ്).|'''ഓരോ കുട്ടിയും ഒന്നാമനാണ്( ടാലന്റ് ലാബ്)''']] | ||
[[പ്രമാണം:48553-176.jpg|thumb|150px|right|''ഓരോ കുട്ടിയും ഒന്നാമനാണ്'']] | [[പ്രമാണം:48553-176.jpg|thumb|150px|right|''ഓരോ കുട്ടിയും ഒന്നാമനാണ്'']] | ||
* [[{{PAGENAME}} / ഉറവ.|'''ഉറവ''']] | * [[{{PAGENAME}} / ഉറവ.|'''ഉറവ''']] | ||
* [[{{PAGENAME}} / അതിഥിയോടൊപ്പം.|'''അതിഥിയോടൊപ്പം''']] | |||
[[പ്രമാണം:48553-175.jpg|thumb|150px|വിദ്യാലയം മനോഹരം]] | [[പ്രമാണം:48553-175.jpg|thumb|150px|വിദ്യാലയം മനോഹരം]] | ||
| വരി 154: | വരി 136: | ||
== '''മികവുകൾ അംഗീകാരങ്ങൾ''' == | == '''മികവുകൾ അംഗീകാരങ്ങൾ''' == | ||
ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യവുമായി നിലക്കൊള്ളുന്ന വിദ്യാലയം തകർച്ചയുടെ പടുകുഴിയിൽ നിന്ന് മുന്നേറ്റത്തിന്റെ പാതയിലേക്ക് കടന്നെത്തിയപ്പോൾ നേടിയെടുത്ത അംഗീകാരങ്ങൾ ഏറെയാണ്. '''319''' കുട്ടികളിൽ നിന്ന് '''1384'''കുട്ടികളിലേക്കുള്ള വിദ്യാലയത്തിന്റെ വളർച്ചക്ക് ഏറെ കരുത്തു പകർന്നത് വിദ്യാലയം ആവിഷ്ക്കരിച്ച് നടപ്പാക്കിയ വിവിധ പ്രവർത്തനങ്ങളും അവയ്ക്ക് ലഭിച്ച അംഗീകാരങ്ങളുമായിരുന്നു. | ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യവുമായി നിലക്കൊള്ളുന്ന വിദ്യാലയം തകർച്ചയുടെ പടുകുഴിയിൽ നിന്ന് മുന്നേറ്റത്തിന്റെ പാതയിലേക്ക് കടന്നെത്തിയപ്പോൾ നേടിയെടുത്ത അംഗീകാരങ്ങൾ ഏറെയാണ്. '''319''' കുട്ടികളിൽ നിന്ന് '''1384'''കുട്ടികളിലേക്കുള്ള വിദ്യാലയത്തിന്റെ വളർച്ചക്ക് ഏറെ കരുത്തു പകർന്നത് വിദ്യാലയം ആവിഷ്ക്കരിച്ച് നടപ്പാക്കിയ വിവിധ പ്രവർത്തനങ്ങളും അവയ്ക്ക് ലഭിച്ച അംഗീകാരങ്ങളുമായിരുന്നു. | ||
[[ജി.എം.യു.പി.എസ് കാളികാവ് ബസാർ/അംഗീകാരങ്ങൾ|കൂടുതൽ വായിക്കുക]] | [[ജി.എം.യു.പി.എസ് കാളികാവ് ബസാർ/മികവുകൾ അംഗീകാരങ്ങൾ|കൂടുതൽ വായിക്കുക]] | ||
== '''വിദ്യാലയ വിശേഷങ്ങൾ'''== | == '''വിദ്യാലയ വിശേഷങ്ങൾ'''== | ||
പാഠ്യപാഠ്യേതരരംഗങ്ങളിൽ നിരവധിപ്രവർത്തനങ്ങളാണ് വിദ്യാലയത്തിൽ നടക്കുന്നത്, | പാഠ്യപാഠ്യേതരരംഗങ്ങളിൽ നിരവധിപ്രവർത്തനങ്ങളാണ് വിദ്യാലയത്തിൽ നടക്കുന്നത്, | ||
വിദ്യാലയത്തിൽ | വിദ്യാലയത്തിൽ നടന്ന പ്രധാന പ്രവർത്തനങ്ങൾ ഇവിടെ കാണാം. | ||
* [[{{PAGENAME}} / വിദ്യാലയ വിശേഷങ്ങൾ .|'''വിദ്യാലയ വിശേഷങ്ങൾ''']] | * [[{{PAGENAME}} / വിദ്യാലയ വിശേഷങ്ങൾ .|'''വിദ്യാലയ വിശേഷങ്ങൾ''']] | ||
[[പ്രമാണം:Gupskkv1820.jpeg|thumb|100px|വിദ്യാലയത്തിന്റെ മുൻ സാരഥികൾ]] | [[പ്രമാണം:Gupskkv1820.jpeg|thumb|100px|വിദ്യാലയത്തിന്റെ മുൻ സാരഥികൾ]] | ||
| വരി 180: | വരി 148: | ||
നൂറു വർഷം പിന്നിട്ട വിദ്യാലയത്തിലെ പൂർവ്വസൂരികളെ അടയാളപ്പെടുത്തുക എന്നു പറയുന്നത് ഏറെ ശ്രമകരമാണ്.മലയോര മേഖലയിലെ തോട്ടം തൊഴിലാളികളുടെ മക്കളും സാധാരാണക്കാരും ആശ്രയമായി കണ്ടിരുന്ന വിദ്യാലയത്തിലെ അധ്യാപകരിൽ പലരും തെക്കൻ ജില്ലകളിൽ നിന്നു വന്നവരായിരുന്നു. അവരീ നാടിന്റെ അക്ഷരവെളിച്ചത്തെ കെടാതെ കാത്തു സൂക്ഷിച്ചവരാണ്. അവർ കൈമാറിയ വിദ്യാലയത്തെ ഇവിടുത്തെ നാട്ടുകാർ അക്ഷരാർത്ഥത്തിൽ നെഞ്ചേറ്റുകയും ചെയ്തു.അതാണ് ഈ വിദ്യാലയത്തിന്റെ ഇന്നത്തെയും എന്നത്തെയും ശക്തി. | നൂറു വർഷം പിന്നിട്ട വിദ്യാലയത്തിലെ പൂർവ്വസൂരികളെ അടയാളപ്പെടുത്തുക എന്നു പറയുന്നത് ഏറെ ശ്രമകരമാണ്.മലയോര മേഖലയിലെ തോട്ടം തൊഴിലാളികളുടെ മക്കളും സാധാരാണക്കാരും ആശ്രയമായി കണ്ടിരുന്ന വിദ്യാലയത്തിലെ അധ്യാപകരിൽ പലരും തെക്കൻ ജില്ലകളിൽ നിന്നു വന്നവരായിരുന്നു. അവരീ നാടിന്റെ അക്ഷരവെളിച്ചത്തെ കെടാതെ കാത്തു സൂക്ഷിച്ചവരാണ്. അവർ കൈമാറിയ വിദ്യാലയത്തെ ഇവിടുത്തെ നാട്ടുകാർ അക്ഷരാർത്ഥത്തിൽ നെഞ്ചേറ്റുകയും ചെയ്തു.അതാണ് ഈ വിദ്യാലയത്തിന്റെ ഇന്നത്തെയും എന്നത്തെയും ശക്തി. | ||
'''[[{{PAGENAME}} / വിദ്യാലയത്തിന്റെ മുൻ സാരഥികൾ.|പൂർവ്വകാല സാരഥികൾ ]]''' | '''[[{{PAGENAME}} / വിദ്യാലയത്തിന്റെ മുൻ സാരഥികൾ.|പൂർവ്വകാല സാരഥികൾ]]''' | ||
[[ജി.എം.യു.പി.എസ് കാളികാവ് ബസാർ / വിദ്യാലയത്തിന്റെ മുൻ സാരഥികൾ.|കാണുക]] | [[ജി.എം.യു.പി.എസ് കാളികാവ് ബസാർ / വിദ്യാലയത്തിന്റെ മുൻ സാരഥികൾ.|(കാണുക)]] | ||
== '''പ്രശസ്തരായ പൂർവവിദ്യാർഥികൾ''' == | == '''പ്രശസ്തരായ പൂർവവിദ്യാർഥികൾ''' == | ||
ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള പ്രൈമറി വിദ്യാലയത്തിലെ പൂർവ്വ വിദ്യാർഥികളെ അടയാളപ്പെടുത്തുമ്പോൾ അവരിൽ | ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള പ്രൈമറി വിദ്യാലയത്തിലെ പൂർവ്വ വിദ്യാർഥികളെ അടയാളപ്പെടുത്തുമ്പോൾ അവരിൽ പ്രശസ്തരും, പ്രഗത്ഭരും സാധാരണക്കാരുമൊക്കെയുണ്ട്.ഒരു നാടിന്റെ അക്ഷരവെളിച്ചമേകിയ വിദ്യാലയം എന്ന നിലയിൽ ഈ നാട്ടുകാരെല്ലാം ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർഥികൾ തന്നെയാണ്, മക്കളും, മക്കളുടെ മക്കളുമൊക്കെ പഠിച്ചു വളരുന്നത് ഈ മുറ്റത്തു നിന്നാണ് അതിനാൽ ഇതൊരു നാടിന്റെ വിദ്യാലയമാണ്.ഈ വിദ്യാലയത്തിന്റെ വളർച്ചക്കാവശ്യമായ സഹകരണങ്ങളും, ആവശ്യമായ കൂട്ടായ്മകളും പൂർവ്വ -വിദ്യാർഥികളുടെ നേതൃത്വത്തിൽ തന്നെ നടന്നു വരുന്നുണ്ട്. | ||
'''[[{{PAGENAME}} / പ്രശസ്തരായ പൂർവവിദ്യാർഥികൾ.|പ്രശസ്തരായ പൂർവവിദ്യാർഥികൾ ]]''' | '''[[{{PAGENAME}} / പ്രശസ്തരായ പൂർവവിദ്യാർഥികൾ.|പ്രശസ്തരായ പൂർവവിദ്യാർഥികൾ]]''' | ||
[[ജി.എം.യു.പി.എസ് കാളികാവ് ബസാർ / പ്രശസ്തരായ പൂർവവിദ്യാർഥികൾ.|കാണുക]] | [[ജി.എം.യു.പി.എസ് കാളികാവ് ബസാർ / പ്രശസ്തരായ പൂർവവിദ്യാർഥികൾ.|(കാണുക)]] | ||
== '''ചിത്രശാല'''== | |||
സ്കൂളിൽ നടന്നിട്ടുള്ള വിവിധങ്ങളായ പ്രവർത്തനങ്ങളുടെ ചിത്രങ്ങൾ കാണുന്നതിനായി ചുവടെയുള്ള ചിത്രശാല കണ്ണിയിൽ ക്ലിക്ക് ചെയ്യുക | |||
* [[ജി.എം.യു.പി.എസ് കാളികാവ് ബസാർ / ചിത്രശാല.|'''ചിത്രശാല''']] | |||
== '''പ്രോജക്ടുകൾ''' == | == '''പ്രോജക്ടുകൾ''' == | ||
* [[ | * [[ജി.എം.യു.പി.എസ് കാളികാവ് ബസാർ / എന്റെ നാട് .|'''എന്റെ നാട്''']] | ||
* [[ | * [[ജി.എം.യു.പി.എസ് കാളികാവ് ബസാർ / സ്കൂൾ പത്രം .|'''സ്കൂൾ പത്രം''']] | ||
* [[ജി.എം.യു.പി.എസ് കാളികാവ് ബസാർ/'''തിരികെ വിദ്യാലയത്തിലേക്ക് 21'''|'''തിരികെ വിദ്യാലയത്തിലേക്ക് 2021''']] | |||
=='''വഴികാട്ടി'''== | =='''വഴികാട്ടി'''== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
* നിലമ്പൂർ പെരുംപിലാവ് ഹൈവേയിൽ നിലമ്പൂരിൽ നിന്ന് 20 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു. നിലമ്പൂരിൽ നിന്നും പുക്കോട്ടുംപാടം വഴി കാളികാവിലെത്താം. നിലമ്പൂരിൽ നിന്ന് 20 കി.മി. അകലം. | |||
* മഞ്ചേരിയിൽ നിന്ന് 33 കി.മി. അകലം. മഞ്ചേരി നിന്നും വണ്ടുർ വഴി കാളികാവിലെത്താം | |||
* മലപ്പുറത്തു നിന്ന് 48 കി.മി. അകലം. മലപ്പുറത്തു നിന്ന് മഞ്ചേരി വണ്ടുർ വഴി കാളികാവിലെത്താം. | |||
* പെരിന്തൽമണ്ണ നിന്ന് 35 കി.മി. അകലം. പെരിന്തൽമണ്ണ നിന്ന് മേലാറ്റൂർ കരുവാരകുണ്ട് വഴി കാളികാവിലെത്താം | |||
* | |||
* | |||
{{ | {{Slippymap|lat= 11.168838|lon= 76.326749 |zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||
=='''അവലംബം'''== | |||
[https://ml.wikipedia.org/wiki/%E0%B4%95%E0%B4%BE%E0%B4%B3%E0%B4%BF%E0%B4%95%E0%B4%BE%E0%B4%B5%E0%B5%8D കാളികാവ് വിക്കി പേജ്] | |||