"ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48203 (സംവാദം | സംഭാവനകൾ)
No edit summary
48203 (സംവാദം | സംഭാവനകൾ)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 10: വരി 10:
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32050100104
|യുഡൈസ് കോഡ്=320100104
|സ്ഥാപിതദിവസം=7
|സ്ഥാപിതദിവസം=7
|സ്ഥാപിതമാസം=ജൂൺ
|സ്ഥാപിതമാസം=ജൂൺ
വരി 17: വരി 17:
|പോസ്റ്റോഫീസ്=ചെമ്രക്കാട്ടൂർ
|പോസ്റ്റോഫീസ്=ചെമ്രക്കാട്ടൂർ
|പിൻ കോഡ്=673639
|പിൻ കോഡ്=673639
|സ്കൂൾ ഫോൺ=0483 2850605
|സ്കൂൾ ഫോൺ=9946889792
|സ്കൂൾ ഇമെയിൽ=glpschemrakatur@gmail.com
|സ്കൂൾ ഇമെയിൽ=glpschemrakatur@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
വരി 36: വരി 36:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=175
|ആൺകുട്ടികളുടെ എണ്ണം 1-10=169
|പെൺകുട്ടികളുടെ എണ്ണം 1-10=182
|പെൺകുട്ടികളുടെ എണ്ണം 1-10=173
|വിദ്യാർത്ഥികളുടെ എണ്ണം 1-10=361
|വിദ്യാർത്ഥികളുടെ എണ്ണം 1-10=342
|അദ്ധ്യാപകരുടെ എണ്ണം 1-10=15
|അദ്ധ്യാപകരുടെ എണ്ണം 1-10=15
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 52: വരി 52:
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=മുഹമ്മദ്. ഇ
|പ്രധാന അദ്ധ്യാപകൻ=സജീവൻ കെ
|പി.ടി.എ. പ്രസിഡണ്ട്=ഷഫീഖ് കെ പി
|പി.ടി.എ. പ്രസിഡണ്ട്=ഷഫീഖ് കെ പി
|എം.പി.ടി.എ. പ്രസിഡണ്ട്=സോഫിയ എം.കെ.
|എം.പി.ടി.എ. പ്രസിഡണ്ട്= ദിവ്യ
|സ്കൂൾ ചിത്രം=48203-100.jpg
|സ്കൂൾ ചിത്രം=48203-100.jpg
|size=350px
|size=350px
വരി 63: വരി 63:
}}
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
മലപ്പുറം  ജില്ലയിലെ  വണ്ടൂർ  വിദ്യാഭ്യാസ ജില്ലയിൽ  അരീക്കോട്  ഉപജില്ലയിലെ ചെമ്രക്കാട്ടൂർ  എന്ന സ്ഥലത്തുള്ള ഒരു സർക്കാർ പ്രൈമറി വിദ്യാലയമാണ് ജി.എൽ.പി.എസ്.ചെമ്രക്കാട്ടൂർ. 2021-22 അദ്ധ്യയന വർഷത്തിൽ ഒന്നു മുതൽ നാലു വരെ ക്ലാസ്സുകളിലായി 181 ആൺകുട്ടികളും  188 പെൺകുുട്ടികളും ഇവിടെ പഠിക്കുന്നു.  
മലപ്പുറം  ജില്ലയിലെ  വണ്ടൂർ  വിദ്യാഭ്യാസ ജില്ലയിൽ  അരീക്കോട്  ഉപജില്ലയിലെ ചെമ്രക്കാട്ടൂർ  എന്ന സ്ഥലത്തുള്ള ഒരു സർക്കാർ പ്രൈമറി വിദ്യാലയമാണ് ജി.എൽ.പി.എസ്.ചെമ്രക്കാട്ടൂർ. 2025-26 അദ്ധ്യയന വർഷത്തിൽ ഒന്നു മുതൽ നാലു വരെ ക്ലാസ്സുകളിലായി 169 ആൺകുട്ടികളും  173 പെൺകുട്ടികളും ഇവിടെ പഠിക്കുന്നു.  


== '''ചരിത്രം'''  ==
== '''ചരിത്രം'''  ==
പരപ്പനങ്ങാടി-അരീക്കോട്<ref>https://ml.wikipedia.org/wiki/%E0%B4%85%E0%B4%B0%E0%B5%80%E0%B4%95%E0%B5%8D%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D</ref> സംസ്ഥാന പാത 65(SH65)ൽ ചെമ്രക്കാട്ടൂർ  അങ്ങാടിയിൽ നിന്ന് കാവനൂർ റോഡിൽ 300 മീറ്റർ മാറി നെച്ചിപ്പറമ്പ് എന്ന സ്ഥലത്താണ് ജി.എൽ.പി.എസ്.ചെമ്രക്കാട്ടൂർ സ്ഥിതി ചെയ്യുന്നത്. 1976 ലാണ് സ്ഥാപനം നിലവില് വന്നത്.[[ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/ചരിത്രം|കൂടുതൽ വായിക്കുക]]
പരപ്പനങ്ങാടി-അരീക്കോട്<ref>https://ml.wikipedia.org/wiki/%E0%B4%85%E0%B4%B0%E0%B5%80%E0%B4%95%E0%B5%8D%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D</ref> സംസ്ഥാന പാത 65(SH65)ൽ ചെമ്രക്കാട്ടൂർ  അങ്ങാടിയിൽ നിന്ന് കാവനൂർ റോഡിൽ 300 മീറ്റർ മാറി നെച്ചിപ്പറമ്പ് എന്ന സ്ഥലത്താണ് ജി.എൽ.പി.എസ്.ചെമ്രക്കാട്ടൂർ സ്ഥിതി ചെയ്യുന്നത്. 1976 ലാണ് സ്ഥാപനം നിലവിൽ വന്നത്.[[ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/ചരിത്രം|കൂടുതൽ വായിക്കുക]]


== '''പ്രീപ്രൈമറി വിഭാഗം''' ==
== '''പ്രീപ്രൈമറി വിഭാഗം''' ==
വരി 77: വരി 77:


== '''നിലവിലെ''' '''സാരഥി''' ==
== '''നിലവിലെ''' '''സാരഥി''' ==
ഒരു സ്കൂളിനെ മുന്നോട്ടു നയിക്കുന്നതിൽ ഏറ്റവും പ്രധാനപ്പെട്ടത് കർമനിരതനായ പ്രധാനാധ്യാപകൻ /പ്രധാനാധ്യാപിക തന്നെയാണ്. ചിട്ടയും കാര്യക്ഷമതയും ഊർജസ്വലനുമായ ഒരു പ്രധാനാധ്യാപകനുണ്ടെങ്കിൽ ആ [[കൂടുതൽ അറിയാൻ/ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/ചരിത്രം|കൂടുതൽ അറിയാൻ]]
2025 ജൂൺ 2 നു  പുതിയ പ്രധാനാധ്യാപകൻ കെ സജീവൻ സാർ ജോയിൻ ചെയ്തു.ആറു വർഷം നിയമപാലകനായും 25 വർഷം അധ്യാപകനായും തിളങ്ങിയ അദ്ദേഹം പ്രധാനാധ്യാപകനായത് രണ്ട് വര്ഷം മുൻപാണ് . പ്രവർത്തന പരിചയം കൊണ്ട് ഒരു സ്കൂളിനെയും വിദ്യാർത്ഥികളെയും അധ്യാപകരെയും എങ്ങനെ മുന്നോട്ടു കൊണ്ട് പോവണം എന്നതിൽ വ്യക്തമായ കാഴ്ചപ്പാടുള്ള   അദ്ദേഹത്തിന്റെ കൈകളിൽ ഭദ്രമാണ് ചെമ്രക്കാട്ടൂർ ജി എൽ പി സ്കൂൾ .
 
== '''മുൻ സാരഥികൾ''' ==
== '''മുൻ സാരഥികൾ''' ==
ഞങ്ങളുടെ ഈ കലാലയം ഇന്ന് കാണുന്ന രൂപത്തിൽ ആക്കിയതിനു പിന്നിൽ ഒരുപാട് നന്മ നിറഞ്ഞ കൈകൾ പ്രവർത്തിച്ചിട്ടുണ്ട് . അതിൽ ഏറ്റവും പ്രധാനം ഈ സ്കൂളിനെ കൈ പിടിച്ചു വഴി നടത്തിച്ച സാരഥികൾ തന്നെ..  
ഞങ്ങളുടെ ഈ കലാലയം ഇന്ന് കാണുന്ന രൂപത്തിൽ ആക്കിയതിനു പിന്നിൽ ഒരുപാട് നന്മ നിറഞ്ഞ കൈകൾ പ്രവർത്തിച്ചിട്ടുണ്ട് . അതിൽ ഏറ്റവും പ്രധാനം ഈ സ്കൂളിനെ കൈ പിടിച്ചു വഴി നടത്തിച്ച സാരഥികൾ തന്നെ..  
വരി 135: വരി 136:
*ദേശീയപാത 966 (രാമനാട്ടുകര - പാലക്കാട് )ൽ കൊണ്ടോട്ടിയിൽ നിന്ന്  14 കിലോമീറ്റർ വടക്ക് ഭാഗത്തേക്ക് സഞ്ചരിച്ചാലും ചെമ്രക്കാട്ടൂരിൽ എത്താം .
*ദേശീയപാത 966 (രാമനാട്ടുകര - പാലക്കാട് )ൽ കൊണ്ടോട്ടിയിൽ നിന്ന്  14 കിലോമീറ്റർ വടക്ക് ഭാഗത്തേക്ക് സഞ്ചരിച്ചാലും ചെമ്രക്കാട്ടൂരിൽ എത്താം .
*കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സമീപ പട്ടണമായ കൊണ്ടോട്ടിയിൽ നിന്ന് സംസ്ഥാനപാത 65 (പരപ്പനങ്ങാടി - അരീക്കോട് )ലൂടെ ബസിൽ യാത്ര ചെയ്താലും ചെമ്രക്കാട്ടൂർ എത്താം  
*കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സമീപ പട്ടണമായ കൊണ്ടോട്ടിയിൽ നിന്ന് സംസ്ഥാനപാത 65 (പരപ്പനങ്ങാടി - അരീക്കോട് )ലൂടെ ബസിൽ യാത്ര ചെയ്താലും ചെമ്രക്കാട്ടൂർ എത്താം  
{{#multimaps:11.20962,76.03959|zoom=8}}
{{Slippymap|lat=11.20962|lon=76.03959|zoom=16|width=full|height=400|marker=yes}}
<!---->
<!---->
"https://schoolwiki.in/ജി.എൽ.പി.എസ്._ചെമ്രക്കാട്ടൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്