"ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48203 (സംവാദം | സംഭാവനകൾ)
48203 (സംവാദം | സംഭാവനകൾ)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 10: വരി 10:
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32050100104
|യുഡൈസ് കോഡ്=320100104
|സ്ഥാപിതദിവസം=7
|സ്ഥാപിതദിവസം=7
|സ്ഥാപിതമാസം=ജൂൺ
|സ്ഥാപിതമാസം=ജൂൺ
വരി 17: വരി 17:
|പോസ്റ്റോഫീസ്=ചെമ്രക്കാട്ടൂർ
|പോസ്റ്റോഫീസ്=ചെമ്രക്കാട്ടൂർ
|പിൻ കോഡ്=673639
|പിൻ കോഡ്=673639
|സ്കൂൾ ഫോൺ=0483 2850605
|സ്കൂൾ ഫോൺ=9946889792
|സ്കൂൾ ഇമെയിൽ=glpschemrakatur@gmail.com
|സ്കൂൾ ഇമെയിൽ=glpschemrakatur@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
വരി 36: വരി 36:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=187
|ആൺകുട്ടികളുടെ എണ്ണം 1-10=169
|പെൺകുട്ടികളുടെ എണ്ണം 1-10=192
|പെൺകുട്ടികളുടെ എണ്ണം 1-10=173
|വിദ്യാർത്ഥികളുടെ എണ്ണം 1-10=379
|വിദ്യാർത്ഥികളുടെ എണ്ണം 1-10=342
|അദ്ധ്യാപകരുടെ എണ്ണം 1-10=15
|അദ്ധ്യാപകരുടെ എണ്ണം 1-10=15
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 52: വരി 52:
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=മുഹമ്മദ്. ഇ
|പ്രധാന അദ്ധ്യാപകൻ=സജീവൻ കെ
|പി.ടി.എ. പ്രസിഡണ്ട്=ഉമ്മർ പാമ്പോടൻ
|പി.ടി.എ. പ്രസിഡണ്ട്=ഷഫീഖ് കെ പി
|എം.പി.ടി.എ. പ്രസിഡണ്ട്=സോഫിയ എം.കെ.
|എം.പി.ടി.എ. പ്രസിഡണ്ട്= ദിവ്യ
|സ്കൂൾ ചിത്രം=48203-100.jpg
|സ്കൂൾ ചിത്രം=48203-100.jpg
|size=350px
|size=350px
വരി 63: വരി 63:
}}
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
മലപ്പുറം  ജില്ലയിലെ  വണ്ടൂർ  വിദ്യാഭ്യാസ ജില്ലയിൽ  അരീക്കോട്  ഉപജില്ലയിലെ ചെമ്രക്കാട്ടൂർ  എന്ന സ്ഥലത്തുള്ള ഒരു സർക്കാർ പ്രൈമറി വിദ്യാലയമാണ് ജി.എൽ.പി.എസ്.ചെമ്രക്കാട്ടൂർ. 2021-22 അദ്ധ്യയന വർഷത്തിൽ ഒന്നു മുതൽ നാലു വരെ ക്ലാസ്സുകളിലായി 181 ആൺകുട്ടികളും  188 പെൺകുുട്ടികളും ഇവിടെ പഠിക്കുന്നു.  
മലപ്പുറം  ജില്ലയിലെ  വണ്ടൂർ  വിദ്യാഭ്യാസ ജില്ലയിൽ  അരീക്കോട്  ഉപജില്ലയിലെ ചെമ്രക്കാട്ടൂർ  എന്ന സ്ഥലത്തുള്ള ഒരു സർക്കാർ പ്രൈമറി വിദ്യാലയമാണ് ജി.എൽ.പി.എസ്.ചെമ്രക്കാട്ടൂർ. 2025-26 അദ്ധ്യയന വർഷത്തിൽ ഒന്നു മുതൽ നാലു വരെ ക്ലാസ്സുകളിലായി 169 ആൺകുട്ടികളും  173 പെൺകുട്ടികളും ഇവിടെ പഠിക്കുന്നു.  

== '''ചരിത്രം'''  ==
== '''ചരിത്രം'''  ==
പരപ്പനങ്ങാടി-അരീക്കോട്<ref>https://ml.wikipedia.org/wiki/%E0%B4%85%E0%B4%B0%E0%B5%80%E0%B4%95%E0%B5%8D%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D</ref> സംസ്ഥാന പാത 65(SH65)ൽ ചെമ്രക്കാട്ടൂർ  അങ്ങാടിയിൽ നിന്ന് കാവനൂർ റോഡിൽ 300 മീറ്റർ മാറി നെച്ചിപ്പറമ്പ് എന്ന സ്ഥലത്താണ് ജി.എൽ.പി.എസ്.ചെമ്രക്കാട്ടൂർ സ്ഥിതി ചെയ്യുന്നത്. 1976 ലാണ് സ്ഥാപനം നിലവില് വന്നത്.[[ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/ചരിത്രം|കൂടുതൽ വായിക്കുക]]
പരപ്പനങ്ങാടി-അരീക്കോട്<ref>https://ml.wikipedia.org/wiki/%E0%B4%85%E0%B4%B0%E0%B5%80%E0%B4%95%E0%B5%8D%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D</ref> സംസ്ഥാന പാത 65(SH65)ൽ ചെമ്രക്കാട്ടൂർ  അങ്ങാടിയിൽ നിന്ന് കാവനൂർ റോഡിൽ 300 മീറ്റർ മാറി നെച്ചിപ്പറമ്പ് എന്ന സ്ഥലത്താണ് ജി.എൽ.പി.എസ്.ചെമ്രക്കാട്ടൂർ സ്ഥിതി ചെയ്യുന്നത്. 1976 ലാണ് സ്ഥാപനം നിലവിൽ വന്നത്.[[ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/ചരിത്രം|കൂടുതൽ വായിക്കുക]]

== '''പ്രീപ്രൈമറി വിഭാഗം''' ==
== '''പ്രീപ്രൈമറി വിഭാഗം''' ==
വരി 77: വരി 77:

== '''നിലവിലെ''' '''സാരഥി''' ==
== '''നിലവിലെ''' '''സാരഥി''' ==
ഒരു സ്കൂളിനെ മുന്നോട്ടു നയിക്കുന്നതിൽ ഏറ്റവും പ്രധാനപ്പെട്ടത് കർമനിരതനായ പ്രധാനാധ്യാപകൻ /പ്രധാനാധ്യാപിക തന്നെയാണ്. ചിട്ടയും കാര്യക്ഷമതയും ഊർജസ്വലനുമായ ഒരു പ്രധാനാധ്യാപകനുണ്ടെങ്കിൽ ആ [[കൂടുതൽ അറിയാൻ/ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/ചരിത്രം|കൂടുതൽ അറിയാൻ]]
2025 ജൂൺ 2 നു  പുതിയ പ്രധാനാധ്യാപകൻ കെ സജീവൻ സാർ ജോയിൻ ചെയ്തു.ആറു വർഷം നിയമപാലകനായും 25 വർഷം അധ്യാപകനായും തിളങ്ങിയ അദ്ദേഹം പ്രധാനാധ്യാപകനായത് രണ്ട് വര്ഷം മുൻപാണ് . പ്രവർത്തന പരിചയം കൊണ്ട് ഒരു സ്കൂളിനെയും വിദ്യാർത്ഥികളെയും അധ്യാപകരെയും എങ്ങനെ മുന്നോട്ടു കൊണ്ട് പോവണം എന്നതിൽ വ്യക്തമായ കാഴ്ചപ്പാടുള്ള   അദ്ദേഹത്തിന്റെ കൈകളിൽ ഭദ്രമാണ് ചെമ്രക്കാട്ടൂർ ജി എൽ പി സ്കൂൾ .
 
== '''മുൻ സാരഥികൾ''' ==
== '''മുൻ സാരഥികൾ''' ==
ഞങ്ങളുടെ ഈ കലാലയം ഇന്ന് കാണുന്ന രൂപത്തിൽ ആക്കിയതിനു പിന്നിൽ ഒരുപാട് നന്മ നിറഞ്ഞ കൈകൾ പ്രവർത്തിച്ചിട്ടുണ്ട് . അതിൽ ഏറ്റവും പ്രധാനം ഈ സ്കൂളിനെ കൈ പിടിച്ചു വഴി നടത്തിച്ച സാരഥികൾ തന്നെ..  
ഞങ്ങളുടെ ഈ കലാലയം ഇന്ന് കാണുന്ന രൂപത്തിൽ ആക്കിയതിനു പിന്നിൽ ഒരുപാട് നന്മ നിറഞ്ഞ കൈകൾ പ്രവർത്തിച്ചിട്ടുണ്ട് . അതിൽ ഏറ്റവും പ്രധാനം ഈ സ്കൂളിനെ കൈ പിടിച്ചു വഴി നടത്തിച്ച സാരഥികൾ തന്നെ..  
വരി 87: വരി 88:

== '''നാട്ടിലെങ്ങും പാട്ടായി ചെമ്രക്കാട്ടൂരിന്റെ   'നാട്ടുമിടുക്ക് പഠന പരിപോഷണ പദ്ധതി''' ==
== '''നാട്ടിലെങ്ങും പാട്ടായി ചെമ്രക്കാട്ടൂരിന്റെ   'നാട്ടുമിടുക്ക് പഠന പരിപോഷണ പദ്ധതി''' ==
ചെമ്രക്കാട്ടൂർ ഗവ.എൽ.പി.സ്കൂളിന്റെ  നേതൃത്വത്തിൽ നടന്നുവരുന്ന ഭാഷാ പരിപോഷണ പരിപാടിയായ 'നാട്ടുമിടുക്ക് ' ശ്രദ്ധേയമാകുന്നു. കോവിഡ് കാലത്ത് കുട്ടികൾക്ക് ലഭിക്കാതെ പോയ ഭാഷ, ഗണിത വിഷയ [[കൂടുതൽ വായിക്കുക|നൈപുണികൾ]] ആർജിച്ചെടുക്കുന്നതിനായി പി.ടി എ യും എസ്.എം.സിയും ചേർന്ന് ആവിഷ്ക്കരിച്ച പഠന പരിപോഷണ പദ്ധതിയാണ് നാട്ടുമിടുക്ക്. പിന്നാക്കക്കാരായ കുട്ടികളെ കണ്ടെത്തി നിത്യജീവിതവുമായി ബന്ധിപ്പിച്ച് കളിയും ചിരിയും പ്രവർത്തനങ്ങളും സമന്വയിപ്പിച്ചു കൊണ്ടാണ് പദ്ധതി രൂപപ്പെടുത്തിയിട്ടുള്ളത്. റിട്ടയേർഡ്  അധ്യാപകനും എസ്.ഇ.ആർ.ടി. മുൻ റിസോഴ്സ് പേഴ്സണുമായ ടി.വി.കൃഷ്ണപ്രകാശ് സാർ ആണ് മൊഡ്യൂൾ രൂപകല്പന ചെയ്തിട്ടുള്ളത്. സ്കൂളിലെ അധ്യാപകർക്ക് പുറമെ, തദ്ദേശീയരായ ടി.ടി.സി, ബി.എഡ് യോഗ്യരായവർ, ബിരുദധാരികൾ എന്നിങ്ങനെ അഭ്യസ്തവിദ്യരായ ചെറുപ്പക്കാർക്ക് പ്രത്യേകം പരിശീലനം നൽകിയാണ് നാട്ടുമിടുക്കിന് ആവശ്യമായ അധ്യാപകരെ സന്നദ്ധരാക്കിയിരിക്കുന്നത്. ശനി, ഞായർ മറ്റു പൊതു അവധി ദിനങ്ങൾ എന്നിവ പ്രയോജനപ്പെടുത്തി സ്കൂളിൻ്റെ ദൈനംദിന പ്രവർത്തനങ്ങളെ ഒട്ടും തന്നെ ബാധിക്കാതെ നടന്നു വരുന്ന പഠന പരിപോഷണ പരിപാടി ഇതിനകം തന്നെ നാട് ഏറ്റെടുത്തു കഴിഞ്ഞു. അവധി ദിനങ്ങളിലെ ക്ലാസിനു പുറമേ പ്രവർത്തി ദിനങ്ങളിലും നിശ്ചിത സമയം ഈ കുട്ടികൾക്കായുള്ള പ്രത്യേക പരിശീലനം അധ്യാപകർ നൽകുന്നു. കുട്ടികൾക്കൊപ്പം അമ്മമാർക്കും പ്രത്യേക പരിശീലനം നൽകി തുടർപഠനവും കാര്യക്ഷമമായ രീതിയിൽ നടന്നുവരുന്നതിനാൽ പദ്ധതി ഒന്നാം ഘട്ടം പിന്നിടുമ്പോൾ തന്നെ മാതൃകാപരമായി മാറിയിരിക്കുകയാണ്. ഇതോടൊപ്പം വിദഗ്ധരായ അധ്യാപകരെ ഉൾക്കൊള്ളിച്ചുകൊണ്ട് മോട്ടിവേഷൻ ക്ലാസ്സുകൾ പഠനോപകരനിർമാണ ശില്പശാലകൾ ,വായനസാമഗ്രികളുടെ നിർമാണം, വായന പ്രോത്സാഹിപ്പിക്കുന്നതിനായി രാത്രികാല വായനയും ഓഡിയോബുക്ക് പങ്കുവെയ്ക്കൽ, പൊതുജന കൂട്ടായ്മയിലൂടെ ഒന്നാം  ക്ലാസിൽ ശിശു സൗഹൃദ ഫർണിച്ചർ സൗകര്യങ്ങൾ ഉറപ്പു വരുത്തൽ, രക്ഷിതാക്കളുടെ സഹായത്തോടെ കുട്ടികൾക്കുള്ള ചായയും പലഹാരങ്ങളും, മാസത്തിലൊരിക്കൽ ഒരു ദിവസം പ്രത്യേക ഉച്ചഭക്ഷണം എന്നിവ പദ്ധതിയുടെ സവിശേഷതകളാണ്. പഠനം പാൽപായസമാക്കുന്ന ഈ ബോധന പരിപാടിയിൽ കുട്ടികളും ഏറെ ആവേശത്തോടെയാണ് പങ്കെടുക്കുന്നത്. പ്രധാനാധ്യാപകൻ ഇ.മുഹമ്മദ്, പി.ടി.എ പ്രസിഡൻ്റ് ഉമ്മർ വെള്ളേരി, സ്കൂൾ തല  കൺവീനർ കെ സതീഷ് , എസ്.എം.സി ചെയർമാൻ  ഷാഫി, എം.ടി.എ പ്രസിഡന്റ് സോഫിയ, വാർഡ് മെമ്പർ അബ്ദുൽ സാദിൽ തുടങ്ങിയവരാണ് നാട്ടുമിടുക്ക് പദ്ധതിക്ക് നേതൃത്വം നൽകിവരുന്നത്.
ചെമ്രക്കാട്ടൂർ ഗവ.എൽ.പി.സ്കൂളിന്റെ  നേതൃത്വത്തിൽ നടന്നുവരുന്ന ഭാഷാ പരിപോഷണ പരിപാടിയായ 'നാട്ടുമിടുക്ക് ' ശ്രദ്ധേയമാകുന്നു. കോവിഡ് കാലത്ത് കുട്ടികൾക്ക് ലഭിക്കാതെ പോയ ഭാഷ, ഗണിത വിഷയ നൈപുണികൾ ആർജിച്ചെടുക്കുന്നതിനായി പി.ടി എ യും എസ്.എം.സിയും ചേർന്ന് ആവിഷ്ക്കരിച്ച പഠന [[കൂടുതൽ വായിക്കുക/നാട്ടുമിടുക്ക് പഠന പരിപോഷണ പദ്ധതി|കൂടുതൽ വായിക്കുക]]
 
== '''വിവിധ ക്ലബുകൾ''' ==
== '''വിവിധ ക്ലബുകൾ''' ==
ഒരു സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും മുഖ്യ സ്ഥാനം കുട്ടികൾക്ക് തന്നെയാണ് . കുട്ടികളുടെ  കലാപരവും കായികപരവും ഭാഷാ പരവും സൃഷ്ടിപരവുമായ കഴിവുകളും ശേഷികളും വളർത്താനും അവരിൽ ഒളിഞ്ഞിരിക്കുന്ന അന്വേഷണ ത്വരയും ജിജ്ഞാസയും വികസിപ്പിക്കാനും [[കൂടുതൽ വായിക്കുക/ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/ക്ലബ്ബുകൾ|കൂടുതൽ വായിക്കുക]]

വരി 102: വരി 102:
സ്കൂൾ അധ്യയന വർഷത്തിന്റ ആരംഭത്തിൽ തന്നെ പഠനത്തിൽ മുന്നിൽ നിൽക്കുന്ന നാലാം ക്ലാസ്സിലെ കുട്ടികളെ തിരഞ്ഞെടുത്തു ഞങ്ങൾ എൽ.എസ്.എസ്. പരിശീലനം നൽകുന്നു. തുടക്കത്തിൽ നാലാം ക്ലാസ്സിലെ അധ്യാപകരുടെ നേതൃത്വത്തിലും അരക്കൊല്ലപരീക്ഷക്ക് ശേഷം  എല്ലാ അധ്യാപകരുടെയും ഒത്തൊരുമിച്ച പ്രയത്നത്തിന്റെ ഭാഗമായി നല്ല റിസൾട്ട്‌ സ്കൂളിന് ലഭിക്കാറുണ്ട്.അവധി ദിവസങ്ങളിൽ പ്രത്യകം പരിശീലനം നൽകാറുണ്ട്. [[കൂടുതൽ അറിയാൻ/ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/അംഗീകാരങ്ങൾ എൽ.എസ്.എസ്|കൂടുതൽ അറിയാൻ]]   

== '''കുട്ടികൾക്ക് ആവേശമായി പ്രഭാത ഭക്ഷണം'''  ==
== '''കുട്ടികൾക്ക് ആവേശമായി പ്രഭാത ഭക്ഷണം'''  ==
2019 ൽ കുട്ടികൾക്ക്  വേണ്ടി പി ടി എ യുടെ സഹകരണത്തോടെ നടപ്പിലാക്കിയ പദ്ധതിയാണ് "പ്രഭാത ഭക്ഷണം പദ്ധതി ". വളരെനേരത്തെ പ്രഭാത ഭക്ഷണം കഴിച്ചു വരുന്ന കുട്ടികൾക്ക് ഉച്ചയൂണിനു മുൻപ് ലഭിക്കുന്ന ഒരാശ്വാസമായിരുന്നു പ്രഭാത ഭക്ഷണം എന്ന പേരിൽ അറിയപ്പെട്ട കുരിയരിക്കഞ്ഞിയും ഉപ്പേരിയും .രാവിലെ ഇന്റർവൽ സമയത്തായിരുന്നു കുട്ടികൾക്ക് അത് നൽകിയിരുന്നത്. [[കൂടുതൽ അറിയുക/പ്രഭാത ഭക്ഷണം|കൂടുതൽ അറിയുക]]  

== '''ലൈബ്രറി കൗൺസിൽ താലൂക്ക് തല വായന മത്സരത്തിൽ ഒന്നാം സ്ഥാനം''' ==
'''<big>വിദ്യാലയത്തിന് അഭിമാനമായി വൈഗ പി</big>'''
 
കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ നടത്തി വരുന്ന ലൈബ്രറി കൗൺസിൽ വായനമത്സരത്തിൽ പഞ്ചായത്ത് തലത്തിലും താലൂക്ക് തലത്തിലും ഒന്നാം സ്ഥാനം നേടി വൈഗ പി എന്ന കുട്ടി വിദ്യാലയത്തിന് അഭിമാനമായി. ഏറനാട് താലൂക്ക് തല മത്സരത്തിലാണ് വൈഗ ഒന്നാം സ്ഥാനം നേടിയത്.[[ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ ലൈബ്രറി കൗൺസിൽ /കൂടുതൽ വായിക്കാൻ.......|കൂടുതൽ വായിക്കാൻ]]

== '''സ്കൂളിന്റെ തനത് പ്രവർത്തനങ്ങൾ''' ==
[[ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ ലൈബ്രറി കൗൺസിൽ /കൂടുതൽ വായിക്കാൻ.......|വർഷങ്ങളായി ലൈബ്രറി കൗൺസിൽ വായന മത്സരത്തിൽ പഞ്ചായത്ത് തലത്തിലും താലൂക്ക് തലത്തിലും ജില്ലാതലത്തിൽ വരെയും ഞങ്ങളുടെ സ്കൂളിലെ കുട്ടികൾ മികവ് തെളിയിക്കാറുണ്ട്. 2019 ൽ ജില്ലാ തലത്തിൽ നാലാം സ്ഥാനം ഞങ്ങളുടെ സ്കൂളിലെ റുഷ്‌ദ എന്ന കുട്ടിക്കായിരുന്നു.            ]]
== '''സ്കൂളിന്റെ തനത് പ്രവർത്തനങ്ങൾ''' ==
ചെമ്രക്കാട്ടൂർ ജി.എൽ.പി.സ്കൂളിനെ മറ്റുള്ള സ്കൂളുകളിൽ നിന്നും എന്നും വേറിട്ട് നിർത്തുന്നത് സ്കൂളിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഒരുപാട് തനത് പ്രവർത്തനങ്ങളിലൂടെയാണ്.കുട്ടികളുടെയും സ്കൂളിന്റെയും വളർച്ചക്ക് സഹായിക്കുന്ന ഒരുപാട് പ്രവർത്തനങ്ങൾ ഇതിനോടകം നടപ്പിലാക്കി  കഴിഞ്ഞു. സ്കൂളിന്റേതായ ചില പ്രവർത്തനങ്ങളെ പരിചയപ്പെടാം.. [[പ്രവർത്തനങ്ങൾജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/കൂടുതൽ അറിയാൻ|കൂടുതൽ അറിയാൻ]]

വരി 130: വരി 136:
*ദേശീയപാത 966 (രാമനാട്ടുകര - പാലക്കാട് )ൽ കൊണ്ടോട്ടിയിൽ നിന്ന്  14 കിലോമീറ്റർ വടക്ക് ഭാഗത്തേക്ക് സഞ്ചരിച്ചാലും ചെമ്രക്കാട്ടൂരിൽ എത്താം .
*ദേശീയപാത 966 (രാമനാട്ടുകര - പാലക്കാട് )ൽ കൊണ്ടോട്ടിയിൽ നിന്ന്  14 കിലോമീറ്റർ വടക്ക് ഭാഗത്തേക്ക് സഞ്ചരിച്ചാലും ചെമ്രക്കാട്ടൂരിൽ എത്താം .
*കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സമീപ പട്ടണമായ കൊണ്ടോട്ടിയിൽ നിന്ന് സംസ്ഥാനപാത 65 (പരപ്പനങ്ങാടി - അരീക്കോട് )ലൂടെ ബസിൽ യാത്ര ചെയ്താലും ചെമ്രക്കാട്ടൂർ എത്താം  
*കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സമീപ പട്ടണമായ കൊണ്ടോട്ടിയിൽ നിന്ന് സംസ്ഥാനപാത 65 (പരപ്പനങ്ങാടി - അരീക്കോട് )ലൂടെ ബസിൽ യാത്ര ചെയ്താലും ചെമ്രക്കാട്ടൂർ എത്താം  
{{#multimaps:11.208195854784964, 76.04285180995846|zoom=8}}
{{Slippymap|lat=11.20962|lon=76.03959|zoom=16|width=full|height=400|marker=yes}}
<!---->
<!---->
"https://schoolwiki.in/ജി.എൽ.പി.എസ്._ചെമ്രക്കാട്ടൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്