"പി.എസ്.എച്ച്.എസ്സ്. ചിറ്റൂർ/വിദ്യാരംഗം‌/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21043 (സംവാദം | സംഭാവനകൾ)
No edit summary
21043 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 9: വരി 9:
<nowiki>*</nowiki>അഞ്ചാം ദിനം ജൂൺ 25.വായനാവാരത്തിന്റെ സമാപന ദിവസത്തിൽ എൻറെ വായന, അക്ഷരവൃക്ഷം ,ക്ലാസ്തല പുസ്തക പതിപ്പ്, പുസ്തക പരിചയം തുടങ്ങിയ വിവിധ പരിപാടികൾ ചിറ്റൂർ തത്തമംഗലം ചെയർപേഴ്സൺ ശ്രീമതി കവിത അവർകളുടെ സാന്നിധ്യത്തിൽ സമാപനം അതീവ ഗംഭീരമായി തന്നെ നടന്നു.ഏഴാം ക്ലാസിലെ നിവേദ് അവതരിപ്പിച്ച കവിത അതിഗംഭീരമായെന്ന് പരാമർശിക്കുകയും ചെയ്തു .ഓരോ ക്ലാസിലെയും അക്ഷരവൃക്ഷം ഒരുപാട് അറിവുകളെ കൊണ്ട് നിറഞ്ഞതാണെന്നും ബോധ്യപ്പെട്ടു.

<u><big>അക്ഷരവൃക്ഷങ്ങൾ .....</big></u><gallery>
'''<big>ക്ലാസ് തല അക്ഷരവൃക്ഷങ്ങൾ .....  </big>'''<gallery>
പ്രമാണം:21043-akshara vriksham-cls5A&B.jpeg|5A&B
പ്രമാണം:21043-akshara vriksham-cls5A&B.jpeg|5A&B
പ്രമാണം:21043-aksharavriksham-cls6.jpeg|6
പ്രമാണം:21043-aksharavriksham-cls6.jpeg|6
വരി 19: വരി 19:
പ്രമാണം:21043-aksharavriksham-cls10.jpeg|10
പ്രമാണം:21043-aksharavriksham-cls10.jpeg|10
</gallery>
</gallery>
[[പ്രമാണം:21043-basheerdinam2025.jpeg|ഇടത്ത്‌|ലഘുചിത്രം|141x141ബിന്ദു]]
15.7.25 ഉച്ചയ്ക്ക് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ "എഴുത്തുപെട്ടി" എന്ന പേരിൽ ഒരു കുട്ടികളുടെ സർഗാത്മകത വികസിപ്പിക്കുന്നതിനായി ക്ലാസ് സംഘടിപ്പിച്ചു. അതിനായി കല്യാണ സ്കൂളിലെ അധ്യാപികയായി പ്രവർത്തിക്കുന്ന ഡോക്ടർ. സുജ ടീച്ചറാണ് ക്ലാസ് നയിച്ചത് .കവിതയും കഥയും എല്ലാം തന്നെ എഴുതുന്നതിനും വരികളായി മാറുന്നതിനു വേണ്ടിയുള്ള കുട്ടികൾക്കായൊരു പ്രയത്നമായിരുന്നു. നല്ല രീതിയിൽ കുട്ടികളും ഒപ്പം തന്നെ പങ്കുചേർന്നു. 'വാങ്മയം' പോലുള്ള പരിപാടികളിൽ കുട്ടികൾക്ക് മിന്നും വിജയം കാഴ്ചവയ്ക്കാൻ ഇതൊരു കൈത്താങ്ങായി മാറുമെന്ന് ഉറപ്പാണ്.