"അമയന്നൂർ എച്ച്.എസ് അമയന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 39 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PHSchoolFrame/Header}} | {{PHSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=അമയന്നൂർ | |സ്ഥലപ്പേര്=അമയന്നൂർ | ||
|വിദ്യാഭ്യാസ | |വിദ്യാഭ്യാസ ജില്ല=പാല | ||
|റവന്യൂ ജില്ല=കോട്ടയം | |റവന്യൂ ജില്ല=കോട്ടയം | ||
|സ്കൂൾ കോഡ്=31044 | |സ്കൂൾ കോഡ്=31044 | ||
| വരി 16: | വരി 11: | ||
|സ്ഥാപിതദിവസം=07 | |സ്ഥാപിതദിവസം=07 | ||
|സ്ഥാപിതമാസം=05 | |സ്ഥാപിതമാസം=05 | ||
|സ്ഥാപിതവർഷം= | |സ്ഥാപിതവർഷം=1938 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം=അമയന്നൂർ ഹൈ സ്കൂൾ , അമയന്നൂർ പി.ഒ കോട്ടയം | ||
|പോസ്റ്റോഫീസ്=അമയന്നൂർ | |പോസ്റ്റോഫീസ്=അമയന്നൂർ | ||
|പിൻ കോഡ്=686019 | |പിൻ കോഡ്=686019 | ||
|സ്കൂൾ ഫോൺ=0481 2542276 | |സ്കൂൾ ഫോൺ=0481 2542276 | ||
|സ്കൂൾ ഇമെയിൽ=amayannoorhs@gmail.com | |സ്കൂൾ ഇമെയിൽ=amayannoorhs@gmail.com | ||
| വരി 39: | വരി 34: | ||
|സ്കൂൾ തലം=5 മുതൽ 10 വരെ | |സ്കൂൾ തലം=5 മുതൽ 10 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=153 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=116 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=269 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=16 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
| വരി 54: | വരി 49: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=നിഷ എലിയാസ് | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ഇ പി ഹരിദാസ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=Lailadevi | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=AHS School.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
|ലോഗോ= | |ലോഗോ=AHSlogo.JPG | ||
|logo_size= | |logo_size=100px | ||
}} | }} | ||
'''1938'''ൽ ക്ഷേത്ര പ്രവേശന വിളംബര സ്മരണാർത്ഥം '''ടെമ്പിൾ എൻട്രി മെമ്മോറിയൽ മിഡിൽ സ്കൂളായി''' ആരംഭിക്കുകയും പിന്നീട് 1953ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടപ്പോൾ നാടിൻറെ പേരായ '''അമയന്നൂർ ഹൈസ്കൂൾ''' എന്ന പേര് നൽകി. 84ൽ പരം വർഷങ്ങളായി നാട്ടിലെ സാധുക്കളായ വിദ്യാർത്ഥികൾക്ക് അക്ഷരവെളിച്ചം നൽകുന്ന ഒരു സരസ്വതീക്ഷേത്രം ആയി ഇന്നും അമയന്നൂർ ഹൈസ്കൂൾ പ്രശോഭിക്കുന്നു. | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | = {{prettyurl|amayannoorhsamayannoor}} <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> = | ||
. | == <u>ചരിത്രം</u> == | ||
കോട്ടയം ജില്ലയിൽ അമയന്നൂർ എന്ന ഗ്രാമത്തിൽ ഒറവക്കൽ വീട്ടിൽ കൊച്ചുമാത്തനും അദ്ദേഹത്തിന്റെ മൂന്ന് ആൺമക്കളായ ഒ.എം. മത്തായി, ഒ.എം. എബ്രഹാം BALT, ഒ.എം ഏലിയാസ് എന്നിവർ ചേർന്ന് നാട്ടിലെ സാധുക്കളായ വിദ്യാർത്ഥികൾക്ക് വിദ്യ അഭ്യസിക്കുന്നതിലേക്കായി ഒരു സ്കൂൾ തുടങ്ങുന്നതിനായി ആലോചിച്ചു. അവരുടെ പരിശ്രമഫലമായി 1938 ൽ അമയന്നൂർ ഹൈ സ്കൂൾ ആരംഭിച്ചു. [[അമയന്നൂർ എച്ച്.എസ് അമയന്നൂർ/ചരിത്രം|തുടർന്ന് വായിക്കുവാൻ]] | |||
== | ==<u>ഭൗതികസൗകര്യങ്ങൾ</u>== | ||
. | *ചുറ്റുമതിൽ | ||
*കളിസ്ഥലം | |||
*ലൈബ്രറി | |||
*ഹൈ ടെക് ക്ലാസ് മുറികൾ | |||
*സയൻസ് ലാബും കമ്പ്യൂട്ടർ ലാബും | |||
*മഴവെള്ള സംഭരണി | |||
[[അമയന്നൂർ എച്ച്.എസ് അമയന്നൂർ/സൗകര്യങ്ങൾ|തുടർന്ന് വായിക്കുവാൻ]] | |||
== | ==<u>പാഠ്യേതര പ്രവർത്തനങ്ങൾ</u> == | ||
*സ്കൗട്ട് & ഗൈഡ്സ്. | |||
*എൻ.സി.സി. | |||
*എസ്.പി.സി | |||
*വിജ്ഞാന ചെപ്പ് | |||
*സ്കൂൾ റേഡിയോ | |||
*ക്ലാസ് മാഗസിൻ. | |||
* | *വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* | *ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
[[അമയന്നൂർ എച്ച്.എസ് അമയന്നൂർ/പ്രവർത്തനങ്ങൾ|തുടർന്ന് വായിക്കുവാൻ]] | |||
==<u>മാനേജ്മെന്റ്</u>== | |||
ഒറവക്കൽ കുടുംബത്തിലെ മാത്തൻ കൊച്ചുമാത്തനും അദ്ദേഹത്തിന്റെ മക്കളായ ഒ.എം മത്തായി,ഒ.എം എബ്രഹാം BA.LT,ഒ.എം.ഏലിയാസ് എന്നിവരുടെ ഉടമസ്ഥതയിൽ 1938 ൽ മിഡിൽ സ്കൂൾ ആയി ആരംഭിച്ചു . 1953 ൽ ഹൈ സ്കൂൾ ആയി ഉയർത്തപ്പെട്ട സ്കൂൾ ഇവരുടെ പിൻഗാമികൾ മാനേജർമാരായി സിംഗിൾ മാനേജ്മെൻറ് ഗണത്തിൽ നടത്തികൊണ്ടുപോരുന്നു. | |||
== | ==<u>മുൻ സാരഥികൾ</u>== | ||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | |||
*ഒ . എം ഏബ്രഹാം | |||
*കെ.മാണി | |||
*അന്നമ്മ വി ഏബ്രഹാം | |||
*റ്റി. സി. കോര | |||
*എ. ചെറിയാൻ | |||
*എമിലി ജോസഫ് | |||
*ആനിയമ്മ കെ ചാണ്ടി | |||
*കെ എ. മറിയാമ്മ | |||
*വി വി. മറിയാമ്മ | |||
*എ ഏബ്രഹാം | |||
*തങ്കമണി ചെറിയാൻ | |||
*അക്കാമ്മ വി ജൊർജ്ജ്. | |||
==<u>പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ</u>== | |||
*വന്ദ്യ തോമസ് മാർ തീമോത്തിയോസ് ( യാക്കോബായ സഭ കോട്ടയം ഭദ്രാസന മെത്രാപ്പോലീത്ത,സഭയുടെ സുന്നഹദോസ് സെക്രട്ടറി) | |||
*റെവ. ഡോ കെ.എം.ജോർജ്ജ് (റിട്ട.പ്രിൻസിപ്പൾ വൈദിക സെമിനാരി,കോട്ടയം) | |||
*ഒ . പി ശോശാമ്മ ഐ.എ.എസ് | |||
*ഡോ.റ്റി.ഉമ്മൻ (റിട്ട.പ്രിൻസിപ്പൾ ആർ.ഐ.റ്റി ,കോട്ടയം ) | |||
*പ്രൊഫ. റ്റി.റ്റി.കുരിയാക്കോസ്(ബസേലിയോസ് കോളേജ് മലയാളം വിഭാഗം മുൻ മേധാവി,സാമൂഹിക പ്രവർത്തകൻ) | |||
*ഉണ്ണികൃഷ്ണ പ്രസാദ്(സീനിയർ എഞ്ജിനീയേർ,FACT) | |||
*ഡോ.ബിന്ദു ബി.കെ(ആർ.ഐ.റ്റി ,കോട്ടയം) | |||
==വഴികാട്ടി== | ==<u>വഴികാട്ടി</u>== | ||
{{ | {{Slippymap|lat=9.6210436|lon=76.6053867|zoom=16|width=800|height=400|marker=yes}} | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
* | *മണർകാട് കിടങ്ങൂർ റോഡിലൂടെ കോട്ടയം ഭാഗത്തു നിന്നും കിടങ്ങൂർ ഭാഗത്തു നിന്നും വരുന്നവർ അമയന്നൂരിൽ ബസ് ഇറങ്ങി 50 മീറ്റർ തെക്കോട്ടു നീങ്ങുമ്പോൾ റോഡന്റെ ഇടതു വശത്താണു സ്കൂൾ. | ||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||
20:24, 24 ജൂലൈ 2025-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
| അമയന്നൂർ എച്ച്.എസ് അമയന്നൂർ | |
|---|---|
| വിലാസം | |
അമയന്നൂർ അമയന്നൂർ പി.ഒ. , 686019 , കോട്ടയം ജില്ല | |
| സ്ഥാപിതം | 07 - 05 - 1938 |
| വിവരങ്ങൾ | |
| ഫോൺ | 0481 2542276 |
| ഇമെയിൽ | amayannoorhs@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 31044 (സമേതം) |
| യുഡൈസ് കോഡ് | 32100300211 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | പാല |
| ഉപജില്ല | ഏറ്റുമാനൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കോട്ടയം |
| നിയമസഭാമണ്ഡലം | പുതുപ്പള്ളി |
| താലൂക്ക് | കോട്ടയം |
| ബ്ലോക്ക് പഞ്ചായത്ത് | പള്ളം |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 09 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
| സ്കൂൾ തലം | 5 മുതൽ 10 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 153 |
| പെൺകുട്ടികൾ | 116 |
| ആകെ വിദ്യാർത്ഥികൾ | 269 |
| അദ്ധ്യാപകർ | 16 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | നിഷ എലിയാസ് |
| പി.ടി.എ. പ്രസിഡണ്ട് | ഇ പി ഹരിദാസ് |
| എം.പി.ടി.എ. പ്രസിഡണ്ട് | Lailadevi |
| അവസാനം തിരുത്തിയത് | |
| 24-07-2025 | Sreeja1 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
1938ൽ ക്ഷേത്ര പ്രവേശന വിളംബര സ്മരണാർത്ഥം ടെമ്പിൾ എൻട്രി മെമ്മോറിയൽ മിഡിൽ സ്കൂളായി ആരംഭിക്കുകയും പിന്നീട് 1953ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടപ്പോൾ നാടിൻറെ പേരായ അമയന്നൂർ ഹൈസ്കൂൾ എന്ന പേര് നൽകി. 84ൽ പരം വർഷങ്ങളായി നാട്ടിലെ സാധുക്കളായ വിദ്യാർത്ഥികൾക്ക് അക്ഷരവെളിച്ചം നൽകുന്ന ഒരു സരസ്വതീക്ഷേത്രം ആയി ഇന്നും അമയന്നൂർ ഹൈസ്കൂൾ പ്രശോഭിക്കുന്നു.
=
=
ചരിത്രം
കോട്ടയം ജില്ലയിൽ അമയന്നൂർ എന്ന ഗ്രാമത്തിൽ ഒറവക്കൽ വീട്ടിൽ കൊച്ചുമാത്തനും അദ്ദേഹത്തിന്റെ മൂന്ന് ആൺമക്കളായ ഒ.എം. മത്തായി, ഒ.എം. എബ്രഹാം BALT, ഒ.എം ഏലിയാസ് എന്നിവർ ചേർന്ന് നാട്ടിലെ സാധുക്കളായ വിദ്യാർത്ഥികൾക്ക് വിദ്യ അഭ്യസിക്കുന്നതിലേക്കായി ഒരു സ്കൂൾ തുടങ്ങുന്നതിനായി ആലോചിച്ചു. അവരുടെ പരിശ്രമഫലമായി 1938 ൽ അമയന്നൂർ ഹൈ സ്കൂൾ ആരംഭിച്ചു. തുടർന്ന് വായിക്കുവാൻ
ഭൗതികസൗകര്യങ്ങൾ
- ചുറ്റുമതിൽ
- കളിസ്ഥലം
- ലൈബ്രറി
- ഹൈ ടെക് ക്ലാസ് മുറികൾ
- സയൻസ് ലാബും കമ്പ്യൂട്ടർ ലാബും
- മഴവെള്ള സംഭരണി
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- എസ്.പി.സി
- വിജ്ഞാന ചെപ്പ്
- സ്കൂൾ റേഡിയോ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
ഒറവക്കൽ കുടുംബത്തിലെ മാത്തൻ കൊച്ചുമാത്തനും അദ്ദേഹത്തിന്റെ മക്കളായ ഒ.എം മത്തായി,ഒ.എം എബ്രഹാം BA.LT,ഒ.എം.ഏലിയാസ് എന്നിവരുടെ ഉടമസ്ഥതയിൽ 1938 ൽ മിഡിൽ സ്കൂൾ ആയി ആരംഭിച്ചു . 1953 ൽ ഹൈ സ്കൂൾ ആയി ഉയർത്തപ്പെട്ട സ്കൂൾ ഇവരുടെ പിൻഗാമികൾ മാനേജർമാരായി സിംഗിൾ മാനേജ്മെൻറ് ഗണത്തിൽ നടത്തികൊണ്ടുപോരുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- ഒ . എം ഏബ്രഹാം
- കെ.മാണി
- അന്നമ്മ വി ഏബ്രഹാം
- റ്റി. സി. കോര
- എ. ചെറിയാൻ
- എമിലി ജോസഫ്
- ആനിയമ്മ കെ ചാണ്ടി
- കെ എ. മറിയാമ്മ
- വി വി. മറിയാമ്മ
- എ ഏബ്രഹാം
- തങ്കമണി ചെറിയാൻ
- അക്കാമ്മ വി ജൊർജ്ജ്.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- വന്ദ്യ തോമസ് മാർ തീമോത്തിയോസ് ( യാക്കോബായ സഭ കോട്ടയം ഭദ്രാസന മെത്രാപ്പോലീത്ത,സഭയുടെ സുന്നഹദോസ് സെക്രട്ടറി)
- റെവ. ഡോ കെ.എം.ജോർജ്ജ് (റിട്ട.പ്രിൻസിപ്പൾ വൈദിക സെമിനാരി,കോട്ടയം)
- ഒ . പി ശോശാമ്മ ഐ.എ.എസ്
- ഡോ.റ്റി.ഉമ്മൻ (റിട്ട.പ്രിൻസിപ്പൾ ആർ.ഐ.റ്റി ,കോട്ടയം )
- പ്രൊഫ. റ്റി.റ്റി.കുരിയാക്കോസ്(ബസേലിയോസ് കോളേജ് മലയാളം വിഭാഗം മുൻ മേധാവി,സാമൂഹിക പ്രവർത്തകൻ)
- ഉണ്ണികൃഷ്ണ പ്രസാദ്(സീനിയർ എഞ്ജിനീയേർ,FACT)
- ഡോ.ബിന്ദു ബി.കെ(ആർ.ഐ.റ്റി ,കോട്ടയം)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- മണർകാട് കിടങ്ങൂർ റോഡിലൂടെ കോട്ടയം ഭാഗത്തു നിന്നും കിടങ്ങൂർ ഭാഗത്തു നിന്നും വരുന്നവർ അമയന്നൂരിൽ ബസ് ഇറങ്ങി 50 മീറ്റർ തെക്കോട്ടു നീങ്ങുമ്പോൾ റോഡന്റെ ഇടതു വശത്താണു സ്കൂൾ.
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- പാല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 31044
- 1938ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ഏറ്റുമാനൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
