"ജി. വി. എച്ച്. എസ്.എസ്. (ഗേൾസ്) തിരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{PVHSSchoolFrame/Header}}
 
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ തിരൂർ ഉപജില്ലയിൽ ബി.പി.അങ്ങാടിയിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിന്റെ പേര് '''ജി.വി.എച്ച്.എസ്.എസ് ഫോർ ഗേൾസ് തിരൂർ''' എന്നാണ്. '''ഗേൾസ് ഹൈസ്കൂൾ''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1914-ൽ  ബ്രിട്ടീ‍ഷുകാർ സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
<nowiki>{{Schoolwiki award applicant}}</nowiki>{{PVHSSchoolFrame/Header}}
'''ആമുഖം'''{{prettyurl|Govt.V. H. S. S for Girls. Tirur}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
|സ്ഥലപ്പേര്=ബി.പി.അങ്ങാടി
|സ്ഥലപ്പേര്=ബി.പി.അങ്ങാടി
വരി 26: വരി 20:
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=തിരൂർ
|ഉപജില്ല=തിരൂർ
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,തലക്കാട്,
|തദ്ദേശസ്വയംഭരണസ്ഥാപനം =തലക്കാട്
|വാർഡ്=18
|വാർഡ്=18
|ലോകസഭാമണ്ഡലം=പൊന്നാനി
|ലോകസഭാമണ്ഡലം=പൊന്നാനി
വരി 62: വരി 56:
|സ്കൂൾ ചിത്രം=19020-2.jpg
|സ്കൂൾ ചിത്രം=19020-2.jpg
|size=350px
|size=350px
|caption=പെൺകുട്ടികളുടെ സർവ്വതോൻമുഖ വികാസത്തിനായി നിലകൊള്ളുന്ന സർക്കാർ വിദ്യാലയം
|caption=
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ തിരൂർ ഉപജില്ലയിൽ ബി.പി.അങ്ങാടിയിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിന്റെ പേര് '''ജി.വി.എച്ച്.എസ്.എസ് ഫോർ ഗേൾസ് തിരൂർ''' എന്നാണ്.  '''ഗേൾസ് ഹൈസ്കൂൾ''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1914-ൽ  ബ്രിട്ടീ‍ഷുകാർ സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
== ചരിത്രം ==
== ചരിത്രം ==
1914 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.ഹോസ്റ്റൽ സൗകര്യം ഉണ്ടായിരുന്നത് കൊണ്ട് വളരെ ദൂര സ്ഥലങ്ങളിൽ നിന്ന് പോലും കുട്ടികൾ ഇവിടെ താമസിച്ച് പഠിച്ചിരുന്നു.മുസാവരി ബംഗ്ളാവ് എന്നറിയപ്പെട്ടിരുന്ന വെട്ടത്ത് രാജാവിന്റെ കോടതി സമുച്ചയമാണ് പിന്നീട് സ്കൂളാക്കി മാറ്റിയത്.[[ജി. വി. എച്ച്. എസ്.എസ്. (ഗേൾസ്) തിരൂർ/ചരിത്രം|കൂടുതൽ വായിക്കുക]]

വരി 218: വരി 208:

== പി.ടി.എ ==
== പി.ടി.എ ==
നമ്മുടെ സ്കൂളിൽ PTA കമ്മറ്റി നിലവിലുണ്ട്. 2019-20 ൽ നിലവിൽ വന്നPTA കമ്മറ്റിയാണ് നിലവിലുള്ളത്. മാസത്തിൽ ഒരു തവണയെങ്കിലും ഈ കമ്മറ്റി യോഗം ചേരാറുണ്ട്. ശ്രീ: സമീർ പൂക്കയിൽ ആണ് പ്രസിഡൻ്റ്.
സ്കൂളിൽ PTA കമ്മറ്റി നിലവിലുണ്ട്. 2019-20 ൽ നിലവിൽ വന്നPTA കമ്മറ്റിയാണ് നിലവിലുള്ളത്. മാസത്തിൽ ഒരു തവണയെങ്കിലും ഈ കമ്മറ്റി യോഗം ചേരാറുണ്ട്. ശ്രീ: സമീർ പൂക്കയിൽ ആണ് പ്രസിഡൻ്റ്.
==വഴികാട്ടി==
==വഴികാട്ടി==

തിരൂരിൽ നിന്ന് പുറത്തൂർ,ചമ്രവട്ടം  എന്നീ ഭാഗങ്ങളിലേക്ക് പോകുന്ന ബസ്സിൽ കയറി പുതിയങ്ങാടി സ്റ്റോപ്പിൽ ഇറങ്ങുക.ഡയറ്റ് റോഡിന് അൽപ്പം നടന്നാൽ സ്കൂളിൽ എത്താം.ട്രെയിനിന് വരുമ്പോൾ തിരൂർ സ്റ്റേഷനിൽ ഇറങ്ങി മുകളിൽ പറ‍‍ഞ്ഞരീതിയിൽ വരുക.

{{#multimaps: 10.884893940581994, 75.9289847683824|zoom=16}}
{{Slippymap|lat= 10.884893940581994|lon= 75.9289847683824|zoom=16|width=full|height=400|marker=yes}}
"https://schoolwiki.in/ജി._വി._എച്ച്._എസ്.എസ്._(ഗേൾസ്)_തിരൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്