"എസ്സ്.എച്ച്.ഗേൾസ് ഭരണങ്ങാനം/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

31076 (സംവാദം | സംഭാവനകൾ)
31076 (സംവാദം | സംഭാവനകൾ)
 
വരി 189: വരി 189:
ഒച്ച് ശല്യം മൂലം വിളകൾ നശിച്ച കർഷകരെ നേരിൽ കണ്ട് സംസാരിച്ചും ഫോട്ടോകൾ എടുത്തും അവർ പ്രയോഗിക്കുന്ന പരിഹാരമാർഗ്ഗങ്ങൾ ചോദിച്ചറിഞ്ഞും കാര്യങ്ങളെക്കുറിച്ച് ആഴത്തിൽ പഠിച്ചാണ് കുട്ടികൾ ക്ലാസെടുത്തത്. വീഡിയോ, സ്ലൈഡുകൾ തുടങ്ങിയ നൂതന സാങ്കേതികവിദ്യകളിലൂടെ  ഈ പ്രശ്നം പരിഹരിക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ചും ഇതു മൂലം ഉണ്ടാകാവുന്ന രോഗങ്ങളെക്കുറിച്ചും അതിനെ തടയാനുള്ള മാർഗ്ഗങ്ങളും കുട്ടികൾ വിശദമാക്കി. ക്ലാസ് വളരെ ഉപകാര പ്രദമായിരുന്നു എന്ന് മാതാപിതാക്കൾ അഭപ്രായപ്പെട്ടു. കുട്ടികളുടെ ഈ ഉദ്യമത്തിന് ജില്ലാപഞ്ചായത്ത് മെമ്പർ ശ്രീ രാജേഷ് വാളിപ്ലാക്കൽ,ഭരണങ്ങാനം പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ബീന ടോമി എന്നിവർ ആശംസകളറിയിച്ചു.

<gallery>
<gallery>
 
പ്രമാണം:31076 little kites2026.jpg
</gallery>
</gallery>
[[പ്രമാണം:31076 little kites2026.jpg|ലഘുചിത്രം|2026]]