"കരുണ സ്കൂൾ ഫോർ സ്പീച്ച് & ഹിയറിങ്ങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{ | {{PHSSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= എരഞ്ഞിപ്പാലം | | സ്ഥലപ്പേര്= എരഞ്ഞിപ്പാലം | ||
| വരി 12: | വരി 9: | ||
| സ്ഥാപിതമാസം= 05 | | സ്ഥാപിതമാസം= 05 | ||
| സ്ഥാപിതവർഷം= 1980 | | സ്ഥാപിതവർഷം= 1980 | ||
| സ്കൂൾ വിലാസം= എരഞ്ഞിപ്പാലം പി.ഒ | | സ്കൂൾ വിലാസം= എരഞ്ഞിപ്പാലം പി.ഒ | ||
| പിൻ കോഡ്= 673006 | | പിൻ കോഡ്= 673006 | ||
| സ്കൂൾ ഫോൺ= 04952369772 | | സ്കൂൾ ഫോൺ= 04952369772 | ||
| വരി 18: | വരി 15: | ||
| സ്കൂൾ വെബ് സൈറ്റ്= | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= സിററി | | ഉപ ജില്ല= സിററി | ||
| ഭരണം വിഭാഗം=എയ്ഡഡ് | | ഭരണം വിഭാഗം=എയ്ഡഡ് | ||
| സ്കൂൾ വിഭാഗം= സ്പഷ്യൽ | | സ്കൂൾ വിഭാഗം= സ്പഷ്യൽ | ||
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ / എച്ച്.എസ്.എസ് (ഹയർ സെക്കന്ററി സ്കൂൾ) | | പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ / എച്ച്.എസ്.എസ് (ഹയർ സെക്കന്ററി സ്കൂൾ) | ||
| പഠന വിഭാഗങ്ങൾ2= | | പഠന വിഭാഗങ്ങൾ2=ഹൈസ്കൂൾ / എച്ച്.എസ്.എസ് (ഹയർ സെക്കന്ററി സ്കൂൾ) | ||
| പഠന വിഭാഗങ്ങൾ3= | | പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ / എച്ച്.എസ്.എസ് (ഹയർ സെക്കന്ററി സ്കൂൾ) | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 62 | | ആൺകുട്ടികളുടെ എണ്ണം= 62 | ||
| പെൺകുട്ടികളുടെ എണ്ണം= 70 | | പെൺകുട്ടികളുടെ എണ്ണം= 70 | ||
| വിദ്യാർത്ഥികളുടെ എണ്ണം= 132 | | വിദ്യാർത്ഥികളുടെ എണ്ണം= 132 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= 19 | ||
| പ്രിൻസിപ്പൽ= | | പ്രിൻസിപ്പൽ= | ||
| പ്രധാന അദ്ധ്യാപകൻ= | | പ്രധാന അദ്ധ്യാപകൻ= സിസ്ററർ ആലീസ് | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= ജോൺ കെ ജോസഫ് | ||
| സ്കൂൾ ചിത്രം= karuna school.jpg | | | സ്കൂൾ ചിത്രം= karuna school.jpg | | ||
}} | }} | ||
'''കോഴിക്കോട്''' നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് സ്പഷ്യൽ വിദ്യാലയമാണ് '''കരുണ സ്പീച്ച് & ഹിയറിംഗ് ഹയർ സെക്കണ്ടറി സ്കൂൾ'''. '''കരുണ സ്കൂൾ''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. കാരുണ്ണ്യമാതാവിൻറ പുത്രിമാർ എന്ന സന്ന്യാസിനി സമൂഹം റോട്ടറി ക്ളബ്ബിൻ്റ സഹായത്തോടെ '''1980'''-ൽ സ്ഥാപിച്ചതാണ് ഈ വിദ്യാലയം. | |||
== '''ചരിത്രം''' == | |||
കാരുണ്ണ്യമാതാവിൻ്റ പുത്രിമാർ എന്ന സന്ന്യാസിനി സമൂഹം റോട്ടറി ക്ളബ്ബിൻ്റ സഹായത്തോടെ 1980-ൽ സ്ഥാപിച്ചതാണ് ഈ വിദ്യാലയം.1980 ൽ കാരുണ്യമാതാവിൻ പുത്രിമാർ എന്ന സന്യാസ സഭയ്ക്കു കീഴിൽ എരഞ്ഞിപ്പാലത്തിനടുത്ത് മിനി ബൈപ്പാസിനരികിലായ് സ്ഥിതിചെയ്യുന്ന എയിഡഡ് വിദ്യാലയമാണ് കരുണ സ്പീച്ച് & ഹിയറിംഗ് ഹയർസെക്കണ്ടറി സ്കൂൾ.ശ്രവണപരിമിതിയുള്ള കുട്ടികൾക്ക് മാത്രമാണ് ഇവിടെ പ്രവേശനം.[[കരുണ സ്കൂൾ ഫോർ സ്പീച്ച് & ഹിയറിങ്ങ്/ചരിത്രം|കൂടുതൽ അറിയാൻ]] | |||
== | == '''ഭൗതികസൗകര്യങ്ങൾ''' == | ||
45 സെൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഇവിടെ 13 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 ക്ലാസ് മുറികളുമുണ്ട്. ചെറിയ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | |||
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം പതിനഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.[[കരുണ സ്കൂൾ ഫോർ സ്പീച്ച് & ഹിയറിങ്ങ്/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]] | |||
== '''നേട്ടങ്ങൾ''' == | |||
[[കരുണ സ്കൂൾ ഫോർ സ്പീച്ച് & ഹിയറിങ്ങ്/പ്രവർത്തനങ്ങൾ|കൂടുതൽ]] | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||
* ബാന്റ് ട്രൂപ്പ്. | * ബാന്റ് ട്രൂപ്പ്. | ||
* ക്ലാസ് മാഗസിൻ. | * ക്ലാസ് മാഗസിൻ. | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
== മാനേജ്മെന്റ് == | == '''മാനേജ്മെന്റ്''' == | ||
കാരുണ്യമാതാവിൻ പുത്രിമാർ എന്ന സന്യാസ സഭയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ കേരളത്തിൽ 2 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ഹൈസ്കൂൾ ഹയർ സെക്കണ്ടറി | '''കാരുണ്യമാതാവിൻ പുത്രിമാർ''' എന്ന സന്യാസ സഭയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ കേരളത്തിൽ 2 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ഹൈസ്കൂൾ ഹയർ സെക്കണ്ടറി വിഭാഗത്തിൻറ പ്രിൻസിപ്പാൾ സിസ്റ്റർ ആലീസ്സ് ആണ്. | ||
== മുൻ സാരഥികൾ == | == '''മുൻ സാരഥികൾ''' == | ||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
സി.മേരി ജയിംസ് | സി.റോസ്സല്ലോ | സി.ജോയ്സ്| സി.ജെമ്മ| സി.ആൻമേരി | | '''സി.മേരി ജയിംസ് | സി.റോസ്സല്ലോ | സി.ജോയ്സ്| സി.ജെമ്മ|സി.വിക്ടോറിയ | സി.ആൻമേരി |''' | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* കോഴിക്കോട് നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി എരഞ്ഞിപ്പാലം ബൈപ്പാസ് റോഡിൽ സ്ഥിതിചെയ്യുന്നു. | * കോഴിക്കോട് നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി എരഞ്ഞിപ്പാലം ബൈപ്പാസ് റോഡിൽ സ്ഥിതിചെയ്യുന്നു. | ||
* കോഴിക്കോട് എയർപോർട്ടിൽ നിന്ന് 35 കി.മി. അകലം | * കോഴിക്കോട് എയർപോർട്ടിൽ നിന്ന് 35 കി.മി. അകലം | ||
{{Slippymap|lat=11.27262|lon=75.78732|zoom=18|width=full|height=400|marker=yes}} | |||
| | |||