"സെന്റ് തോമസ് എച്ച്. എസ്സ്. തോട്ടുമുക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sthsthottumukkam (സംവാദം | സംഭാവനകൾ)
താളിലെ എല്ലാവിവരങ്ങളും നീക്കം ചെയ്യുന്നു
No edit summary
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 104 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{HSSchoolFrame/Header}}
{{Infobox School
|സ്ഥലപ്പേര്=തോട്ടുമുക്കം
|വിദ്യാഭ്യാസ ജില്ല=താമരശ്ശേരി
|റവന്യൂ ജില്ല=കോഴിക്കോട്
|സ്കൂൾ കോഡ്=47043
|എച്ച് എസ് എസ് കോഡ്=10196
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64551401
|യുഡൈസ് കോഡ്=32041501103
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1983
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=തോട്ടുമുക്കം
|പിൻ കോഡ്=673639
|സ്കൂൾ ഫോൺ=0483-2759350
|സ്കൂൾ ഇമെയിൽ=sthsthottumukkam@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=മുക്കം
|തദ്ദേശസ്വയംഭരണസ്ഥാപനം =കൊടിയത്തൂർ പഞ്ചായത്ത്
|വാർഡ്=5
|ലോകസഭാമണ്ഡലം=വയനാട്
|നിയമസഭാമണ്ഡലം=തിരുവമ്പാടി
|താലൂക്ക്=കോഴിക്കോട്
|ബ്ലോക്ക് പഞ്ചായത്ത്=കുന്ദമംഗലം
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=8 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=169
|പെൺകുട്ടികളുടെ എണ്ണം 1-10=158
|വിദ്യാർത്ഥികളുടെ എണ്ണം 1-10=327
|അദ്ധ്യാപകരുടെ എണ്ണം 1-10=17
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=LALITHA
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=JOSEPH M J
|പി.ടി.എ. പ്രസിഡണ്ട്=വിനോദ് ചെങളംതകിടിൽ
|എം.പി.ടി.എ. പ്രസിഡണ്ട്=ബിന്ദു ജോൺസൻ
|സ്കൂൾ ചിത്രം=47043_School pic.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
കോഴിക്കോട് ജില്ലയിൽ തോട്ടുമുക്കത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്<font color=red> സെൻറ് തോമസ് ഹയർ സെക്കന്ററിസ്കൂൾ.</font>
സെൻറ് തോമസ്  ചർച്ച് തോട്ടുമുക്കം എന്ന വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ 1983 ൽ ഈ വിദ്യാലയം സ്ഥാപിതമായി.
== <font color=green>ചരിത്രം </font>==
1983 ജൂണിൽ .സെൻറ് തോമസ് ചർച്ച്  തോട്ടുമുക്കം എന്ന വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ <font color=red>സെൻറ് തോമസ് ഹൈസ്കൂൾ </font>എന്ന പേരിൽ ഈ വിദ്യാലയംസ്ഥാപിതമായി..റവ.ഫാദർ മൈക്കിൾ വടക്കേടം ആയിരുന്നു പ്രഥമ മാനേജർ.
.ശ്രീ പോൾ മംഗലത്ത് ടീച്ചർ ഇൻ ചാർച്ച്  ആയി പ്രവർത്തിച്ചു.  തുടർന്ന് സി.പി സോമശേഖൻ നായർ , അഗസ്റ്റിൻ ജോസഫ് എന്നിവർ ഹെഡ്മാസ്റ്റർമാരായി  പ്രവർത്തിച്ചു.  2014 ൽ ഈ വിദ്യാലയം <font color=red> ഹയർ സെക്കന്ററി </font>ആയി ഉയർത്തപ്പെട്ടു.
== <font color=green>ഭൗതികസൗകര്യങ്ങൾ </font>==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.2 കെട്ടിടങ്ങളിലായി 22 ക്ളാസ്സ് മുറികളും ഒരു ഹാളും അതിവിശാലമായ
ഒരു കളി സ്ഥലവും ഈ വിദ്യാലയത്തിനുണ്ട് .
ഹൈസ്കൂളിന് ഒരു കംപ്യൂട്ടർ ലാബുണ്ട്.ഇതിൽ 16 കംപ്യൂട്ടറൂകളുണ്ട് .ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്.
== <font color=green>പാഠ്യേതര പ്രവർത്തനങ്ങൾ </font>==
*  '''ക്ലാസ് മാഗസിൻ'''
*  '''വിദ്യാരംഗം കലാ സാഹിത്യ വേദി'''
*  '''ക്ലബ്ബ് പ്രവർത്തനങ്ങൾ.'''
*  '''ജാഗ്രത സമിതി'''
* '''ജെ.ആർ.സി'''
* '''ജൈവകൃ‍ഷി'''
* '''സ്കൗട്ട് & ഗെെഡ്'''
* '''ലിറ്റിൽ കെെറ്റ്സ്'''
== <font color=green>മാനേജ്മെന്റ് </font>==
സെന്റ് തോമസ്ചർച്ച് തോട്ടൂമൂക്കമാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.റവ.ഫാദർ ബെന്നി കാരക്കാട്ട് മാനേജരായും
ശ്രീ.ജോസഫ് എം.ജെ ഹെഡ് മാസ്റ്റർ ആയും പ്രവർത്തിക്കുന്നു.
== <font color=green> മുൻ സാരഥികൾ</font> ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
സി.പി സോമശേഖരൻ നായർ‌,
പോൾ മംഗലത്ത്, അഗസ്റ്റിൻ ജോസഫ്,തോമസ് ജോസഫ്
== <font color=green> പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ </font>==
*വിപിൻ എം ജോർജ്ജ് - ദേശീയ വോളിബോൾ ടീം അംഗം
== <font color=green>നേട്ടങ്ങൾ</font>==
എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വർഷവും ഉയർന്ന വിജയശതമാനം നേടിയിട്ടുണ്ട്. കലാരംഗത്തും കായികരംഗത്തും ഉന്നത നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. കൂടാതെ സംസ്ഥാന തലത്തിൽ പ്രവർത്തി പരിചയമേളയിൽ സമ്മാനം നേടിയിട്ടുണ്ട്.
== <font color=green>വഴികാട്ടി</font>==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
*  മലപ്പുറം ജില്ലയിലെ അരീക്കോട് നിന്ന്  6 കീ.മീ ദൂരത്തായി തോട്ടുമുക്കം അരീക്കോട് റോഡിന് സമീപം സ്ഥിതി ചെയ്യുന്നു
   
.   
|----
*                                                                                                                                                                           
|}
|}
അരീക്കോട് - വാലില്ലാപുഴ - തോട്ടുമുക്കം
താമരശ്ശേരി - മുക്കം - ഗോതമ്പുറോഡ് - തോട്ടുമുക്കം{{Slippymap|lat= 11.277035|lon= 76.059362|zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->