ഉള്ളടക്കത്തിലേക്ക് പോവുക

"ജി. എച്ച്. എസ്.എസ് മുളളരിങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Jithukizhakkel (സംവാദം | സംഭാവനകൾ)
No edit summary
29022 (സംവാദം | സംഭാവനകൾ)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
{{prettyurl|G.H.S.S MULLARINGADU}}
{{prettyurl| G.H.S.S MULLARINGADU}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
വരി 58: വരി 58:
|പി.ടി.എ. പ്രസിഡണ്ട്=രാജേഷ് സി ആർ  
|പി.ടി.എ. പ്രസിഡണ്ട്=രാജേഷ് സി ആർ  
|എം.പി.ടി.എ. പ്രസിഡണ്ട്=രജനി സി കെ  
|എം.പി.ടി.എ. പ്രസിഡണ്ട്=രജനി സി കെ  
|സ്കൂൾ ചിത്രം=പ്രമാണം:Mul.jpg
|സ്കൂൾ ചിത്രം=പ്രമാണം:29022schoolphoto1.jpg
|size=350px
|size=350px
|caption=
|caption=
വരി 71: വരി 71:


== ചരിത്രം ==
== ചരിത്രം ==
1.-         1957-ൽ മൂളളരിങ്ങാട് മലയോരനിവാസികളൂടെ സ്വപ്നസാക്ഷാത്കാരമായി ഈ കലാലയത്തിന് തുടക്കമിട്ടു. ഹരിജൻ വെൽഫെയർ സ്കൂൾ എന്ന പേരീൽ  ശ്രീമതി. ശാരദടീച്ചറിന്റെ നേത്യത്വത്തിൽ ഏകാധ്യാപക വിദ്യാലയമായിട്ടാണ്  പ്രവർത്തനം ആരംഭിച്ചത്.  1960 ൽ മുള്ളരിങ്ങാട് വിലയ് ക്കുവാങ്ങിയ 25സെന്റു സ്ഥലത്ത് ഉണ്ടാക്കിയ താൽകാലിക ഷെഡ്ഡിലേക്ക് മാറ്റി പ്രവർത്തനം തുടങ്ങി.  1962- ൽ ഊറ്റുകണ്ണി കോളനി നിവാസികളുടെ ആവശ്യ പ്രകാരം സർക്കാർ  50 സെന്റു സ്ഥലം സ്ക്കൂളിനായി അനുവദിച്ചു.  ഈ സ്ഥലത്താണ് ഇന്നീ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ആദ്യകെട്ടിടം 1965- ൽ നിർമ്മിച്ചു. 1968-ൽ ഇത് യു. പി. സ്കൂളായി ഉയർത്തി. 1980- ൽ എച്ച്. എസ്. ആയും 2000-ൽ ഹയർ സെക്കണ്ടറി ആയും ഉയർത്തപ്പെട്ടു. 1983- ൽ ആദ്യ എസ്. എസ്. എൽ. സി. ബാച്ച് പുറത്തിറങ്ങി. പരിസരവാസികളുടെ ശ്രമഫലമായി ഒരേക്കർ സ്ഥലം കൂടി സർക്കാർ അനുവദിച്ചു. തുടർന്ന് കെട്ടിടം നിർമ്മിക്കുന്നതിനായി ശ്രീ. ഇ. ബാലാനന്ദൻ എം. പി. യുടെ ഫണ്ടിൽ നിന്ന് 4 ലക്ഷം രൂപയും, ശ്രീ. ഫ്രാൻസിസ്  ജോർജ് എം. പി. യുടെ വികസനഫണ്ടിൽ നിന്ന്  5 ലക്ഷം രൂപയും ലഭിച്ചത്  ഏറെ അനുഗ്രഹമായി.  ജനപ്രതിനിധി എന്ന നിലയിലും ഭരണാധികാരിയെന്ന നിലയിലും ശ്രീ. പി. ജെ. ജോസഫ് നൽകിയിട്ടുള്ള സംഭാവനകൾ അവിസ്മരണീയങ്ങളാണ്. ഹൈസ്ക്കൂളിന്റെ ഭരണാധികാരം ജില്ലാപ‍‍ഞ്ചായത്ത് ഏറ്റെടുത്തതിന്റെ ഫലമായി 2004, 2005 കാലഘട്ടങ്ങളിൽ 7.25 ലക്ഷം രൂപ  മറ്റ് അറ്റകുറ്റപ്പണികൾക്കായി അനുവദിച്ചുകിട്ടി.  എസ്. എസ്. എ യിൽ നിന്ന് ആറു ക്ളാസ്സുമുറികളും മറ്റു പ്രാഥമിക സൗകര്യങ്ങളും ലഭ്യമാക്കി. +2 വരെയുള്ള കുട്ടികൾക്കാവശ്യമായ  വായനാശാല, ഇതര ശാസ്തപരീക്ഷണാലയങ്ങൾ, കമ്പ്യട്ടർ- എൽ. സി. ഡി. ലാബുകൾ, സി. ഡി. ലൈബ്രറി,  എജ്യൂസാറ്റ് സംവിധാനങ്ങൾ തുടങ്ങിയെല്ലാം ഇന്നിവിടെയുണ്ട്. ഉന്നതമായ വിജയപാരമ്പര്യമുള്ള ഈ വിദ്യാലയം ഇന്ന് നൂറുമേനി തിളക്കത്തിലാണ്. 2007- ലെ സുവർണ്ണജൂബിലിയാഘോഷം നാടിന്റെ ഉത്സവമായി മാറി.  വിദ്യാലയത്തിന്റെ നാനാമുഖമായ വികസനപ്രവർത്തനങ്ങൾ ക്കെല്ലാം ചുക്കാൻ പിടിയ്ക്കുന്ന ശ്രീ. എം. എസ്. സുധാകരന്റെ നേത്റുത്വത്തിലുള്ള പി. ടി. എ കമ്മിറ്റിയെ അഭിനന്ദിയ്ക്കാതെ വയ്യ. നാട്ടിലെ നല്ലവരായ ജനങ്ങൾ, ജനപ്രതിനിധികൾ, സ്ക്കൂൾ പി.ടി.എ,,  എം.ടിഎ, സി.പിടിഎ, എസ്.എസ്.ജി, അംഗങ്ങൾ  തുടങ്ങിയവരുടെ ഉളളുതുറന്ന സേവനം ഈ വിദ്യാലയത്തെ ഉന്നതിയിലേക്ക് ഉയർത്തുന്നു. ഓരോ വിദ്യാർത്ഥിയും ഈ വിദ്യാലയത്തിൽ നിരത്തിവച്ച കൊച്ചു കൊച്ചു ചിരാതുകളാണ്. ആത്മാർത്ഥതയുടേയും, കഠിനാദ്ധ്വനത്തിന്റേയും മിശ്രീതം ഈ ചിരാതുകളിൽ നിറച്ച് ക്ഷമയുടേയും, സ്നേഹത്തിന്റേയും, തിരിയിട്ടു കത്തിക്കുവാൻ  ഇവിടുത്തെ അധ്യാപകർ ശ്രമിക്കുന്നു. അങ്ങനെ കുട്ടികൾ അറിവിന്റെ നിറദീപങ്ങളായും അവരിൽ അന്തർലീനമായ അപൂർവകഴിവുകളെ കണ്ടറിഞ്ഞ് മികവുറ്റതാക്കുന്നതിനും കഴിയുന്നു.  സ്ഥിരോത്സാഹവും അദ്യശ്യശക്തിയുടെ അനുഗ്രഹവും കൊണ്ട് അക്ഷയനിധികളായി തീരുന്നു ഈ കുരുന്നുകൾ.  അതുവഴി ധന്യമാകുന്നു ഈ വിദ്യാലയം.
1.-   1957-ൽ മൂളളരിങ്ങാട് മലയോരനിവാസികളൂടെ സ്വപ്നസാക്ഷാത്കാരമായി ഈ കലാലയത്തിന് തുടക്കമിട്ടു. .കൂടതൽ അറിയുന്നതിനായി [[ജി. എച്ച്. എസ്.എസ് മുളളരിങ്ങാട്/ചരിത്രം|ഇവിടെ]] ക്ലിക്ക് ചെയ്യുക.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 82: വരി 82:
*  പരിസ്ഥിതി സേന
*  പരിസ്ഥിതി സേന
*  സ്കൂൾ ജനാധിപത്യ വേദി.
*  സ്കൂൾ ജനാധിപത്യ വേദി.
* മികച്ച കായിക പരിശീലനങ്ങൾ - തായ് ക്കോണ്ടു,  ഏയ്റോബിക്.
* മികച്ച കായിക പരിശീലനങ്ങൾ - കരാട്ടെ
*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
* സയൻസ് ക്ലബ്  ഗണിത ക്ലബ്  സോഷ്യൽ സയൻസ് ക്ലബ്  ലഹരി വിമുക്ത ക്ലബ്  ഇക്കോ ക്ലബ്  സീഡ് ക്ലബ്
*ലിറ്റിൽ കൈറ്റ് ക്ലബ്
*ലിറ്റിൽ കൈറ്റ് ക്ലബ്
**[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
**[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/ശാസ്ത്രരംഗം |ശാസ്ത്രരംഗം ]]
*[[{{PAGENAME}}/സയൻസ് ക്ലബ് |സയൻസ് ക്ലബ്]]
*[[{{PAGENAME}}/വിദ്യാ രംഗം കലാ സാഹിത്യ വേദി  |വിദ്യാ രംഗം കലാ സാഹിത്യ വേദി]]
*[[{{PAGENAME}}/ഗണിത ക്ലബ്  |ഗണിത ക്ലബ്]]
*[[{{PAGENAME}}/സാമൂഹ്യ ശാസ്ത്ര ക്ലബ്  |സാമൂഹ്യ ശാസ്ത്ര ക്ലബ്]]
*[[{{PAGENAME}}/പരിസ്ഥിതി ക്ലബ് |പരിസ്ഥിതി ക്ലബ്]]
*[[{{PAGENAME}}/ക്ലാസ് മാഗസിൻ. |ക്ലാസ് മാഗസിൻ.]]
*[[{{PAGENAME}}/ജെ ആർ സി  |ജെ ആർ സി]]
*[[{{PAGENAME}}/ഹിന്ദി ക്ലബ്  |ഹിന്ദി ക്ലബ്]]
*[[{{PAGENAME}}/സ്പോർ‌ട്സ് ക്ലബ്ബ്  |സ്പോർ‌ട്സ് ക്ലബ്ബ്]]
*[[{{PAGENAME}}/ആർട്സ് ക്ലബ്    |ആർട്സ് ക്ലബ്]]
*[[{{PAGENAME}}/ലിറ്റിൽകൈറ്റ്  ക്ലബ്    |ലിറ്റിൽകൈറ്റ് ക്ലബ്]]


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
ശ്രീമതി. ശാരദടീച്ചർ  | ശ്രീ. അയ്യപ്പൻ. | ശ്രീ. പി. ആർ. രാജൻ| ശ്രീ. കുഞ്ചു. | ശ്രീമതി. എൻ. എം. കമലാക്ഷി. | ശ്രീ. എം. ഒ. ജോർജ് ര്
ശ്രീമതി. ശാരദടീച്ചർ  | ശ്രീ. അയ്യപ്പൻ. | ശ്രീ. പി. ആർ. രാജൻ| ശ്രീ. കുഞ്ചു. | ശ്രീമതി. എൻ. എം. കമലാക്ഷി | ശ്രീ. എം. ഒ. ജോർജ് ര്
| ശ്രീ. പി. കുഞ്ഞാപ്പി. | ശ്രീ. മസിലാമണി | ശ്രീ. എൻ. സോമരാജൻ‍ | ശ്രീ. വി. ഇ. തോമസ്. | ശ്രീ. കെ. രവീന്രനാഥൻ നായർ
| ശ്രീ. പി. കുഞ്ഞാപ്പി. | ശ്രീ. മസിലാമണി | ശ്രീ. എൻ. സോമരാജൻ‍ | ശ്രീ. വി. ഇ. തോമസ്. | ശ്രീ. കെ. രവീന്രനാഥൻ നായർ
| ശ്രീ. അഗസ്റ്റിൻ | ശ്രീ. കെ. ജി. ഗോപാലകൃഷ്ണൻനായർ | ശ്രീ. ഐസക്ക്  വർക്കി | ശ്രീമതി. എ. സൗദാമിനി. | ശ്രീമതി. ഏലിക്കുട്ടി | ശ്രീമതി. അന്നക്കുട്ടി.  
| ശ്രീ. അഗസ്റ്റിൻ | ശ്രീ. കെ. ജി. ഗോപാലകൃഷ്ണൻനായർ | ശ്രീ. ഐസക്ക്  വർക്കി | ശ്രീമതി. എ. സൗദാമിനി. | ശ്രീമതി. ഏലിക്കുട്ടി | ശ്രീമതി. അന്നക്കുട്ടി.  
വരി 117: വരി 130:
|}
|}
|}
|}
{{#multimaps: 10.0096754,76.7771807| width=600px | zoom=13 }}
{{Slippymap|lat= 10.005829515038323|lon= 76.80229417144238|zoom=16|width=800|height=400|marker=yes}}
|


<!--visbot  verified-chils->
<!--visbot  verified-chils->-->

16:38, 23 ജൂലൈ 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി. എച്ച്. എസ്.എസ് മുളളരിങ്ങാട്
വിലാസം
മുള്ളരിങ്ങാട്

മുള്ളരിങ്ങാട് പി.ഒ.
,
ഇടുക്കി ജില്ല 685607
,
ഇടുക്കി ജില്ല
സ്ഥാപിതം1957
വിവരങ്ങൾ
ഫോൺ04862 240010
ഇമെയിൽ29022ghss@gmail.com
കോഡുകൾ
സ്കൂൾ കോഡ്29022 (സമേതം)
എച്ച് എസ് എസ് കോഡ്6015
യുഡൈസ് കോഡ്32090800704
വിക്കിഡാറ്റQ64615547
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
ഉപജില്ല തൊടുപുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംതൊടുപുഴ
താലൂക്ക്തൊടുപുഴ
ബ്ലോക്ക് പഞ്ചായത്ത്ഇളംദേശം
തദ്ദേശസ്വയംഭരണസ്ഥാപനംവണ്ണപ്പുറം പഞ്ചായത്ത്
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ71
പെൺകുട്ടികൾ59
ആകെ വിദ്യാർത്ഥികൾ206
അദ്ധ്യാപകർ22
ഹയർസെക്കന്ററി
ആൺകുട്ടികൾ31
പെൺകുട്ടികൾ45
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽരാധിക എം എൻ
പ്രധാന അദ്ധ്യാപകൻമുഹമ്മദ്‌ അഷ്‌റഫ് തേറമ്പത്ത്
പി.ടി.എ. പ്രസിഡണ്ട്രാജേഷ് സി ആർ
എം.പി.ടി.എ. പ്രസിഡണ്ട്രജനി സി കെ
അവസാനം തിരുത്തിയത്
23-07-202529022
ക്ലബ്ബുകൾ
പ്രോജക്ടുകൾ





തൊടുപുഴ പട്ടണത്തിൽ നിന്ന് 35 കി. മി. അകലെ വെള്ളക്കയം റൂട്ടിൽ മഞ്ഞും മലരണിക്കുന്നുകളും മരതകം ചാർത്തുന്ന മലയാളത്തിന്റെ മലയോരഗ്രാമം - മുള്ളരിങ്ങാട് - സ്ഥിതിച്ചെയ്യുന്നു. ഉത്തുംഗ വന നിബിഡവും ലതാനികഞ്ജ പരിലസിതവുമായ ഹരിത സമ്യദ്ദിയിൽ വശ്യമനോഹരമായ ഈ പ്രദേശത്തെ ഗവ. ഹയർ ,സെക്കണ്ടറി സ്കൂൾ രൂപം കൊണ്ടിട്ട് അഞ്ചു പതിറ്റാണ്ടുകൾ പിന്നിട്ടിരിക്കുന്നു. ഇന്നും തലയെടുപ്പോടെ തന്റെ ജൈത്ര യാത്ര തുടരുന്നു.


ചരിത്രം

1.- 1957-ൽ മൂളളരിങ്ങാട് മലയോരനിവാസികളൂടെ സ്വപ്നസാക്ഷാത്കാരമായി ഈ കലാലയത്തിന് തുടക്കമിട്ടു. .കൂടതൽ അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

ഭൗതികസൗകര്യങ്ങൾ

ഒന്നരഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ടു കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും കമ്പ്യൂട്ടർ ലാബുകളുണ്ട്. ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. വിശാലമായ സി. ഡി. ലൈബ്രറിയും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീമതി. ശാരദടീച്ചർ | ശ്രീ. അയ്യപ്പൻ. | ശ്രീ. പി. ആർ. രാജൻ| ശ്രീ. കുഞ്ചു. | ശ്രീമതി. എൻ. എം. കമലാക്ഷി | ശ്രീ. എം. ഒ. ജോർജ് ര് | ശ്രീ. പി. കുഞ്ഞാപ്പി. | ശ്രീ. മസിലാമണി | ശ്രീ. എൻ. സോമരാജൻ‍ | ശ്രീ. വി. ഇ. തോമസ്. | ശ്രീ. കെ. രവീന്രനാഥൻ നായർ | ശ്രീ. അഗസ്റ്റിൻ | ശ്രീ. കെ. ജി. ഗോപാലകൃഷ്ണൻനായർ | ശ്രീ. ഐസക്ക് വർക്കി | ശ്രീമതി. എ. സൗദാമിനി. | ശ്രീമതി. ഏലിക്കുട്ടി | ശ്രീമതി. അന്നക്കുട്ടി. | ശ്രീമതി. വിജയാദേവി. | ശ്രീമതി. സൗദാമിനി. | ശ്രീമതി. രുഗ്മിണി. | ശ്രീമതി. എ തങ്കമണി അമ്മാൾ | ശ്രീമതി. ശാന്താകുമാരി | ശ്രീമതി. വി. എൻ. ധനലക്ഷ്മി. | ശ്രീമതി. ഐ. പി. ശോഭന. | ശ്രീ. പി. ദിവാകരൻ.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ശ്രീമതി. പ്രീതി പീറ്റർ- ഡോക്ടർ, ആരോഗ്യ വകുപ്പ്.
  • ശ്രീ. മഞ്ജുഷ ബാലകൃഷ്ണൻ- ശാസ് ത്രജ്ഞ‍
  • ശ്രീ. ശ്രീല. റ്റീ. ജി. എൻഞ്ചിനിയർ, സത്യം കമ്പ്യൂട്ടേഴ്സ്
  • ആഷാ റാം. ഐ. ഇ എൽ. റ്റി.
  • അനീഷ് റാം- ഗാനഭൂഷണം
  • അജയ് പത്രോസ്, ദിപിൻ ദിവാകരൻ, അഖിൽ ചന്രൻ, സജൻ എസ്, ജിബിൻ തോമസ്,-തുടങ്ങിയ ആർകിടെക്റ്റ് എൻഞ്ചിനീയേഴ്സ്*

വഴികാട്ടി

Map