"ഗവ. വി എച്ച് എസ് എസ് ചുനക്കര/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
കുട്ടികളിൽ ശാസ്ത്രകൗതുകത്തിന്റെ തിരി തെളിയിച്ചു കൊണ്ട് സയൻസ് ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു .സ്കൂൾ ആരംഭത്തിൽതന്നെ സയൻസ് ക്ലബ് രൂപീകരിക്കുകയും പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും ചെയ്യുന്നു .കോവിഡ് പശ്ചാത്തലത്തിൽ ജൂൺ ആദ്യവാരം തന്നെ ഓൺലൈനായി സയൻസ് ക്ലബ്ബിൻറെ ഉദ്ഘാടനം നിർവഹിച്ചു.വിവിധ തലങ്ങളിലുള്ള ശാസ്ത്രമേളകൾ, ബാലശാസ്ത്രകോൺഗ്രസ്, സയൻസ് ക്വിസ് മുതലായ മത്സരങ്ങളിൽ കുട്ടികളെ തയ്യാറാക്കുകയും ചെയ്യുന്നു. സബ് ജില്ല ,ജില്ലാ , സംസ്ഥാന തലങ്ങളിൽ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ചാന്ദ്രദിനത്തോടനുബന്ധിച്ച് നടത്തിയ ക്വിസ് പരിപാടിയും ചന്ദ്രനും ചാന്ദ്ര പര്യവേഷണവുമായി ബന്ധപ്പെട്ട വിവരങ്ങളുടേയും ചിത്രങ്ങളുടേയും പ്രദർശനമായിരുന്നു ന‍ടത്തിയത്. ഓൺലൈൻ ക്വിസ് കോമ്പറ്റീഷൻ , പോസ്റ്റർ രചനകൾ ,സെമിനാറുകൾ ,ശാസ്ത്രമേള എന്നിവ നടത്തുകയുണ്ടായി .ശാസ്ത്രരംഗം പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ മത്സരങ്ങൾ നടത്തുകയും അതിലേക്ക് കുട്ടികളെ സെലക്ട് ചെയ്തിട്ടുമുണ്ട് .

== <big>പ്രവർത്തനങ്ങൾ</big> ==
== <big>പ്രവർത്തനങ്ങൾ '''2024-25'''</big> ==
<big>'''പഠന യാത്ര'''</big>
 
അറിവിൻ്റെയും ഒപ്പം അനുഭവത്തിൻ്റെയും ചക്രവാളം വികസിപ്പിക്കാനായി ഒരു പഠനയാത്ര.
 
കൊച്ചിൻ CUSAT ൻ്റെ അതിവിശാലമായ ക്യാമ്പസ്സും പഠനപ്രവർത്തനങ്ങളും തൊട്ടറിഞ്ഞ് ഞങ്ങളുടെ വിദ്യാർത്ഥികൾ!<gallery mode="packed" heights="250">
പ്രമാണം:36013SC11.jpg|alt=
പ്രമാണം:36013SC12.jpg|alt=
</gallery><big>'''ചാന്ദ്രദിനാചരണവും സയൻസ് ക്ലബ് ഉദ്‌ഘാടനവും'''</big>
 
ജൂലൈ 21 ചാന്ദ്രദിനത്തോട് അനുബന്ധിച്ച് ജി വി എച്ച് എസ് എസ് ചുനക്കരയിലെ ശാസ്ത്ര ക്ലബ്ബിന്റെ ഉദ്‌ഘാടനവും ചാന്ദ്രദിനാചരണവും സമുചിതമായി ആഘോഷിച്ചു. Dr. വി സദാശിവൻ സർ (Associate Prof.Chemistry(Rtd), University College,Thiruvananthapuram)ലഘുപരീക്ഷണങ്ങൾ കാണിച്ചു നടത്തിയ ശാസ്ത്രക്ലബ് ഉദ്ഘാടനം കുട്ടികളിൽ ഏറെ കൗതുകമുളവാക്കി.PTA പ്രസിഡന്റ്‌ ശ്രീ പ്രവീൺ പിഅധ്യക്ഷനായ യോഗത്തിൽ HM ശ്രീമതി അജിത സുനിൽ സ്വാഗതം ആശംസിച്ചു.PTA അംഗം ശ്രീ ബിനു ഫിലിപ്പ്, HSS പ്രിൻസിപ്പൽ ശ്രീ സജി ജോൺ, സ്റ്റാഫ് സെക്രട്ടറി ശ്രീമതി രേഖാ കുമാരി , ശാസ്ത്ര ക്ലബ്ബ് കൺവീനർ ശ്രീമതി റെമി ബാലൻ എന്നിവർ പങ്കെടുത്തു.<gallery mode="packed" heights="250">
പ്രമാണം:36013SC17.jpg|alt=
പ്രമാണം:36013SC18.jpg|alt=
പ്രമാണം:36013SC19.jpg|alt=
</gallery>'''<big>ചാന്ദ്രമനുഷ്യൻ നമ്മുടെ സ്കൂളിൽ</big>''' 
 
അറിവും ആഹ്ലാദവും പകർന്ന ചാന്ദ്രമനുഷ്യനൊപ്പം ഞങ്ങളുടെ കുഞ്ഞുങ്ങളും<gallery mode="packed" heights="250">
പ്രമാണം:36013SC13.jpg|alt=
പ്രമാണം:36013SC14.jpg|alt=
പ്രമാണം:36013SC15.jpg|alt=
പ്രമാണം:36013SC16.jpg|alt=
</gallery><big>'''സ്കൂൾതല ശാസ്ത്രമേള'''</big><gallery mode="packed" heights="200">
പ്രമാണം:36013SC8.jpg|alt=
പ്രമാണം:36013SC9.jpg|alt=
പ്രമാണം:36013SC10.jpg|alt=
പ്രമാണം:36013SC6.jpg|alt=
പ്രമാണം:36013SC7.jpg|alt=
പ്രമാണം:36013SC5.jpg|alt=
</gallery>
 
=== <big>പ്രവർത്തനങ്ങൾ '''2023-24'''</big> ===
<big>'''സ്കൂൾതല ശാസ്ത്രമേള'''</big>
 
ഹൈസ്കൂൾ, യു.പി. വിഭാഗങ്ങളിലായി ഒക്ടോബർ 12 ന് '''ശാസ്ത്രമേള''' സംഘടിപ്പിച്ചു<gallery mode="nolines" widths="250" heights="250">
പ്രമാണം:36013.SASTRA1.jpg
പ്രമാണം:36013.SASTRA3.jpg
പ്രമാണം:36013.SASTRA2.jpg
പ്രമാണം:36013.SASTRA7.jpg
പ്രമാണം:36013.SASTRA6.jpg
പ്രമാണം:36013.SASTRA5.jpg
പ്രമാണം:36013.SASTRA4.jpg
പ്രമാണം:36013.SASTRA8.jpg
</gallery>'''ശാസ്ത്രമേള'''  : https://youtu.be/pDk6O-llVkg
 
=== <big>ഓസോൺ ദിനാഘോഷം</big> ===
സെപ്റ്റംബർ 16,ഓസോൺ ദിനവുമായി ബന്ധപ്പെട്ട് ചുനക്കര GVHSS ലെ ഹൈസ്കൂൾ വിദ്യാർത്ഥിനികൾ  തിരുവാതിര ,യു.പി. വിഭാഗത്തിൽ കുട്ടികൾ സയൻസ് ഡ്രാമ എന്നിവ  അവതരിപ്പിച്ചു.
 
തിരുവാതിര : https://youtu.be/wFIIW1G45_g
 
സയൻസ് ഡ്രാമ : https://youtu.be/fwQd0mysy6s

=== <big>ചാന്ദ്രദിനാഘോഷം</big> ===
=== <big>ചാന്ദ്രദിനാഘോഷം</big> ===
വരി 23: വരി 73:
</gallery>
</gallery>

=== <sub><big>ശാസ്ത്രരംഗം</big></sub> ===
===<big>ശാസ്ത്രരംഗം</big>===
കോവിഡ് പശ്ചാത്തലത്തിൽ ശാസ്ത്ര രംഗത്തിന്റെ 2021-22 വർഷത്തെ പ്രവർത്തനങ്ങൾ ഓൺലൈനായും ഡിജിറ്റലായി നടത്തി.ശാസ്ത്ര രംഗം മാർഗരേഖ നിർദ്ദേശിച്ചിരുന്ന പ്രവർത്തനങ്ങൾ കൂടാതെവിദ്യാർത്ഥികളുടെ ശാസ്ത്രബോധവും യുക്തിചിന്തയും പരിപോഷിപ്പിക്കുന്നപ്രവർത്തനങ്ങളും ആസൂത്രണം ചെയ്ത് നടപ്പിലാക്കി.