"ഗവ. എം. എസ്. എൽ. പി. എസ്. റാന്നി-വൈക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →ചരിത്രം |
|||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 52: | വരി 52: | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ=രാജീവ്.എം.ആർ | |പ്രധാന അദ്ധ്യാപകൻ=രാജീവ്.എം.ആർ | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=സൗമ്യ മധു | ||
|എം.പി.ടി.എ. പ്രസിഡണ്ട്=രജിത.പി.ഗംഗാധരൻ | |എം.പി.ടി.എ. പ്രസിഡണ്ട്=രജിത.പി.ഗംഗാധരൻ | ||
|സ്കൂൾ ചിത്രം= 38512_School_Photo.jpeg | |സ്കൂൾ ചിത്രം= 38512_School_Photo.jpeg | ||
| വരി 76: | വരി 76: | ||
== ചരിത്രം == | == ചരിത്രം == | ||
1918 ആഗസ്റ്റ് മാസം 28 തീയതി സരസകവി ശ്രീ മൂലൂർ എസ് പത്മനാഭപ്പണിക്കർ ശ്രീ നാരായണ ഗുരുദേവൻ നാമധേയത്തിൽ സ്ഥാപിച്ചു. അക്കാലത്ത് ഈ പ്രദേശത്ത് വിദ്യാലയങ്ങൾ ഇല്ലായിരുന്നു.ചുരുക്കം ചിലർ ദൂരെ സ്ഥലങ്ങളിൽ പോയി പഠിച്ചിരുന്നു.അക്കാലത്ത് പിന്നോക്ക ജാതിയിൽ പെട്ടവർക്ക് പഠിക്കാനുള്ള അവസരം ഇല്ലായിരുന്നു. ഈ സാഹചര്യത്തിൽ ഈ പ്രദേശത്തെ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിനായി ശ്രീ മൂലൂർ എസ് പത്മനാഭപ്പണിക്കർ സ്ഥാപിച്ച 51 വിദ്യാലയങ്ങളിലൊന്നാണ് ഈ സ്കൂൾ. 1948 ഫെബ്രുവരി പതിമൂന്നാം തീയതി സർ സി പിയുടെ ഭരണകാലത്ത് ഒരു ചക്രം പ്രതിഫലം പറ്റി കൊണ്ട് തിരുവിതാംകൂർ വിദ്യാഭ്യാസ വകുപ്പിന് പ്രൈമറി വിഭാഗം കൈമാറി. മികവുറ്റ പ്രവർത്തനങ്ങളിലൂടെ സമൂഹത്തിന് മുഖ്യധാരയിലേക്ക് ഉയർത്തുവാൻ ഈ സ്ഥാപനത്തിന് കഴിഞ്ഞ 104 വർഷങ്ങളായി കഴിയുന്നു. നിലവിൽ പ്രീപ്രൈമറി മുതൽ നാലാം ക്ലാസ്സ് വരെ | 1918 ആഗസ്റ്റ് മാസം 28 തീയതി സരസകവി ശ്രീ മൂലൂർ എസ് പത്മനാഭപ്പണിക്കർ ശ്രീ നാരായണ ഗുരുദേവൻ നാമധേയത്തിൽ സ്ഥാപിച്ചു. അക്കാലത്ത് ഈ പ്രദേശത്ത് വിദ്യാലയങ്ങൾ ഇല്ലായിരുന്നു.ചുരുക്കം ചിലർ ദൂരെ സ്ഥലങ്ങളിൽ പോയി പഠിച്ചിരുന്നു.അക്കാലത്ത് പിന്നോക്ക ജാതിയിൽ പെട്ടവർക്ക് പഠിക്കാനുള്ള അവസരം ഇല്ലായിരുന്നു. ഈ സാഹചര്യത്തിൽ ഈ പ്രദേശത്തെ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിനായി ശ്രീ മൂലൂർ എസ് പത്മനാഭപ്പണിക്കർ സ്ഥാപിച്ച 51 വിദ്യാലയങ്ങളിലൊന്നാണ് ഈ സ്കൂൾ. 1948 ഫെബ്രുവരി പതിമൂന്നാം തീയതി സർ സി പിയുടെ ഭരണകാലത്ത് ഒരു ചക്രം പ്രതിഫലം പറ്റി കൊണ്ട് തിരുവിതാംകൂർ വിദ്യാഭ്യാസ വകുപ്പിന് പ്രൈമറി വിഭാഗം കൈമാറി. മികവുറ്റ പ്രവർത്തനങ്ങളിലൂടെ സമൂഹത്തിന് മുഖ്യധാരയിലേക്ക് ഉയർത്തുവാൻ ഈ സ്ഥാപനത്തിന് കഴിഞ്ഞ 104 വർഷങ്ങളായി കഴിയുന്നു. നിലവിൽ പ്രീപ്രൈമറി മുതൽ നാലാം ക്ലാസ്സ് വരെ 33 കുട്ടികൾ പഠിക്കുന്നു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വളരെ മികച്ച രീതിയിൽ ഉള്ള ഭൗതിക സാഹചര്യങ്ങളാണ് സ്കൂളിൽ ഉള്ളത്. 9 സെന്റ് സ്ഥലം ആണ് ഉള്ളത്.28/2/2015 ന് ഇരുനില കെട്ടിടം രൂപീകരിച്ചു. കുട്ടികളെ ആകർഷിക്കുന്ന തരത്തിലുള്ള ടൈൽ ഇട്ടക്ലാസ് മുറികളും, കംപ്യൂട്ടർ ലാബുകൾ, കളിക്കുന്നതിന് ആവശ്യമായ കളി ഉപകരണങ്ങൾ, വായനാശീലം വളർത്തുന്നതിനായി ലൈബ്രറി പുസ്തകങ്ങൾ, ഓരോ ക്ലാസ് മുറികളിലും പഠന മൂലകൾ, ഉച്ച ഭക്ഷണം കഴിക്കുന്നതിനായി ഒരു മുറി ഒരുക്കിയിരിക്കുന്നു. | വളരെ മികച്ച രീതിയിൽ ഉള്ള ഭൗതിക സാഹചര്യങ്ങളാണ് സ്കൂളിൽ ഉള്ളത്. 9 സെന്റ് സ്ഥലം ആണ് ഉള്ളത്.28/2/2015 ന് ഇരുനില കെട്ടിടം രൂപീകരിച്ചു. കുട്ടികളെ ആകർഷിക്കുന്ന തരത്തിലുള്ള ടൈൽ ഇട്ടക്ലാസ് മുറികളും, ഇന്റർനെറ്റ് കണക്ഷൻ ലഭ്യമായിട്ടുള്ള കംപ്യൂട്ടർ ലാബുകൾ, കളിക്കുന്നതിന് ആവശ്യമായ കളി ഉപകരണങ്ങൾ, വായനാശീലം വളർത്തുന്നതിനായി ലൈബ്രറി പുസ്തകങ്ങൾ, ഓരോ ക്ലാസ് മുറികളിലും പഠന മൂലകൾ, ഉച്ച ഭക്ഷണം കഴിക്കുന്നതിനായി ഒരു മുറി ഒരുക്കിയിരിക്കുന്നു. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
| വരി 180: | വരി 180: | ||
പ്രഥമ അധ്യാപകൻ - രാജീവ് എം ആർ | പ്രഥമ അധ്യാപകൻ - രാജീവ് എം ആർ | ||
പി | എൽ.പി.എസ്.റ്റി :- ലത എം.സി | ||
പി | എൽ.പി.എസ്.റ്റി :- സ്റ്റെഫി സുരേഷ് | ||
എൽ.പി.എസ്.റ്റി :- ജാസ്‌മിനി വി .ജെ | |||
പി .റ്റി .സി .എം - ബിന്ദുമോൾ ആർ | |||
==ക്ളബുകൾ== | ==ക്ളബുകൾ== | ||
| വരി 214: | വരി 218: | ||
പത്തനംതിട്ട ജില്ലയിലെ റാന്നിയിൽ നിന്നും പുനലൂർ മൂവാറ്റുപുഴ റോഡിൽ മന്ദിരം ജംഗ്ഷനിൽ ഇറങ്ങി, വടശ്ശേരിക്കര യിലേക്ക് പോകുന്ന റോഡിൽ പാലച്ചുവട് ഉള്ള ജംഗ്ഷനിൽ ബസ്സും ഓട്ടോ മാർഗ്ഗവും എത്താം. | പത്തനംതിട്ട ജില്ലയിലെ റാന്നിയിൽ നിന്നും പുനലൂർ മൂവാറ്റുപുഴ റോഡിൽ മന്ദിരം ജംഗ്ഷനിൽ ഇറങ്ങി, വടശ്ശേരിക്കര യിലേക്ക് പോകുന്ന റോഡിൽ പാലച്ചുവട് ഉള്ള ജംഗ്ഷനിൽ ബസ്സും ഓട്ടോ മാർഗ്ഗവും എത്താം. | ||
{{ | {{Slippymap|lat=9.362784367041183|lon= 76.79562229251466|zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||