"വർഗ്ഗം:സ്ക്കൂൾ പാർലമെന്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) added Category:ചാന്ദ്രദിനം using HotCat |
No edit summary |
||
| വരി 1: | വരി 1: | ||
[[പ്രമാണം:15430- school parlament-20250613-0063.jpg|ലഘുചിത്രം]] | |||
[[പ്രമാണം:15430- SCHOOL ELECTION-2025-0245.jpg|ലഘുചിത്രം]] | |||
2025-2026 വർഷത്തെ സ്ക്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് ജൂൺ 13 വെളളിയാഴ്ച്ച നടന്നു. പ്രീ-പ്രൈമറിതലം മുതൽ നാലാംക്ലാസ്സ് വരെയുളള കുട്ടികൾ ിതിൽ പങ്കാളികളായി. സ്ഥാനാർത്ഥികൾക്ക് ചിഹ്നങ്ങൾനൽകി ബാലറ്റുപേപ്പറിൽ വോട്ടുചെയ്യിക്കുന്ന രീതിയിലാണ് വോട്ടെടുപ്പ് നടത്തിയത്. സ്ക്കൂൾലീഡറായി നാലാംകാലാസ്സിലെ അമിത്ത് ദേവ് കെ ജെയും ഡെപയൂട്ടി ലീഡറായി മൂന്നാംക്ലാസ്സിലെ സി.ആർ ആദിദേവും തെരഞ്ഞെടുക്കപ്പെട്ടു. | 2025-2026 വർഷത്തെ സ്ക്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് ജൂൺ 13 വെളളിയാഴ്ച്ച നടന്നു. പ്രീ-പ്രൈമറിതലം മുതൽ നാലാംക്ലാസ്സ് വരെയുളള കുട്ടികൾ ിതിൽ പങ്കാളികളായി. സ്ഥാനാർത്ഥികൾക്ക് ചിഹ്നങ്ങൾനൽകി ബാലറ്റുപേപ്പറിൽ വോട്ടുചെയ്യിക്കുന്ന രീതിയിലാണ് വോട്ടെടുപ്പ് നടത്തിയത്. സ്ക്കൂൾലീഡറായി നാലാംകാലാസ്സിലെ അമിത്ത് ദേവ് കെ ജെയും ഡെപയൂട്ടി ലീഡറായി മൂന്നാംക്ലാസ്സിലെ സി.ആർ ആദിദേവും തെരഞ്ഞെടുക്കപ്പെട്ടു. | ||
[[വർഗ്ഗം:ചാന്ദ്രദിനം]] | [[വർഗ്ഗം:ചാന്ദ്രദിനം]] | ||