"എസ്. ബി. എം. എൽ. പി. എസ്. കൂർക്കഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{prettyurl|Name of your school}} {{Infobox AEOSchool | പേര്=സ്കൂളിന്റെ പേര് | സ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
22625 (സംവാദം | സംഭാവനകൾ)
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school}}
{{PSchoolFrame/Header}}
 
{{prettyurl|S. B. M. L. P. S. KOORKANCHERY}}
{{Infobox AEOSchool
{{Infobox School
| പേര്=സ്കൂളിന്റെ പേര്
|സ്ഥലപ്പേര്=കൂർക്കഞ്ചേരി
| സ്ഥലപ്പേര്= സ്ഥലം
|വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ
| വിദ്യാഭ്യാസ ജില്ല=തൃശ്ശൂര്‍
|റവന്യൂ ജില്ല=തൃശ്ശൂർ
| റവന്യൂ ജില്ല=  
|സ്കൂൾ കോഡ്=22625
| സ്കൂള്‍ കോഡ്=  
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതദിവസം=  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം=  
|വിക്കിഡാറ്റ ക്യു ഐഡി=Q64088934
| സ്ഥാപിതവര്‍ഷം=  
|യുഡൈസ് കോഡ്=32071802404
| സ്കൂള്‍ വിലാസം=  
|സ്ഥാപിതദിവസം=
| പിന്‍ കോഡ്=  
|സ്ഥാപിതമാസം=
| സ്കൂള്‍ ഫോണ്‍=  
|സ്ഥാപിതവർഷം=1894
| സ്കൂള്‍ ഇമെയില്‍=  
|സ്കൂൾ വിലാസം=കൂർക്കഞ്ചേരി
| സ്കൂള്‍ വെബ് സൈറ്റ്=  
|പോസ്റ്റോഫീസ്=കൂർക്കഞ്ചേരി
| ഉപ ജില്ല= തൃശ്ശൂര്‍ വെസ്റ്റ്
|പിൻ കോഡ്=680007
| ഭരണ വിഭാഗം=  
|സ്കൂൾ ഫോൺ=0487 2445503
| സ്കൂള്‍ വിഭാഗം=  
|സ്കൂൾ ഇമെയിൽ=sbmlpsschool@gmail.com
| പഠന വിഭാഗങ്ങള്‍1=  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍2=  
|ഉപജില്ല=തൃശ്ശൂർ വെസ്റ്റ്
| പഠന വിഭാഗങ്ങള്‍3=  
|തദ്ദേശസ്വയംഭരണസ്ഥാപനം = തൃശ്ശൂർ കോർപ്പറേഷൻ
| മാദ്ധ്യമം= മലയാളം‌
|വാർഡ്=42
| ആൺകുട്ടികളുടെ എണ്ണം=  
|ലോകസഭാമണ്ഡലം=തൃശ്ശൂർ
| പെൺകുട്ടികളുടെ എണ്ണം=  
|നിയമസഭാമണ്ഡലം=ഒല്ലൂർ
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  
|താലൂക്ക്=തൃശ്ശൂർ
| അദ്ധ്യാപകരുടെ എണ്ണം=  
|ബ്ലോക്ക് പഞ്ചായത്ത്=
| പ്രിന്‍സിപ്പല്‍=      
|ഭരണവിഭാഗം=എയ്ഡഡ്
| പ്രധാന അദ്ധ്യാപകന്‍=          
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പി.ടി.. പ്രസിഡണ്ട്=          
|പഠന വിഭാഗങ്ങൾ1=എൽ.പി
| സ്കൂള്‍ ചിത്രം= school-photo.png‎
|പഠന വിഭാഗങ്ങൾ2=
| }}
|പഠന വിഭാഗങ്ങൾ3=
 
|പഠന വിഭാഗങ്ങൾ4=
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=26
|പെൺകുട്ടികളുടെ എണ്ണം 1-10=21
|വിദ്യാർത്ഥികളുടെ എണ്ണം 1-10=38
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ദുർഗ്ഗ വി.കെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ശ്രുതിരാഗ്
|എം.പി.ടി.. പ്രസിഡണ്ട്=മിഥുല പ്രവീൺ
|സ്കൂൾ ചിത്രം=22625_sbmlpskky.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം ==
ശ്രീ ബോധാനന്ദ മെമ്മോറിയൽ ലോവർ പ്രൈമറി സ്ക്കൂൾ എന്നാണ് ഈ വിദ്യാലയത്തിൻറെ നാമധേയം. സ്ക്കൂൾ സ്ഥാപിതമായിട്ട് 123 വർഷമായി. കോട്ടിയാട്ടിൽ പായി മൂപ്പരാണ് ഈ വിദ്യാലയത്തിൻറെ സ്ഥാപകൻ. മൂപ്പർ എന്നത് ശ്രീനാരായണ ഗുരുദേവൻ നൽകിയ സ്ഥാനപേരാണ്. പായി മൂപ്പരുടെ യഥാർത്ഥ പേര് കോട്ടിയാട്ടിൽ വേലു എന്നാണ്. ഇദ്ദേഹം തന്നെയാണ് വടൂക്കര ഗുരുവിജയം സ്ഥാപിച്ചതും. വടൂക്കര ഗുരുവിജയം സ്ക്കൂൾ പിന്നീട് ബന്ധുവായ കോന്നിക്ക് കൈമാറുകയാണുണ്ടായത്. പായി മൂപ്പർ ബോധാനന്ദ സ്ക്കൂൾ തുടങ്ങുന്ന കാലത്ത് ഈ പേരിലല്ല അറിയപ്പെട്ടിരുന്നത്.
ജർമ്മൻ മിഷ്യനറിമാരായിരുന്ന സ്നാന മിഷ്യൻകാരാണ് ഈ സ്ക്കൂളിൻറെ നടത്തിപ്പിനെ സഹായിച്ചിരുന്നത്. പിന്നീട് സനാന മിഷ്യൻകാർ സ്ക്കൂൾ വാങ്ങി  Z.M.S എന്ന പേരിലാക്കി. ഫിലിപ്പ് ആയിരുന്നു ആദ്യത്തെ ഹെ‍ഡ്മാസ്റ്റർ. ജ്ഞാനത്തിൻറെ തികവുകൊണ്ടും തപസ്സിൻറെ പ്രഭാവംകൊണ്ടും പ്രകാശിക്കുന്ന ശ3ീനാരായണ ഗുരുദേവൻ പ്രതിഷ്ഠ നടത്തിയ കൂർക്കഞ്ചേരി ക്ഷേത്രം നടത്തിപ്പിൻറെ കമ്മിറ്റി ആയ യോഗത്തിൻറെ പ്രസി‍ൻറ് ആയിരുന്നു പായി മൂപ്പർ. സെക്രട്ടറി ബോധാനന്ദ സ്വാമികളും ആയിരുന്നു. പിന്നീട് പായി മൂപ്പർ ബോധാനന്ദ സ്വാമികൾക്ക് സ്ക്കൂൾ സമർപ്പിച്ചു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
ആറ് ക്ലാസ് റൂമും, രണ്ടു ഹോളും അടങ്ങിയതാണ് സ്ക്കൂൾ. കുട്ടികൾക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ സ്ക്കൂളിൽ സജ്ജമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
യോഗ, വർക്ക് എക്സപീരിയൻസ്, നൃത്തം, സ്പോക്കൺ ഇംഗ്ലീഷ് തുടങ്ങിയവയും വിദ്യാലത്തിൽ അഭ്യസിപ്പിക്കുന്നുണ്ട്.


==മുന്‍ സാരഥികള്‍==
==മുൻ സാരഥികൾ==
കോട്ടിയാട്ടിൽ പായി മൂപ്പർ, ശ്രീ ബോധാനന്ദ സ്വാമികൾ, കേശവൻ വൈദ്യർ, തുടങ്ങിയ പ്രമുഖർ മുൻ സാരഥികളാണ്.


==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==


==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==


==വഴികാട്ടി==
==വഴികാട്ടി==
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{Slippymap|lat=10.50161|lon=76.212245|zoom=18|width=full|height=400|marker=yes}}
<!--visbot  verified-chils->
"https://schoolwiki.in/എസ്._ബി._എം._എൽ._പി._എസ്._കൂർക്കഞ്ചേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്