"ഗവ. വി എച്ച് എസ് എസ് ചുനക്കര/പ്രവർത്തനങ്ങൾ 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 161: വരി 161:


== സ്കൂൾ സ്പോർട്സ് മീറ്റ് ==
== സ്കൂൾ സ്പോർട്സ് മീറ്റ് ==
https://youtu.be/qoelGzZLIuE
ചുനക്കര ജിവിഎച്ച്എസ്എസ് ലെ സ്പോർട്സ് മീറ്റ് 2022 ഒക്ടോബർ പതിനൊന്നാം തീയതി സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടത്തപ്പെട്ടു . ലോങ് ജമ്പ്, ഹൈ ജമ്പ്, റിലേ, റണ്ണിങ് റേസ്, ഷോട്ട്പുട്ട്, ഡിസ്കസ് ത്രോ തുടങ്ങി വിവിധ ഇനം മത്സരയിനങ്ങളിൽ വിദ്യാർത്ഥി-വിദ്യാർഥിനികൾ പങ്കെടുത്തു.<gallery mode="nolines" widths="250" heights="350">
ചുനക്കര ജിവിഎച്ച്എസ്എസ് ലെ സ്പോർട്സ് മീറ്റ് 2022 ഒക്ടോബർ പതിനൊന്നാം തീയതി സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടത്തപ്പെട്ടു . ലോങ് ജമ്പ്, ഹൈ ജമ്പ്, റിലേ, റണ്ണിങ് റേസ്, ഷോട്ട്പുട്ട്, ഡിസ്കസ് ത്രോ തുടങ്ങി വിവിധ ഇനം മത്സരയിനങ്ങളിൽ വിദ്യാർത്ഥി-വിദ്യാർഥിനികൾ പങ്കെടുത്തു.<gallery mode="nolines" widths="250" heights="350">
പ്രമാണം:36013.SPTS4.jpg
പ്രമാണം:36013.SPTS4.jpg
വരി 169: വരി 172:


== സ്കൂൾതല ശാസ്ത്രോത്സവം ==
== സ്കൂൾതല ശാസ്ത്രോത്സവം ==
ചുനക്കര ജീവി എച്ച്എസ്എസിലെ സ്കൂൾതല ശാസ്ത്രോത്സവം ഒക്ടോബർ 12 ആം തീയതി ബഹുമാനപ്പെട്ട എച്ച് എം ശ്രീമതി അനിത ഡൊമിനിക് ഉദ്ഘാടനം ചെയ്തു .ശാസ്ത്രം, ഗണിതം, സാമൂഹ്യശാസ്ത്രം, പ്രവൃത്തിപരിചയം,  ഐടി തുടങ്ങി എല്ലാ വിഭാഗങ്ങളിലും കുട്ടികളുടെ സജീവമായ പങ്കാളിത്തം ഉണ്ടായിരുന്നു <gallery mode="nolines" widths="250" heights="300">
https://youtu.be/pDk6O-llVkg
 
ചുനക്കര ജീവി എച്ച്എസ്എസിലെ സ്കൂൾതല ശാസ്ത്രോത്സവം ഒക്ടോബർ 12 ആം തീയതി ബഹുമാനപ്പെട്ട എച്ച് എം ശ്രീമതി അനിത ഡൊമിനിക് ഉദ്ഘാടനം ചെയ്തു .ശാസ്ത്രം, ഗണിതം, സാമൂഹ്യശാസ്ത്രം, പ്രവൃത്തിപരിചയം,  ഐടി തുടങ്ങി എല്ലാ വിഭാഗങ്ങളിലും കുട്ടികളുടെ സജീവമായ പങ്കാളിത്തം ഉണ്ടായിരുന്നു<gallery mode="nolines" widths="250" heights="300">
പ്രമാണം:36013.SASTRA1.jpg
പ്രമാണം:36013.SASTRA1.jpg
പ്രമാണം:36013.SASTRA2.jpg
പ്രമാണം:36013.SASTRA2.jpg
വരി 181: വരി 186:


== സ്കൂൾ കലോത്സവം ==
== സ്കൂൾ കലോത്സവം ==
https://youtu.be/wPp-pZZVCO0
https://youtu.be/6Y5KPrHr3ng
2022 വർഷത്തെ സ്കൂൾ കലോത്സവം ഒക്ടോബർ 14 ആം തീയതി മൂന്ന് വേദികളിലായി  നടത്തുകയുണ്ടായി. ബഹുമാനപ്പെട്ട  എച്ച് എം ശ്രീമതി അനിത ഡൊമിനിക്  അധ്യക്ഷയായ വേദിയിൽ
2022 വർഷത്തെ സ്കൂൾ കലോത്സവം ഒക്ടോബർ 14 ആം തീയതി മൂന്ന് വേദികളിലായി  നടത്തുകയുണ്ടായി. ബഹുമാനപ്പെട്ട  എച്ച് എം ശ്രീമതി അനിത ഡൊമിനിക്  അധ്യക്ഷയായ വേദിയിൽ


പ്രശസ്ത എഴുത്തുകാരൻ ശ്രീ ചുനക്കര ജനാർദ്ദനൻ നായർ സർ വിശിഷ്ടാതിഥിയായി കലോത്സവം ഉദ്ഘാടനം ചെയ്തു.എച്ച് എസ് എസ് പ്രിൻസിപ്പൽ , വി എച്ച് എസ് ഇ  പ്രിൻസിപ്പൽ , പി  ടി എ പ്രസിഡണ്ട് ശ്രീ മനോജ് കമ്പനി വിള,വാർഡ് മെമ്പർ  അനു,  മറ്റു ജന പ്രതിനിധികൾ  തുടങ്ങിയവർ  ചടങ്ങിൽ പങ്കെടുത്തു.പ്രതിഭാശാലിയായ കുട്ടികൾ വിവിധ  രചനാ മത്സരങ്ങൾ ,
പ്രശസ്ത എഴുത്തുകാരൻ ശ്രീ ചുനക്കര ജനാർദ്ദനൻ നായർ സർ വിശിഷ്ടാതിഥിയായി കലോത്സവം ഉദ്ഘാടനം ചെയ്തു.എച്ച് എസ് എസ് പ്രിൻസിപ്പൽ , വി എച്ച് എസ് ഇ  പ്രിൻസിപ്പൽ , പി  ടി എ പ്രസിഡണ്ട് ശ്രീ മനോജ് കമ്പനി വിള,വാർഡ് മെമ്പർ  അനു,  മറ്റു ജന പ്രതിനിധികൾ  തുടങ്ങിയവർ  ചടങ്ങിൽ പങ്കെടുത്തു.പ്രതിഭാശാലിയായ കുട്ടികൾ വിവിധ  രചനാ മത്സരങ്ങൾ ,


നാടൻ പാട്ട്, തിരുവാതിര, നൃത്ത-നൃത്യങ്ങൾ തുടങ്ങി വിവിധ കലാപരിപാടികളിൽ പങ്കെടുത്തു.<gallery mode="nolines" widths="350" heights="350">
നാടൻ പാട്ട്, തിരുവാതിര, നൃത്ത-നൃത്യങ്ങൾ തുടങ്ങി വിവിധ കലാപരിപാടികളിൽ പങ്കെടുത്തു.<gallery mode="packed" widths="350" heights="120">
പ്രമാണം:36013.KALA1.jpg
പ്രമാണം:36013.KALA1.jpg
പ്രമാണം:36013.KALA2.jpg
പ്രമാണം:36013.KALA2.jpg
വരി 194: വരി 203:
</gallery>
</gallery>


==== ലഹരിവിരുദ്ധ റാലി ====
== സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് 2022 ==
'ലഹരിവിമുക്ത കേരളം' ക്യാമ്പയിനുമായി ബന്ധപ്പെട്ട് GVHSS ചുനക്കരയിൽ നടന്ന ലഹരിവിരുദ്ധ റാലി, സൈക്കിൾ റാലി, മനുഷ്യ ചങ്ങല, ബോധവത്കരണ ക്ലാസ്സ്‌ എന്നിവയിൽ നിന്നും ചില കാഴ്ചകൾ<gallery mode="nolines" widths="300" heights="300">
<gallery mode="packed" widths="300" heights="120">
പ്രമാണം:36013@SP3.jpg
പ്രമാണം:36013@SP6.jpg
പ്രമാണം:36013@SP5.jpg
പ്രമാണം:36013@SP4.jpg
പ്രമാണം:36013@SP7.jpg
പ്രമാണം:36013@SP1.jpg
പ്രമാണം:36013@SP2.jpg
</gallery>
 
== ലഹരിവിരുദ്ധ റാലി ==
https://youtu.be/U-C_tgFdce4
 
'ലഹരിവിമുക്ത കേരളം' ക്യാമ്പയിനുമായി ബന്ധപ്പെട്ട് GVHSS ചുനക്കരയിൽ നടന്ന ലഹരിവിരുദ്ധ റാലി, സൈക്കിൾ റാലി, മനുഷ്യ ചങ്ങല, ബോധവത്കരണ ക്ലാസ്സ്‌ എന്നിവയിൽ നിന്നും ചില കാഴ്ചകൾ<gallery widths="250" heights="250">
പ്രമാണം:36013@L1.jpg
പ്രമാണം:36013@L1.jpg
പ്രമാണം:36013@L2.jpg
പ്രമാണം:36013@L2.jpg
വരി 206: വരി 228:
പ്രമാണം:36013@L9.jpg
പ്രമാണം:36013@L9.jpg
</gallery>
</gallery>
== ജനകീയചർച്ച-പാഠ്യപദ്ധതി പരിഷ്കരണം ==
പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട സ്കൂൾ തല ജനകീയ ചർച്ച  നവംബർ 13 സ്കൂൾതലത്തിൽ സംഘടിപ്പിച്ചു.<gallery mode="nolines" widths="350" heights="350">
പ്രമാണം:36013@P1.jpg
പ്രമാണം:36013@P2.jpeg
</gallery>
== അനുമോദന ചടങ്ങ് ==
<gallery widths="250" heights="250">
പ്രമാണം:36013.win1.jpg
പ്രമാണം:36013.win2.jpg
പ്രമാണം:36013.win3.jpg
പ്രമാണം:36013.win4.jpg
പ്രമാണം:36013.win5.jpg
പ്രമാണം:36013.win6.jpg
പ്രമാണം:36013.win7.jpg
പ്രമാണം:36013.win8.jpg
പ്രമാണം:36013.win9.jpg
</gallery>സംസ്ഥാന സ്കൂൾ കലോത്സവം (2022-23)ഇംഗ്ലീഷ് കഥാരചന മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ അഭിജിത്ത് എസ് പിള്ള, സംസ്ഥാന സ്കൂൾ കായികമേളയിൽ 100 മീറ്ററിൽ പങ്കെടുത്ത സിദ്ധാർഥ് ബി, സംസ്ഥാനതല നീന്തൽ മത്സരത്തിൽ പങ്കെടുത്ത അദ്വൈത് പി എസ് എന്നീ കുട്ടികൾ ചുനക്കര ഗവ. വി എച്ച് എസ് എസിന്റെ അഭിമാന താരങ്ങളായി. ഉജ്വലവിജയം കൈവരിച്ച പ്രതിഭകളെ പി. ടി. എ യുടെയും അധ്യാപകരുടെയും ജനപ്രതിനിധികളുടെയും സംയുക്താഭിമുഖ്യത്തിൽ വാദ്യാഘോഷങ്ങളോടെ ആനയിച്ച് സ്കൂൾ അങ്കണത്തിൽ അനുമോദിച്ചു