"ഗവൺമെന്റ് എച്ച്. എസ്. എസ് തൊളിക്കോട്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42061 (സംവാദം | സംഭാവനകൾ)
'{{Yearframe/Pages}} ''' പഠന പ്രവർത്തനങ്ങളോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളും വളരെ മികവോടുകൂടി നടക്കുന്ന വിദ്യാലയമാണ് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ തൊളിക്കോട്. ഓരോ മാസത്തേ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
42061 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:


''' പഠന പ്രവർത്തനങ്ങളോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളും വളരെ മികവോടുകൂടി നടക്കുന്ന വിദ്യാലയമാണ് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ തൊളിക്കോട്. ഓരോ മാസത്തേയും പ്രവർത്തനങ്ങൾ കാണാം'''
''' പഠന പ്രവർത്തനങ്ങളോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളും വളരെ മികവോടുകൂടി നടക്കുന്ന വിദ്യാലയമാണ് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ തൊളിക്കോട്. ഓരോ മാസത്തേയും പ്രവർത്തനങ്ങൾ കാണാം'''
== '''''<u>പ്രവേശനോൽസവം ജൂൺ 3</u>''''' ==
സ്കൂൾ പ്രവേശനോത്സവം പ്രസിഡന്റ് ശ്രീ തൊളിക്കോട്  ഷംനാദ് ഉദ്ഘാടനം ചെയ്തു. തൊളിക്കോട് വാർഡ് മെമ്പർ ശ്രീമതി ഷെമി ഷംനാദ്, പിടിഎ അംഗങ്ങൾ എന്നിവർ പങ്കെടുത്തു. പ്രിൻസിപ്പൽ സ്വാഗതവും ഹെഡ്മിസ്ട്രസ് നന്ദിയും രേഖപ്പെടുത്തി. തുടർന്ന് എല്ലാ രക്ഷിതാക്കൾക്കും പേരെന്റൽ എജുക്കേഷൻ ബി ആർ സി തലത്തിൽ നിന്നും നൽകി.


[[പ്രമാണം:Logo 42051.jpg|30px|]] '''[[ഗവൺമെന്റ് എച്ച്. എസ്. എസ് തൊളിക്കോട്/പ്രവർത്തനങ്ങൾ/2024-25/ജൂൺ|ജൂൺ]]'''[[പ്രമാണം:Logo 42051.jpg|30px|]][[ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/പ്രവർത്തനങ്ങൾ/2023-24/ജൂലൈ|ജൂലൈ]][[പ്രമാണം:Logo 42051.jpg|30px|]] [[ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/പ്രവർത്തനങ്ങൾ/2023-24/ഓഗസ്റ്റ്|ഓഗസ്റ്റ്]][[പ്രമാണം:Logo 42051.jpg|30px|]][[ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/പ്രവർത്തനങ്ങൾ/2023-24/സെപ്തംബർ|സെപ്തംബർ]][[പ്രമാണം:Logo 42051.jpg|30px|]][[ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/പ്രവർത്തനങ്ങൾ/2023-24/ഒക്ടോബർ|ഒക്ടോബർ]][[പ്രമാണം:Logo 42051.jpg|30px|]][[ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/പ്രവർത്തനങ്ങൾ/2023-24/നവംബർ|നവംബർ]][[പ്രമാണം:Logo 42051.jpg|30px|]][[ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/പ്രവർത്തനങ്ങൾ/2023-24/ഡിസംബർ|ഡിസംബർ]][[പ്രമാണം:Logo 42051.jpg|30px|]][[ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/പ്രവർത്തനങ്ങൾ/2023-24/ജനുവരി|ജനുവരി]][[പ്രമാണം:Logo 42051.jpg|30px|]]ഫെബ്രുവരി[[പ്രമാണം:Logo 42051.jpg|30px|]]മാർച്ച് 
== '''''<u>പരിസ്ഥിതി ദിനം ജൂൺ 5</u>''''' ==
ജൂൺ 5 പരിസ്ഥിതി ദിനം വിപുലമായി ആചരിച്ചു. മദർ പി ടി എ പ്രസിഡന്റ് സജീന ദിലീപ്, ഹെഡ്മിസ്ട്രസ് പ്രിൻസിപ്പൽ എന്നിവർ ചേർന്ന് വൃക്ഷത്തൈ നട്ട് പരിസ്ഥിതി ദിന പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി ദിന പ്രതിജ്ഞ, പരിസ്ഥിതി ഗാനങ്ങൾ, ഔഷധസസ്യങ്ങളുടെ രജിസ്റ്റർ തയ്യാറാക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ ഇതിനോടനുബന്ധിച്ച് നടന്നു .
 
== '''''<u>ബാലവേല വിരുദ്ധ ദിനം</u>''''' ==
 
ജൂൺ 12 ലോക ബാലവേല വിരുദ്ധ ദിനം ആചരിച്ചു. ബാലവേല  വിരുദ്ധ ദിന പ്രതിജ്ഞ കുട്ടികൾ ക്ലാസ് തലത്തിൽ എടുത്തു.
 
== '''''<u>വായനാദിനം ജൂൺ 19</u>''''' ==
ജൂൺ 19 വായനാദിനം ആചരിച്ചു. വായനാദിന അസംബ്ലി ഉണ്ടായിരുന്നു. അതിൽ പദങ്ങൾ ചേർത്തുണ്ടാക്കിയ പതിപ്പ് പ്രകാശനം, വിവിധ വിഷയങ്ങളിലെ വായനാദിന പ്രസംഗം, വായനാദിന ഗാനം, നൃത്താവിഷ്കാരം, സ്കൂൾതല പത്രത്തിന്റെ ഉദ്ഘാടനം എന്നീ പ്രവർത്തനങ്ങൾ നടക്കുകയുണ്ടായി.
 
== '''''<u>ലഹരി വിരുദ്ധ ദിനം ജൂൺ 26</u>''''' ==
ജൂൺ 26 ലഹരി വിരുദ്ധ ദിനം ആചരിച്ചു. കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. ലഹരിക്കെതിരെ ക്ലാസ്, ലഹരി വിരുദ്ധ പോസ്റ്റർ നിർമ്മാണം എന്നീ പ്രവർത്തനങ്ങൾ നടക്കുകയുണ്ടായി.
 
== '''''<u>ബഷീർ ദിനം ജൂലൈ 5</u>''''' ==
ജൂലൈ 5 ബഷീർ ദിനം സ്കൂളിൽ ആചരിക്കുകയുണ്ടായി. ബഷീർ കഥാപാത്രങ്ങളുടെ പുനരാവിഷ്കാരം ഒരു പ്രവർത്തനമായി ഉണ്ടായിരുന്നു. ബഷീർ ദിന പരിപാടികൾ പ്രശസ്ത സിനിമാതാരം ജോബി നിർവഹിച്ചു. ആകാശമിട്ടായി എന്ന ബഷീർ  കഥയിലെ കഥാപാത്രങ്ങളുടെ പുനരാവിഷ്കാരം ഏറെ ആസ്വാദ്യകരമായിരുന്നു.