"എസ്.ജെ.എൽ.പി സ്കൂൾ പാറപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

S29352 (സംവാദം | സംഭാവനകൾ)
S29352 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 65: വരി 65:




== '''ചരിത്രം '''==  
== '''ചരിത്രം '''==
പാറപ്പുഴയിലെ കൃഷിയിൽ ഒതുങ്ങിയിരുന്ന ജനങ്ങളുടെ പുരോഗതിക്കു വേണ്ടി 1951 ജൂൺ 3ന് സ്ഥാപിക്കപ്പെട്ടതാണ് പാറപ്പുഴ സെ.ജോസഫ്സ്.എൽ.പി.സ്കൂൾ' ധാരാളം കുട്ടികൾക്ക് വിദ്യാഭ്യാസം നൽകിയ മാതൃ സ്ഥാപനമാണിത്.[[എസ്.ജെ.എൽ.പി സ്കൂൾ പാറപ്പുഴ/ചരിത്രം|കൂടു തൽ വായിക്കുക]]
 
== ഭൗതികസൗകര്യങ്ങൾ ==
• വൃത്തിയുള്ള ക്ലാസ് മുറികൾ
 
• വൃത്തിയുള്ള പാചകപ്പുര
 
• ജൈവ പച്ചക്കറിത്തോട്ടം
 
• പ്ലാസ്റ്റിക് വിരുദ്ധ ക്യാമ്പസ്
 
• വിശാലമായ സ്കൂൾ ഗ്രൗണ്ട്
 
• കമ്പ്യൂട്ടർ ലാബ്
 
• ലൈബ്രറി


പാറപ്പുഴയിലെ കൃഷിയിൽ ഒതുങ്ങിയിരുന്ന ജനങ്ങളുടെ പുരോഗതിക്കു വേണ്ടി 1951 ജൂൺ 3ന് സ്ഥാപിക്കപ്പെട്ടതാണ് പാറപ്പുഴ സെ.ജോസഫ്സ്.എൽ.പി.സ്കൂൾ' ധാരാളം കുട്ടികൾക്ക് വിദ്യാഭ്യാസം നൽകിയ മാതൃ സ്ഥാപനമാണിത്.[[എസ്.ജെ.എൽ.പി സ്കൂൾ പാറപ്പുഴ/ചരിത്രം|കൂടു തൽ വായിക്കുക]]
• അസംബ്ലി ഹാൾ


''' ഭൗതികസൗകര്യങ്ങൾ '''
• വൃത്തിയുള്ള ടോയ്‌ലറ്റുകൾ


തൊടുപുഴ- ഞാറക്കാട് റൂട്ടിൽ പാറപ്പുഴ പള്ളിയോട് ചേർന്നാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.
• മനോഹരമായ പൂന്തോട്ടം
1 മുതൽ 4 വരെ ക്ലാസ്സുകളും നേഴ്സറിയും ചേർന്നതാണ് ഈ സ്കൂൾ. കെട്ടുറപ്പുള്ള അടച്ചു പൂട്ടുള്ള എൽ മാതൃകയിലാണ് സ്കൂളിൻ്റെ ഇരിപ്പ്.ഓഫീസ്, സ്റ്റാഫ് റൂം. കമ്പ്യൂട്ടർ റൂം, അസംബ്ലി ഹാൾ, സ്റ്റേജ്‌ ഒരു ഹോൾ എന്നിവയാണ് ഇതിൻ്റെ ഉൾവശത്തുള്ളത്. സ്കൂളിനോട് ചേർന്ന് പുതിയ അടുക്കളയും ടോയ് ലറ്റ് സൗകര്യവും ഉണ്ട്. വിശാലമായ മൈതാനമാണ് സ്കൂളിനുള്ളത്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 106: വരി 121:


==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
1. മാത്യു കെ.പി
2. ഷേർലി ജോസ്
3. ശാന്തമ്മ കുര്യൻ
4. തോമസ് പി. ജെ
5. ത്രേസ്യ എം.പി
6. ജോസ് എം. ജെ
7. ജോസ് വി. എം
8. റോബർട്ട് ജോസഫ്
9. റോസിലി പി. വി
10. കുഞ്ഞമ്മ കെ. ജെ
11. ഡെയ്സി അഗസ്റ്റിൻ
12. മേരി സെബാസ്റ്റ്യൻ
13. ജോർജ് ഇ. പി
14. ടോളി കെ ജോസ്
== നിലവിലുള്ള അധ്യാപകർ ==
1. ജിൻസി റ്റി ജോസ് (HM)
2. ആഷാമോൾ സാജു
3. ആൻ മരിയ അഗസ്റ്റിൻ
4. ശ്രുതിമോൾ സുരേന്ദ്രൻ
5. മഞ്ജു ഗ്രേറ്റസ്‌


==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
ശ്രീമതി ഷിലു ജോസഫ് തകരപ്പിള്ളിൽ (എഴുത്തുകാരി)


==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==
"https://schoolwiki.in/എസ്.ജെ.എൽ.പി_സ്കൂൾ_പാറപ്പുഴ" എന്ന താളിൽനിന്ന് ശേഖരിച്ചത്