"ജി.എൽ.പി.എസ്. മുത്താന/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42212-1 (സംവാദം | സംഭാവനകൾ)
No edit summary
42212-1 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:


'''<u>ഒന്നൊരുക്കും</u>'''
'''<u>ഒന്നൊരുക്കും</u>'''
[[പ്രമാണം:ക്ലാസ് തല അക്കാദമിക മാസ്റ്റർപ്ലാൻ പ്രകാശനം 42212.jpeg|ലഘുചിത്രം|ക്ലാസ് തല അക്കാദമിക മാസ്റ്റർപ്ലാൻ പ്രകാശനം]]
മേയ് മാസം അവസാനം ഒന്നാം ക്ലാസ്സിലെ രക്ഷകര്താക്കൾക്കായി ക്ലാസ് PTA കൂടി.ഒന്നൊരുക്കും പ്രവർത്തന പാക്കേജ് പരിചയപ്പെടുത്തി.ഒന്നാം ക്ലാസ്സിന്റെ ക്ലാസ് തല അക്കാദമിക മാസ്റ്റർപ്ലാൻ തയ്യാറാക്കിയത് പ്രകാശനം ചെയ്തു.പ്രവർത്തനങ്ങൾ രക്ഷിതാക്കൾക്ക് പരിചയപ്പെടുത്തി.
'''<u>പ്രവേശനോത്സവം</u>'''
വിപുലമായ രീതിയിൽ നവാഗതരെ വിദ്യാലയത്തിലേക്ക് സ്വാഗതം ചെയ്തു.അക്ഷരത്തൊപ്പി അണിയിച്ചും അക്ഷരദീപം തെളിയിച്ചും വർണ്ണ ബലൂണുകൾ സമ്മാനിച്ചും കുരുന്നുകളെ വിദ്യാലയത്തിലേക്ക് സ്വാഗതം ചെയ്തു.<gallery>
പ്രമാണം:പ്രവേശനോത്സവം 1 42212.jpg|പ്രവേശനോത്സവം
പ്രമാണം:പ്രവേശനോത്സവം 2 42212.jpg|alt=
പ്രമാണം:പ്രവേശനോത്സവം 3 42212.jpg|alt=
പ്രമാണം:പ്രവേശനോത്സവം 4 42212.jpg|alt=
</gallery>'''<u>പ്രഭാതഭക്ഷണം ഉദ്‌ഘാടനം</u>'''
[[പ്രമാണം:പ്രഭാതഭക്ഷണം ഉദ്‌ഘാടനം 42212 .jpg|ലഘുചിത്രം|പ്രഭാതഭക്ഷണം ഉദ്‌ഘാടനം]]
ചെമ്മരുതി ഗ്രാമപഞ്ചായത്തിന്റെ പ്രഭാതഭക്ഷണ പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.പ്രിയങ്ക ബിറിൽ ഉദ്‌ഘാടനം ചെയ്തു.


മേയ് മാസം അവസാനം ഒന്നാം ക്ലാസ്സിലെ രക്ഷകര്താക്കൾക്കായി ക്ലാസ് PTA കൂടി.ഒന്നൊരുക്കും പ്രവർത്തന പാക്കേജ് പരിചയപ്പെടുത്തി.ഒന്നാം ക്ലാസ്സിന്റെ ക്ലാസ് തല അക്കാദമിക മാസ്റ്റർപ്ലാൻ തയ്യാറാക്കിയത് പ്രകാശനം ചെയ്തു.പ്രവർത്തനങ്ങൾ രക്ഷിതാക്കൾക്ക് പരിചയപ്പെടുത്തി.
'''<u>സ്കൂൾതല അക്കാദമികമാസ്റ്റർപ്ലാൻ പ്രകാശനം</u>'''
 
PTA/ SMC പൊതുയോഗത്തിൽ സ്കൂൾതല അക്കാദമികമാസ്റ്റർപ്ലാൻ പ്രകാശനം ചെയ്തു. SRG കവീനർ പ്രവർത്തനങ്ങൾ വിശദീകരിച്ചു.<gallery>
പ്രമാണം:സ്കൂൾതല അക്കാദമിക മാസ്റ്റർ പ്ലാൻ പ്രകാശനം 42212.jpg|സ്കൂൾതല അക്കാദമിക മാസ്റ്റർ പ്ലാൻ
</gallery>'''<u><big>സ്കൂൾ സുരക്ഷാ</big></u>'''
[[പ്രമാണം:സ്കൂൾ സുരക്ഷാ 42212.jpg|ലഘുചിത്രം|സ്കൂൾ സുരക്ഷ]]
ശ്രീ. അനീഷ്( സീനിയർ ഫയർ & റെസ്ക്യൂ ഓഫീസർ-നാവായിക്കുളം), ശ്രീ. കൃഷ്ണകുമാർ (ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ-FHC ചെമ്മരുതി ഗ്രാമപഞ്ചായത്ത്),ശ്രീ. ഇർഷാദ് (ASI കല്ലമ്പലം പോലീസ് സ്റ്റേഷൻ), HM ശ്രീമതി.രത്നമണി, PTA / SMC അംഗങ്ങൾ, അധ്യാപകർ എന്നിവർ പങ്കെടുത്ത മീറ്റിംഗിൽ സ്കൂൾ സുരക്ഷ പദ്ധതി പ്രകാശനം ചെയ്തു.