"ഡി.വി.എൽ.പി.എസ്. തലയൽ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44225 (സംവാദം | സംഭാവനകൾ)
'j' താൾ സൃഷ്ടിച്ചിരിക്കുന്നു
 
44225 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
j
== പ്രവേശനോത്സവം 2025 ==
ജൂൺ രണ്ട് പ്രവേശനോത്സവം വ്യത്യസ്ത പരിപാടികളോടെ നടന്നു. പ്രവേശനോത്സവഗാനത്തിന്റെ നൃത്താവിഷ്കരണം, അക്ഷരദീപം തെളിയിക്കൽ, അക്ഷര തൊപ്പി അണിയിക്കൽ, മധുര വിതരണം, കുട്ടികളിൽ സമ്പാദ്യ ശീലം വളർത്തുന്നതിനായി കുടുക്ക നൽകി ക്ലാസ്സുകളിലേക്ക് സ്വീകരിച്ചു.