"ഗവൺമെന്റ് എച്ച്. എസ്. എസ് തൊളിക്കോട്/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 63: | വരി 63: | ||
==സ്കൂൾ ഇലക്ഷൻ 2024== | ==സ്കൂൾ ഇലക്ഷൻ 2024== | ||
[[പ്രമാണം:42061 550.jpg|ഇടത്ത്|ലഘുചിത്രം]] | |||
ഈ വർഷത്തെ 5 മുതൽ 10 വരെ ക്ലാസുകളിലെ സ്കൂൾ ഇലക്ഷൻ സമ്മതി സോഫ്റ്റ് വെയറിന്റെ സഹായത്താൽ നടത്തി.സോഫ്റ്റ് വെയർ ഇൻസ്റ്റലേഷൻ മുതൽ ഇലക്ഷൻ നടത്തിപ്പും ഫലപ്രഖ്യാപനവും ലിറ്റിൽ കൈറ്റ് അംഗങ്ങൾ ഏറ്റെടുത്തു നടത്തി. | ഈ വർഷത്തെ 5 മുതൽ 10 വരെ ക്ലാസുകളിലെ സ്കൂൾ ഇലക്ഷൻ സമ്മതി സോഫ്റ്റ് വെയറിന്റെ സഹായത്താൽ നടത്തി.സോഫ്റ്റ് വെയർ ഇൻസ്റ്റലേഷൻ മുതൽ ഇലക്ഷൻ നടത്തിപ്പും ഫലപ്രഖ്യാപനവും ലിറ്റിൽ കൈറ്റ് അംഗങ്ങൾ ഏറ്റെടുത്തു നടത്തി. | ||
==സബ് ജില്ലാ ക്യാമ്പ്== | ==സബ് ജില്ലാ ക്യാമ്പ്== | ||
==റോബോട്ടിക് ഫെസ്റ്റ് 2024== | ==റോബോട്ടിക് ഫെസ്റ്റ് 2024== | ||
സ്കൂൾതല റോബോട്ടിക് ഫെസ്റ്റ് കുട്ടികൾ കാര്യക്ഷമമായി നടത്തുകയുണ്ടായി. കുട്ടികൾ റോബോട്ടിക് കിറ്റ് ഉപയോഗിച്ച് ചെറിയ റോബോട്ടുകൾ നിർമിക്കുകയുണ്ടായി.മികവുത്സവത്തിന്റെ ഭാഗമായുള്ള റോബോട്ടിക് ഫെസ്റ്റ്, കുട്ടികളുടെ പൂർണപങ്കാളിത്തത്തോടെ 2025 ഫെബ്രുവരി 21ന് വളരെ ഭംഗിയായിത്തന്നെ നടത്താൻ സാധിച്ചു. ബഹുമാനപെട്ട എച്ച്. എം. ശ്രീമതി സുജാത ടീച്ചർ ഉദ്‌ഘാടനം ചെയ്ത .ഈ പരിപാടിയിൽട്രാഫിക് സിഗ്നൽ,ബ്ലൈൻഡ് വാക്കിങ് സ്റ്റിക്ക്,ആട്ടോമാറ്റിക് സ്ടീറ്റ് ലൈറ്റ് മുതലായ റോബോട്ടിക് പ്രോഗ്രാമുകളും വിവിധങ്ങളായ സ്ക്രാച്ച് വീഡിയോ ഗെയിമുകളും ,ആനിമേഷൻ വീഡിയോകളും കുട്ടികൾ തയ്യാറാക്കി പ്രദർശിപ്പിച്ചു. | |||
[[പ്രമാണം:42061 505.jpeg|നടുവിൽ|ലഘുചിത്രം]] | |||
==ഡിജിറ്റൽ അച്ചടക്കം ക്ലാസ് 2025== | |||
സമഗ്ര ഗുണമേന്മ വിദ്യഭ്യാസ പദ്ധതിയുമായി ബന്ധപ്പെട്ട ഡിജിറ്റൽ ഡിസിപ്ലിൻ എന്ന വിഷയത്തിൽ പത്താം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ മറ്റു ക്ലാസുകൾക്ക് അവയർനസ് ക്ലാസുകൾ സംഘടിപ്പിച്ചു. വളരെ സ്വാധീനം ചെലുത്തി കൊണ്ടിരിക്കുന്ന സമൂഹമാധ്യമങ്ങളിൽ നാം പാലിക്കേണ്ട സമീപനങ്ങളെക്കുറിച്ചും ചതിക്കുഴികളെക്കുറിച്ചും അവബോധം നൽകി. ലിറ്റിൽ കൈറ്റ്സ് ന്റെ നേതൃത്വത്തിൽ നടന്ന ഡിജിറ്റൽ അച്ചടക്കത്തെ കുറിച്ചുള്ള ക്‌ളാസിൽ കുട്ടികൾ നേരിടാവുന്ന പ്രശ്നങ്ങളെക്കുറിച്ചും , അതിനെ എങ്ങനെ പരിഹരിക്കാമെന്നും , സോഷ്യൽ മീഡിയ എങ്ങനെ സുരക്ഷിതമായി ഉപയോഗിക്കാമെന്നും എല്ലാം വ്യക്തമായി കുട്ടികൾക്ക് മനസിലാക്കി കൊടുത്തു . | |||
[[പ്രമാണം:42061 570.jpeg|നടുവിൽ|ലഘുചിത്രം|337x337ബിന്ദു]] | |||