"എൽ.എഫ്. എൽ. പി. എസ്. പോന്നോർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് |
|||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 34: | വരി 34: | ||
|പഠന വിഭാഗങ്ങൾ5= | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം=1 മുതൽ 5 വരെ | |സ്കൂൾ തലം=1 മുതൽ 5 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം= മലയാളം | ||
|അദ്ധ്യാപകരുടെ എണ്ണം 2+3 | |||
|അദ്ധ്യാപകരുടെ എണ്ണം | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
| വരി 50: | വരി 47: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=ഷിൻ്റോ(99472 59903) | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്= ആൻ്റണി സി.സി(96339 82177) | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി | |എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി ഡെൽജി ജോസഫ്(96458 57194) | ||
|സ്കൂൾ ചിത്രം=22663ponnore.jpg | |സ്കൂൾ ചിത്രം=22663ponnore.jpg | ||
|size=350px | |size=350px | ||
| വരി 61: | വരി 58: | ||
}} | }} | ||
.ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിൽ തൃശ്ശൂർ വെസ്റ്റ് ഉപജില്ലയിലെ പോന്നോർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് എൽ.എഫ്. എൽ. പി. എസ്. പോന്നോർ. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം == | == ചരിത്രം == | ||
തൃശൂർ ജില്ലയിലെ എടക്കളത്തൂർ വില്ലേജിലെ ഒരു ചെറിയ പ്രദേശമാണ് പോന്നോർ .ഈ പ്രദേശത്തെ കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ ആവശ്യകത മനസ്സിലാക്കി ,പറപ്പൂർ ശ്രീ കുണ്ടുകുളങ്ങര ചെറിയ ഔസേപ്പ് പറപ്പൂർ സെന്റ് ജോണ്സ് മേനേജരായിരുന്ന കാലത്ത് ,പോന്നോരിൽ 1924 ൽ സെന്റ് ജോൺസ് സ്കൂളിന്റെ ബ്രാഞ്ചായി ഒരു വിദ്യാലയം 1933 ജൂൺ 6 തിങ്കളാഴ്ച തുറന്നു. വിദ്യാലയത്തിന് ലിറ്റിൽ ഫ്ളവർ എന്ന പേര് നല്കുകയും ആദ്യത്തെ മാനേജരായി ശ്രി എടക്കളത്തൂർ ചാക്കു കുഞ്ഞുവറീത് ചാർജ് എടുക്കുകയും ചെയ്തു. ഞായറാഴ്ചകളിൽ പോന്നോരിൽ ദിവ്യബലി അർപ്പിക്കണമെന്നുള്ള ചിരകാലസ്വപ്ന സാക്ഷാത്ക്കാരത്തിനു 1937 ൽ പറപ്പൂർ ഇടവകക്കാരനും രൂപതയിലെ പ്രമുഖ സ്ഥാനീയനും ആയ ബഹുമാനപ്പെട്ട ഊക്കനച്ചന് അന്നത്തെ സ്ക്കൂൾ മാനേജരായിരുന്ന ശ്രി എടക്കളത്തൂർ മാത്തു അന്തോണി മാനേജ്മെന്റ് ഏല്പിച്ചുകൊടുത്തു. പിന്നീട് തൃശൂർ അതിരൂപത കോർപറേറ്റ് മാനേജ്മെന്റ് സ്കൂൾ ഏറ്റെടുത്തു .നിലവിലുളള ചുററുമതിൽ കെട്ടി സംരക്ഷിക്കുകയും 28.03.2008 ൽ പ്ലാററിനം ജൂബിലി ആഘോഷിക്കുകയും ജൂബിലിസ്മാരകമായി പൂർവ്വവിദ്യാർഥികളുടെയും പി.ടി.എ.യുടെയും നേതൃത്വത്തിൽ ഒരു സ്റ്റേജ് പണികഴിപ്പിക്കുകയും ചെയ്തു .നിലവിൽ നേഴ്സറി മുതൽ 5 വരെ ക്ലാസ്സുകളിലായി ആറ് അധ്യാപകർ സേവനം ചെയ്തുവരുന്നു. | |||
| വരി 72: | വരി 69: | ||
== പാഠ്യേതര പ്രവർത്തനം== | == പാഠ്യേതര പ്രവർത്തനം== | ||
ദിനാചരണം, കലാകായിക പ്രവൃത്തിപരിചയം ,പച്ചക്കറിത്തോട്ടനിർമാണം, പൂന്തോട്ടനിർമാണം, വിവിധതരം | ദിനാചരണം, കലാകായിക പ്രവൃത്തിപരിചയം ,പച്ചക്കറിത്തോട്ടനിർമാണം, പൂന്തോട്ടനിർമാണം, വിവിധതരം ക്ലബ്ബ് പ്രവർത്തനം | ||
==മുൻ സാരഥികൾ== | ==മുൻ സാരഥികൾ== | ||
ഇ. എ. മേരിടീച്ചർ, | ഇ. എ. മേരിടീച്ചർ, അൽഫോൻസടീച്ചർ, റീത്തടീച്ചർ, | ||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
| വരി 81: | വരി 78: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
'''തൃശൂർ - കുന്നംകുളം റൂട്ടിൽ കയ്പറമ്പിൽ നിന്നും 3 കിലോമീറ്റർ ദൂരത്തിൽ''' | * '''തൃശൂർ - കുന്നംകുളം റൂട്ടിൽ കയ്പറമ്പിൽ നിന്നും 3 കിലോമീറ്റർ ദൂരത്തിൽ''' | ||
* '''പറപ്പൂർ കൈപറമ്പ് റൂട്ടിൽ പറപ്പൂരിൽ നിന്ന് 3 കിലോമീറ്റർ ദൂരത്തിൽ''' | |||
{{Slippymap|lat=10.583889|lon=76.139947|zoom=18|width=full|height=400|marker=yes}} | |||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||