"ജി.എച്ച്. എസ്.എസ്. ഇരിമ്പിളിയം/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
' == വിദ്യാരംഗം കലാ സാഹിത്യ വേദി == 2023 - 24 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ ജൂൺ 5ന് ആരംഭിച്ചു. ക്ലാസ്സ്‌തല കൺവീനർമാരെ തെരഞ്ഞെടുക്കുകയും യൂണിറ്റ് രൂപവത്ക്കരിക്കുകയും...' താൾ സൃഷ്ടിച്ചിരിക്കുന്നു |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
[[പ്രമാണം:19066-vidyarangam3.jpg|ലഘുചിത്രം|വിദ്യാരംഗം നാടകശിൽപശാല]] | |||
== വിദ്യാരംഗം കലാ സാഹിത്യ വേദി == | =='''വിദ്യാരംഗം കലാ സാഹിത്യ വേദി'''== | ||
| വരി 16: | വരി 17: | ||
01/08/2023 ന് 'കുമാരനാശാനും മലയാള കവിതയും ' എന്ന വിഷയത്തിൽ നടന്ന കുറ്റിപ്പുറം ഉപജില്ലാ തല സാഹിത്യ സെമിനാറിൽ പത്താം തരം വിദ്യാർത്ഥി പാർത്ഥിവ്. കെ.പി പങ്കെടുത്തു. | 01/08/2023 ന് 'കുമാരനാശാനും മലയാള കവിതയും ' എന്ന വിഷയത്തിൽ നടന്ന കുറ്റിപ്പുറം ഉപജില്ലാ തല സാഹിത്യ സെമിനാറിൽ പത്താം തരം വിദ്യാർത്ഥി പാർത്ഥിവ്. കെ.പി പങ്കെടുത്തു. | ||
14/08/2023 സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ചിതൃരചന, കവിതാ രചന എന്നിവ നടന്നു. | |||
കുട്ടികളുടെ മികച്ച സാഹിത്യസൃഷ്ടികൾ ഉൾപ്പെടുത്തി കൈയെഴുത്ത് പുസ്തക നിർമ്മാണപ്രവർത്തനത്തിന് തുടക്കം കുറിച്ചു. | |||
07/11/ 2023 ന് വിദ്യാർത്ഥികൾക്കു വേണ്ടി സാഹിത്യ ശില്പശാല നടത്തി. അധ്യാപകനും ഭാഷാ ഗവേഷകനും എഴുത്തുകാരനുമായ സനീഷ്.വിവി ശില്പശാല നയിച്ചു. | |||
ഉപജില്ലാതല സർഗോത്സവത്തിലേക്ക് വിവിധ ഇനങ്ങളിൽ വിദ്യാർത്ഥികളെ തെരഞ്ഞെടുത്ത് പങ്കെടുപ്പിച്ചു. | |||
=== '''"ആർട് ക്ലബ്ബ്&ടാലന്റ് ലാബ്"''' === | |||
[[പ്രമാണം:19066-vidyarangam1.jpeg|ലഘുചിത്രം|[[പ്രമാണം:19066-vidyarangam4.jpg|ലഘുചിത്രം|വിദ്യാരംഗം ക്ലബ്ബിലെ പ്രവർത്തനം|നടുവിൽ]]സാഹിത്യ സെമിനാർ]] | |||
ക്ലബ്ബ് രൂപീകരണം ജൂൺ മാസം നടന്നു. ക്ലാസ് തല കൺവീനർ വരെയും ക്ലബ്ബ് കൺവീനർ, ജോയിൻ കൺവീനർ എന്നിവരെയും തെരഞ്ഞെടുത്തു. | |||
07/07/2023 ന് ഏകദിന നാടക ശില്പശാല നടത്തി. ജയരാജ്, ഷഹിം, ശ്യാം എന്നിവർ നയിച്ച ശില്പശാലയിൽ അമ്പതോളം വിദ്യാർത്ഥികൾ പങ്കെടുത്തു. അഭിനയം, സ്റ്റേജ് മാനേജ്മെന്റ്, സൗണ്ട് ക്രമീകരണം തുടങ്ങിയവയിൽ ക്ലാസ് നടന്നു. | |||
സ്കൂൾ പാട്ട്കൂട്ടം രൂപീകരിച്ച് പ്രവർത്തനങ്ങൾ ആരംഭിച്ചു. സ്കൂൾ പ്രഭാതഗീതം ചിട്ടപ്പെടുത്തി കുട്ടികൾ ആലപിച്ചു. | |||
29/07/2023 ന് വിൻസെന്റ് വാൻഗോഗ് ഓർമ്മ ദിനത്തോടനുബന്ധിച്ച് ചിത്രരചന നടത്തി. വാൻഗോഗ് ചിത്രങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തിക്കൊണ്ടുള്ള ക്ലാസും നടന്നു. | |||
കൊളാഷ് നിർമ്മാണ സെഷനുകൾ എല്ലാ ക്ലാസുകളിലും നടത്തി. | |||
വിദ്യാർത്ഥികൾക്കായി ശില്പനിർമ്മാണ ശില്പശാലനടത്താൻ തീരുമാനിച്ചു. | |||
== വിദ്യാരംഗം കലാസാഹിത്യ വേദി == | |||
2025- 26അധ്യയന വർഷത്തിലെ വിദ്യാരംഗം കലാസാഹിത്യ വേദിയ്ക്ക് ജിഎച്ച്എസ്എസ് ഇരുമ്പിളിയം തുടക്കം കുറിച്ചു..സ്കൂൾതല കോഡിനേറ്ററായി ഷിനോജ് മാഷിനെ ജൂൺ അഞ്ചാം തീയതി തിരഞ്ഞെടുത്തു. .ജൂൺ ഒമ്പതാം തീയതി ഹൈസ്കൂൾ വിദ്യാർത്ഥികളെ ഉൾക്കൊള്ളിച്ചുകൊണ്ട് സ്കൂൾതല യൂണിറ്റ് രൂപീകരിച്ചു.കുട്ടികളുടെ കൺവീനറായി 8ആം ക്ലാസിലെ മുഹമ്മദ് അമാനെ തിരഞ്ഞെടുത്തു | |||
[[പ്രമാണം:19066 vidhyarangam.jpg|ലഘുചിത്രം]] | |||