"ഗവ.എൽ പി എസ് ഇളമ്പ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Lekshmi42307 (സംവാദം | സംഭാവനകൾ)
Lekshmi42307 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 43: വരി 43:
  [[പ്രമാണം:42307_bharanakhadana .jpg|നടുവിൽ |  ഭരണഘടനാ ദിനം |268x268ബിന്ദു]]
  [[പ്രമാണം:42307_bharanakhadana .jpg|നടുവിൽ |  ഭരണഘടനാ ദിനം |268x268ബിന്ദു]]
[[പ്രമാണം: 42307_we the people.jpg| നടുവിൽ|  We the  people നാടകം| 268x268ബിന്ദു]]
[[പ്രമാണം: 42307_we the people.jpg| നടുവിൽ|  We the  people നാടകം| 268x268ബിന്ദു]]
== '''<u>പഞ്ചായത്ത് രാജ് ആക്ട്</u>''' ==
പഞ്ചായത്ത് രാജ് ആക്ട്   നാൾവഴികൾ രക്ഷിതാക്കൾക്ക് പരിചയപ്പെടുത്തി.
ജനുവരി 16ന് പഞ്ചായത്ത് രാജ് ആക്ട് പഞ്ചായത്തിൻ്റെഅധികാരങ്ങൾ ജനങ്ങളുടെ അവകാശങ്ങൾ എന്നിവയെ പറ്റി വളരെ ഉജ്ജ്വലമായ ക്ലാസ് ആണ് ജനേഷ് നയിച്ചത്.
== <u>"'''ഭരണഘടനയുടെ നാൾ വഴികൾ''' "പ്രശ്നോത്തരി</u> ==
ആഗസ്റ്റ് മാസത്തിൽ കുട്ടികൾക്കും അമ്മമാർക്കും ആയി "'''ഭരണഘടനയുടെ നാൾ വഴികൾ''' "പ്രശ്നോത്തരി സംഘടിപ്പിച്ചു.ഓഗസ്റ്റ് 15 ൽ നടന്ന ഈ പ്രശ്നോത്തരിക്ക് മുന്നോടിയായി ഞങ്ങൾ സി.പി.ടി.എയിൽ അമ്മമാർക്ക് രാജ്യത്തെ നിയമങ്ങൾ രൂപപ്പെട്ടതിന്റെ ചരിത്രംഅനുബന്ധ വ്യക്തികൾ സംഭവങ്ങൾഎന്നിവയെ പറ്റി ഡോക്യുമെൻററി പ്രദർശനം നടത്തി. അധ്യാപകർ അഞ്ഞൂറോളം ചോദ്യങ്ങൾ പ്രിൻറ് എടുത്തു നൽകി.ക്ലാസിലെ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽനിത്യേന അധ്യാപകർ ഭരണഘടന ക്വിസ് വിശദീകരണ ക്ലാസ് നടത്തി.ഭരണഘടനവിദഗ്ധനായ ശ്രീ അജിനെല്ലനാട് ഈക്വിസ് പ്രോഗ്രാം നയിച്ചത്. ആഗസ്റ്റ് 28 ന്ഈ മത്സരത്തിലെ വിജയികളായ അമ്മമാർക്ക് വിദ്യാഭ്യാസ മന്ത്രിയാൽസമ്മാനിതരാകാൻ സാധിച്ചു.
നവംബർ 26ന് ഭരണഘടനാ ദിനത്തിൽനടന്ന പ്രശ്നോത്തരി രണ്ടാം ഘട്ടത്തിൽസബ് ജില്ലയിലെ നിരവധി സ്കൂളുകളിലെ കുട്ടികളും അമ്മമാരും പങ്കെടുത്തു.ഒന്നാം സ്ഥാനം മൂവായിരം രൂപ ട്രോഫി ഉൾപ്പെടെ ആകർഷകമായ സമ്മാനങ്ങൾ മത്സരത്തിന്റെ മാറ്റുരച്ചു.
"https://schoolwiki.in/ഗവ.എൽ_പി_എസ്_ഇളമ്പ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിൽനിന്ന് ശേഖരിച്ചത്