"സി.എം.എസ്.യു.പി.സ്കൂൾ കോടുകുളഞ്ഞി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

36371 (സംവാദം | സംഭാവനകൾ)
No edit summary
36371 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 34: വരി 34:
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=54
|ആൺകുട്ടികളുടെ എണ്ണം 1-10=38
|പെൺകുട്ടികളുടെ എണ്ണം 1-10=58
|പെൺകുട്ടികളുടെ എണ്ണം 1-10=34
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10= 72
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=112
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
വരി 49: വരി 49:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ലീന തങ്കച്ചൻ
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=സാം ജോൺ ടി തോമസ്|പി.ടി.എ. പ്രസിഡണ്ട്= അഞ്ജു ശ്രീജിത്ത്
|പി.ടി.എ. പ്രസിഡണ്ട്=ഗോപാലകൃഷ്ണൻ
|എം.പി.ടി.എ. പ്രസിഡണ്ട്= പ്രസീദ പ്രസാദ്
|എം.പി.ടി.എ. പ്രസിഡണ്ട്=സുനി
|സ്കൂൾ ചിത്രം=36371_cgnr.jpg‎
|സ്കൂൾ ചിത്രം=36371_cgnr.jpg‎
|size=350px
|size=350px
വരി 58: വരി 57:
|ലോഗോ=36371 school logo.jpeg
|ലോഗോ=36371 school logo.jpeg
|logo_size=50px
|logo_size=50px
}}  
}}


== ചരിത്രം.      ==
== ചരിത്രം.      ==
  ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ താലൂക്കിൽ ആല വില്ലേജിൽ ആല പഞ്ചായത്ത് എട്ടാം വാർഡിൽ  ചെങ്ങന്നൂർ മാവേലിക്കര റോഡിൽ കോടുകുളഞ്ഞി ഗ്രാമത്തിൽ പുരാതന സി എസ് ഐ ദേവാലയ ത്തോട് ചേർന്ന് റവ. ജോസഫ് പീറ്റിൻ്റെ നേതൃത്വത്തിൽ കോടുകുളഞ്ഞി പ്രദേശത്തിൻ്റെയും ചുറ്റുപാടുമുള്ള ജനങ്ങളുടെയും വിദ്യാഭ്യാസം ലക്ഷ്യമാക്കി 1842 ൽ സ്ഥാപിതമായ സ്കൂളാണ് കോടുകുളഞ്ഞി സി എം എസ് യു പി സ്കൂൾ . വാലേത് ഉമ്മുമ്മൻ എന്നയാളിൻ്റെ വക പ്ലാന്തറയിൽ പുരയിടത്തിൽ കാട്ടുകൊമ്പുകൾ  വെട്ടി രാത്രി സമയത്ത് പള്ളിക്കൂടം                     കെട്ടിയുണ്ടാക്കി . നമ്പൂരി ആശാനെ പഠിപ്പിക്കുവനായി  നിയമിച്ചു. 1842 മുതൽ 1888 വരെ ഒരു ആശാൻ പള്ളിക്കൂടം എന്ന നിലയിൽ അത് തുടർന്ന് പോന്നു. 1888 മുതൽ ആംഗ്ലോ വേർണക്കുലർ എന്ന പേരോടെ സ്കൂൾ ഉയർത്തപ്പെട്ടു .  അക്കാലയലവിൽ തന്നെ ആൺ പള്ളികുടം , പെൺ പള്ളിക്കൂടം , ഇംഗ്ലീഷ് സ്കൂൾ എന്നിങ്ങനെ മൂന്നായി വേർതിരിച്ചു പഠിപ്പിക്കുവാൻ ഉള്ള സൗകര്യം ഉണ്ടായി . ഇന്നു എല്ലാ ആധുനിക സൗകര്യങ്ങളോടു കൂടി നില കൊള്ളുന്ന കോടുകുളഞ്ഞി സി എം എസ് യു പി സ്കൂൾ മാവേലിക്കര വിദ്യാഭ്യാസ ജില്ലയുടെയും ചെങ്ങന്നൂർ ഉപ ജില്ല വിദ്യാഭ്യാസ ഓഫീസിൻ്റെയും പരിധിയിലാണ് . ചെങ്ങന്നൂർ ഉപ ജില്ലയിലെ വിദ്യാലയ മുത്തശ്ശി ആയ ഈ വിദ്യാലയത്തിൽ  ആദ്യ കാലങ്ങളിൽ ചെങ്ങന്നൂർ, കൊല്ലകടവു , വെൺമണി തുടങ്ങിയ പ്രദേശങ്ങളിൽ നിന്നായി 4000 ത്തോളം വിദ്യാർത്ഥികൾ പഠിച്ചിരുന്നു. പഗത്ഭരായ ധാരാളം വിദ്യാർത്ഥികൾ ഈ വിദ്യാലയത്തിൻ്റെ സന്തനങ്ങളായിട്ടുണ്ട് . ഇന്ന് ലോകത്തിൻ്റെ തന്നെ വിവിധ രാജ്യങ്ങളിൽ ഇവിടെ പഠിച്ചവർ ഉന്നത സ്ഥാനങ്ങൾ വഹിക്കുന്നു എന്നത് അഭിമാനകരമാണ് . മൂല്യമുള്ള വിദ്യാഭ്യാസം നൽകാൻ സാധിക്കുന്നതാണ് ഇതിനെല്ലാം ആദരമയിട്ടുള്ളത് .
  ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ താലൂക്കിൽ ആല വില്ലേജിൽ ആല പഞ്ചായത്ത് എട്ടാം വാർഡിൽ  ചെങ്ങന്നൂർ മാവേലിക്കര റോഡിൽ കോടുകുളഞ്ഞി ഗ്രാമത്തിൽ പുരാതന സി എസ് ഐ ദേവാലയ ത്തോട് ചേർന്ന് റവ. ജോസഫ് പീറ്റിൻ്റെ നേതൃത്വത്തിൽ കോടുകുളഞ്ഞി പ്രദേശത്തിൻ്റെയും ചുറ്റുപാടുമുള്ള ജനങ്ങളുടെയും വിദ്യാഭ്യാസം ലക്ഷ്യമാക്കി 1842 ൽ സ്ഥാപിതമായ സ്കൂളാണ് കോടുകുളഞ്ഞി സി എം എസ് യു പി സ്കൂൾ . വാലേത് ഉമ്മുമ്മൻ എന്നയാളിൻ്റെ വക പ്ലാന്തറയിൽ പുരയിടത്തിൽ കാട്ടുകൊമ്പുകൾ  വെട്ടി രാത്രി സമയത്ത് പള്ളിക്കൂടം                     കെട്ടിയുണ്ടാക്കി . നമ്പൂരി ആശാനെ പഠിപ്പിക്കുവനായി  നിയമിച്ചു. 1842 മുതൽ 1888 വരെ ഒരു ആശാൻ പള്ളിക്കൂടം എന്ന നിലയിൽ അത് തുടർന്ന് പോന്നു. 1888 മുതൽ ആംഗ്ലോ വേർണക്കുലർ എന്ന പേരോടെ സ്കൂൾ ഉയർത്തപ്പെട്ടു .  അക്കാലയലവിൽ തന്നെ ആൺ പള്ളികുടം , പെൺ പള്ളിക്കൂടം , ഇംഗ്ലീഷ് സ്കൂൾ എന്നിങ്ങനെ മൂന്നായി വേർതിരിച്ചു പഠിപ്പിക്കുവാൻ ഉള്ള സൗകര്യം ഉണ്ടായി . ഇന്നു എല്ലാ ആധുനിക സൗകര്യങ്ങളോടു കൂടി നില കൊള്ളുന്ന കോടുകുളഞ്ഞി സി എം എസ് യു പി സ്കൂൾ മാവേലിക്കര വിദ്യാഭ്യാസ ജില്ലയുടെയും ചെങ്ങന്നൂർ ഉപ ജില്ല വിദ്യാഭ്യാസ ഓഫീസിൻ്റെയും പരിധിയിലാണ് . ചെങ്ങന്നൂർ ഉപ ജില്ലയിലെ വിദ്യാലയ മുത്തശ്ശി ആയ ഈ വിദ്യാലയത്തിൽ  ആദ്യ കാലങ്ങളിൽ ചെങ്ങന്നൂർ, കൊല്ലകടവു , വെൺമണി തുടങ്ങിയ പ്രദേശങ്ങളിൽ നിന്നായി 4000 ത്തോളം വിദ്യാർത്ഥികൾ പഠിച്ചിരുന്നു. പഗത്ഭരായ ധാരാളം വിദ്യാർത്ഥികൾ ഈ വിദ്യാലയത്തിൻ്റെ സന്തനങ്ങളായിട്ടുണ്ട് . ഇന്ന് ലോകത്തിൻ്റെ തന്നെ വിവിധ രാജ്യങ്ങളിൽ ഇവിടെ പഠിച്ചവർ ഉന്നത സ്ഥാനങ്ങൾ വഹിക്കുന്നു എന്നത് അഭിമാനകരമാണ് . മൂല്യമുള്ള വിദ്യാഭ്യാസം നൽകാൻ സാധിക്കുന്നതാണ് ഇതിനെല്ലാം ആദരമയിട്ടുള്ളത് ..


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 87: വരി 86:
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|ശലഭോദ്യാനം നിർമ്മാണം]]
* [[സി.എം.എസ്.യു.പി.സ്കൂൾ കോടുകുളഞ്ഞി/ ശലഭോദ്യാനം നിർമ്മാണം|ശലഭോദ്യാനം നിർമ്മാണം]]
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പച്ചക്കറിത്തോട്ട നിർമ്മാണം]]
* [[സി.എം.എസ്.യു.പി.സ്കൂൾ കോടുകുളഞ്ഞി/ പച്ചക്കറിത്തോട്ട നിർമ്മാണം|പച്ചക്കറിത്തോട്ട നിർമ്മാണം]]
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പൂന്തോട്ട നിർമ്മാണം]]
* [[സി.എം.എസ്.യു.പി.സ്കൂൾ കോടുകുളഞ്ഞി/ പൂന്തോട്ട നിർമ്മാണം|പൂന്തോട്ട നിർമ്മാണം]]
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|കലാകായിക പ്രവർത്തനങ്ങൾ]]
* [[സി.എം.എസ്.യു.പി.സ്കൂൾ കോടുകുളഞ്ഞി/ കലാകായിക പ്രവർത്തനങ്ങൾ|കലാകായിക പ്രവർത്തനങ്ങൾ]]
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|ഡാൻസ് ക്ലാസുകൾ]]
* [[സി.എം.എസ്.യു.പി.സ്കൂൾ കോടുകുളഞ്ഞി/ ഡാൻസ് ക്ലാസുകൾ|ഡാൻസ് ക്ലാസുകൾ]]
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|കായിക പരിശീലനം]]
* [[സി.എം.എസ്.യു.പി.സ്കൂൾ കോടുകുളഞ്ഞി/ കായിക പരിശീലനം|കായിക പരിശീലനം]]
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പ്രവർത്തിപരിചയ ക്ലാസുകൾ]]
* [[സി.എം.എസ്.യു.പി.സ്കൂൾ കോടുകുളഞ്ഞി/ പ്രവർത്തിപരിചയ ക്ലാസുകൾ|പ്രവർത്തിപരിചയ ക്ലാസുകൾ]]
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|ചോക്ക് നിർമ്മാണം]]
* [[സി.എം.എസ്.യു.പി.സ്കൂൾ കോടുകുളഞ്ഞി/ ചോക്ക് നിർമ്മാണം|ചോക്ക് നിർമ്മാണം]]
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പേപ്പർ ക്രാഫ്റ്റ്]]
* [[സി.എം.എസ്.യു.പി.സ്കൂൾ കോടുകുളഞ്ഞി/ പേപ്പർ ക്രാഫ്റ്റ്|പേപ്പർ ക്രാഫ്റ്റ്]]


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 155: വരി 154:
|1968  
|1968  
|-
|-
|
|11
|
|ശ്രീ. ദാസ്
|
|1968
|
|1970
|-
|-
|
|12
|
|ശ്രീ. എം കെ മാത്യു( ബി എ ബി ടീ )
|
|1970
|
|1983
|-
|-
|
|13
|
|ശ്രീമതി . സാറാമ്മ പോൾ
|
|1983
|
|1996
|-
|-
|
|14
|
|ശ്രീ. ജെ ജോൺസൺ
|
|1996
|
|1997
|-
|-
|
|15
|
|ശ്രീമതി. പി സി അന്നമ്മ
|
|1997
|
|2002
|-
|-
|
|16
|
|ശ്രീമതി . ജോളി ജോസ്
|
|2002
|
|2004
|-
|-
|
|17
|
|ശ്രീമതി. സിസി സാമുവൽ
|
|2004
|
|2017
|-
|-
|
|18
|
|ശ്രീമതി. ലീന തങ്കച്ചൻ
|
|2018
|
|
|}
|}




#ശ്രീ.  എം  എ  ചാണ്ടി : 1931-1933.  
#ശ്രീ . എം ജെ തോമസ് : 1933-1936.  
#ശ്രീ. കെ വി കുരിയിൻ (ബി എ എൽ ടി ) : 1936-1939 
#ശ്രീ. വി  ക ഉമ്മൻ( ബി എ എൽ ടി ) : 1939-1941
#ശ്രീ. കെ കെ ജോൺ( ബി എ എൽ ടീ ) : 1941-1951. 
#ശ്രീ. എ  എ പോത്തൻ : 1951-1957.
#ശ്രീ. പി സി ജോസഫ് :  1957_1957 
#ശ്രീ. കെ സി മാത്യു( എം എ ബി ടീ ) : 1957-1958.
#ശ്രീ എം കെ മാത്യു : 1958-1959 
#ശ്രീ. കെ സി ചാക്കോ : 1959 - 1968  
#ശ്രീ. ദാസ് : 1968-1970.
#ശ്രീ. എം കെ മാത്യു( ബി എ ബി ടീ ) : 1970-1984 
#ശ്രീമതി . സാറാമ്മ പോൾ : 1993 - 1996.
#ശ്രീ. ജെ ജോൺസൺ : 1996-1997
#ശ്രീമതി. പി സി അന്നമ്മ :1997-2002.
#ശ്രീമതി . ജോളി ജോസ്: 2002-2004  
#ശ്രീമതി. സിസി സാമുവൽ : 2004-2017
#ശ്രീമതി. ലീന തങ്കച്ചൻ : 2017 ജൂൺ 1 -
#
#
#
#
വരി 261: വരി 240:
#
#
==വഴികാട്ടി==
==വഴികാട്ടി==
ചെങ്ങന്നൂർ- കോടുകുളഞ്ഞി- കൊല്ലകടവ്- മാവേലിക്കര റോഡിലാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്. ചെങ്ങന്നൂരിന് 9 കിലോമീറ്റർ തെക്കും മാവേലിക്കരയ്ക്ക് 11 കിലോമീറ്റർ വടക്കുകിഴക്കും ആയി കോടുകുളഞ്ഞി സിഎസ്ഐ ക്രൈസ്റ്റ് ചർച്ചിനും കോടുകുളഞ്ഞി  പോസ്റ്റ് ഓഫീസിനും സമീപം ആണ് ഈ വിദ്യാലയം.
----
{{Slippymap|lat=9.2700361|lon=76.6115158 |zoom=18|width=full|height=400|marker=yes}}


{{#multimaps:9.2700361,76.6115158 |zoom=12}}


ചെങ്ങന്നൂർ- കോടുകുളഞ്ഞി- കൊല്ലകടവ്- മാവേലിക്കര റോഡിലാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്. ചെങ്ങന്നൂരിന് 9 കിലോമീറ്റർ തെക്കും മാവേലിക്കരയ്ക്ക് 11 കിലോമീറ്റർ വടക്കുകിഴക്കും ആയി കോടുകുളഞ്ഞി സിഎസ്ഐ ക്രൈസ്റ്റ് ചർച്ചിനും കോടുകുളഞ്ഞി  പോസ്റ്റ് ഓഫീസിനും സമീപം ആണ് ഈ വിദ്യാലയം.
<!--visbot  verified-chils->-->
<!--visbot  verified-chils->-->
[[വർഗ്ഗം:ചെങ്ങന്നൂർ വിദ്യാഭ്യാസ ഉപ ജില്ലയിലെ വിദ്യാലയങ്ങൾ]]
"https://schoolwiki.in/സി.എം.എസ്.യു.പി.സ്കൂൾ_കോടുകുളഞ്ഞി" എന്ന താളിൽനിന്ന് ശേഖരിച്ചത്