ഉള്ളടക്കത്തിലേക്ക് പോവുക

"എസ്.ആർ.എച്ച്.എസ് പൈങ്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Srhspaynkulam (സംവാദം | സംഭാവനകൾ)
Srhspaynkulam (സംവാദം | സംഭാവനകൾ)
No edit summary
 
വരി 37: വരി 37:
|സ്കൂൾ തലം=8 മുതൽ 10 വരെ
|സ്കൂൾ തലം=8 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=73
|ആൺകുട്ടികളുടെ എണ്ണം 1-10=38
|പെൺകുട്ടികളുടെ എണ്ണം 1-10=82
|പെൺകുട്ടികളുടെ എണ്ണം 1-10=36
|വിദ്യാർത്ഥികളുടെ എണ്ണം 1-10=155
|വിദ്യാർത്ഥികളുടെ എണ്ണം 1-10=74
|അദ്ധ്യാപകരുടെ എണ്ണം 1-10=10
|അദ്ധ്യാപകരുടെ എണ്ണം 1-10=7
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 52: വരി 52:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ജെസി ജോസഫ്
|പ്രധാന അദ്ധ്യാപിക=സി .സൗമ്യ മൈക്കിൾ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ജോസ് കീരിക്കാട്ട്
|പി.ടി.എ. പ്രസിഡണ്ട്=ജോഷി മാത്യു
|എം.പി.ടി.എ. പ്രസിഡണ്ട്=ഷിജി ജയ്സ്
|എം.പി.ടി.എ. പ്രസിഡണ്ട്=സജിത ബിനു
|ഗ്രേഡ്=4|   
|ഗ്രേഡ്=4|   
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=75|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=50|
സ്കൂൾ ചിത്രം=29031-1.jpg‎|
സ്കൂൾ ചിത്രം=29031-1.jpg‎|
}}
}}

15:19, 18 ജൂലൈ 2025-നു നിലവിലുള്ള രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ
എസ്.ആർ.എച്ച്.എസ് പൈങ്കുളം
വിലാസം
പൈങ്കുളം

മൈലക്കൊമ്പ് പി.ഒ.
,
ഇടുക്കി ജില്ല 685608
,
ഇടുക്കി ജില്ല
സ്ഥാപിതം1 - 6 - 1942
വിവരങ്ങൾ
ഫോൺ04862 200085
ഇമെയിൽ29031srhs@gmail.com
കോഡുകൾ
സ്കൂൾ കോഡ്29031 (സമേതം)
യുഡൈസ് കോഡ്32090700609
വിക്കിഡാറ്റQ64615362
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
ഉപജില്ല തൊടുപുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംതൊടുപുഴ
താലൂക്ക്തൊടുപുഴ
ബ്ലോക്ക് പഞ്ചായത്ത്തൊടുപുഴ
തദ്ദേശസ്വയംഭരണസ്ഥാപനംകുമാരമംഗലം പഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
സ്കൂൾ തലം8 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ38
പെൺകുട്ടികൾ36
ആകെ വിദ്യാർത്ഥികൾ74
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസി .സൗമ്യ മൈക്കിൾ
പി.ടി.എ. പ്രസിഡണ്ട്ജോഷി മാത്യു
എം.പി.ടി.എ. പ്രസിഡണ്ട്സജിത ബിനു
അവസാനം തിരുത്തിയത്
18-07-2025Srhspaynkulam
ക്ലബ്ബുകൾ
പ്രോജക്ടുകൾ




ആമുഖം

തൊടുപുഴ നഗരത്തിൽ എറണാകുളം ജില്ലയോടു ചെർന്നു സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്.റീത്താസ് ഹൈസ്ക്കൂൾപൈങ്കുളം '

ചരിത്രം

1942-ൽ ഒരു അപ്പർ പ്രൈമറി സ്ക്കൂളായി ഈ വിദ്യാലയംആരംഭിച്ചു. പത്തു വർഷത്തിനുേശഷം 1953-54ൽ ഹൈസ്ക്കൂളായി ഉയർത്തെപ്പട്ടു. ഹൈസ്ക്കൂളിൽ പെൺകുട്ടികൾ മാത്രവും അപ്പർൈപ്രമറിയിൽ ആൺകുട്ടികളും പെൺകുട്ടികളും പഠനം നടത്തിയിരുന്നു. താൊടുപുഴ വിദ്യാഭ്യാസജില്ലയിൽ ഏറ്റവും നല്ലരീതിയിൽ പ്രവര്രത്തിക്കുന്ന സ്ക്കൂളുകളിൽ ഒന്നാണ് ഇത്.പഠനത്തിലും പാേഠ്യതരപ്രവർത്തനങ്ങളിലും ഒരുേപാെല മികച്ച നിലവാരം പുലർത്തുന്നു.1983-84-ൽ ഇടുക്കി ജില്ലയിെല ഏറ്റവും നല്ല സ്ക്കൂളിനുള്ള ട്രോഫി നേടി. ശാസ്ത്ര പ്രദർശനത്തിർ സംസ്ഥാനെത്ത ഏറ്റവും നല്ല സ്ക്കൂളിനുള്ള േട്രാഫി 3 പ്രാവശ്യം കരസ്ഥമാക്കിയിട്ടുണ്ട്.ഡിസ്ട്രിക്ട് ശാസ്ത്ര പ്രദർശനത്തിൽ തുടർച്ചയായി 9 പ്രാവശ്യം ഒന്നാം സ്ഥാനെത്തത്തി. എസ്.എസ്.എൽ.സി റിസൽറ്റ് എല്ലാവർഷവും 95% ത്തിലധികം ഉണ്ട്. ചില വർഷങ്ങളിൽ 100% വും ഉണ്ട്. പ്രഥമാദ്ധ്യാപകരായി സേവനമനുഷ്ഠിച്ചിട്ടുള്ള ശ്രീമതി. എ. ജി. ഏലിയാമ്മ, ശ്രീമതി. ഇ. ഏലി. ഉലഹന്നാൻ. ശ്രീമതി.കൊച്ചുേത്രസ്യ കെ.യു.എന്നിവർക്കു സ്റ്ററ്റ് അവാർഡും ലഭിച്ചു.ഈ സ്ക്കൂളിെല പ്രഥമാദ്ധ്യാപകനായിരുന്ന ശ്രീ. ബേബി ജോസഫിന് 2008-2009ൽ കോതമംഗലം രൂപതയിെല ഏറ്റവും നല്ല പ്രഥമാദ്ധ്യാപകനുള്ള അവാർഡ് ലഭിച്ചു.എല്ലാ വർഷവും പ്രസിഡന്റ് ഗൈഡ് അവാർഡിന് ഇവിടുെത്ത കുട്ടികൾ അർഹരാകാറുണ്ട്. മാനേജ്മെന്റിന്റെയും പി.ടി.എ യുടെയും ആത്മാർത്ഥമായ സഹായസഹകരണങ്ങൾ ലഭിക്കുന്നുണ്ട്.

ഭൗതികസൗകര്യങ്ങൾ

മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

സ്കൂളിൽ അത്യാധുനിക സൗകര്യങ്ങേളാടുകൂടിയ ഒരു കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ ഏകദേശം പതിനഞ്ജ് കമ്പ്യൂട്ടറുകളും എല്ലാ കമ്പ്യൂട്ടറുകൾക്കും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ജെ. ആർ. സി.
  • ഡിജിറ്റൽ മാഗസിൻ

മാനേജ്മെന്റ്

എയിഡഡ്  സ്കൂളായ സെൻറ് റീത്താസ് ഹൈസ്കൂൾ  കോതമംഗലം കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി എന്ന ക്രിസ്ത്യൻ മാനേജ്‌മന്റ് നടത്തുന്ന വിദ്യാലയമാണ്‌. പ്രീപ്രൈമറി മുതൽ ഉന്നതവിദ്യാഭ്യാസ മേഖലവരെ ഈ മാനേജ്‌മന്റ് പ്രവർത്തിച്ചുവരുന്നു .

രക്ഷാധികാരി : ബിഷപ്പ് മാർ ജോർജ് മടത്തിക്കണ്ടത്തിൽ

എഡ്യൂക്കേഷൻ സെക്രട്ടറി : റവ .ഡോ .മാത്യു മുണ്ടക്കൽ

മുൻ സാരഥികൾ

ജോസഫ്  ജോൺ    : 2006 -2007

ബേബി ജോസഫ്‌    : 2007 -2014

ലിസി ജോസഫ്      : 2014 -2018

സി. ലിസി ജോസഫ്‌ :2018 -2020

ജെസ്സി ജോസഫ്   :  2020 - 2024

സോണി മാത്യു  : 2024-2025

സി. സൗമ്യ മൈക്കിൾ : 2025-തുടരുന്നു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Map


"https://schoolwiki.in/index.php?title=എസ്.ആർ.എച്ച്.എസ്_പൈങ്കുളം&oldid=2770859" എന്ന താളിൽനിന്ന് ശേഖരിച്ചത്