ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ്. ജോസഫ്‍‌സ് എൽ പി എസ് മുരിങ്ങൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
Stjoseph2025 (സംവാദം | സംഭാവനകൾ)
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|Name of your school}}
{{prettyurl|Name of your school}}

{{Infobox AEOSchool
{{Infobox School
| പേര്=സ്കൂളിന്റെ പേര്
|സ്ഥലപ്പേര്=മുരിങ്ങൂർ
| സ്ഥലപ്പേര്= സ്ഥലം
|വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട
| വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ
|റവന്യൂ ജില്ല=തൃശ്ശൂർ
| റവന്യൂ ജില്ല=  
|സ്കൂൾ കോഡ്=23214
| സ്കൂൾ കോഡ്=  
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതദിവസം=  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം=  
|വിക്കിഡാറ്റ ക്യു ഐഡി=
| സ്ഥാപിതവർഷം=  
|യുഡൈസ് കോഡ്=32070203101
| സ്കൂൾ വിലാസം=  
|സ്ഥാപിതദിവസം=
| പിൻ കോഡ്=  
|സ്ഥാപിതമാസം=
| സ്കൂൾ ഫോൺ=  
|സ്ഥാപിതവർഷം=1916
| സ്കൂൾ ഇമെയിൽ=  
|സ്കൂൾ വിലാസം= മുരിങ്ങൂർ
| സ്കൂൾ വെബ് സൈറ്റ്=  
|പോസ്റ്റോഫീസ്=മുരിങ്ങൂർ
| ഉപ ജില്ല= തൃശ്ശൂർ ഈസ്റ്റ്
|പിൻ കോഡ്=680309
| ഭരണ വിഭാഗം=  
|സ്കൂൾ ഫോൺ=0480 2700140
| സ്കൂൾ വിഭാഗം=  
|സ്കൂൾ ഇമെയിൽ=stjoseplpsmurigoor@gmail.com
| പഠന വിഭാഗങ്ങൾ1=  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ2=  
|ഉപജില്ല=ചാലക്കുടി
| പഠന വിഭാഗങ്ങൾ3=  
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| മാദ്ധ്യമം= മലയാളം‌
|വാർഡ്=15
| ആൺകുട്ടികളുടെ എണ്ണം=  
|ലോകസഭാമണ്ഡലം=ചാലക്കുടി
| പെൺകുട്ടികളുടെ എണ്ണം=  
|നിയമസഭാമണ്ഡലം=ചാലക്കുടി
| വിദ്യാർത്ഥികളുടെ എണ്ണം=  
|താലൂക്ക്=മുകുന്ദപുരം
| അദ്ധ്യാപകരുടെ എണ്ണം=  
|ബ്ലോക്ക് പഞ്ചായത്ത്=ചാലക്കുടി
| പ്രിൻസിപ്പൽ=      
|ഭരണവിഭാഗം=എയ്ഡഡ്
| പ്രധാന അദ്ധ്യാപകൻ=          
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പി.ടി.. പ്രസിഡണ്ട്=          
|പഠന വിഭാഗങ്ങൾ1=എൽ.പി
| സ്കൂൾ ചിത്രം= school-photo.png‎
|പഠന വിഭാഗങ്ങൾ2=
| }}
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=34
|പെൺകുട്ടികളുടെ എണ്ണം 1-10=39
|വിദ്യാർത്ഥികളുടെ എണ്ണം 1-10=73
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ലിജിയ പി.ജെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ബിജു
|എം.പി.ടി.എ. പ്രസിഡണ്ട്=ഷാൻഡി
|സ്കൂൾ ചിത്രം=
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  

<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

== ചരിത്രം ==
== ചരിത്രം ==
[[പ്രമാണം:20211230 113651.jpg|ലഘുചിത്രം]]
ഏറ്റവും പഴക്കമുള്ള വിദ്യാലയങ്ങളിൽ
ഒന്നാണ് സെന്റ് .ജോസഫ്'സ് എൽ .പി .സ്‌കൂൾ
മുരിങ്ങൂർ .108 വർഷം പഴക്കമുള്ള ഈ വിദ്യാലയം,മുരിങ്ങൂർ നാഷണൽ ഹൈവേയോട് ചേർന്നായിരുന്നു ആദ്യം പ്രവർത്തനം ആരഭിച്ചത് .ഇപ്പോൾ ഈ വിദ്യാലയം പുതിയ സ്ഥലത്തേക്കു മാറ്റി . പുതിയ സ്ഥലത്തു സ്‌കൂൾ പ്രവർത്തനം ആരഭിച്ചിട്ടു 76 വർഷം പിന്നിട്ടു .2010 -2011 ൽ ഈ വിദ്യാലയം ഏറണാകുളം അങ്കമാലി അതിരൂപതയുടെ  എഡ്യൂക്കേഷണൽ കോപ്പറേറ്റീവ്‌നോട് ചേർന്നു  .ഇപ്പോൾ പള്ളി മാനേജ്‌മെന്റിന്റെ കീഴിൽ സ്‌കൂൾ പ്രവർത്തനങ്ങൾ മുന്നോട്ടു പോകുന്നു .

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
90 സെന്റ് സ്ഥലത്തു സ്ഥിതി ചെയുന്ന ഈ വിദ്യാലയത്തിൽ കുട്ടികളുടെ പാർക്കും വിശാലമായ കളിസ്ഥലവും ഉണ്ട് .പ്രീപ്രൈമറി കുട്ടികളുടെ വിദ്യാഭാസത്തിന് പ്രാധന്യം നൽകുന്നതിനായി നേഴ്സ്സറി സ്‌കൂളും ഇതിനോട് ഒപ്പം പ്രവർത്തിക്കുന്നു .വിദ്യാലയത്തിന് പിറകിൽ തേയ്ക്കു മരത്തിന്റെ വലിയ തോട്ടവും ഉണ്ട് .ഉച്ചഭകഷണത്തിനായുള്ള അടുക്കളയും പച്ചക്കറി തോട്ടവും ഉണ്ട് .
[[പ്രമാണം:20220129 170859 (1).jpg|ലഘുചിത്രം|children's park]]

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
പഠന പ്രവർത്തനത്തോടു ഒപ്പം തന്നെ പടേതര പ്രവത്തനങ്ങൾക്കും വളരെ പ്രാധന്യം നൽകി വരുന്നു .
1 .സ്പോക്കൺ ഇംഗ്ലീഷ് :
ഇംഗ്ലീഷ് ഭാഷയ്ക്കു കൂടതൽ പ്രാധന്യം നൽകുന്നതിനായി ആഴ്ചയിൽ ഒരു ദിവസം സ്പോക്കൺ ഇംഗ്ലീഷ് പരിശീലനം നൽകുന്നു .
2 .ഡാൻസ് ,ചിത്രരചന :
കുട്ടികളിൽ കലാ അഭിരുചി വളർത്തുക എന്ന ലക്ഷ്യത്തോടെ ഡാൻസ് പരിശീലനം ,ചിത്രരചന ക്ലാസ്സും നൽകുന്നു .
3 .യോഗ :
കുട്ടികളുടെ ശാരീരിക മാനസിക ആരോഗ്യത്തെ
മെച്ചപെടുത്താൻ ആവശ്യമായ യോഗ പരിശീലനവും നൽകുന്നു .
4 .കമ്പ്യൂട്ടർ :
ആധുനിക വിദ്യാഭ്യാസത്തിനനുസരിച്ചു കുട്ടികൾക്ക് കമ്പ്യൂട്ടർ പരിശീലനം നല്കുന്നു .പരിശീലനത്തിനാവശ്യമായ കമ്പ്യൂട്ടർ ലാബും ഒരുക്കിയിട്ടു ഉണ്ട്.
5 .ജി.കെ :
കുട്ടികളുടെ പൊതുവിഞ്ജാനത്തെ മെച്ചപ്പെടുത്താൻ ജി.കെ പരിശീലനം നൽകുന്നു .വിവിധ തരത്തിലുള്ള ക്വിസ് മത്സരങ്ങൾക്കു ഇതു ഏറെ ഉപകാരപ്രദമാണ് .

==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
 
{| class="wikitable"
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
|+
!Name
!From
!To
|-
|Daisy thomas
|2005
|2020
|-
|K.P Mary
|2003
|2005
|-
|Paulson
|
|
|}

==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==

==വഴികാട്ടി==
==വഴികാട്ടി==
 
മുരിങ്ങൂർ ജംഗ്ഷനിൽ നിന്ന് പള്ളി റോഡിലേക്കു കയറുക .ആദ്യം കാണുന്ന വലതു വശത്തെ റോഡിലൂടെ നേരെ നടക്കുക .കുറച്ചു കഴിയുപ്പോൾ ആദ്യം കാണുന്ന ഇടത്തു ഭാഗത്തെ റോഡിലൂടെ താഴ്ത്തേക്കു നടക്കുക .പിന്നെ ഇടത്തോട്ടു തിരിഞ്ഞു നേരെ നടക്കുക .{{Slippymap|lat=10.28394|lon=76.3422|zoom=18|width=full|height=400|marker=yes}}<!--visbot  verified-chils->-->
<!--visbot  verified-chils->

15:07, 18 ജൂലൈ 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സെന്റ്. ജോസഫ്‍‌സ് എൽ പി എസ് മുരിങ്ങൂർ
വിലാസം
മുരിങ്ങൂർ

മുരിങ്ങൂർ പി.ഒ.
,
680309
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1916
വിവരങ്ങൾ
ഫോൺ0480 2700140
ഇമെയിൽstjoseplpsmurigoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്23214 (സമേതം)
യുഡൈസ് കോഡ്32070203101
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല ചാലക്കുടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംചാലക്കുടി
താലൂക്ക്മുകുന്ദപുരം
ബ്ലോക്ക് പഞ്ചായത്ത്ചാലക്കുടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ34
പെൺകുട്ടികൾ39
ആകെ വിദ്യാർത്ഥികൾ73
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലിജിയ പി.ജെ
പി.ടി.എ. പ്രസിഡണ്ട്ബിജു
എം.പി.ടി.എ. പ്രസിഡണ്ട്ഷാൻഡി
അവസാനം തിരുത്തിയത്
18-07-2025Stjoseph2025

പ്രോജക്ടുകൾ

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഏറ്റവും പഴക്കമുള്ള വിദ്യാലയങ്ങളിൽ

ഒന്നാണ് സെന്റ് .ജോസഫ്'സ് എൽ .പി .സ്‌കൂൾ

മുരിങ്ങൂർ .108 വർഷം പഴക്കമുള്ള ഈ വിദ്യാലയം,മുരിങ്ങൂർ നാഷണൽ ഹൈവേയോട് ചേർന്നായിരുന്നു ആദ്യം പ്രവർത്തനം ആരഭിച്ചത് .ഇപ്പോൾ ഈ വിദ്യാലയം പുതിയ സ്ഥലത്തേക്കു മാറ്റി . പുതിയ സ്ഥലത്തു സ്‌കൂൾ പ്രവർത്തനം ആരഭിച്ചിട്ടു 76 വർഷം പിന്നിട്ടു .2010 -2011 ൽ ഈ വിദ്യാലയം ഏറണാകുളം അങ്കമാലി അതിരൂപതയുടെ എഡ്യൂക്കേഷണൽ കോപ്പറേറ്റീവ്‌നോട് ചേർന്നു .ഇപ്പോൾ പള്ളി മാനേജ്‌മെന്റിന്റെ കീഴിൽ സ്‌കൂൾ പ്രവർത്തനങ്ങൾ മുന്നോട്ടു പോകുന്നു .

ഭൗതികസൗകര്യങ്ങൾ

90 സെന്റ് സ്ഥലത്തു സ്ഥിതി ചെയുന്ന ഈ വിദ്യാലയത്തിൽ കുട്ടികളുടെ പാർക്കും വിശാലമായ കളിസ്ഥലവും ഉണ്ട് .പ്രീപ്രൈമറി കുട്ടികളുടെ വിദ്യാഭാസത്തിന് പ്രാധന്യം നൽകുന്നതിനായി നേഴ്സ്സറി സ്‌കൂളും ഇതിനോട് ഒപ്പം പ്രവർത്തിക്കുന്നു .വിദ്യാലയത്തിന് പിറകിൽ തേയ്ക്കു മരത്തിന്റെ വലിയ തോട്ടവും ഉണ്ട് .ഉച്ചഭകഷണത്തിനായുള്ള അടുക്കളയും പച്ചക്കറി തോട്ടവും ഉണ്ട് .

children's park

പാഠ്യേതര പ്രവർത്തനങ്ങൾ

പഠന പ്രവർത്തനത്തോടു ഒപ്പം തന്നെ പടേതര പ്രവത്തനങ്ങൾക്കും വളരെ പ്രാധന്യം നൽകി വരുന്നു .

1 .സ്പോക്കൺ ഇംഗ്ലീഷ് :

ഇംഗ്ലീഷ് ഭാഷയ്ക്കു കൂടതൽ പ്രാധന്യം നൽകുന്നതിനായി ആഴ്ചയിൽ ഒരു ദിവസം സ്പോക്കൺ ഇംഗ്ലീഷ് പരിശീലനം നൽകുന്നു .

2 .ഡാൻസ് ,ചിത്രരചന :

കുട്ടികളിൽ കലാ അഭിരുചി വളർത്തുക എന്ന ലക്ഷ്യത്തോടെ ഡാൻസ് പരിശീലനം ,ചിത്രരചന ക്ലാസ്സും നൽകുന്നു .

3 .യോഗ :

കുട്ടികളുടെ ശാരീരിക മാനസിക ആരോഗ്യത്തെ

മെച്ചപെടുത്താൻ ആവശ്യമായ യോഗ പരിശീലനവും നൽകുന്നു .

4 .കമ്പ്യൂട്ടർ :

ആധുനിക വിദ്യാഭ്യാസത്തിനനുസരിച്ചു കുട്ടികൾക്ക് കമ്പ്യൂട്ടർ പരിശീലനം നല്കുന്നു .പരിശീലനത്തിനാവശ്യമായ കമ്പ്യൂട്ടർ ലാബും ഒരുക്കിയിട്ടു ഉണ്ട്.

5 .ജി.കെ :

കുട്ടികളുടെ പൊതുവിഞ്ജാനത്തെ മെച്ചപ്പെടുത്താൻ ജി.കെ പരിശീലനം നൽകുന്നു .വിവിധ തരത്തിലുള്ള ക്വിസ് മത്സരങ്ങൾക്കു ഇതു ഏറെ ഉപകാരപ്രദമാണ് .

മുൻ സാരഥികൾ

Name From To
Daisy thomas 2005 2020
K.P Mary 2003 2005
Paulson

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

മുരിങ്ങൂർ ജംഗ്ഷനിൽ നിന്ന് പള്ളി റോഡിലേക്കു കയറുക .ആദ്യം കാണുന്ന വലതു വശത്തെ റോഡിലൂടെ നേരെ നടക്കുക .കുറച്ചു കഴിയുപ്പോൾ ആദ്യം കാണുന്ന ഇടത്തു ഭാഗത്തെ റോഡിലൂടെ താഴ്ത്തേക്കു നടക്കുക .പിന്നെ ഇടത്തോട്ടു തിരിഞ്ഞു നേരെ നടക്കുക .

Map