"ജി. എച്ച്. എസ്. എസ്. പള്ളിക്കര/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sreejayavk (സംവാദം | സംഭാവനകൾ)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 5: വരി 5:

===<u>'''<big>ജ‍ൂൺ 1 പ്രവേശനോത്സവം</big>'''</u>===

<gallery>
[[പ്രമാണം:12008PRAVESHANOLSAVAM2023-24(5).jpeg|thumb]]
പ്രമാണം:12008PRAVESHANOLSAVAM2023-24POSTER.jpeg
പ്രമാണം:12008PRAVESHANOLSAVAM2023-24(1).jpeg
പ്രമാണം:12008PRAVESHANOLSAVAM2023-24(2).jpeg
പ്രമാണം:12008PRAVESHANOLSAVAM2023-24(3).jpeg
പ്രമാണം:12008PRAVESHANOLSAVAM2023-24(4).jpeg
പ്രമാണം:12008PRAVESHANOLSAVAM2023-24(5).jpeg
പ്രമാണം:12008PRAVESHANOLSAVAM2023-24(6).jpeg
</gallery>
2023-'24 അക്കാദമിക വർഷം വർണാഭമായ ചടങ്ങോടെ സ്ക്ക‍‍ൂളിൽ നടന്ന‍ു.  മെയ് അവസാനവാരം തന്നെ ക‍ുട്ടികള‍ുടെ വരവേൽപ്പിനായി അധ്യാപകർ ഒര‍ുക്കങ്ങളാരംഭിച്ചിര‍ുന്ന‍ു.  പ‍‍ൂക്കള‍ും ക‍ുരുത്തോലയ‍ും കൊണ്ട് അലങ്കരിച്ച് സ്ക്ക‍‍ൂൾ അങ്കണം മോടി പിടിപ്പിച്ചിര‍ുന്ന‍ു.  രാവിലെ തന്നെ വിദ്യാർത്ഥികള‍ും രക്ഷിതാക്കള‍ും പി ടി എ അംഗങ്ങള‍ും സ്ക്ക‍ൂളിലെത്തി.  അധ്യാപക രക്ഷാകർത്തൃ അംഗങ്ങൾ അകമ്പടിയോടെ നിറമുള്ള ബലൂണുകൾ കൈയിലേന്തി സ്ക്ക‍ൂളിലേക്കാനയിച്ച‍ു.  തുടർന്നു ചേർന്ന അസംബ്ലിയിൽ ഹെഡ്‍മാസ്ററർ ജബ്ബാർ സർ, പി ടി എ പ്രസിഡണ്ട്, എസ്. എം. സി ചെയർമാൻ, എം പി ടി എ വൈസ് പ്രസിഡണ്ട് എന്നിവരുടെ സാന്നിധ്യം കൊണ്ട് ധന്യമാക്കി.  ക‍ുട്ടികൾക്ക് മധ‍ുരം വിതരണം ചെയ്തു.

വരി 179: വരി 171:
==='''<u><big>ഒക്ടോബർ 25 -- COMMEMORATION DAY  </big></u>'''===

കോസ്റ്റൽ പോലീസ് സ്റ്റേഷൻ -ബേക്കൽ- പോലീസ് COMMEMORATION DAY യുടെ ഭാഗമായി coastal police life saving equipments പരിചയപ്പെടുത്തുകയും ബോധവൽക്കരണ ക്ലാസ് നടത്തുകയും ചെയ്തു. ആയുധ പ്രദർശനം കുട്ടികൾക്ക് പോലീസ് സേനയെക്കുറിച്ചുണ്ടായ ചിന്തയെ മാറ്റുന്നതിനും പുത്തൻ അനുഭവമാകുകയും ചെയ്തു.

==='''<u><big>ഒക്ടോബർ 30-31  </big></u>'''===
==='''<u><big>ഒക്ടോബർ 30-31-ബേക്കൽ സബ്ജില്ലാതല ശാസ്ത്ര-സാമൂഹ്യ-ഗണിത പ്രവൃത്തിപരിചയ മേള </big></u>'''===
ബേക്കൽ സബ്ജില്ലാതല ശാസ്ത്ര-സാമൂഹ്യ-ഗണിത പ്രവൃത്തിപരിചയ മേള- പാക്കം ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടന്നു. സ്കൂളിൽ നിന്നും ജില്ലാതല മത്സരത്തിന് അർഹത നേടാൻ കുട്ടികൾക്ക് സാധിച്ചു.

==='''<u><big>നവംബർ 1 --കേരളപ്പിറവി ദിനാഘോഷം  </big></u>'''===

കേരളപ്പിറവിദിനാഘോഷത്തോടനുബന്ധിച്ചു  ചേർന്ന സ്കൂൾ അസംബ്ലിയിൽ ഹെഡ്മാസ്റ്റർ സുരേഷ് സർ കേരളപ്പിറവിയുമായി ബന്ധപ്പെട്ട ചരിത്ര നാൾവഴികൾ കുട്ടികൾക്ക് മുമ്പിൽ വിശദീകരിച്ചു. സീനിയർ അസ്സിസ്റ്റന്റ് ഷൈന ടീച്ചർ സന്ദേശം കുട്ടികക്ക് നൽകി പ്രതിജ്ഞ ചൊല്ലി. തുടർന്ന് അധ്യാപകരും വിദ്യാർത്ഥികളും സംസാരിച്ചു.  

==='''<u><big>നവംബർ 3   </big></u>'''===
==='''<u><big>നവംബർ 3 -- സ്റ്റേറ്റ് അച്ചീവ്മെന്റ് സർവ്വേ, JRC  INVESTITURE CEREMONY</big></u>'''===
സ്റ്റേറ്റ് അച്ചീവ്മെന്റ് സർവ്വേ -9ആം ക്ലാസ്സിലെ കുട്ടികൾക്ക് നടത്തി. സർവെയ്‌ക്കു വേണ്ട മുൻകരുതലുകൾ നടത്തുകയും സർവേ കാര്യക്ഷമമായി നടത്തുന്നതിനും അദ്ധ്യാപകർ ശ്രദ്ധിച്ചു.  

നവംബർ 3നു വൈകുന്നേരം JRC കുട്ടികളുടെ INVESTITURE CEREMONY- ഹെഡ്മാസ്റ്റർ സുരേഷ് സർ ഉദ്‌ഘാടനം ചെയ്തു. സീനിയർ അസിസ്റ്റന്റ് ഷൈന ടീച്ചർ, ശൈലജ ടീച്ചർ, മകേഷ് സർ, വിശ്വനാഥൻ സർ എന്നിവർ സംസാരിച്ചു. സബ്ജില്ലാ കോർഡിനേറ്റർ ഇന്ദിര ടീച്ചർ സഹായിച്ചു.

==='''<u><big>നവംബർ 4  -ജില്ലാ ശാസ്ത്ര- ഗണിത ശാസ്ത്ര പ്രവൃത്തി പരിചയമേള </big></u>'''===
 
GVHSS അമ്പലത്തറയിൽ വെച്ച് നടന്ന ജില്ലാ ശാസ്ത്ര- ഗണിത ശാസ്ത്ര പ്രവൃത്തി പരിചയമേളയിൽ ഗണിതം STILL മോഡൽ, TEACHING AID എന്നീ ഇനങ്ങളിൽ ഫാത്തിമത് ജുമാന, ശ്രീജയ ടീച്ചർ എന്നിവർ സംസാഥാനതല മത്സരത്തിന് അർഹത നേടി.
==='''<u><big>നവംബർ 4  -ജില്ലാ ശാസ്ത്ര- ഗണിത ശാസ്ത്ര പ്രവൃത്തി പരിചയമേള വിജയികൾ </big></u>'''===
GVHSS അമ്പലത്തറയിൽ വെച്ച് നടന്ന ജില്ലാ ശാസ്ത്ര- ഗണിത ശാസ്ത്ര പ്രവൃത്തി പരിചയമേളയിൽ ഗണിതം STILL മോഡൽ, TEACHING AID എന്നീ ഇനങ്ങളിൽ ഫാത്തിമത് ജുമാന, ശ്രീജയ ടീച്ചർ എന്നിവർ സംസ്ഥാനതല മത്സരത്തിന് അർഹത നേടി.

==='''<u><big>നവംബർ 6  ഫുട്ബോൾ- ജേഴ്‌സി പ്രകാശനം </big></u>'''===