"ടി.ഐ.എം. ഗേൾസ് എച്ച്.എസ്സ്.എസ്സ്. നാദാപുരം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
[[പ്രമാണം:BASHEER DINAM.jpg|ലഘുചിത്രം]] | |||
== ഭിന്നശേഷിക്കാരുടെ സർഗ്ഗശേഷി ശ്രദ്ധേയമായി == | |||
തണൽ കുറ്റ്യാടി യിലെ ഭിന്നശേഷി വിദ്യാർത്ഥികൾ നാദാപുരം ടി ഐ എം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ നടത്തിയ ബഷീർ കഥാപാത്രങ്ങളുടെ ആവിഷ്കാരം ശ്രദ്ധേയമായി.ബഷീർ ആയും ബഷീറിന്റെ മതിലുകളിലെ നാരായണിയും ബഷീറും മുച്ചീട്ടുകളിക്കാരൻ എന്നാ നോവലിലെ സൈനബയും ഒറ്റക്കണ്ണൻ പോക്കറും ഭൂമിയുടെ അവകാശികളിലെ ഫാബി ബഷീറും പ്രേമലേഖനത്തിലെ സാറാമ്മയും കേശവൻ നായരും ഏറെ ശ്രദ്ധേയമായി. ബാല്യകാലസഖിയിലെ മജീദും സുഹറയും താമരപ്പൂങ്കാവനത്തിൽ താമസിക്കുന്നൊളെ എന്ന ഗാനത്തിനൊത്തു ചുവടുവെച്ചപ്പോൾ നിലയ്ക്കാത്ത കയ്യടികളോടെയായിരുന്നു ടി. ഐ. എം ലെ കുട്ടികൾ അവരെ എതിരേറ്റത്. പാത്തുമ്മയുടെ ആടിലെ പാത്തുമ്മയും ആടും വളരെ ശ്രദ്ധേയമായി. തണൽ വിദ്യാർത്ഥികളായ ഷാമിൽ ഫറാദ്, മുഹമ്മദ് റിസ്വാൻ, അനാമിക കെ.വി, ഗ്രെയ്സ് മെരിയ,ജാസിം ഇബ്രാഹിം, ഗ്രെയ്സ് മരിയ, അബ്ദുൽ ബാസിത്ത് , ഫെമിന ശ്രീ, സൂരജ് സുധീരൻ, ഗോപിക, ഫാബി മെഹ്റിൻ, ഷിബിൻ ലാൽ , ജസ്ന ഷെറിൻ, സന ഫാത്തിമ, സായന്ത് എന്നിവരായിരുന്നു ബഷീർ കഥാപാത്രങ്ങളെ തൻമയത്തത്തോടെ അവതരിപ്പിച്ചത്. വിദ്യാർത്ഥികൾ സ്വന്തം നിർമ്മിച്ച് കൊണ്ടുവന്ന സമ്മാനങ്ങൾ നൽകിയും, ഒപ്പം സെൽഫി എടുത്തും സന്തോഷത്തോടെയാണ് കുട്ടികൾ ഇവരെ യാത്രയയച്ചത്. ഹുന്ത്രാപ്പി ബുസോട്ടോ എന്ന പേരിൽ സംഘടിപ്പിച്ച വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ പരിപാടി വി.സി ഇഖ്ബാൽ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ഇ. സക്കീന അദ്ധ്യക്ഷത വഹിച്ചു. മണ്ടോടി ബഷീർ മാസ്റ്റർ, നസീർ ആനേരി, എസ്. ജെ. സജീവ് കുമാർ, അസ്മ എസ്.എം, പ്രോഗ്രാം കോ-ഓർഡിനേറ്റർ ലത്തീഫ് മാസ്റ്റർ കായക്കോടി വിദ്യാർഥികളായ മൻഹ സൈനബ്, കെൻസാ റിയാസ്,നഹീമ നസ്രിൻ, ജാതില ഫാത്തിമ എന്നിവർ പ്രസംഗിച്ചു. | |||
{| class="wikitable" | |||
| | |||
|ReplyForward | |||
|} | |||
Displaying | |||
== ശാസ്ത്ര രംഗം ഉദ്ഘാടനം ചെയ്തു. == | |||
നാദാപുരം:2025 -26 വർഷത്തെ നാദാപുരം ടി. ഐ. എം ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ശാസ്ത്ര രംഗം ക്ലബുകളുടെ ഉദ്ഘാടനം നാദാപുരം എ ഇ ഒ . സി. എച്.സനൂപ് നിർവ്വഹിച്ചു. പി.ടി എ പ്രസിഡൻ്റ് റാഷിദ് കക്കാടൻ അദ്ധ്യക്ഷത വഹിച്ചു . പoന പ്രവർത്തനങ്ങളിൽ ഏ പ്ലസ് നേടുന്നതോടപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും മികവ് പുലർത്തണമെന്ന് സനൂപ് കുട്ടികളോട് ആവശ്യപ്പെട്ടു.ശാസത്ര സാഹിത്യ പരിഷത്ത് ജില്ലാ പ്രസിഡൻ്റ് വി.കെ. ചന്ദ്രൻ മുഖ്യാഥിതിയായി പങ്കടുത്തു. പി. മുനീർ മാസ്റ്റർ , മണ്ടോടി ബഷീർ മാസ്റ്റർ, നസീർ ആനേരി , അസ്മ എസ്. എം, സർജുന കെ.പി, സമീറ. എം , നൂഹ ഫാത്തിമ, എട്ടാം ക്ലാസ് വിദ്യാർത്ഥി ആർ നേഹ നൂതന പരീക്ഷണം ചടങ്ങിൽ അവതരിപ്പിച്ചു. | |||
[[പ്രമാണം:SHASTRARANGAM.jpg|ലഘുചിത്രം]] | |||
== VICTORY DAY == | == VICTORY DAY == | ||