ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എൽ പി എസ് തോന്നയ്ക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
43429 (സംവാദം | സംഭാവനകൾ)
കുട്ടികളുടെ എണ്ണം തിരുത്തുകയും ഭരണസമിതി അംഗങ്ങളുടെ പേരിലെ മാറ്റങ്ങൾ തിരുത്തുകയും ചെയ്തു
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 67 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|G.L.P.S.THONNAKKAL}}
{{PSchoolFrame/Header}}                                                                  {{Schoolwiki award applicant}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
{{prettyurl|GOVT.L.P.S THONNAKKAL}}
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
 
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= തോന്നയ്ക്കൽ
|സ്ഥലപ്പേര്=തോന്നയ്ക്കൽ  
| വിദ്യാഭ്യാസ ജില്ല= തിരുവനന്തപുരം
|വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം
| റവന്യൂ ജില്ല= തിരുവനന്തപുരം
|റവന്യൂ ജില്ല=തിരുവനന്തപുരം
| സ്കൂൾ കോഡ്= 43429
|സ്കൂൾ കോഡ്=43429
| സ്ഥാപിതദിവസം=  
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം=  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം=
|വിക്കിഡാറ്റ ക്യു ഐഡി=Q64036546
| സ്കൂൾ വിലാസം= ഗവ:എൽ.പി..എസ് തോന്നയ്ക്കൽ, കുടവൂർ.പി.ഒ
|യുഡൈസ് കോഡ്=32140300902
| പിൻ കോഡ്= 695313
|സ്ഥാപിതദിവസം=
| സ്കൂൾ ഫോൺ= 04712427538
|സ്ഥാപിതമാസം=
| സ്കൂൾ ഇമെയിൽ= glpsthonnakkal.tvm@gmail.com
|സ്ഥാപിതവർഷം=1882
| സ്കൂൾ വെബ് സൈറ്റ്= glpsthonnakkal.blogspot.com
|സ്കൂൾ വിലാസം=ഗവൺമെൻറ്  എൽ പി എസ് തോന്നയ്ക്കൽ, കുടവൂർ.  
| ഉപ ജില്ല= കണിയാപുരം
|പോസ്റ്റോഫീസ്=കുടവൂർ
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|പിൻ കോഡ്=695313
| ഭരണം വിഭാഗം= സർക്കാർ
|സ്കൂൾ ഫോൺ=0471 2427538
‍‌<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
|സ്കൂൾ ഇമെയിൽ=glpsthonnakkal.tvm@gmail.com
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വെബ് സൈറ്റ്=
<!-- ഹൈസ്കൂൾ / എച്ച്.എസ്.എസ് (ഹയർ സെക്കന്ററി സ്കൂൾ)/വി.എച്ച്.എസ്.എസ് (വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ)-->
|ഉപജില്ല=കണിയാപുരം
| പഠന വിഭാഗങ്ങൾ1= പ്രീ പ്രൈമറി
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് മംഗലപുരം 
| പഠന വിഭാഗങ്ങൾ2= പ്രൈമറി
|വാർഡ്=5
| പഠന വിഭാഗങ്ങൾ3=  
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ
| മാദ്ധ്യമം= മലയാളം‌ ഇംഗ്ലീഷ്
|നിയമസഭാമണ്ഡലം=ചിറയിൻകീഴ്
| ആൺകുട്ടികളുടെ എണ്ണം=
|താലൂക്ക്=തിരുവനന്തപുരം
| പെൺകുട്ടികളുടെ എണ്ണം=  
|ബ്ലോക്ക് പഞ്ചായത്ത്=പോത്തൻകോട്
| വിദ്യാർത്ഥികളുടെ എണ്ണം=  
|ഭരണവിഭാഗം=സർക്കാർ
| അദ്ധ്യാപകരുടെ എണ്ണം=  
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പ്രിൻസിപ്പൽ=  
|പഠന വിഭാഗങ്ങൾ1=എൽ.പി
| പ്രധാന അദ്ധ്യാപിക= എസ്.എം.ലൈലാബീവി
|പഠന വിഭാഗങ്ങൾ2=
| പി.ടി.. പ്രസിഡണ്ട്= ജി.എസ്. സുരേഷ്കുമാർ
|പഠന വിഭാഗങ്ങൾ3=
| എസ്.എം.സി ചെയർമാർ= വി.ഹരികുമാർ
|പഠന വിഭാഗങ്ങൾ4=
| .റ്റി. കോർഡിനേറ്റർ= റ്റി.ജതീഷ്
|പഠന വിഭാഗങ്ങൾ5=
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
|സ്കൂൾ തലം=1 മുതൽ 4 വരെ
| സ്കൂൾ ചിത്രം=43429.jpg|  
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=195
|പെൺകുട്ടികളുടെ എണ്ണം 1-10=195
|വിദ്യാർത്ഥികളുടെ എണ്ണം 1-10=390
|അദ്ധ്യാപകരുടെ എണ്ണം 1-10=17
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സജീന എം എസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=സാഗർഖാൻ എസ്
|എം.പി.ടി.എ. പ്രസിഡണ്ട്=ദേവിക
|സ്കൂൾ ചിത്രം=Govt LPS Thonnakkal.png|
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ കണിയാപുരം ഉപജില്ലയിലെ കുടവൂർ(തോന്നയ്ക്കൽ) പ്രദേശത്തുള്ള സർക്കാർ വിദ്യാലയമാണ് ഗവ: എൽ.പി.എസ് തോന്നയ്ക്കൽ. പ്രീപ്രൈമറി മുതൽ നാലാം തരം വരെയുള്ള ക്ലാസുകൾ പ്രവർത്തിക്കുന്നു.


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
==സ്കൂൾ ചരിത്രം==


ഇടയ്ക്കൊട്‌  വില്ലേജിൽ മുദാക്കൽ പഞ്ചായത്തിൽ മാടമൻമൂഴിയിൽ ഏകദേശം 130 വർഷങ്ങൾക്കു മുൻപു ആ പ്രദേശത്തുള്ള ബ്രാഹ്മണ വിഭാഗത്തിൽപ്പെട്ടവർക്കായി സഥാപിക്കപ്പെട്ട ഒരു കുടിപള്ളിക്കൂടമാണ്  തോന്നയ്ക്കൽ ഗവ: എൽ.പി.എസ് ആയത്.


'''[[ഗവ. എൽ പി എസ് തോന്നയ്ക്കൽ/ചരിത്രം|കൂടുതൽ വായനയ്ക്ക് ...]]'''
== ഭൗതികസൗകര്യങ്ങൾ ==
പ്രകൃതി രമണീയമായ അന്തരീക്ഷത്തിൽ ഏകദേശം 85 സെന്റിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം ഭൗതിക സാഹചര്യങ്ങളിൽ സമ്പുഷ്ടമാണ് . '''[[ഗവ. എൽ പി എസ് തോന്നയ്ക്കൽ/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]'''


== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
* [[ഗവ. എൽ പി എസ് തോന്നയ്ക്കൽ/മാഗസിൻ|മാഗസിൻ]]
* [[ഗവ. എൽ പി എസ് തോന്നയ്ക്കൽ/ക്ലബ്ബുകൾ|ക്ലബ്ബുകൾ]]
* [[ഗവ. എൽ പി എസ് തോന്നയ്ക്കൽ/ദിനാചരണങ്ങൾ|ദിനാചരണങ്ങൾ]]
* [[ഗവ. എൽ പി എസ് തോന്നയ്ക്കൽ/പഠനയാത്രകൾ|പഠനയാത്രകൾ]]
* [[ഗവ. എൽ പി എസ് തോന്നയ്ക്കൽ/പഠനോത്സവം|പഠനോത്സവം]]
*


==സ്കൂൾ ചരിത്രം==
== '''മാനേജ്മെന്റ്''' ==
കണിയാപുരം ഉപജില്ലയിൽ കണിയാപുരം ബി ആർ സി യുടെ കീഴിൽ പ്രവർത്തിക്കുന്ന സ്കൂൾ ആണ് നമ്മുടേത് .മംഗലാപുരം ഗ്രാമപഞ്ചായത്തിൽ കുടവൂർ വാർഡിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.[[ഗവ. എൽ പി എസ് തോന്നയ്ക്കൽ/മാനേജ്മെന്റ്|'''കൂടുതൽ വായിക്കുക''']] 
 
== '''മുൻ സാരഥികൾ''' ==
'''സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക'''
{| class="wikitable mw-collapsible mw-collapsed"
|+


ഇടയ്ക്കൊട്‌  വില്ലേജിൽ മുദാക്കൽ പഞ്ചായത്തിൽ മാടമൻമൂഴിയിൽ ഏകദേശം 130 വർഷങ്ങൾക്കു മുൻപു ആ പ്രദേശത്തുള്ള ബ്രാഹ്മണ വിഭാഗത്തിൽപ്പെട്ടവർക്കായി സഥാപിക്കപ്പെട്ട ഒരു കുടിപള്ളിക്കൂടമാണ്  തോന്നയ്ക്കൽ ഗവ: എൽ.പി.എസ് ആയത്.  ഈ പള്ളിക്കുടത്തിന്റെ  സ്ഥാപകൻ ശ്രീ.ഹരിഹര അയ്യർ ആണു.  സ്ക്കൂളിലെ ആദ്യ അധ്യാപകനെയോ വിദ്യാർത്ഥിയേയൊ കുറിച്ചു യാതൊരു രേഖകളും ലഭ്യമല്ല.
!ക്രമ നം
                       
!പ്രഥമാധ്യാപകർ
പ്രക്രുതി ക്ഷോഭം മൂലം ഈ കുടിപള്ളിക്കൂടം തകരുകയും തുടർന്ന് മേൽ തോന്നയ്ക്കൽ വില്ലേജിൽ പുന്നൈക്കുന്നം വീട്ടിലേക്ക് സ്കൂൾ പ്രവർത്തനം മാറ്റുകയും ചെയ്തു.  കൊല്ലവർഷം
!കാലയളവ്
1080-81 കാലഘട്ടത്തിൽ സ്കൂൾ കുടവൂർ ക്ഷേത്രത്തിന്റെ കിഴക്കുഭാഗത്തുള്ള മാതേവർക്കുന്നിലേക്കു മാറ്റി സ്ഥാപിച്ചു.  ശ്രീ. പത്മനാഭ അയ്യർ ആണു അന്നത്തെ പ്രധാന അധ്യാപകൻ.
|-
ഈ സ്കൂൾ സ്ഥാപിക്കുന്നതിനു വേണ്ടി പ്രയത്നിച്ച മഹത് വ്യക്ത്തികൾ പാലോട് ഗോവിന്ദപിള്ള, പുന്നൈക്കുന്നം കുഞ്ചുപിള്ള, മഠത്തു വിളാകം കേശവപിള്ള തുടങ്ങിയവരാണ്.  ഒന്നു മുതൽ നാലു വരെ ക്ലാസ്സുകളാണ് ഉണ്ടായിരുന്നത്.  സവർണ്ണരെ മാത്രമാണു സ്കൂളിൽ പ്രവേശിപ്പിച്ചിരിന്നത്. തുടർന്നു നിലനിന്നിരുന്ന തർക്കപരിഹാരത്തിനായി ശ്രീ.ആനാട് നാണു ക്കുറുപ്പിന്റെ പരിശ്രഫലമായി തച്ചപ്പള്ളിയിൽ ഒരു സ്കൂൾ അവർണ്ണർക്കായി സ്ഥാപിച്ചു. അതാണു ഇന്നത്തെ തച്ചപ്പള്ളി എൽ.പി.എസ്.
|1.
                 
|എം മുഹമ്മദ് ഇസ്മായിൽ
                          തോന്നയ്ക്കൽ ഗവ: എൽ.പി.എസ് 1952-53  കാലഘട്ടത്തിൽ യു,പി. സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തു. ഇതിനു ഒരേക്കർ സ്ഥലവും 2000 രൂപയും സംഭാവന ചെയ്തത് തോന്നയ്ക്കൽ സർവ്വീസ് സഹകരണ ബാങ്കാണ്. 1960-61 കാലഘട്ടത്തിൽ ഈ സ്കൂൾ ഹൈസ്കൂൾ ആയി മാറി.   1963-64 കാലഘട്ടത്തിൽ എൽ.പി. വേർപെടുത്തി പ്രത്യേക വിഭാകമാക്കി. തോന്നയ്ക്കൽ ഗവ: എൽ.പി.എസ് ഇപ്പോൾ പ്രവർത്തിക്കുന്ന സ്ഥലം  1970 കളുടെ തുടക്കത്തിലാണു ഏറ്റെടുത്തത്. 10ക്ലാസ് മുറികളുള്ള ഓടിട്ട കെട്ടിടം നിർമ്മിച്ച് അതിലേക്ക് പ്രവർത്തനം മാറ്റി. 1977 ഫെബ്രുവരി 16 നു ആയിരുന്നു ഈ കെട്ടിടത്തിന്റെ ഉത്ഘാടനം.
|1974-83
  ഇപ്പോൾ പ്രധമധ്യാപിക ശ്രീമതി. എസ്.എം.ലൈലാബീവി ഉൾപ്പെടെ പതിനാല് അധ്യാപകർ ഇവിടെ സേവനമനുഷ്ടിക്കുന്നു. സ്കൂൾ പി.റ്റി.എ യുടെ ആഭിമുഖ്യത്തിൽ പ്രീ-പ്രൈമറിയിൽ 135 കുട്ടികളും എൽ.പി. വിഭാഗത്തിൽ 296കുട്ടികളും ഉൾപ്പെടെ നാനൂറിലധികം കുട്ടികൾ ഇവിടെ പഠിക്കുന്നു.
|-
|2.
|ബി സുകുമാരി
|1983-84
|-
|3.
|വി കൃഷ്ണൻകുട്ടി നായർ
|1984-88
|-
|4.
|പി ഐഷാബീവി
|1988-93
|-
|5.
|കെ പി സലിം സാഹിബ്
|1993-95
|-
|6.
|ശശിധരൻ നായർ
|1995-97
|-
|7.
|സി ടി മറിയാമ്മ
|1997-98
|-
|8.
|പാത്തുമ്മാൾ ബീവി എം
|1998-99
|-
|9.
|മുഹമ്മദ് സിറാർ
|1999-2002
|-
|10.
|വി ജനാർദ്ദനൻ
|2003-04
|-
|11.
|ടി സി കാർത്ത്യായനി
|2005-12
|-
|12.
|ലൈല ബീവി
|2012-19
|-
|13.
|ജ്യോതിശ്രീ
|2019-20
|-
|14.
|സജീന എം എസ്  
|2020- തുടരുന്നു
|}


== ഭൗതികസൗകര്യങ്ങൾ ==
== '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' ==


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== '''അംഗീകാരങ്ങൾ''' ==
*  സ്കൗട്ട് & ഗൈഡ്സ്.
നൂറ്റാണ്ടുകൾ പഴക്കമുള്ള മുത്തശ്ശി വിദ്യാലയമാണ് ഗവൺമെൻറ് എൽ.പി.എസ് തോന്നയ്ക്കൽ പാഠ്യപാഠ്യേതര പ്രവർത്തനങ്ങളുടെ മികവ് കൊണ്ട് ഒട്ടനവധി നേട്ടങ്ങൾ വിദ്യാലയത്തിനെ തേടിയെത്തി . '''[[ഗവ. എൽ പി എസ് തോന്നയ്ക്കൽ/അംഗീകാരങ്ങൾ|കൂടുതൽ വായിക്കുക]]'''
*  എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  പരിസ്ഥിതി ക്ലബ്ബ്
*  ഗാന്ധി ദർശൻ
*  ജെ.ആർ.സി
*  വിദ്യാരംഗം
*  സ്പോർട്സ് ക്ലബ്ബ്


== മാനേജ്മെന്റ് ==
== '''അധിക വിവരങ്ങൾ''' ==


== മുൻ സാരഥികൾ ==
=== താലോലം -പ്രീപ്രൈമറി ശാക്തീകരണ പദ്ധതി ===
കളികളിലൂടെ അനുഭവങ്ങൾ ആർജിക്കുക അനുഭവങ്ങളിലൂടെ അറിവും നൈപുണ്യവും മൂല്യങ്ങളും നേടുക...[[ഗവ. എൽ പി എസ് തോന്നയ്ക്കൽ/താലോലം|കൂടുതൽ വായിക്കുക]]


=== ചിത്രശാല ===
കുഞ്ഞു ചിത്രശലഭങ്ങളുടെ മനോഹാരിത തുളുമ്പി നിൽക്കുന്ന ചിത്രങ്ങൾ കാണുവാൻ [[ഗവ. എൽ പി എസ് തോന്നയ്ക്കൽ/ചിത്രശാല|ഇവിടെ ക്ലിക്ക് ചെയ്യുക]]


== പ്രശംസ ==
=='''വഴികാട്ടി'''==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''


=====വഴികാട്ടി==
*നാഷണൽ ഹൈവേ 66"ൽ പതിനാറാം മൈൽ ബസ് സ്റ്റോപ്പിൽ നിന്നും ബസ്/ഓട്ടോ മാർഗം എത്താം (2.5 കി.മീ  )
{| class="infobox collapsible collapsed" style="clear:left; width:20%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


*
*പോത്തൻകോഡ് ബസ് സ്റ്റാൻഡിൽ നിന്നും ബസ്/ഓട്ടോ മാർഗം എത്താം (7.6 കി.മീ  )


|}
*മുരുക്കുംപുഴ റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ്/ഓട്ടോ മാർഗം എത്താം (7.1 കി.മീ  )
|}
{{Slippymap|lat=8.65384|lon=76.85797|zoom=18|width=full|height=400|marker=yes}}
{{#multimaps:8.6311375,76.8448135 |zoom=12 }}


<!--visbot  verified-chils->
== '''പുറംകണ്ണികൾ''' ==<!--visbot  verified-chils->-->

17:00, 17 ജൂലൈ 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.


ഗവ. എൽ പി എസ് തോന്നയ്ക്കൽ
വിലാസം
തോന്നയ്ക്കൽ

കുടവൂർ പി.ഒ.
,
695313
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1882
വിവരങ്ങൾ
ഫോൺ0471 2427538
ഇമെയിൽglpsthonnakkal.tvm@gmail.com
കോഡുകൾ
സ്കൂൾ കോഡ്43429 (സമേതം)
യുഡൈസ് കോഡ്32140300902
വിക്കിഡാറ്റQ64036546
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല കണിയാപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംചിറയിൻകീഴ്
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്പോത്തൻകോട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് മംഗലപുരം
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ195
പെൺകുട്ടികൾ195
ആകെ വിദ്യാർത്ഥികൾ390
അദ്ധ്യാപകർ17
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസജീന എം എസ്
പി.ടി.എ. പ്രസിഡണ്ട്സാഗർഖാൻ എസ് എ
എം.പി.ടി.എ. പ്രസിഡണ്ട്ദേവിക
അവസാനം തിരുത്തിയത്
17-07-202543429


പ്രോജക്ടുകൾ




തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ കണിയാപുരം ഉപജില്ലയിലെ കുടവൂർ(തോന്നയ്ക്കൽ) പ്രദേശത്തുള്ള സർക്കാർ വിദ്യാലയമാണ് ഗവ: എൽ.പി.എസ് തോന്നയ്ക്കൽ. പ്രീപ്രൈമറി മുതൽ നാലാം തരം വരെയുള്ള ക്ലാസുകൾ പ്രവർത്തിക്കുന്നു.

സ്കൂൾ ചരിത്രം

ഇടയ്ക്കൊട്‌ വില്ലേജിൽ മുദാക്കൽ പഞ്ചായത്തിൽ മാടമൻമൂഴിയിൽ ഏകദേശം 130 വർഷങ്ങൾക്കു മുൻപു ആ പ്രദേശത്തുള്ള ബ്രാഹ്മണ വിഭാഗത്തിൽപ്പെട്ടവർക്കായി സഥാപിക്കപ്പെട്ട ഒരു കുടിപള്ളിക്കൂടമാണ് തോന്നയ്ക്കൽ ഗവ: എൽ.പി.എസ് ആയത്.

കൂടുതൽ വായനയ്ക്ക് ...

ഭൗതികസൗകര്യങ്ങൾ

പ്രകൃതി രമണീയമായ അന്തരീക്ഷത്തിൽ ഏകദേശം 85 സെന്റിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം ഭൗതിക സാഹചര്യങ്ങളിൽ സമ്പുഷ്ടമാണ് . കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

കണിയാപുരം ഉപജില്ലയിൽ കണിയാപുരം ബി ആർ സി യുടെ കീഴിൽ പ്രവർത്തിക്കുന്ന സ്കൂൾ ആണ് നമ്മുടേത് .മംഗലാപുരം ഗ്രാമപഞ്ചായത്തിൽ കുടവൂർ വാർഡിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.കൂടുതൽ വായിക്കുക

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക

ക്രമ നം പ്രഥമാധ്യാപകർ കാലയളവ്
1. എം മുഹമ്മദ് ഇസ്മായിൽ 1974-83
2. ബി സുകുമാരി 1983-84
3. വി കൃഷ്ണൻകുട്ടി നായർ 1984-88
4. പി ഐഷാബീവി 1988-93
5. കെ പി സലിം സാഹിബ് 1993-95
6. ശശിധരൻ നായർ 1995-97
7. സി ടി മറിയാമ്മ 1997-98
8. പാത്തുമ്മാൾ ബീവി എം 1998-99
9. മുഹമ്മദ് സിറാർ 1999-2002
10. വി ജനാർദ്ദനൻ 2003-04
11. ടി സി കാർത്ത്യായനി 2005-12
12. ലൈല ബീവി 2012-19
13. ജ്യോതിശ്രീ 2019-20
14. സജീന എം എസ് 2020- തുടരുന്നു

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

അംഗീകാരങ്ങൾ

നൂറ്റാണ്ടുകൾ പഴക്കമുള്ള മുത്തശ്ശി വിദ്യാലയമാണ് ഗവൺമെൻറ് എൽ.പി.എസ് തോന്നയ്ക്കൽ പാഠ്യപാഠ്യേതര പ്രവർത്തനങ്ങളുടെ മികവ് കൊണ്ട് ഒട്ടനവധി നേട്ടങ്ങൾ വിദ്യാലയത്തിനെ തേടിയെത്തി . കൂടുതൽ വായിക്കുക

അധിക വിവരങ്ങൾ

താലോലം -പ്രീപ്രൈമറി ശാക്തീകരണ പദ്ധതി

കളികളിലൂടെ അനുഭവങ്ങൾ ആർജിക്കുക അനുഭവങ്ങളിലൂടെ അറിവും നൈപുണ്യവും മൂല്യങ്ങളും നേടുക...കൂടുതൽ വായിക്കുക

ചിത്രശാല

കുഞ്ഞു ചിത്രശലഭങ്ങളുടെ മനോഹാരിത തുളുമ്പി നിൽക്കുന്ന ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • നാഷണൽ ഹൈവേ 66"ൽ പതിനാറാം മൈൽ ബസ് സ്റ്റോപ്പിൽ നിന്നും ബസ്/ഓട്ടോ മാർഗം എത്താം (2.5 കി.മീ  )
  • പോത്തൻകോഡ് ബസ് സ്റ്റാൻഡിൽ നിന്നും ബസ്/ഓട്ടോ മാർഗം എത്താം (7.6 കി.മീ  )
  • മുരുക്കുംപുഴ റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ്/ഓട്ടോ മാർഗം എത്താം (7.1 കി.മീ  )
Map

പുറംകണ്ണികൾ

"https://schoolwiki.in/index.php?title=ഗവ._എൽ_പി_എസ്_തോന്നയ്ക്കൽ&oldid=2769883" എന്ന താളിൽനിന്ന് ശേഖരിച്ചത്