"ഗവ എൽ പി എസ് പാലോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
9946564564 (സംവാദം | സംഭാവനകൾ) No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
9946564564 (സംവാദം | സംഭാവനകൾ) No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
| വരി 77: | വരി 77: | ||
ഈ സ്‌കൂളിൽ 8 ക്ലാസ്‌റൂമുകളാണുളളത്. റൂമുകൾ ടൈൽസ് ഇട്ടതും വൈദ്യുതീകരിച്ചതും റാംപ് ആന്റ് റെയിൽ സൗകര്യം ഉളളതുമാണ്. അത്യാവശ്യം വേണ്ട ലാപ്ടോപ്പുകൾ, പ്രൊജക്ടറുകൾ എന്നിവ സ്കൂളിലുണ്ട് . 2020-'21 അധ്യയന വർഷത്തിൽ സ്കൂൾ ലൈബ്രറിയും സ്കൂളിന് ലഭ്യമായി. പ്രൈമറി വിദ്യാഭ്യാസം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ പൊതു വിദ്യാഭ്യാസ വകുപ്പ് മുന്നോട്ടുവെച്ച വർണ്ണക്കൂടാരം പാലോട് സബ് ജില്ലയിൽ ആദ്യം നടപ്പിലായത് പാലോട് എൽപിഎസിൽ ആണ്. 2022 നവംബർ മാസം പൊതു വിദ്യാഭ്യാസ മന്ത്രി ശ്രീ. ശിവൻകുട്ടി ഉദ്ഘാടനം നിർവഹിച്ചു. കുട്ടികളുടെ സർവതോന് മുഖമായ വികാസം ലക്ഷ്യമാക്കികൊണ്ട് 13 ഇടങ്ങൾ സജ്ജമാക്കിയ വർണ്ണക്കൂടാരം സ്കൂളിന്റെ വിജയക്കുത്തിപ്പിന് കൂടുതൽ ശക്തി പകർന്നു. പ്രീ പ്രൈമറി വിഭാഗം 115 കുട്ടികളുമായി ഈ അധ്യയനവർഷവും വളരെ മികച്ച രീതിയിൽ ഇവിടെ മുന്നോട്ടു പോകുന്നു. [[ഗവ എൽ പി എസ് പാലോട്/സൗകര്യങ്ങൾ|കൂടുതൽ അറിയാം]] | ഈ സ്‌കൂളിൽ 8 ക്ലാസ്‌റൂമുകളാണുളളത്. റൂമുകൾ ടൈൽസ് ഇട്ടതും വൈദ്യുതീകരിച്ചതും റാംപ് ആന്റ് റെയിൽ സൗകര്യം ഉളളതുമാണ്. അത്യാവശ്യം വേണ്ട ലാപ്ടോപ്പുകൾ, പ്രൊജക്ടറുകൾ എന്നിവ സ്കൂളിലുണ്ട് . 2020-'21 അധ്യയന വർഷത്തിൽ സ്കൂൾ ലൈബ്രറിയും സ്കൂളിന് ലഭ്യമായി. പ്രൈമറി വിദ്യാഭ്യാസം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ പൊതു വിദ്യാഭ്യാസ വകുപ്പ് മുന്നോട്ടുവെച്ച വർണ്ണക്കൂടാരം പാലോട് സബ് ജില്ലയിൽ ആദ്യം നടപ്പിലായത് പാലോട് എൽപിഎസിൽ ആണ്. 2022 നവംബർ മാസം പൊതു വിദ്യാഭ്യാസ മന്ത്രി ശ്രീ. ശിവൻകുട്ടി ഉദ്ഘാടനം നിർവഹിച്ചു. കുട്ടികളുടെ സർവതോന് മുഖമായ വികാസം ലക്ഷ്യമാക്കികൊണ്ട് 13 ഇടങ്ങൾ സജ്ജമാക്കിയ വർണ്ണക്കൂടാരം സ്കൂളിന്റെ വിജയക്കുത്തിപ്പിന് കൂടുതൽ ശക്തി പകർന്നു. പ്രീ പ്രൈമറി വിഭാഗം 115 കുട്ടികളുമായി ഈ അധ്യയനവർഷവും വളരെ മികച്ച രീതിയിൽ ഇവിടെ മുന്നോട്ടു പോകുന്നു. [[ഗവ എൽ പി എസ് പാലോട്/സൗകര്യങ്ങൾ|കൂടുതൽ അറിയാം]] | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
സിനിമാ നിർമ്മാണം: | സിനിമാ നിർമ്മാണം: | ||
| വരി 94: | വരി 84: | ||
ഉൾപ്പെടുത്തി 2013-2014 ൽ അണയാത്ത വിളക്കുകൾ എന്ന സിനിമയും 2015-2016 ൽ മൈ ക്ലാസ്‌റൂം എന്ന സിനിമയും നിർമ്മിച്ചു. | ഉൾപ്പെടുത്തി 2013-2014 ൽ അണയാത്ത വിളക്കുകൾ എന്ന സിനിമയും 2015-2016 ൽ മൈ ക്ലാസ്‌റൂം എന്ന സിനിമയും നിർമ്മിച്ചു. | ||
സിനിമാ നിർമ്മാണം കൂടാതെ ജൈവ പച്ചക്കറി കൃഷി, ബാൻഡ് പരിശീലനം, ചിത്രരചന പരിശീലനം, യോഗ പരിശീലനം എന്നിവയും സ്കൂൾ ഏറ്റെടുത്ത് നടത്തിയിരുന്നു. | |||
പാലോട് വാണി : പാലോട് സ്കൂളിന്റെ സ്വന്തം റേഡിയോ പ്രോഗ്രാം. രക്ഷിതാക്കളുടെയും കുട്ടികളുടെയും നിറഞ്ഞ പിന്തുണയോടെ 2020-'21 അധ്യയന വർഷം ആരംഭിച്ച റേഡിയോ പരിപാടി. ദിനാചരണങ്ങളോട് അനുബന്ധിച്ച് പാലോട് വാണി മുന്നേറുകയും പാലോട് പ്രദേശത്തെ ജനങ്ങളുടെ പ്രീതി പിടിച്ചു പറ്റുകയും ചെയ്തു. രക്ഷിതാക്കൾക്ക് വേണ്ടി പാലോട് പേൾസ് എന്ന പരിപാടിയും ആരംഭിച്ചു. | |||
2019-'20 അധ്യയന വർഷം ജില്ലയിലെ മികച്ച P. T.A കളിൽ ഒന്നായി പാലോട് പിടിഎ ടീം തെരഞ്ഞെടുക്കപ്പെട്ടു. ആ പ്രതിഫല തുകയിൽ നിന്നാണ് ഇന്നു കാണുന്ന സ്കൂളിന്റെ മനോഹരമായ ഫ്രണ്ട് ഗേറ്റ്, മതിൽ എന്നിവ പണികഴിപ്പിച്ചത്. | |||
കുട്ടികളെ സാമൂഹിക പ്രതിബദ്ധതയുള്ളവരാക്കി മാറ്റാൻ സ്കൂളിലെ മറ്റ് ക്ലബ്ബുകളോടൊപ്പം നല്ല പാഠം ക്ലബ്ബും സജീവമാണ്. വർഷങ്ങളായി അതിലും മികച്ച ഗ്രേഡ് സ്കൂൾ കൈവരിച്ചു വരുന്നു. | |||
കരാട്ടെ ക്ലാസ്: പഞ്ചായത്തിന്റെ സഹായത്തോടെ കരാട്ടെ ക്ലാസ് വളരെ മികച്ച രീതിയിൽ ഇവിടെ നടന്നുവരുന്നു. | |||
സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ് : നന്ദിയോട് ഗ്രാമപഞ്ചായത്തിന്റെ കീഴിൽ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ ഇവിടെ കുട്ടികൾക്ക് ലഭിക്കുന്നു. വളരെ മികച്ച രീതിയിൽ ആ ക്ലാസുകൾ കുട്ടികൾ പ്രയോജനപ്പെടുത്തുകയും നിത്യജീവിതത്തിൽ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു. | |||
സഹവാസ ക്യാമ്പ്: സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിയുടെയും പിടിഎ യുടെയും ആഭിമുഖ്യത്തിൽ മധ്യവേനൽ അവധി സമയത്ത് കുട്ടികൾക്ക് സഹവാസ ക്യാമ്പ് സംഘടിപ്പിക്കുന്നു. ശാസ്ത്ര പരീക്ഷണങ്ങൾ, സാഹിത്യ ശില്പശാലകൾ, പ്രവർത്തിപരിചയ ക്ലാസുകൾ, സ്വഭാവരൂപീകരണ ക്ലാസുകൾ , ഏറോബിക്സ്, ചിത്രരചന എന്നിവ കഴിഞ്ഞ അധ്യയനവർഷത്തെ സഹവാസ ക്യാമ്പിന്റെ ആകർഷണങ്ങളായിരുന്നു. | |||
ഗാന്ധി ദർശൻ: മികച്ച രീതിയിൽ ഗാന്ധി ദർശൻ ക്ലബ്ബ് ഇവിടെ പ്രവർത്തിക്കുന്നു. ചന്ദനത്തിരി നിർമ്മാണം,ലോഷൻ നിർമ്മാണം എന്നിവ കഴിഞ്ഞ അധ്യയന വർഷത്തെ(2024-'25) മികച്ച പ്രവർത്തനങ്ങൾ ആയിരുന്നു. | |||
സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. ഷിഹാന ടീച്ചറിന്റെ നേതൃത്വത്തിൽ ലോഷൻ നിർമ്മാണം 2025 ജൂലൈ 10ന് നടത്തുകയുണ്ടായി. കുട്ടികൾക്ക് പരിശീലനവും നൽകി. | |||
അവ പാലിയേറ്റീവ് കെയർ യൂണിറ്റിന് തൊട്ടടുത്ത ദിവസം കൈമാറി. | |||
ഓണത്തിന് ഒരു കൂട പൂവ് : ഈ പരിപാടിയുടെ തയ്യാറെടുപ്പിലാണ് സ്കൂൾ ഇപ്പോൾ.. | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||