"വിമല ഹൃദയ എൽ പി എസ്സ് വിരാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 5: വരി 5:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=
|സ്ഥലപ്പേര്=വിരാലി
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര
|റവന്യൂ ജില്ല=തിരുവനന്തപുരം
|റവന്യൂ ജില്ല=തിരുവനന്തപുരം
വരി 19: വരി 19:
|പോസ്റ്റോഫീസ്=ഉച്ചക്കട
|പോസ്റ്റോഫീസ്=ഉച്ചക്കട
|പിൻ കോഡ്=695506
|പിൻ കോഡ്=695506
|സ്കൂൾ ഫോൺ=0471 2210900
|സ്കൂൾ ഫോൺ=8848353031
|സ്കൂൾ ഇമെയിൽ=vimalahridayalpsviraly@gmail.com
|സ്കൂൾ ഇമെയിൽ=vimalahridayalpsviraly@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
വരി 38: വരി 38:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=207
|ആൺകുട്ടികളുടെ എണ്ണം 1-10=175
|പെൺകുട്ടികളുടെ എണ്ണം 1-10=171
|പെൺകുട്ടികളുടെ എണ്ണം 1-10=160
|വിദ്യാർത്ഥികളുടെ എണ്ണം 1-10=463
|വിദ്യാർത്ഥികളുടെ എണ്ണം 1-10=335
|അദ്ധ്യാപകരുടെ എണ്ണം 1-10=12
|അദ്ധ്യാപകരുടെ എണ്ണം 1-10=14
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 54: വരി 54:
|പ്രധാന അദ്ധ്യാപിക=സിമി അലോഷ്യസ്
|പ്രധാന അദ്ധ്യാപിക=സിമി അലോഷ്യസ്
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അരുൺദേവ്
|പി.ടി.എ. പ്രസിഡണ്ട്=സജിത
|എം.പി.ടി.എ. പ്രസിഡണ്ട്=മാലിനി
|എം.പി.ടി.എ. പ്രസിഡണ്ട്=പൂജ
|സ്കൂൾ ചിത്രം=44544 schoolimage.jpg
|സ്കൂൾ ചിത്രം=44544 schoolimage.jpg
|size=350px
|size=350px
വരി 66: വരി 66:


=='''ചരിത്രം'''==
=='''ചരിത്രം'''==
'''വിരാലി എന്ന ഗ്രാമ പ്രദേശത്തിന്റെ തിലക കുറിയായി വിമലഹ്രദയ എൽ പി സ്കൂൾ നിലകൊണ്ടിട്ട് നൂറ് വർഷം തികഞ്ഞിരിക്കുന്നു.1922 ൽ സ്ഥാപിതമായ സ്കൂൾ നെയ്യാർ എന്നും പൂവാർ എന്നും വിളിപ്പേരുള്ള ആറിന്റേയും എ വി എം കനാലിന്റെയും ഒരു കിലോമീറ്റർ ഉള്ളിലായി സ്ഥിതി ചെയ്യുന്നു.ഈ സ്കൂൾ സ്ഥാപിച്ചത് ശ്രീ തപസിമുത്തു നാടാർ എന്നദീർഘദർശിയാണ്.1922ൽ(കൊല്ലവർഷം 1097 ഇടവം 9-ാം തിയതി)ഈ കാലഘട്ടത്തീൽ തന്നെ ഒരേ മാനേജ് മെന്റിന്റെ കീഴിൽ രണ്ട് സ്കൂൾ ആരംഭിച്ചു.ഒന്ന് പെൺകുട്ടികൾക്കുള്ള സെന്റ് മേരീസ് ഗേൾസ് പ്രൈമറി സ്കൂൾ,രണ്ടാമത്തേത് ഇംഗ്ളീഷ് വിദ്യാഭ്യാസത്താനായുള്ള മിഡിൽ സ്കൂൾ.ഇതിൽ പ്രൈമറി സ്കൂളിന് 1922ൽ തന്നേ അംഗീകാരം ലഭിച്ചു.1996 മുതൽ സെന്റ് മേരീസ് പ്രൈമറി സ്കൂൾ വിമല ഹ്രദയ സിസ്റ്റേഴ്സ് ഏറ്റെടുത്ത് വിമല ഹ്രദയ എൽ പി സ്കൂൾ എന്ന് നാമകരണം ചെയ്തു. ശ്രീ തപസിമുത്തു നാടാരുടെ മരണ ശേഷം അദ്ദേഹത്തിന്റെ അനന്തരാവകാശികൾ മാനേജർമാരായി സ്കൂൾ നടത്തിപ്പോന്നു .സ്കൂളിന്റെ പുരോഗതിയെ ലക്ഷ്യമാക്കി പല മെത്രാന്മാരുടെയും വൈദീകരുടെയും താൽപര്യത്തിൽ കൊല്ലം വിമലഹൃദയ ഫ്രാൻസിസ്കൻ സന്യാസിനി സമൂഹം സ്കൂൾ വിലക്ക് വാങ്ങി .അതിനു ശേഷം സ്കൂളിനു വിമല ഹൃദയ എൽ പി സ്കൂൾ എന്ന് നാമകരണം ചെയ്തു .ഇന്ന് സ്കൂളിന്റെ സാരഥിയായി വർധിക്കുന്നത് മദർ റെക്സിയമേറിയാണ് .'''
'''വിരാലി എന്ന ഗ്രാമ പ്രദേശത്തിന്റെ തിലക കുറിയായി വിമലഹ്രദയ എൽ പി സ്കൂൾ നിലകൊണ്ടിട്ട് നൂറ് വർഷം തികഞ്ഞിരിക്കുന്നു.1922 ൽ സ്ഥാപിതമായ സ്കൂൾ നെയ്യാർ എന്നും പൂവാർ എന്നും വിളിപ്പേരുള്ള ആറിന്റേയും എ വി എം കനാലിന്റെയും ഒരു കിലോമീറ്റർ ഉള്ളിലായി സ്ഥിതി ചെയ്യുന്നു.ഈ സ്കൂൾ സ്ഥാപിച്ചത് ശ്രീ തപസിമുത്തു നാടാർ എന്നദീർഘദർശിയാണ്.1922ൽ(കൊല്ലവർഷം 1097 ഇടവം 9-ാം തിയതി)ഈ കാലഘട്ടത്തീൽ തന്നെ ഒരേ മാനേജ് മെന്റിന്റെ കീഴിൽ രണ്ട് സ്കൂൾ ആരംഭിച്ചു.ഒന്ന് പെൺകുട്ടികൾക്കുള്ള സെന്റ് മേരീസ് ഗേൾസ് പ്രൈമറി സ്കൂൾ,രണ്ടാമത്തേത് ഇംഗ്ളീഷ് വിദ്യാഭ്യാസത്താനായുള്ള മിഡിൽ സ്കൂൾ.[[വിമല ഹൃദയ എൽ പി എസ്സ് വിരാലി/ചരിത്രം|വിമല ഹൃദയ എൽ പി എസ്സ് വിരാലി/ചരിത്ര]]'''


== '''ഭൗതികസാഹചര്യങ്ങൾ''' ==
== '''ഭൗതികസാഹചര്യങ്ങൾ''' ==
'''സ്കൂളിൻെറ ഭൗതീക സാഹചര്യങ്ങൾ വ൪ഷാവ൪ഷം വികസിച്ചുകൊണ്ടിരിക്കുന്നു.നിലവിൽ രണ്ടു നിലയുള്ള ഒരു ടെറസ് കെട്ടിടമുണ്ട്.സ്റ്റാഫ്റൂമും ,ഏഴ് ക്ളാസ് റൂമും ഇവിടെ പ്രവ൪ത്തിക്കുന്നു.കൂടാതെ ഷീറ്റ് മേൽക്കൂരയോട് കൂടിയ ഒരു ഹാൾ ഉണ്ട്. ഇവിടെ 3 ക്ലാസ് റൂമും പ്രവർത്തിക്കുന്നു. ടെറസ്സ് കെട്ടിടത്തിന്  പടിഞ്ഞാറ് ഭാഗത്തായി ഷീറ്റ് മേൽക്കൂര യോട് കൂടിയ 7 ക്ലാസ് റൂം ഉള്ള ഒരു കെട്ടിടം സ്ഥിതി ചെയ്യുന്നു. എല്ലാ ക്ലാസ് റൂമിലും ഫാൻ സൗകര്യമുണ്ട് സ്കൂളിന്റെ മുന്നിലായി മനോഹരമായ ഒരു പൂന്തോട്ടം ഉണ്ട്. കുട്ടികൾക്കാവശ്യമായ ജലം എത്തിക്കുന്നതിന് കിണർ,കുഴൽ കിണർ എന്നിവയുണ്ട്. യൂറിനൽ ടോയ്‌ലറ്റ് സംവിധാനം  പ്രത്യേകം ക്രമീകരിച്ചിട്ടുണ്ട്. ഗതാഗത സൗകര്യത്തിനായി മാനേജ്മെന്റ് 5 ബസ് സൗകര്യം നൽകിയിട്ടുണ്ട്. കുട്ടികൾ കായിക പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ കളിക്കളവും കളി ഉപകരണങ്ങളും ലഭ്യമാണ് .'''[[പ്രമാണം:44544 Amrita R D 1A.jpg|ലഘുചിത്രം|26x26ബിന്ദു|[[പ്രമാണം:44544 Amrita R D 1A.jpg|ലഘുചിത്രം|1x1px]]]]
'''സ്കൂളിൻെറ ഭൗതീക സാഹചര്യങ്ങൾ വ൪ഷാവ൪ഷം വികസിച്ചുകൊണ്ടിരിക്കുന്നു.നിലവിൽ രണ്ടു നിലയുള്ള ഒരു ടെറസ് കെട്ടിടമുണ്ട്.സ്റ്റാഫ്റൂമും ,ഏഴ് ക്ളാസ് റൂമും ഇവിടെ പ്രവ൪ത്തിക്കുന്നു.കൂടാതെ ഷീറ്റ് മേൽക്കൂരയോട് കൂടിയ ഒരു ഹാൾ ഉണ്ട്. ഇവിടെ 3 ക്ലാസ് റൂമും പ്രവർത്തിക്കുന്നു. ടെറസ്സ് കെട്ടിടത്തിന്  പടിഞ്ഞാറ് ഭാഗത്തായി ഷീറ്റ് മേൽക്കൂര യോട് കൂടിയ 7 ക്ലാസ് റൂം ഉള്ള ഒരു കെട്ടിടം സ്ഥിതി ചെയ്യുന്നു. എല്ലാ ക്ലാസ് റൂമിലും ഫാൻ സൗകര്യമുണ്ട് സ്കൂളിന്റെ മുന്നിലായി മനോഹരമായ ഒരു പൂന്തോട്ടം ഉണ്ട്. കുട്ടികൾക്കാവശ്യമായ ജലം എത്തിക്കുന്നതിന് കിണർ,കുഴൽ കിണർ എന്നിവയുണ്ട്. യൂറിനൽ ടോയ്‌ലറ്റ് സംവിധാനം  പ്രത്യേകം ക്രമീകരിച്ചിട്ടുണ്ട്. ഗതാഗത സൗകര്യത്തിനായി മാനേജ്മെന്റ് 5 ബസ് സൗകര്യം നൽകിയിട്ടുണ്ട്. കുട്ടികൾ കായിക പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ കളിക്കളവും കളി ഉപകരണങ്ങളും ലഭ്യമാണ് .'''
[[പ്രമാണം:20220125-WA0017 (1).jpg|ലഘുചിത്രം|1x1ബിന്ദു]]


== '''<u>അദ്ധ്യാപകർ</u>''' ==
== പാഠ്യേതര  പ്രവർത്തനങ്ങൾ ==
'''2023 ജൂൺ 19 വായനാദിനത്തോടനുബന്ധിച്ചു  ഒരുമാസം വരെ വായനാദിനാചരണം നടത്തി. ജൂൺ 19 നു സ്കൂൾ അസ്സംബ്ലി ചേരുകയും PN പണിക്കരുടെ അനുസ്മരണം ,വയനാദിന പ്രതിഞ്ജ എന്നിവ നടത്തി. ചന്ദ്രദിനത്തോടനുബന്ധിച്ചു റോക്കറ്റു നിർമാണം ,ചാന്ദ്രദിന ക്വിസ് ,എന്നിവ ക്ലാസ് തലങ്ങളിൽ സംഘടിപ്പിച്ചു. ഓണാഘോഷം,ക്രിസ്തുമസ് ആഘോഷം എന്നിവ വളരെ ഭംഗിയായി പലവിധ മത്സരങ്ങളോടും ,പരിപാടികളോടും കൂടി ആഘോഷിച്ചു.കുട്ടികളുടെ പഠനമികവ് മാതാപിതാക്കളും പൊതുജനങ്ങളിലും എത്തിക്കുന്നതിനായി  ക്ളാസ്സ്‌തല പഠനോത്സവം ,സ്കൂൾതല പഠനോത്സവം ,പൊതുഇട പഠനോത്സവം എന്നിവ വളരെ ഭംഗിയായി നടത്തി'''  


== '''സിമി അലോഷ്യസ്''' '''(ഹെഡ്മിസ്ട്രസ്)''' ==
== മാനേജ്‌മന്റ് ==
'''ശ്രീമതി ഗിൽബർട്ട്മേരി(LPST)'''
'''വിരാലി താഴെ കളിയലിലെ നാട്ടുപ്രമാണിയായിരുന്ന പപ്പുനാടാരുടെ മകൻ ശ്രീ തപസിമുത്തു നാടാർ 1992 ൽ സെന്റ് മേരീസ് പ്രൈമറി സ്കൂൾ സ്ഥാപിച്ചു .6/ 11 / 1 988 ൽ അദ്ദേഹത്തിന്റെ മരണശേഷം അനന്തരാവകാശികൾ മാനേജര്മാരായി സ്കൂൾ നടത്തിപ്പോന്നു. സ്കൂളിന്റ  പുരോഗതിയെ ലക്ഷ്യമാക്കി പല മെത്രാന്മാരുടെയും വൈദീകരുടെയും താൽപര്യത്തിൽ 1996ൽ കൊല്ലം വിമലഹൃദയ ഫ്രാൻസിസ്കൻ സന്യാസിനീ സമൂഹം സ്കൂൾ വിലക്ക് വാങ്ങി .അതിനു ശേഷം സ്കൂളിന് വിമല ഹൃദയ എൽ പി സ്കൂൾ എന്ന് നാമകരണം ചെയ്തു .ഇപ്പോഴത്തെ മനേജരായ മദർ റെക്സിയമെരിയുടെ നേതൃത്വത്തിൽ സ്കൂൾ വിജയത്തിന്റെ പടവുകൾ കയറി മുന്നോട്ടു പോകുന്നു.'''


'''ശ്രീമതി റൂബിസത്യൻ(LPST)'''
== മുൻസാരഥികൾ ==
{| class="wikitable"
|+
!ക്രെമനമ്പർ
!പേര്
!കാലഘട്ടം
|-
!1
!ശ്രീമതി റ്റി .ലാൻസിലേറ്റ് ബായ് 
!1990-97
|-
|'''2'''
|'''ശ്രീമതി .എസ്‌  എൻ  സരളാദേവി'''
|'''1998-2018'''
|-
|'''3'''
|'''ശ്രീമതി ബേബി  വി'''
|'''2018-2020'''
|-
|'''4'''
|'''സിസ്റ്റർ  .വത്സലാതോമസ്'''
|'''2020-2023'''
|}
[[പ്രമാണം:44544 Amrita R D 1A.jpg|ലഘുചിത്രം|26x26ബിന്ദു]]
[[പ്രമാണം:20220125-WA0017 (1).jpg|ലഘുചിത്രം|1x1ബിന്ദു]]


'''ശ്രീമാൻ ഡൊമനിക് .എൻ(LPST)'''
== '''<u>അദ്ധ്യാപകർ</u>''' ==
 
{| class="wikitable"
'''ശ്രീമതി ചെറുപുഷ്പം(LPST)'''
|+
 
!ക്രമനമ്പർ
'''ശ്രീമതി വിമലാജാസ്മിൻ(LPST)'''[[പ്രമാണം:44544 Saritha 4B.jpg|ലഘുചിത്രം|1x1ബിന്ദു]]<nowiki> </nowiki>'''സേരി ജി (LPST)'''
!അദ്ധ്യാപകർ
 
!തസ്തിക
'''ശ്രീമതി ഷൈനി പി എം(LPSA)'''
|-
 
|'''1'''
'''ശാലിനി ജോസഫ്(LPSA)'''
|സിമി അലോഷ്യസ്     
 
|'''ഹെഡ്മിസ്ട്രസ്'''
'''ശ്രീമതി ഷീജ വി(LPSA)'''
|-
 
|'''2'''
'''ശ്രീമതി ട്രീസ എം'''
|റൂബി സത്യൻ  എം
 
|'''എൽ പി എസ് റ്റി'''
'''ശ്രീമതി''' '''വീണ ബി നായർ'''
|-
 
|'''3'''
'''കുമാരി ഡോണ ഫ്രാൻസിസ്'''
|ഡൊമനിക് എൻ
 
|'''എൽ പി എസ് റ്റി'''  
Headmistress
|-
Teachers - 12 
|'''4'''
 
|ചെറുപുഷ്പം ജി
==ക്ളബുകൾ==
|'''എൽ പി എസ് റ്റി'''  
'''<u>സയൻസ് ക്ളബ്</u>'''
|-
 
|'''5'''
'''ശാസ്ത്രാഭിരുചി വളർത്തുക എന്ന ലക്ഷ്യത്തോടുകൂടി സ്കൂളുകളിൽ  ശാസ്ത്ര സാമൂഹിക വിഷയങ്ങൾ പ്രവർത്തനത്തിലൂടെ പഠിപ്പിക്കുവാനും വിവിധ പ്രവർത്തികൾ ഏറ്റെടുത്ത്ചെയ്യുവാനുതകുന്ന രീതിയിലുള്ള പാഠ്യപ്രവർത്തനങ്ങളാണ് ഈ ക്ളബിലൂടെ നടത്തുന്നത്.ശാസ്ത്ര കൗതുകങ്ങൾ കണ്ടെത്തുന്നതിനും നിഗമനങ്ങൾ പരീക്ഷിച്ചറിഞ്ഞ് കണ്ടെത്തുന്നതിനും ,കൗതുക കരമായ പ്രവർത്തനങ്ങൾ ,നിത്യോപയോഗ പ്രവർത്തനങ്ങൾ,ശാസ്ത്രത്തോട് അഭിരുചി വളർത്തി കുട്ടികളെ പ്രവർത്തന നിരതരാക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ട്കൊണ്ടാണ് ക്ളബ് പ്രവർത്തിക്കുന്നത്.കൂടാതെ വിവിധ മേഖലകളിൽ നടക്കുന്ന മത്സരങ്ങളിലും കുട്ടികളെ ഉൾക്കൊള്ളിച്ച് കൊണ്ട് വിജയം കരസ്ഥമാക്കാനും ഉതകുന്ന നിലവാരത്തിലേക്ക് എത്തിക്കുന്നതിനും ഈ ക്ളബിലെ പ്രവർത്തനങ്ങൾക്ക് സാധിക്കുന്നു.'''
|വിമല ജാസ്മിൻ  എൽ  ഡി
 
|'''എൽ പി എസ് റ്റി'''  
 
|-
 
|'''6'''
'''<u>ഹെൽത്ത് ക്ളബ്</u>'''
|സേരി  ജി
 
|'''എൽ പി എസ് റ്റി'''
'''കുട്ടുകളുടെ ആരോഗ്യ സംരക്ഷണത്തിന് പ്രാധാന്യം നൽകിക്കൊണ്ട് ഈ സ്കൂളിൽ പ്രവർത്തിക്കുന്ന ആരോഗ്യ ക്ളബ് ആരോഗ്യവകുപ്പിന്റെയും PHCയുടെ സേവനത്തിലൂടെയും സഹായ സഹകരണങ്ങൾ സ്വീകരിച്ച് കൊണ്ടും വളരെ നന്നായി പ്രവർത്തിച്ച് വരുന്നു.സ്കൂളിൽ പ്രഥമ ശുശ്രൂഷകൾ നൽകുന്നതിലേക്കായി ഫസ്റ്റ് എയ്ഡ്ബോക്സും സിസ്റ്റർ മല്ലികയുടെ സേവനവും സ്കൂളിൽ ലഭ്യമായി കൊണ്ടിരിക്കുന്നു.കാലാകാലങ്ങളിൽ കുട്ടികളുടെ ഭാരം ,ഉയരം,നിറവ്യത്യാസം ,കാഴ്ച പരിശോധന എന്നിവ നടത്തി വേണ്ട പരിഹാര മാർഗ്ഗങ്ങൾ നിർദ്ദേശിച്ച് വരുന്നു.കൂടാതെ ആഴ്ചയിലൊരുദിവസം ഡ്രൈഡേ ആചരിക്കുന്നു.സ്കൂളിലെ മൂത്രപ്പുര വ്ൃത്തിയാക്കുകയും ആരോഗ്യസംരക്ഷണം ഉറപ്പുവരുത്തുകയും ചെയ്യുന്നു.കുട്ടികളിൽ കണ്ടുവരുന്ന അസ്വസ്ഥതകൾ ,രോഗങ്ങൾ,എന്നിവ കണ്ടെത്തി ഉടൻ തന്നെ ഡോക്ടറിന്റെ സഹായം തേടുന്നതിനുള്ള സംവിധാനങ്ങളും ചെയ്തുവരുന്നു. കൊറോണ വൈറസിൽ നിന്നും കുട്ടികളെ സംരക്ഷിക്കുന്നതിനായി മാസ്ക്,സാനിറ്റൈസർ,തെർമൽ സ്കാനർ,ഓക്സിജൻ ടെക്സറ്റ് എന്നിവ നടത്തുന്നു.ബുദ്ധിമുട്ടുള്ള കുട്ടികളെ സിക്ക് റൂമിലേക്ക് മാറ്റി ആരോഗ്യപ്രവർത്തനങ്ങൾ നടത്തി വരുന്നു.'''
|-
 
|'''7'''
 
|ഷൈനി പി  എം
|'''എൽ പി എസ് റ്റി'''  
 
|-
<u>'''പ്രത്യേക പരിഗണന അർഹിക്കുന്നവർ'''</u>
|'''8'''
 
|ശാലിനി ജോസഫ്  
'''മനുഷ്യനെന്ന നിലയിൽ അന്തസ്സോടെ ജീവിക്കാനുള്ള വ്യക്തികളുടെ അവകാശമാണ് മനുഷ്യാവകാശം.കുട്ടികളുടെ എല്ലാവിധ അവകാശങ്ങളും സംരക്ഷിക്കപ്പെടേണ്ടതിന്റെ ഉത്തരവാദിത്വം നമ്മുടെ കടമയായി മാറുന്ന ഈ സാഹചര്യത്തിൽ ഭിന്നശേഷിക്കാരെയും നമ്മോടോപ്പം കൂട്ടി മനുഷ്യസ്നേഹത്തിന്റെയും മനുഷ്യാവകാശങ്ങളുടെയും സംരക്ഷിക എന്നത് സ്കൂളുകളുടെയും സഹപാഠികളുടെയും കടമയാണ്.തങ്ങൾ ഉപേക്ഷിക്കപ്പെടേണ്ടവരല്ല ,രാഷ്ട്ര നിർമ്മാണത്തിൽ പൻ്കാളികളാകേണ്ടവരാണെന്ന ഉത്തമ ബോധ്യവും ലക്ഷ്യബോധവും നൽകുന്നതിന് സാധാരണ കുട്ടികളോടൊപ്പം ആയിരുന്നുകൊണ്ട് തങ്ങളുടെ പരിമിതികൾ തരണം ചെയ്യാനുള്ള അതിജീവന മാർഗ്ഗം കണ്ടെത്തുന്നതിനും വേദിയാകുന്നത് നമ്മുടെ സ്കൂളുകളാണ്.'''
|'''എൽ പി എസ് റ്റി'''
 
|-
'''കൂടുതലായി പരിഗണന അർഹിക്കുന്നവരെ ബി ആർ സി യിൽ എത്തിച്ച് ഫിസിയോതെറാപ്പി ,സ്പീച്ച് തെറാപ്പി മറ്റ് ആരോഗ്യ പരിശീലനങ്ങൾ എന്നിവ നടത്തുന്നു.ഭിന്നശേഷിക്കാരും ഉന്നതിയിൽ നിന്ന് ഉന്നതിയിലേക്ക് വളർത്താൻ കൂട്ടായ പരിശ്രമത്തിലൂടെ നമുക്ക് ഒന്നിച്ച് പ്രയത്നിക്കാം.'''
|'''9'''
'''
|ഷീജ  വി
''പ്രവർത്തി പരിചയമേള'''
|'''എൽ പി എസ് റ്റി'''  
 
|-
'''വിദ്യാർത്ഥികളിൽ അന്തർലീനമായി കിടക്കുന്ന കരകൗശല വിദ്യയിലുള്ള കഴിവ് കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനായി സ്കൂൾ തലത്തിലും ജില്ലാ,ഉപജില്ലാ,എന്നീ മേഖലകളിൽ ആഘോഷപരമായ പ്രവർത്തി പരിചയ മേളകൾ സംഘടിപ്പിച്ച് കുട്ടികളെ പ്രോത്സാഹിപ്പിച്ച് വരുന്നു. ഓരോ കുട്ടിയും വ്യത്യസ്ത രീതികളിലാണ് അവരവരടെ കഴിവുകൾ പ്രകടിപ്പിക്കുന്നത്. കുടുംബം എന്ന കൂട്ടായ്മയിലൂടെയും അധ്യാപകരുടെയും സഹകരണത്തോടെ കുട്ടികളുടെ കഴിവുകളെ നാൾക്കുനാൾ വളർത്തുന്നു.നിരന്തര വിലയിരുത്തലിലൂടെ പ്രവർത്തനങ്ങളുടെ മൂല്യനിർണ്ണയം നടത്തി കുറവുകൾ കണ്ടെത്തി പ്രശ്നങ്ങൾ പരിഹരിക്കുന്നു.കുട്ടികളുടെ ചുറ്റുപാടിൽ നിന്ന് ലഭിക്കുന്ന എല്ലാ അസംസ്ക്ൃത വസ്തുക്കളും ഉപയോഗിച്ച് കുട്ടികളുടെ സർഗ്ഗവാസനകൾ പ്രകടിപ്പിക്കുന്നത് ഞങ്ങളുടെ സ്കൂളിന്റെ പ്രവർത്തന മികവിനെ കാണിക്കുന്നു.'
|'''10'''
 
|ട്രീസ  എം
<u>'''എസ് ആർ ജി'''</u>
|'''എൽ പി എസ് റ്റി'''
|-
|'''11'''
|വീണ വി നായർ
|'''എൽ പി എസ് റ്റി'''  
|-
|'''12'''
|ഡോണ ഫ്രാൻസിസ്
|'''എൽ പി എസ് റ്റി'''  
|-
|'''13'''
|സുജില ജെ  എസ്
|'''എൽ പി എസ് റ്റി'''  
|-
|14
|അശ്വന്ത്  എം ബെന്നി
|'''എൽ പി എസ് റ്റി'''  
|}


'''അക്കാദമിക പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി സ്കൂൾ പ്രധാനാധ്യാപികയും മറ്റെല്ലാ അദ്ധ്യാപകരും ഉൾപ്പെടുന്ന ഒരു സമിതിയാണ് സ്കൂൾ റിസോഴ്സ് ഗ്രൂപ്പ്.ഈ സമിതിയുടെ മോണിറ്റർ പ്രധാനാധ്യാപികയും ഈ വർഷത്തെ കൺവീനർ ചെറുപുഷ്പം ടീച്ചറുമായി പ്രവർത്തിച്ചു വരുന്നു.എല്ലാ ആഴ്ചയിലും വെള്ളിയാഴ്ച ദിവസം അധ്യാപകരും പ്രധാനാധ്യാപികയും ഒരുമിച്ച് കൂടുകയും പ്രവർത്തനങ്ങളുടെ വിലയിരുത്തൽ നടത്തികയും തുടർന്നു വരുന്ന ആഴ്ചയിലേക്കുള്ള പ്രവർത്തനങ്ങൾ കണ്ടെത്തി നടപ്പാക്കി വരുകയും ചെയ്തു വരുന്നു.പ്രവർത്തനങ്ങളിൾ കൈത്താങ്ങായി പാറശാല ബി ആർ സി യിൽ നിന്നുള്ള കോ-ഓഡിനേറ്ററിന്റെ സജീവ സാനിധ്യവും ലഭ്യമാണ്.സ്കൂളിന്റെ സർവ്വോത്മുഖമായ വളർച്ചയിൽ എസ് ആർ ജി സുപ്രധാന പൻ്ക് വഹിക്കുന്നു.'''
== പ്രശസ്‌തരായ പൂർവ വിദ്യാർഥികൾ ==
{| class="wikitable"
|+
!ക്രമനമ്പർ
!പേര്
!പ്രവർത്തനമേഖല
|-
|'''1'''
|'''ശ്രീ നേശൻ ടി മാത്യു '''
| '''പ്രൊഫസർ'''
|-
|'''2'''
|'''ടി എസ്‌ ദാസ്'''
|'''ഹെഡ്‌മാസ്റ്റർ'''
|-
|'''3'''
|'''റ്റി  സ്റ്റീഫൻ'''
|'''ഹെഡ്‌മാസ്റ്റർ'''
|-
|'''4'''
|'''ലാൻസ്‌ലെറ്റ് ബായ്'''
|'''ഹെഡ്‌മാസ്റ്റർ'''
|-
|'''5'''
|'''എം ബെനഡിക്ട്'''
| '''അഡ്വക്കേറ്റു'''
|-
|'''6'''
|'''സനന്ദരാജ്        '''
|'''പഞ്ചായത്തു പ്രസിഡന്റ്'''  
|}


== അംഗീകാരങ്ങൾ ==
'''2013 -14 അധ്യയന വർഷത്തിൽ നടന്ന സബ്ജില്ലാ കലോത്സവത്തിന് രണ്ടാംസ്ഥാനം ലഭിച്ച'''


'''<u>വിദ്യാരംഗം കലാ സാഹിത്യ വേദി</u>'''
'''2017 -18 അധ്യയന വർഷത്തിൽ കുളത്തൂർ ഗ്രാമപഞ്ചായത്തു സംഘടിപ്പിച്ച ശിശുദിന റാലിയിൽ ഒന്നാംസ്ഥാനം  ലഭിച്ചു .'''


'''വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ സ്കുൾ തലത്തിൽ നടത്തി വരുന്നു.ഉപജില്ലാ കൺവീനേഴ്സിന്റെ നിർദ്ദേശങ്ങൾക്ക് വിധേയമാസിട്ടാണ് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നത്.കുട്ടികളിലെ കലാപരതയും സാഹിത്യ വാസനയും വളർത്തുന്നതിന് ഈ പ്രവർത്തനത്തിലൂടെ സഹായിക്കുന്നു.നമ്മുടെ സ്കൂളിലെ കുട്ടുകൾ ഉപജില്ലാ ,ജില്ലാ തല ക്യാമ്പുകളിൽ ഉൾക്കൊള്ളിച്ച് വിവിധ ഇനങ്ങളിലായി സമ്മാനങ്ങൾ കരസ്ഥനാക്കുന്നു.വിദ്യാരംഗം കലാ സാഹിത്യവുമായി സഹകരിച്ച് പ്രവർത്തിക്കുന്ന കുട്ടികൾ പഠനത്തിലും കലാപരതയിലും ഊർജ്ജ സ്വലരായി നിൽക്കുന്നത് ഒരു വേറിട്ട കാഴ്ചയാണ്.'''
'''2023 -24 അധ്യയന വർഷത്തിൽ നടന്ന സബ്ജില്ലാ കായികമത്സരത്തിൽ എൽ പി സെക്ഷൻ രണ്ടാം സ്ഥാനം നേടി .2023 -24 അധ്യയന വര്ഷം പഞ്ചായത്ത് തലത്തിൽ നടത്തിയ ഹരിത വിദ്യാലയം സുചത്വവിദ്യാലയം എന്ന മത്സരത്തിൽ രണ്ടാംസ്ഥാനം ലഭിച്ചു'''  


വഴികാട്ടി
വഴികാട്ടി
വരി 137: വരി 210:
* '''തിരുവനന്തപുരം - ബാലരാമപുരം - കാഞ്ഞിരംകുളം - പൂവാർ - വിരാലി'''
* '''തിരുവനന്തപുരം - ബാലരാമപുരം - കാഞ്ഞിരംകുളം - പൂവാർ - വിരാലി'''
* '''തിരുവനന്തപുരം - ബാലരാമപുരം - നെയ്യാറ്റിൻകര - അരുമാനൂർ - പൂവാർ - വിരാലി'''
* '''തിരുവനന്തപുരം - ബാലരാമപുരം - നെയ്യാറ്റിൻകര - അരുമാനൂർ - പൂവാർ - വിരാലി'''
{{#multimaps:8.31710,77.09027| width=500px | zoom=18 }}
{{Slippymap|lat=8.31710|lon=77.09027|zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/വിമല_ഹൃദയ_എൽ_പി_എസ്സ്_വിരാലി" എന്ന താളിൽനിന്ന് ശേഖരിച്ചത്