"ജി.എച്ച്.എസ്സ്.എരിമയൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Saiju (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
Saiju (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
വരി 24: വരി 24:


സുംബാ ഡാൻസ് [https://youtu.be/MTxJDs8LyaI?si=9XsV1Ge26IcNhSz9 കാണുക.]
സുംബാ ഡാൻസ് [https://youtu.be/MTxJDs8LyaI?si=9XsV1Ge26IcNhSz9 കാണുക.]
10. വിജയോത്സവം 2024-25
എരിമയൂർ ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ 'വിജയോത്സവം 2025 ' സമുചിതം ആഘോഷിച്ചു.  ബഹുമാനപ്പെട്ട ആലത്തൂർ എം പി ശ്രീ കെ രാധാകൃഷ്ണൻ ഉദ്ഘാടനം നിർവ്വഹിച്ചു. പാലക്കാട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീ സി.കെ. ചാമുണ്ണി അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രിൻസിപ്പാൾ ശ്രീമതി ലിസി പി ജോസഫ് , പ്രധാനാധ്യാപിക ശ്രീമതി രേഖാറാണി ടി, പി ടി എ പ്രസിഡൻ്റ് ശ്രീ വേണു സി , എ സ് എം സി ചെയർമാൻ കെ കലാധരൻ, എം പി ടി എ പ്രസിഡൻ്റ്  ശ്രീമതി സിന്ധു കെ പി, പി ടി എ വൈസ് പ്രസിഡൻ്റ് ശ്രീ പങ്കജാക്ഷൻ എം തുടങ്ങിയവർ സംസാരിച്ചു. എസ് എസ് എൽ സി , പ്ലസ് ടു , എൽ എസ് എസ് , യു എസ് എസ് പരീക്ഷകളിലും കലാകായികരംഗങ്ങളിലും ഉന്നതവിജയം നേടിയ പ്രതിഭകളെ അനുമോദിച്ചു.[https://youtu.be/g0RjnwYXpdw?si=p3Qs3rt0iUlLZyAD കാണുക.]