"ജി.എച്ച്.എസ്സ്.എരിമയൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 12: | വരി 12: | ||
7. സമഗ്ര ഗുണമേന്മ പദ്ധതി: പരസ്പര സഹകരണം [https://youtu.be/Xyta9uLYm8c?si=it-WkaKW6LxAoALe കാണുക] | 7. സമഗ്ര ഗുണമേന്മ പദ്ധതി: പരസ്പര സഹകരണം [https://youtu.be/Xyta9uLYm8c?si=it-WkaKW6LxAoALe കാണുക] | ||
8. യോഗ ദിന പരിപാടികൾ . | |||
[https://youtu.be/1F7eAOTwEN4?si=eocBxfuhJ_-rXxjd കാണുക] | |||
9. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ | |||
SPC [https://youtube.com/shorts/zwFjSDliEn0?si=u-QzVxVfWVgZvwMq കാണുക] | |||
NCC [https://youtu.be/xsT4Dkc2J0s?si=Rme5KQeX01oJt-VW കാണുക] | |||
സുംബാ ഡാൻസ് [https://youtu.be/MTxJDs8LyaI?si=9XsV1Ge26IcNhSz9 കാണുക.] | |||
10. വിജയോത്സവം 2024-25 | |||
എരിമയൂർ ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ 'വിജയോത്സവം 2025 ' സമുചിതം ആഘോഷിച്ചു. ബഹുമാനപ്പെട്ട ആലത്തൂർ എം പി ശ്രീ കെ രാധാകൃഷ്ണൻ ഉദ്ഘാടനം നിർവ്വഹിച്ചു. പാലക്കാട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീ സി.കെ. ചാമുണ്ണി അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രിൻസിപ്പാൾ ശ്രീമതി ലിസി പി ജോസഫ് , പ്രധാനാധ്യാപിക ശ്രീമതി രേഖാറാണി ടി, പി ടി എ പ്രസിഡൻ്റ് ശ്രീ വേണു സി , എ സ് എം സി ചെയർമാൻ കെ കലാധരൻ, എം പി ടി എ പ്രസിഡൻ്റ് ശ്രീമതി സിന്ധു കെ പി, പി ടി എ വൈസ് പ്രസിഡൻ്റ് ശ്രീ പങ്കജാക്ഷൻ എം തുടങ്ങിയവർ സംസാരിച്ചു. എസ് എസ് എൽ സി , പ്ലസ് ടു , എൽ എസ് എസ് , യു എസ് എസ് പരീക്ഷകളിലും കലാകായികരംഗങ്ങളിലും ഉന്നതവിജയം നേടിയ പ്രതിഭകളെ അനുമോദിച്ചു.[https://youtu.be/g0RjnwYXpdw?si=p3Qs3rt0iUlLZyAD കാണുക.] | |||