"കരിയാട് നമ്പ്യാർസ് യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 67 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Schoolwiki award applicant}}{{PSchoolFrame/Header}}കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യസജില്ലയിലെ ചൊക്ലി ഉപജില്ലയിലെ പാനൂർ മുനിസിപ്പാലിറ്റിയിലെ കരിയാട് സ്ഥിതിചെയ്യുന്ന ഒരു എയിഡഡ് വിദ്യാലയമാണ് കരിയാട് നമ്പ്യാർസ് യു പി സ്കൂൾ .{{Infobox School | |||
|സ്ഥലപ്പേര്=കരിയാട് | |||
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി | |||
|റവന്യൂ ജില്ല=കണ്ണൂർ | |||
|സ്കൂൾ കോഡ്=14459 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി=Q64458895 | |||
|യുഡൈസ് കോഡ്=32020500203 | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം=1926 | |||
|സ്കൂൾ വിലാസം= | |||
|പോസ്റ്റോഫീസ്=കരിയാട് സൗത്ത് | |||
|പിൻ കോഡ്=673316 | |||
|സ്കൂൾ ഫോൺ=0490 2997722 | |||
|സ്കൂൾ ഇമെയിൽ=knup.mail@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്=http://knupkariyad.blogspot.in | |||
|ഉപജില്ല=ചൊക്ലി | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി | |||
|വാർഡ്=28 | |||
|ലോകസഭാമണ്ഡലം=വടകര | |||
|നിയമസഭാമണ്ഡലം=കൂത്തുപറമ്പ് | |||
|താലൂക്ക്=തലശ്ശേരി | |||
|ബ്ലോക്ക് പഞ്ചായത്ത്=പാനൂർ | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=331 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=297 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=628 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=32 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=എൻ എം ജ്യോതിലക്ഷ്മി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=വിനോദ് ഇ എം | |||
|എം.പി.ടി.എ. പ്രസിഡണ്ട്= | |||
|സ്കൂൾ ചിത്രം=14459-school_photo.jpeg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
1926 ൽ കരിയാട് വെസറ്റ് എലിമെന്ററി സ്‌കൂൾ യശ: ശരീരനായ പി ഇ കുഞ്ഞുണ്ണി നമ്പ്യാർ,പി ഇ കുഞ്ഞിരാമൻ നമ്പ്യാർ എന്നീ സഹോദരന്മാരായിരുന്നു സ്ഥാപിച്ചത്. മുക്കാളിക്കരയിലായിരുന്നു ആരംഭം. മതസൗഹാർദ്ദവും സാമുദായികഐക്യവുംനിലനിർത്തുവാനും പ്രദേശത്തിന്റെ സമൂലമായ വികസനത്തിന് അടിത്തറ പാകുകയും ചെയ്‌ത സ്ഥാപനമാണ് ഈ വിദ്യാലയം [[കരിയാട് നമ്പ്യാർസ് യു പി എസ്/ചരിത്രം|തുടർന്ന് വായിക്കുക]] | |||
==ഭൗതികസൗകര്യങ്ങൾ== | |||
ചൊക്ലി ഉപജില്ലയിലെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന വിദ്യാലയമാണ് കരിയാട് നമ്പ്യാർസ് യു പി സ്കൂൾ . തുടർന്ന് വായിക്കാൻ [[കരിയാട് നമ്പ്യാർസ് യു പി എസ്/സൗകര്യങ്ങൾ|ഇവിടെ ക്ലിക്ക് ചെയുക]] | |||
==പാഠ്യേതര പ്രവർത്തനങ്ങൾ 2021-22== | |||
കരിയാട് നമ്പ്യാർസ് യു പി സ്കൂളിൽ 2021-22 വർഷത്തിൽ നടത്തിയ വിവിധ പ്രോഗ്രാമുകൾ അറിയാൻ ഇവിടെ [[കരിയാട് നമ്പ്യാർസ് യു പി എസ്/പ്രവർത്തനങ്ങൾ|ക്ലിക്ക് ചെയുക]] | |||
| | |||
==മാനേജ്‌മെന്റ്== | |||
<gallery> | |||
പ്രമാണം:14459.PE2.png | |||
പ്രമാണം:14459.PE.png | |||
പ്രമാണം:14459.nctm.png | |||
പ്രമാണം:14459.nct.png|എൻ സി ടി രാജഗോപാൽ മാനേജർ | |||
</gallery>കരിയാടിന്റെ വിദ്യാഭ്യാസ ഉന്നതിക്ക് വേണ്ടി കരിയാടിലെ പ്രസിദ്ധ പാലോളി ഇടം തറവാട്ടുകാർ നിർമ്മിച്ചതാണ് ഈ വിദ്യാലയം.പി ഇ കുഞ്ഞുണ്ണി നമ്പ്യാർ, പി ഇ കുഞ്ഞിരാമൻ നമ്പ്യാർ, പി ഇ ഗോവിന്ദൻ നമ്പ്യാർ, പി ഇ പത്മനാഭൻ നമ്പ്യാർ എന്നിവരുടെ പരിശ്രമഫലമാണ് ഈ വിദ്യാലയം. 1988 ൽ കോടതി ഉത്തരവ് പ്രകാരം കരിയാട് നമ്പ്യാർസ് യു പി സ്കൂൾ ഒരു സ്വതന്ത്ര യു പി സ്കൂളായി . പി ഇ കുഞ്ഞിരാമൻ നമ്പ്യാർ ,എൻ സി ടി മധുസൂദനൻ നമ്പ്യാർ, എൻ സി ടി രാജഗോപാൽ എന്നിവർ മാനേജർമാരായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. എൻ സി ആർ സുധാകരനാണ് ഇപ്പോഴത്തെ മാനേജർ. | |||
==മുൻസാരഥികൾ== | |||
<gallery> | |||
പ്രമാണം:14459.PE.png|പി ഇ കുഞ്ഞിരാമൻ നമ്പ്യാർ വിദ്യാലത്തിന്റെ സ്ഥാപകനും ആദ്യത്തെ പ്രധാനാധ്യാപകനും | |||
പ്രമാണം:14459.Kunjappanair.png|പി കുഞ്ഞപ്പ നായർ | |||
പ്രമാണം:14459.knanumaster.png|കെ നാണു മാസ്റ്റർ | |||
പ്രമാണം:14459.nctv.png|എൻ സി ടി വിജയൻ മാസ്റ്റർ | |||
പ്രമാണം:14459.balakrishnan.jpg|പി ബാലകൃഷ്ണൻ മാസ്റ്റർ | |||
പ്രമാണം:14459.pkh.png|പി കെ ഹരീന്ദ്രൻ മാസ്റ്റർ | |||
പ്രമാണം:14459.mkm.png|എം കെ മുരളീധരൻ മാസ്റ്റർ | |||
പ്രമാണം:14459.kbv.png|കെ ബേബി വിനോദിനി | |||
</gallery> | |||
{| class="wikitable" | |||
|+ | |||
!ക്രമ നമ്പർ | |||
!എച് എം | |||
!കാലഘട്ടം | |||
|- | |||
|1 | |||
|പി ഇ കുഞ്ഞിരാമൻ നമ്പ്യാർ | |||
| | |||
|- | |||
|2 | |||
|പി കുഞ്ഞപ്പ നായർ | |||
| | |||
|- | |||
| 3 | |||
|കെ നാണു മാസ്റ്റർ | |||
|1988-1992 | |||
|- | |||
|4 | |||
|എൻ സി ടി വിജയകുമാർ മാസ്റ്റർ | |||
|1992-98 | |||
|- | |||
|5 | |||
|സൗദാമിനി ടീച്ചർ | |||
|1998-2000 | |||
|- | |||
|6 | |||
|സുശീല ടീച്ചർ | |||
|04/2000-05/2000 | |||
|- | |||
|7 | |||
|പി ബാലകൃഷ്ണൻ മാസ്റ്റർ | |||
|2000-2006 | |||
|- | |||
|8 | |||
|പി കെ ഹരീന്ദ്രൻ മാസ്റ്റർ | |||
|2006-2014 | |||
|- | |||
|9 | |||
|എം കെ മുരളീധരൻ മാസ്റ്റർ | |||
|2014-2015 | |||
|- | |||
|10 | |||
|കെ ബേബി വിനോദിനി | |||
|2015-2020 | |||
|- | |||
|11 | |||
|എൻ എം ജ്യോതിലക്ഷ്മി | |||
|2020-2024 | |||
|- | |||
|12 | |||
|ജാഫർ പി | |||
|2024- | |||
|} | |||
== | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
*ശ്രീ കെ കെ എൻ കുറുപ്പ്,-കോഴിക്കോട് സർവ്വകലാശാല വൈസ് ചാൻസിലറും ഇന്ത്യയിലെ അറിയപ്പെടുന്ന ചരിത്ര പണ്ഡിതനു. | |||
*ഡോ: രാജൻ ഗുരിക്കൾ-കോട്ടയം മഹാത്മാ സർവ്വകലാശാല വൈസ് ചാൻസിലറും പ്രമുഖ പ്രഭാഷകനു | |||
*ശ്രീ കെ എ പട്ട്യേരി-പ്രമുഖ ഗാന്ധിയൻ | |||
*ഇ ദേവദാസ്- മുൻ കാസർഗോഡ് ജില്ല കലക്ടർ | |||
* ഡോക്ടർ സൗമിത്രൻ -കോഴിക്കോട് മെഡിക്കൽ കോളേജ് ഡെന്റൽ വിഭാഗം തലവൻ | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{Slippymap|lat= 11.687733|lon= 75.578248 |zoom=16|width=800|height=400|marker=yes}} | |||
*തീവണ്ടി മാർഗം വരുമ്പോൾ മാഹീ റെയിൽവേ സ്റ്റേഷനിൽ നിന്നും 8 കിലോ മീറ്റർ | |||
*തലശ്ശേരിയിൽ നാദാപുരം സ്റ്റേറ്റ് ഹൈവേയിൽ പെരിങ്ങത്തൂരിൽ നിന്നും കരിയാട് റോഡിൽ 3 കിലോ മീറ്റർ യാത്ര ചെയ്താൽ കെ എൻ യു പി എത്താം<!--visbot verified-chils->--> | |||
*കോഴിക്കോട് കണ്ണൂർ ദേശീയ പാതയിൽ കുഞ്ഞിപ്പള്ളിയിൽ നിന്നും 2.5 കിലോമീറ്റർ | |||
*കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും 38 കിലോ മീറ്റർ | |||