"കരിയാട് നമ്പ്യാർസ് യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 34 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{Schoolwiki award applicant}}{{PSchoolFrame/Header}}കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യസജില്ലയിലെ ചൊക്ലി ഉപജില്ലയിലെ പാനൂർ മുനിസിപ്പാലിറ്റിയിലെ കരിയാട് സ്ഥിതിചെയ്യുന്ന ഒരു എയിഡഡ് വിദ്യാലയമാണ് കരിയാട് നമ്പ്യാർസ് യു പി സ്കൂൾ .{{Infobox School | ||
{{Infobox School | |||
|സ്ഥലപ്പേര്=കരിയാട് | |സ്ഥലപ്പേര്=കരിയാട് | ||
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി | |വിദ്യാഭ്യാസ ജില്ല=തലശ്ശേരി | ||
| വരി 94: | വരി 33: | ||
|സ്കൂൾ തലം=1 മുതൽ 7 വരെ | |സ്കൂൾ തലം=1 മുതൽ 7 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=331 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=297 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=628 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=32 | |അദ്ധ്യാപകരുടെ എണ്ണം 1-10=32 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
| വരി 111: | വരി 50: | ||
|പ്രധാന അദ്ധ്യാപിക=എൻ എം ജ്യോതിലക്ഷ്മി | |പ്രധാന അദ്ധ്യാപിക=എൻ എം ജ്യോതിലക്ഷ്മി | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=വിനോദ് ഇ എം | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്= | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=14459-school_photo.jpeg | ||
|size=350px | |size=350px | ||
|caption= | |caption= | ||
| വരി 120: | വരി 59: | ||
}} | }} | ||
1926 ൽ കരിയാട് വെസറ്റ് എലിമെന്ററി സ്‌കൂൾ യശ: ശരീരനായ പി ഇ കുഞ്ഞുണ്ണി നമ്പ്യാർ,പി ഇ കുഞ്ഞിരാമൻ നമ്പ്യാർ എന്നീ സഹോദരന്മാരായിരുന്നു സ്ഥാപിച്ചത്. മുക്കാളിക്കരയിലായിരുന്നു ആരംഭം. മതസൗഹാർദ്ദവും സാമുദായികഐക്യവുംനിലനിർത്തുവാനും പ്രദേശത്തിന്റെ സമൂലമായ വികസനത്തിന് അടിത്തറ പാകുകയും ചെയ്‌ത സ്ഥാപനമാണ് ഈ വിദ്യാലയം [[കരിയാട് നമ്പ്യാർസ് യു പി എസ്/ചരിത്രം|തുടർന്ന് വായിക്കുക]] | |||
==ഭൗതികസൗകര്യങ്ങൾ== | |||
ചൊക്ലി ഉപജില്ലയിലെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന വിദ്യാലയമാണ് കരിയാട് നമ്പ്യാർസ് യു പി സ്കൂൾ . തുടർന്ന് വായിക്കാൻ [[കരിയാട് നമ്പ്യാർസ് യു പി എസ്/സൗകര്യങ്ങൾ|ഇവിടെ ക്ലിക്ക് ചെയുക]] | |||
==പാഠ്യേതര പ്രവർത്തനങ്ങൾ 2021-22== | |||
കരിയാട് നമ്പ്യാർസ് യു പി സ്കൂളിൽ 2021-22 വർഷത്തിൽ നടത്തിയ വിവിധ പ്രോഗ്രാമുകൾ അറിയാൻ ഇവിടെ [[കരിയാട് നമ്പ്യാർസ് യു പി എസ്/പ്രവർത്തനങ്ങൾ|ക്ലിക്ക് ചെയുക]] | |||
==മാനേജ്‌മെന്റ്== | |||
<gallery> | |||
പ്രമാണം:14459.PE2.png | |||
പ്രമാണം:14459.PE.png | |||
== | പ്രമാണം:14459.nctm.png | ||
പ്രമാണം:14459.nct.png|എൻ സി ടി രാജഗോപാൽ മാനേജർ | |||
</gallery>കരിയാടിന്റെ വിദ്യാഭ്യാസ ഉന്നതിക്ക് വേണ്ടി കരിയാടിലെ പ്രസിദ്ധ പാലോളി ഇടം തറവാട്ടുകാർ നിർമ്മിച്ചതാണ് ഈ വിദ്യാലയം.പി ഇ കുഞ്ഞുണ്ണി നമ്പ്യാർ, പി ഇ കുഞ്ഞിരാമൻ നമ്പ്യാർ, പി ഇ ഗോവിന്ദൻ നമ്പ്യാർ, പി ഇ പത്മനാഭൻ നമ്പ്യാർ എന്നിവരുടെ പരിശ്രമഫലമാണ് ഈ വിദ്യാലയം. 1988 ൽ കോടതി ഉത്തരവ് പ്രകാരം കരിയാട് നമ്പ്യാർസ് യു പി സ്കൂൾ ഒരു സ്വതന്ത്ര യു പി സ്കൂളായി . പി ഇ കുഞ്ഞിരാമൻ നമ്പ്യാർ ,എൻ സി ടി മധുസൂദനൻ നമ്പ്യാർ, എൻ സി ടി രാജഗോപാൽ എന്നിവർ മാനേജർമാരായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. എൻ സി ആർ സുധാകരനാണ് ഇപ്പോഴത്തെ മാനേജർ. | |||
==മുൻസാരഥികൾ== | |||
<gallery> | |||
പ്രമാണം: | പ്രമാണം:14459.PE.png|പി ഇ കുഞ്ഞിരാമൻ നമ്പ്യാർ വിദ്യാലത്തിന്റെ സ്ഥാപകനും ആദ്യത്തെ പ്രധാനാധ്യാപകനും | ||
പ്രമാണം: | പ്രമാണം:14459.Kunjappanair.png|പി കുഞ്ഞപ്പ നായർ | ||
പ്രമാണം: | പ്രമാണം:14459.knanumaster.png|കെ നാണു മാസ്റ്റർ | ||
പ്രമാണം:14459.nctv.png|എൻ സി ടി വിജയൻ മാസ്റ്റർ | |||
പ്രമാണം:14459.balakrishnan.jpg|പി ബാലകൃഷ്ണൻ മാസ്റ്റർ | |||
പ്രമാണം:14459.pkh.png|പി കെ ഹരീന്ദ്രൻ മാസ്റ്റർ | |||
പ്രമാണം:14459.mkm.png|എം കെ മുരളീധരൻ മാസ്റ്റർ | |||
പ്രമാണം:14459.kbv.png|കെ ബേബി വിനോദിനി | |||
</gallery> | </gallery> | ||
{| class="wikitable" | |||
|+ | |||
!ക്രമ നമ്പർ | |||
!എച് എം | |||
!കാലഘട്ടം | |||
|- | |||
|1 | |||
|പി ഇ കുഞ്ഞിരാമൻ നമ്പ്യാർ | |||
| | |||
|- | |||
|2 | |||
|പി കുഞ്ഞപ്പ നായർ | |||
| | |||
|- | |||
| 3 | |||
|കെ നാണു മാസ്റ്റർ | |||
|1988-1992 | |||
|- | |||
|4 | |||
|എൻ സി ടി വിജയകുമാർ മാസ്റ്റർ | |||
|1992-98 | |||
|- | |||
|5 | |||
|സൗദാമിനി ടീച്ചർ | |||
|1998-2000 | |||
|- | |||
|6 | |||
|സുശീല ടീച്ചർ | |||
|04/2000-05/2000 | |||
|- | |||
|7 | |||
|പി ബാലകൃഷ്ണൻ മാസ്റ്റർ | |||
|2000-2006 | |||
|- | |||
|8 | |||
|പി കെ ഹരീന്ദ്രൻ മാസ്റ്റർ | |||
|2006-2014 | |||
|- | |||
|9 | |||
|എം കെ മുരളീധരൻ മാസ്റ്റർ | |||
|2014-2015 | |||
|- | |||
|10 | |||
|കെ ബേബി വിനോദിനി | |||
|2015-2020 | |||
|- | |||
|11 | |||
|എൻ എം ജ്യോതിലക്ഷ്മി | |||
|2020-2024 | |||
|- | |||
|12 | |||
|ജാഫർ പി | |||
|2024- | |||
|} | |||
== | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
*ശ്രീ കെ കെ എൻ കുറുപ്പ്,-കോഴിക്കോട് സർവ്വകലാശാല വൈസ് ചാൻസിലറും ഇന്ത്യയിലെ അറിയപ്പെടുന്ന ചരിത്ര പണ്ഡിതനു. | |||
*ഡോ: രാജൻ ഗുരിക്കൾ-കോട്ടയം മഹാത്മാ സർവ്വകലാശാല വൈസ് ചാൻസിലറും പ്രമുഖ പ്രഭാഷകനു | |||
*ശ്രീ കെ എ പട്ട്യേരി-പ്രമുഖ ഗാന്ധിയൻ | |||
*ഇ ദേവദാസ്- മുൻ കാസർഗോഡ് ജില്ല കലക്ടർ | |||
* ഡോക്ടർ സൗമിത്രൻ -കോഴിക്കോട് മെഡിക്കൽ കോളേജ് ഡെന്റൽ വിഭാഗം തലവൻ | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat= 11.687733|lon= 75.578248 |zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | |||
*തീവണ്ടി മാർഗം വരുമ്പോൾ മാഹീ റെയിൽവേ സ്റ്റേഷനിൽ നിന്നും 8 കിലോ മീറ്റർ | |||
*തലശ്ശേരിയിൽ നാദാപുരം സ്റ്റേറ്റ് ഹൈവേയിൽ പെരിങ്ങത്തൂരിൽ നിന്നും കരിയാട് റോഡിൽ 3 കിലോ മീറ്റർ യാത്ര ചെയ്താൽ കെ എൻ യു പി എത്താം<!--visbot verified-chils->--> | |||
*കോഴിക്കോട് കണ്ണൂർ ദേശീയ പാതയിൽ കുഞ്ഞിപ്പള്ളിയിൽ നിന്നും 2.5 കിലോമീറ്റർ | |||
*കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും 38 കിലോ മീറ്റർ | |||