"ജി.എച്ച്.എസ്.എസ്.മാതമംഗലം/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.പി.സി റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
സി.പി.ഒ.സി.ഹരി .എ.സി.പി.ഒ ഷീന: കെ.വി എന്നിവരുടെ നേതൃത്വത്തിൽ വളരെ മികച്ച പ്രവർത്തനം നടന്നു വരുന്നു. | {{Yearframe/Pages}}സി.പി.ഒ.സി.ഹരി .എ.സി.പി.ഒ ഷീന: കെ.വി എന്നിവരുടെ നേതൃത്വത്തിൽ വളരെ മികച്ച പ്രവർത്തനം നടന്നു വരുന്നു. | ||
പരിസ്ഥിതി ദിനം | പരിസ്ഥിതി ദിനം | ||
| വരി 43: | വരി 43: | ||
29 - 12-21 വൈകുന്നേരം 4.30 ന് എസ്.പി.സി.ക്യാമ്പ് സമാപന സമ്മേളനം എരമം - കുറ്റൂർ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ.ടി.ആർ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ശ്രീ.കെ.രാജഗോപാലൻ അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡൻ്റ് ശ്രീ.പി.മുസ്തഫ, വാർഡ് മെമ്പർ ശ്രീ.വി ജയൻ എന്നിവർ സംസാരിച്ചു. സി.പി.ഒ ശ്രീ.സി.ഹരി സ്വാഗതവും, എ.സി.പി.ഒ ഷീന കെ.വി നന്ദിയും പറഞ്ഞു. | 29 - 12-21 വൈകുന്നേരം 4.30 ന് എസ്.പി.സി.ക്യാമ്പ് സമാപന സമ്മേളനം എരമം - കുറ്റൂർ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ.ടി.ആർ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ശ്രീ.കെ.രാജഗോപാലൻ അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡൻ്റ് ശ്രീ.പി.മുസ്തഫ, വാർഡ് മെമ്പർ ശ്രീ.വി ജയൻ എന്നിവർ സംസാരിച്ചു. സി.പി.ഒ ശ്രീ.സി.ഹരി സ്വാഗതവും, എ.സി.പി.ഒ ഷീന കെ.വി നന്ദിയും പറഞ്ഞു. | ||
എസ്.പി.സി ഒരുക്കിയ പച്ചക്കറി കൃഷിയുടെ ആദ്യ വിളവെടുപ്പ് 16/2/ 22 ന് നടന്നു.എച്ച്.എം.ഇൻചാർജ് വി.വി പങ്കജാക്ഷി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. സി.പി.ഒ ഹരി മാസ്റ്റർ, എ.സി.പി.ഒ ഷീന.കെ.വി, ഗൈഡ്സ് അധ്യാപിക കെ.വി ശൈലജ, സിi ഷീബ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.<gallery> | |||
പ്രമാണം:13094spc3.jpg|ക്യാമ്പിന്റെ ഉദ്ഘാടനം-പി ടി എ പ്രസിഡന്റ് സംസാരിക്കുന്നു | |||
പ്രമാണം:13094spc4.jpg | |||
പ്രമാണം:13094spc1.jpg | |||
പ്രമാണം:13094spc5.jpg | |||
പ്രമാണം:13094spc6.jpg | |||
പ്രമാണം:13094spc7.jpg|ആശംസാ കാർഡ് കൈമാറ്റം | |||
പ്രമാണം:13094spc8.jpg | |||
പ്രമാണം:13094spc9.jpg | |||
പ്രമാണം:13094spc10.jpg|മാസ്ക് നിർമാണ പരിശീലനം | |||
</gallery><blockquote>=2022-23 = | |||
ജൂനിയർ, സീനിയർ, സൂപ്പർ സീനിയർ വിഭാഗങ്ങളിലായി 132 കേഡറ്റുകളുണ്ട്. പെരിങ്ങോം എസ് എച്ച് ഒ കൺവീനർ, ഹെഡ്മിസ്ട്രസ്ചെയർമാനുമായ ഉപദേശക സമിതിയുടെ കീഴിലാണ് പ്രവർത്തനങ്ങൾ നടത്തുന്നത്. എസ്.പി.സി സംസ്ഥാന ഡയറക്ടറേറ്റ് നിർദേശിക്കുന്ന ഇൻഡോർ ക്ലാസുകൾ, ദിനാചരണങ്ങൾ, ക്യാമ്പുകൾ, ആഴ്ചയിൽ 2 ദിവസത്തിലുള്ള പരേഡ് എന്നിവ നടന്നു വരുന്നു. | |||
ആസാദി കാ അമൃത മഹോത്സവത്തിൻ്റെ ഭാഗമായി കണ്ണൂർ വിഭാഗത്തിൽ കേഡറ്റ്സ് പരേഡ് നടത്തി. | |||
സംസ്ഥാന ഉപന്യാസ മത്സരത്തിൽ '''അങ്കിത് കൃഷ്ണഒന്നാം സ്ഥാനം നേടി ജില്ലയിലെ മികച്ച കേഡറ്റായി.''' | |||
പെരിങ്ങോം സി.ആർ.പി.എഫ് പാസിങ് ഔട്ട് പരേഡ് കാണാൻ അവസരമുണ്ടായി.</blockquote> | |||