"ഗവ. യു പി എസ് ചാല/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Gups43241 (സംവാദം | സംഭാവനകൾ)
No edit summary
Gups43241 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''ജൂൺ'''
== '''ജൂൺ''' ==


== '''പ്രവേശനോത്സവം''' ==
2025-26 അധ്യായന വർഷത്തെ പ്രവേശനോത്സവം ജൂൺ 2, തിങ്കളാഴ്ച്ച ശ്രീ.ശ്രീകുമാർ. ബി (DPO TVM) ഉദ്ഘാടനം ചെയ്തു.          നവാഗതരെ വരവേൽക്കാനായി തൊപ്പിയും സമ്മാനങ്ങളും ഒരുക്കിയിരുന്നു. തുടർന്ന് പഠനോപകരണ വിതരണം നടന്നു.


പ്രവേശനോത്സവം
പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘടാനം മുഖ്യമന്ത്രി നിർവഹിച്ചതും തിരുവനന്തപുരം കളക്ടറുടെ പ്രത്യേക      സന്ദേശത്തിന്റെ വീഡിയോ പ്രദർശനവും കുട്ടികൾ വീക്ഷിച്ചു,
"https://schoolwiki.in/ഗവ._യു_പി_എസ്_ചാല/പ്രവർത്തനങ്ങൾ/2025-26" എന്ന താളിൽനിന്ന് ശേഖരിച്ചത്