"ഗവ എച്ച് എസ് എസ് അഞ്ചേരി/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

22065anchery (സംവാദം | സംഭാവനകൾ)
Praseeda (സംവാദം | സംഭാവനകൾ)
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<font color=red>വിദ്യാരംഗം</font color>


[[22065 സൃഷ്ടികൾ|'''കുട്ടികളുടെ രചനകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക''']]
[[22065 സൃഷ്ടികൾ|'''കുട്ടികളുടെ രചനകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക''']]
   
  {{Yearframe/Header}}
=='''വിദ്യാരംഗം കലാസാഹിത്യവേദി'''==
=='''വിദ്യാരംഗം കലാസാഹിത്യവേദി'''==
കേരളസർക്കാരിന്റെ പൊതുവിദ്യാഭ്യാസവകുപ്പിന്റെ സംരംഭമാണ് വിദ്യാരംഗം കലാസാഹിത്യവേദി. കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനു വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണിത്. മനുഷ്യത്വം വളർത്തിയെടുക്കുക എന്ന ലക്ഷ്യമാണ് വിദ്യാരംഗം കലാസാഹിത്യവേദിക്കുളളത്. വിദ്യാലയങ്ങളാണ് വേദിയുടെ പ്രവർത്തനത്തിന്റെ തുടക്കം. അദ്ധ്യാപകൻ ചെയർമാനും വിദ്യാർത്ഥികളിൽ ഒരാൾ കൺവീനറുമായി വേദിയുടെ സംഘടനാപ്രവർത്തനം ആരംഭിക്കുന്നു
കേരളസർക്കാരിന്റെ പൊതുവിദ്യാഭ്യാസവകുപ്പിന്റെ സംരംഭമാണ് വിദ്യാരംഗം കലാസാഹിത്യവേദി. കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനു വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണിത്. മനുഷ്യത്വം വളർത്തിയെടുക്കുക എന്ന ലക്ഷ്യമാണ് വിദ്യാരംഗം കലാസാഹിത്യവേദിക്കുളളത്. വിദ്യാലയങ്ങളാണ് വേദിയുടെ പ്രവർത്തനത്തിന്റെ തുടക്കം. അദ്ധ്യാപകൻ ചെയർമാനും വിദ്യാർത്ഥികളിൽ ഒരാൾ കൺവീനറുമായി വേദിയുടെ സംഘടനാപ്രവർത്തനം ആരംഭിക്കുന്നു
===ലക്ഷ്യങ്ങൾ===
===ലക്ഷ്യങ്ങൾ===
  <font color=9E16A2>'''ലക്ഷ്യങ്ങൾ'''</font color>
   
ഭഷാശേഷി വികസനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്നു.വായനാക്കൂട്ടം,എഴുത്തുക്കൂട്ടം എന്നിവ രൂപീകരിക്കുന്നു.
* ഭഷാശേഷി വികസനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്നു.വായനാക്കൂട്ടം,എഴുത്തുക്കൂട്ടം എന്നിവ രൂപീകരിക്കുന്നു.  
സാഹിത്യ സമാജം, ശില്പശാലകൾ, സെമിനാറുകൾ, സിനിമാപ്രദർശനം എന്നിവ സംഘടിപ്പിക്കുന്നു.
* സഹിത്യ സമാജം, ശില്പശാലകൾ, സെമിനാറുകൾ, സിനിമാപ്രദർശനം എന്നിവ സംഘടിപ്പിക്കുന്നു.  
വായന എഴുത്ത്, സർഗ്ഗാത്മക പ്രവർത്തന‍ങ്ങൾ എന്നിവയിലേയ്ക്ക് എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നു.
* വായന എഴുത്ത്, സർഗ്ഗാത്മക പ്രവർത്തന‍ങ്ങൾ എന്നിവയിലേയ്ക്ക് എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നു.  
ദിനാചരണങ്ങൾ ,മാഗസിനുകൾ, ചുമർമാഗസിൻ, സംവാദങ്ങൾ, അഭിമുഖങ്ങൾ എന്നിവ സംഘടിപ്പിക്കുന്നു.
* ദിനാചരണങ്ങൾ ,മാഗസിനുകൾ, ചുമർമാഗസിൻ, സംവാദങ്ങൾ, അഭിമുഖങ്ങൾ എന്നിവ സംഘടിപ്പിക്കുന്നു.  
എല്ലാ കുട്ടികളെയും സ്വതന്ത്ര വായനക്കാരാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ പദ്ധതികൾ ആസൂത്രണം ചെയ്യുന്നു.  
* എല്ലാ കുട്ടികളെയും സ്വതന്ത്ര വായനക്കാരാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ പദ്ധതികൾ ആസൂത്രണം ചെയ്യുന്നു.  
===നടത്താൻ ഉദ്ദേശിക്കുന്ന പ്രവർത്തനങ്ങൾ===
===നടത്താൻ ഉദ്ദേശിക്കുന്ന പ്രവർത്തനങ്ങൾ===
<font color=9E16A2> '''നടത്താൻ ഉദ്ദേശിക്കുന്ന പ്രവർത്തനങ്ങൾ'''</font color>
* അനുഭവആവിഷ്കാരം,യാത്രാവിവരണങ്ങൾ,വായനാക്കുറിപ്പ് സമാഹാരം,പുസ്തകപരിചയം,സാഹിത്യ കാരന്മാരുമായും നാടൻ  
അനുഭവആവിഷ്കാരം,യാത്രാവിവരണങ്ങൾ,വായനാക്കുറിപ്പ് സമാഹാരം,പുസ്തകപരിചയം,സാഹിത്യ കാരന്മാരുമായും നാടൻ  
* കലാകാരന്മാരുമായുള്ള സംവാദം.
കലാകാരന്മാരുമായുള്ള സംവാദം.ക്ലാസ്സ് ലെെബ്രറി, വായനാശാല അംഗത്വംപത്രവായന,വായനാ ക്വിസ്സ്  
* ക്ലാസ്സ് ലെെബ്രറി, വായനാശാല അംഗത്വംപത്രവായന,വായനാ ക്വിസ്സ് ന്നീ മേഖലകളിലെ പ്രവർത്തനം.ഭിന്നശേഷിക്കാരെ പരിഗണിയ്ക്കൽ.
എന്നീ മേഖലകളിലെ പ്രവർത്തനം.ഭിന്നശേഷിക്കാരെ പരിഗണിയ്ക്കൽ.
* ലോക്ലാസ്സിക്ക് സിനിമകൾ പരിചയപ്പെടൽ, സിനിമാനിരൂപണങ്ങൾ തയ്യാറാക്കൽ.
ലോക്ലാസ്സിക്ക് സിനിമകൾ പരിചയപ്പെടൽ, സിനിമാനിരൂപണങ്ങൾ തയ്യാറാക്കൽ.
* സർഗ്ഗാത്മകരചനകൾ ഉൾപ്പെടുത്തി ഡിജിറ്റൽ സമാഹാരം തയ്യാറാക്കൽ.
സർഗ്ഗാത്മകരചനകൾ ഉൾപ്പെടുത്തി ഡിജിറ്റൽ സമാഹാരം തയ്യാറാക്കൽ.
* സ്ക്കൂളിന് സ്വന്തമായി പത്രം.അസംബ്ലിയിൽ പുസ്തക പരിചയം നടത്തുക.പത്ര വാർത്തകൾ വായിക്കുക.  
സ്ക്കൂളിന് സ്വന്തമായി പത്രം.അസംബ്ലിയിൽ പുസ്തക പരിചയം നടത്തുക.പത്ര വാർത്തകൾ വായിക്കുക.  
* കവിതകൾ,അനുഭവ കുറിപ്പ്,മറ്റ് സർഗാത്മക രചനകൾ എന്നിവ അവതരിപ്പിക്കുക .
കവിതകൾ,അനുഭവ കുറിപ്പ്,മറ്റ് സർഗാത്മക രചനകൾ എന്നിവ അവതരിപ്പിക്കുക .
* വായനാ മത്സരം(ഭാവം ഉൾക്കൊണ്ട വ്യക്തതയോടെ വായിക്കാൻ മത്സരം)  
വായനാ മത്സരം(ഭാവം ഉൾക്കൊണ്ട വ്യക്തതയോടെ വായിക്കാൻ മത്സരം)  
* രചന ശില്പശാല സംഘടിപ്പിക്കൽ  
രചന ശില്പശാല സംഘടിപ്പിക്കൽ  
* രചയിതാക്കളുമായി സംവദിക്കൽ
രചയിതാക്കളുമായി സംവദിക്കൽ
* ക്ലാസ് പിടിഎ യിൽ പുസ്തക പരിചയം
ക്ലാസ് പിടിഎ യിൽ പുസ്തക പരിചയം  
== '''2021-2022''' ==
 
വായന ദിനം ഉദ്ഘാടനം പ്രശസ്ത കവി ശ്രീ റഫീക് അഹമ്മദ് നിർവ്വഹിച്ചു. വായനാ പക്ഷത്തിൽ അധ്യാപകരും കുട്ടികളും പുസ്തകപരിചയം നടത്തി. പ്രധാന അധ്യാപിക ഗായത്രി ടീച്ചർ ആടുജീവിതം പരിചയപ്പെടുത്തി. രേണുക ടീച്ചർ അഗ്നി സാക്ഷിയും അജിത ടീച്ചർ ആൽകെമിസ്റ്റും മേരി ടീച്ചർ അഗ്നി സാക്ഷിയും പ്രസീദ ടീച്ചർ ടോട്ടോച്ചാനും പരിചയപ്പെടുത്തി. ലിസി ടീച്ചർ സംഗീത ടീച്ചർ രമാദേവി ടീച്ചർ, സ്വപ്ന ടീച്ചർ മരിയ ടീച്ചർ ആനി ടീച്ചർ, അനു ടീച്ചർ. പി.ടി.എ പ്രസിഡണ്ട് ജീവൻ കുമാർ എന്നിവരും പുസ്തകങ്ങൾ പരിചയപ്പെടുത്തി. നളന്ദ വിദ്യാലയത്തിലെ അധ്യാപകനായ ശിവലാൽ മാഷ് സി എൻ എൻ വിദ്യാലയത്തിലെ അധ്യാപികയായ സുഭദ്ര ടീച്ചർ, സന്റ് ജോസഫ് സ്കൂളിലെ റീന ടീച്ചർ എന്നിവരും പുസ്തകങ്ങൾ പരിചയപ്പെടുത്തി.
===വിദ്യാരംഗം കലാസാഹിത്യ വേദിയിൽ കുട്ടികളോട് സംവദിച്ച പ്രമൂഖർ===
 
 
ശ്രീ ടി ടി പ്രഭാകരൻ(ആകാശവാണി ഡയറക്റ്റർ)
 
ശ്രീ നന്ദകുമാർ(ഹാസ്യസാമ്രാട്ട്)
 
ശ്രീ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ(കവി)
 
ശ്രീമതി സുപ്രിയ(കേരളവർമ്മ കോളേജ് അധ്യാപിക)
 
ശ്രീമതി ജിഷ(നാടകം)
 
ശ്രീ ശ്രീജിത്ത് രവി(സിനിമ നടൻ)
ശ്രീ ജോയ് പോൾ(മലയാളം പഠന ഗവേഷണ കേന്ദ്രം ഡയറക്റ്റർ)
ശ്രീ ആദർശ്(കേരളവർമ്മ കോളേജ് അധ്യാപകൻ)
ശ്രീമതി സ്നേഹലത(അടയാളം പബ്ളിക്കേഷൻസ്)
 
ശ്രീ റഫീക്ക് അഹമ്മദ്(കവി ,ഗാനരചയിതാവ്)
[[പ്രമാണം:22065 rafik.JPG|ലഘുചിത്രം,|300px]]
 
   
 
  ശ്രീ കലവൂർ രവികുമാർ(തിരക്കഥാകൃത്ത്)
[[പ്രമാണം:22065kalavur.JPG|ലഘുചിത്രം,|300px]]
 
[https://youtu.be/5J7GAmbbENE ശ്രീ ജെ ആർ പ്രസാദ്(ചിത്രകാരൻ)]
[[പ്രമാണം:22065 j r prasad.JPG|ലഘുചിത്രം,|300px]]


   
പത്താം ക്ലാസ്സിലെ അപർണ്ണ പാഠഭാഗത്തെ റേഡിയോ നാടകമാക്കി അവതരിപ്പിച്ചു. ആദർശ് റഫീക് അഹമ്മദിന്റെ കവിതയെ വരകളിലാവിഷ്കരിച്ചു അർച്ചന കഥാപാത്ര അവതരണം നടത്തി. അവർണ്ണ കവിതാലാപനം നടത്തി. ദേവിക, ശ്രീവിദ്യ തുടങ്ങിയവർ കവിതകളുടെ നൃത്താവിഷ്കാരം നടത്തി.
== '''2020-2021''' ==  
വായന ദിനം ഷൊർണ്ണൂർ എസ് എൻ കോളേജ് അധ്യാപിക ശ്രീമതി ബീസ പി ഭാസ്കർ നിർവ്വഹിച്ചു..ബഷീർ ദിനം എഴുത്തകാരി ശ്രീമതി അമ്പിളി നിർവ്വഹിച്ചു.
നവംബർ 1 കേരളപ്പിറവി ദിനം എഴുത്തുകാരനും കോളേജ് അധ്യാപകനുമായ ശ്രീ മനോജ് കുമാർ പി എസ് ഓൺലൈനായി നിർവ്വഹിച്ചു. തുടർന്നുള്ള ഒരാഴ്ചക്കാലം വിവിധ പ്രമുഖർ കുട്ടികളോട് സംസാരിച്ചു. ഡയറ്റ് അധ്യാപിക ശ്രീമതി മിനി ചെറിയാൻ എഴുത്തുകാരനും അധ്യാപകനുമായ ശ്രീ പ്രസാദ് കാക്കശ്ശേരി അധ്യാപകരായ ശ്രീമതി ധനം, ശ്രീമതി ഗിരിജ ശ്രീമതി ദിവ്യ ശ്രീമതി രേണുക എന്നിവർ കുട്ടികളോട് സംസാരിച്ച .


ശ്രീ രാവുണ്ണി(കവി)
നവംബർ 14 ശിശുദിനത്തിൽ പ്രശസ്ത എഴുത്തുകാരൻ ശ്രീ മാടമ്പ് കുഞ്ഞു കുട്ടൻ, പ്രശസ്ത തിരക്കഥാകൃത്ത് ശ്രീ ജോൺ പോൾ എന്നിവർ കുട്ടികൾക്ക് ഓൺലൈനിലൂടെ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ശ്രീഅഞ്ചേരി സ്കൂളിലെ പൂർവ്വ അധ്യാപകരെല്ലാം ചേർന്ന് കുട്ടികൾക്ക് ആശംസകൾ നേർന്ന് വീഡിയോ തയ്യാറാക്കി.
[[പ്രമാണം:22065 rafik ravuni,,,,.JPG|ലഘുചിത്രം,|300px]]
=='''2019-2020''' ==
 
2019-2020 വായന ദിനം ഉദ്ഘാടനം പ്രശസ്ത എഴുത്തുകാരൻ ശ്രീ സി ആർ ദാസ് നിർവഹിച്ചു. കുട്ടികളോടൊപ്പം ആടിയും പാടിയും വളരെ രസകരമായ രീതിയിൽ അദ്ദേഹം ക്ലാസ്സ് നയിച്ചു.
ശ്രീ പ്രകാശ് ബാബു(കേരളവർമ്മ കോളേജ് അധ്യാപകൻ)
ജൂലൈ 5 ബഷീർ ദിനം ബഷീർ ദിനത്തിൽ കുട്ടികൾ ബഷീർ കഥാപാത്രങ്ങളായി രംഗത്തെത്തി.
[[പ്രമാണം:22065 prakash.JPG|ലഘുചിത്രം,|300px]]
<gallery>
 
പ്രമാണം:22065z60.jpg|ശ്രീ സി ആർ ദാസ്
ശ്രീമതി കൃഷ്ണകുമാരി(കേരളവർമ്മ കോളേജ് അധ്യാപിക)
പ്രമാണം:22065z58.jpg|ബഷീർ കഥാപാത്രങ്ങൾ
[[പ്രമാണം:22065 krishna tr.JPG|ലഘുചിത്രം,|300px]]
പ്രമാണം:22065z57.jpg|
 
</gallery>
=='''2018-2019''' ==  
 
=== '''വായനദിനം''' ===
 
 
ശ്രീമതി ശ്രീലത(എഴുത്തുകാരി) 
[[പ്രമാണം:22065 sreelaththa.JPG|ലഘുചിത്രം,|300px]]
 
ശ്രീമതി ശ്രീലത വർമ്മ(എഴുത്തുകാരി)
[[പ്രമാണം:22065srii.JPG|ലഘുചിത്രം,|300px]]
 
ശ്രീ കെ രാമചന്ദ്രൻ(എഴുത്തുകാരൻ-കൈലാസയാത്രകൾ)
[[പ്രമാണം:22065 k ramachandran.JPG|ലഘുചിത്രം,|300px]]
 
 
ശ്രീ ചെല്ലപ്പൻ മാസ്റ്റർ(റിട്ട.കലാമണ്ഡലം പ്രിൻസിപ്പൽ)
[[പ്രമാണം:22065 chellappan master.jpg|ലഘുചിത്രം,|300px]]
 
 
=='''2018 ജൂൺ 19''' വായനദിനം==  
<font color=green>വായനദിനം</font color>
[[പ്രമാണം:22065 2.jpg|ലഘുചിത്രം,വായന ദിനം പതിപ്പ് പ്രകാശനം|500px|center]]
[[പ്രമാണം:22065 2.jpg|ലഘുചിത്രം,വായന ദിനം പതിപ്പ് പ്രകാശനം|500px|center]]
വിദ്യാരംഗം കലാ സാഹിത്യ വേദി,വായന ദിനം എന്നിവയുടെ ഉദ്ഘാടനം അടയാളം  
വിദ്യാരംഗം കലാ സാഹിത്യ വേദി,വായന ദിനം എന്നിവയുടെ ഉദ്ഘാടനം അടയാളം  
വരി 120: വരി 72:
| [[പ്രമാണം:22065_30.png|ലഘുചിത്രം,|400px]]|| [[പ്രമാണം:22065_31.png|ലഘുചിത്രം,|400px]]
| [[പ്രമാണം:22065_30.png|ലഘുചിത്രം,|400px]]|| [[പ്രമാണം:22065_31.png|ലഘുചിത്രം,|400px]]
|}
|}
===വിദ്യാരംഗം കലാസാഹിത്യ വേദിയിൽ കുട്ടികളോട് സംവദിച്ച പ്രമൂഖർ===
* ശ്രീ ടി ടി പ്രഭാകരൻ(ആകാശവാണി ഡയറക്റ്റർ)
* ശ്രീ നന്ദകുമാർ(ഹാസ്യസാമ്രാട്ട്)
* ശ്രീ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ(കവി)
* ശ്രീമതി സുപ്രിയ(കേരളവർമ്മ കോളേജ് അധ്യാപിക)
* ശ്രീമതി ജിഷ(നാടകം)
* ശ്രീ ശ്രീജിത്ത് രവി(സിനിമ നടൻ)
* ശ്രീ ജോയ് പോൾ(മലയാളം പഠന ഗവേഷണ കേന്ദ്രം ഡയറക്റ്റർ)
* ശ്രീ ആദർശ്(കേരളവർമ്മ കോളേജ് അധ്യാപകൻ)
* ശ്രീമതി സ്നേഹലത(അടയാളം പബ്ളിക്കേഷൻസ്)
* ശ്രീ റഫീക്ക് അഹമ്മദ്
* ശ്രീ കലവൂർ രവികുമാർ(തിരക്കഥാകൃത്ത്)
* ശ്രീ രാവുണ്ണി(കവി)
* ശ്രീ പ്രകാശ് ബാബു(കേരളവർമ്മ കോളേജ് അധ്യാപകൻ)
* ശ്രീമതി കൃഷ്ണകുമാരി(കേരളവർമ്മ കോളേജ് അധ്യാപിക)
* ശ്രീമതി ശ്രീലത(എഴുത്തുകാരി)
* ശ്രീ കെ രാമചന്ദ്രൻ(എഴുത്തുകാരൻ-കൈലാസയാത്രകൾ)
* ശ്രീ ചെല്ലപ്പൻ മാസ്റ്റർ(റിട്ട.കലാമണ്ഡലം പ്രിൻസിപ്പൽ)
[https://youtu.be/5J7GAmbbENE ശ്രീ ജെ ആർ പ്രസാദ്(ചിത്രകാരൻ)]]
[[പ്രമാണം:22065 rafik.JPG|||ലഘുചിത്രം,|300px ]]
[[പ്രമാണം:22065kalavur.JPG|ലഘുചിത്രം,|300px]]
[[പ്രമാണം:22065 j r prasad.JPG|ലഘുചിത്രം,|300px]]
[[പ്രമാണം:22065 rafik ravuni,,,,.JPG|ലഘുചിത്രം,|300px]]
[[പ്രമാണം:22065 prakash.JPG|ലഘുചിത്രം,|300px]]
[[പ്രമാണം:22065 krishna tr.JPG|ലഘുചിത്രം,|300px]]
[[പ്രമാണം:22065 sreelaththa.JPG|ലഘുചിത്രം,|300px]]
[[പ്രമാണം:22065srii.JPG|ലഘുചിത്രം,|300px]]
[[പ്രമാണം:22065 k ramachandran.JPG|ലഘുചിത്രം,|300px]]
[[പ്രമാണം:22065 chellappan master.jpg|ലഘുചിത്രം,|300px]]


==വിദ്യാരംഗം ചിത്രങ്ങൾ==
==വിദ്യാരംഗം ചിത്രങ്ങൾ==
"https://schoolwiki.in/ഗവ_എച്ച്_എസ്_എസ്_അഞ്ചേരി/വിദ്യാരംഗം‌" എന്ന താളിൽനിന്ന് ശേഖരിച്ചത്